ആയിഷ [Manoj] 915

അങ്ങനെ ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു അവധി ദിവസം അല്ലാതെ ഇത്തയെ കണ്ടുകിട്ടാറില്ല. വൈകിട്ട്ആണേൽ തന്നെ 6-6.30 ആകാതെ ഇത്ത എത്തില്ല അതുകൊണ്ടു തന്നെ വലിയ കാഴ്ചകൾ കണ്ണിനു കിട്ടിയതുംഇല്ല. അങ്ങനെ ഇരിക്കെ എനിക്ക് കോളേജിൽ അഡ്മിഷൻ ആയി. ബികോം ഫിനാൻസിനു എനിക്ക് കോളേജിൽഅഡ്മിഷൻ ആയി. അഡ്മിഷൻ ഒകെ എടുത്തു ക്ലാസ് തുടങ്ങാൻ വെയ്റ്റിംഗ് ആയിരുന്നു.. അതിനിടയിൽലൈസെൻസ് ഒകെ എടുത്തു സെറ്റ് ആയി. വാപ്പ 2yr ആകുമ്പോൾ വണ്ടി എടുത്തു തരാം എന്ന് പറഞ്ഞു. അപ്പോഴാണ് ഉമ്മ ഒരു കാര്യം എടുത്തിട്ടത് നിനക്ക് ആയിഷയുടെ കൂടെ പൊക്കുടേ നിന്റെ കോളേജിന്റെഅടുത്തല്ലേ അതും. ഞാൻ ഒന്നും മിണ്ടിയില്ല. കാരണം എന്റെ ക്ലാസ് കട്ടിങ്ങും മുങ്ങലും ഒന്നും ഇത്ത കൂടെവന്നാൽ നടക്കില്ല..

പക്ഷെ ഉമ്മ ഇക്കാര്യം ഫാത്തിമ ഉമ്മയോടും ഇത്തയോടും പറഞ്ഞു. അവർക്കും 100 വട്ടംസമ്മതം. ആയിഷാത്ത അപ്പോൾ പറഞ്ഞു നമുക്ക് എന്നാൽ വണ്ടിയിൽ പോകാം. അതാകുമ്പോൾ നമ്മളുടെസമയത്തിന് പോയാൽ മതിയെല്ലോ. അജുന് ലൈസൻസ് ഉള്ളതും അല്ലെ. എനിക്ക് പേടിയായതുകൊണ്ടുവണ്ടിയിൽ പോകാത്തത് ഇപ്പൊ നീ ഉണ്ടേൽ പോകാലോ. ചെറിയ ഒരു ലഡ്ഡു പൊട്ടിയെങ്കിലും മനസ്സിൽ പെട്ടല്ലോഎന്നാണ്.

ക്ലാസ് തുടങ്ങുന്നതിനു മുൻപേ പോയി ഡ്രെസ്സും വേണ്ട സദാനങ്ങളും പോയി വാങ്ങി. ഇനി ക്ലാസ്തുടങ്ങിയാൽ മതി എന്ന അവസ്ഥയായി. അങ്ങനെ ആ സുധിനം വന്നെത്തി. രാവിലെ 9.15 ആയപ്പോൾ ഞാൻഇത്തയുടെ അടുത്തെത്തി. ഇത്തയും റെഡി ആയിരുന്നു.. ഒരു ചുവന്ന ചുരിദാറും അതിന്റെ തന്നെ ഷാൾ തലവഴിഇട്ടതും ആയിരുന്നു വേഷം. ഇത്ത ഇറങ്ങി വന്നപാടെ വണ്ടിയുടെ താക്കോൽ തന്നിട്ട് എടുത്തോളാൻ പറഞ്ഞു. ആക്ടിവ ആയിരുന്നു ഇത്തയുടെ വണ്ടി. ഞാൻ വണ്ടി എടുത്തു ഇത്ത എന്റെ പുറകിലായി സൈഡിലേക്ക്നോക്കി ഇരുന്നു. ഉമ്മയും ഫാത്തിമ ഉമ്മയും ഞങ്ങൾക്ക് ബെസ്റ് വിഷസ് ഒകെ പറഞ്ഞു വിട്ടു.

ഇത്ത വണ്ടിയുടെസൈഡിലായി ആണ് പിടിച്ചിരിക്കുന്നത്. കുറച്ചു കഴിഞ്ഞു കൈ എന്റെ തൊളിലായി പിടിച്ചു. പിടിക്കാൻ ഒന്നുംഇല്ല അജു അതാണ് അന്റെ തോളിൽ പിടിച്ചേ. അതിനെന്താ ഇത്ത. ഞാൻ മറുപടി പറഞ്ഞു. വണ്ടിഓടിക്കുന്നതിനു ഇടയിൽ ഞങ്ങൾ ഓരോന്ന് സംസാരിച്ചു തുടങ്ങി. ഇത്ത പക്ഷെ എന്നോട് അല്പം അകന്നാണ്ഇരിക്കുന്നതെന്നു മനസ്സിലായി കാരണം വണ്ടി ഗട്ടറിൽ വീണിട്ടു പോലും ഇത്ത എന്റെ ബാഗിൽ മുട്ടിയില്ല. ഞാനുംഅധികം ശ്രെമിക്കാൻ നിന്നില്ല. കോളേജിൽ പോകുന്നതിന്റെ ത്രില്ലിൽ ആയിരുന്നു. അങ്ങനെ ഇത്തയെ ഇറക്കിഞാൻ കോളേജിൽ എത്തി. ക്ലാസ് ഒകെ തപ്പിപിടിച്ചു ഇരുന്നു. ഉച്ചയായപ്പോൾ ക്ലാസ് വിട്ടു.

The Author

Manoj

34 Comments

Add a Comment
      1. Next part എവിടെ കുറെ കാലം ആയല്ലോ പറ്റിക്കുന്നു.. ?

  1. Katta waiting for next part

  2. idhinte nxt part undakumo

  3. Next part enna bro Ida katta waiting ane

  4. PETTENN ADUTHA PART AYAKKU BRO… KAYACHITTU VAYYA

    1. Udane kanum.. final part aanu..

      1. Ennittu evide 1 month ayallo. Pls make it fast

      2. കോപ്പ് കുറെ നാളായി പറയുന്നു.പറ്റില്ലെങ്കിൽ ഇല്ലെന്നു പറയ്

  5. Next part broo

  6. ♥️?♥️ ഒരു പാവം ജിന്ന് ♥️?♥️

    അടിപൊളിയായിരുന്നു ബ്രോ, അടുത്ത പാർട്ട് വൈകാതെ പ്രതീക്ഷിക്കുന്നു പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക

  7. കൊള്ളാം സൂപ്പർ. തുടരുക ?

  8. സൂപ്പർ കഥ ???

  9. Ho onnum parayan illa super.next part vegam varatte pls

  10. മനോജ്‌ ഭായ് super ❤❤

  11. കഥ വളരെ നന്നായിട്ടുണ്ട് ഇത്തയെ നല്ലതു പോലെ സുഖിപ്പിച്ച് ഒന്നു കളിച്ചു കൊടുക്കണം അടുത്ത പാർട്ടിൽ പ്രതീക്ഷിക്കാമോ നിരാശപ്പെട്ടു ത്തില്ലെന്ന് കരുതുന്നു

  12. ഒത്തിരി നന്നായി. വേഗം അടുത്ത ഭാഗവും ആയി വരൂ.

  13. തുടക്കം സൂപ്പർ… ബാക്കി പെട്ടന്ന് ഇടണം

    1. അടിപൊളി ??❤

  14. രുദ്രൻ

    നിൻ്റെ ഒരു പാട് കഥകൾ പെൻ്റിങ്ങിൽ ഉണ്ട് അതൊക്കെ എഴുതി അവസാനിപ്പിച്ചു കൂടെ സുധിയുടെ സൗഭാഗ്യം അമ്മായി അമ്മ Etc

    1. Bro ath ente story alla.. njn 3-4 stories ezhithiyit ulu

    2. Bro athokke ente stories alla.. writer name same anenne ullu

  15. താത്തമ്മാരെ കളിക്കാൻ മോഹം ?

    ഇതുവരെ പൊളിയായി കൊണ്ട് പോയി

    നല്ലോണം പിഴിഞ്ഞ് ഉള്ള കളി വേണം ?

    1. Nxt part idu brh Kure nal aaille

  16. നന്നായിട്ടുണ്ട്… നല്ല കമ്പിക്കൂ സ്കോപ് ഉണ്ട്… പെട്ടെന്ന് തരൂ

  17. അവൻ ആയിഷ ഇത്തയെ കെട്ടുമോ
    ഇത്തയുടെ ഉമ്മയും അവന്റെ ഉമ്മയും ഉപ്പയും ചേർന്നു ആയിഷ ഇത്തയെ അവനു കെട്ടിച്ചു കൊടുത്താൽ പൊളി ആയിരിക്കും ?

  18. Beena. P(ബീന മിസ്സ്‌ )

    ഞാൻ കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും വരികയാണ് വന്നതിനുശേഷം ആദ്യമായി കാണുന്ന കഥയാണ് ഇത് വായിച്ചപ്പോൾ കുഴപ്പമില്ല നന്നായിട്ടുണ്ട്
    ബീന മിസ്സ്‌.

    1. Nice ayyitt ezhuthi

  19. nice story oral sex koode open ayi nadakate

    1. Katta waiting for next part

  20. Next part idu bro ithyyde kundi okke polikanam

Leave a Reply

Your email address will not be published. Required fields are marked *