അയിത്തം 476

‘ ഹ ഹ … അത് ഞങ്ങള് എളുപ്പത്തിൽ വിളിക്കുന്നതല്ലേ അമ്മെ …..എന്നിട്ടവൻ എന്തിയെ ?”

‘ നന്ദിനിയുടെ പുറകെ കാണും “

ഹേമ എഴുന്നേറ്റു അകത്തളത്തു നിന്ന് സോമന്റെ മുറിയിലേക്കിറങ്ങി

വിശാലമായൊരു ഹാൾ . മച്ചിട്ടിട്ടുണ്ട് . മുറിയുടെ ഒരു സൈഡിൽ വലിയൊരു കട്ടിൽ . അതിനെതിരെയുള്ള ഭിത്തിയോട് ചേർന്ന് പഴയ ഒരു മരക്കട്ടിൽ അതിൽ പുല്പായ തെറുത്തു വെച്ചിട്ടുണ്ട് . പിന്നെ മേശയും കസേരയും അതിനോട് ചേർന്ന് ഷെൽഫിൽ കുറച്ചു ട്രോഫികളും ബുക്കുകളും

‘ ആഹാ …ഒത്തിരി ട്രോഫികൾ ഒക്കെയുണ്ടല്ലോ “

” ഹ്മ്മ് …..അതവന് ഓട്ടത്തിനും ചാട്ടത്തിനും ഒക്കെ കിട്ടുന്നതാ ‘

ഹേമയുടെ പുറകെ ഇറങ്ങി വന്ന തമ്പുരാട്ടി പറഞ്ഞു .

എല്ലാം വൃത്തിയായി അടുക്കി വെച്ചിരിക്കുന്നു . മുല്ലപ്പൂവിന്റെ മണമുള്ള മുറി . ആ മണം ഹേമക്കു ഇഷ്ടമായി . എന്നാലും ആ രണ്ടു കട്ടിലും ..പിന്നെ ആ മണവും …..അവൾക്കു ഒന്നും പിടി കിട്ടിയില്ല

” നീയെന്തിനാ സോമന്റെ മുറിയിലേക്ക് കയറിയത് ..ഞാൻ പോലും ഇത്ര നാളായിട്ടു കയറിയിട്ടില്ല ‘

‘ അതെന്താ ..നിനക്കുമുണ്ടോ ഈ അയിത്തവും പുണ്ണാക്കുമൊക്കെ ?”

” അതോണ്ടല്ല ….ആയമ്മക്ക് ഇഷ്ടപെടില്ലെന്നു കരുതിയാ ‘

വീട്ടിലേക്കു നടക്കുന്നതിനിടെ അവർ പറഞ്ഞു .

……………………

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഹെമക്ക് തമ്പുരാട്ടിയും സോമനുമൊക്കെ നല്ല പരിചയം ആയി കഴിഞ്ഞിരുന്നു . വീട്ടിലേക്കു വേണ്ടുന്ന സാധനങ്ങള്‍ ഒക്കെ സോമനാണ് മേടിച്ചു കൊണ്ട് വന്നിരുന്നത്. ഹേമയുടെ താത്പര്യ പ്രകാരം ജയയും ഹേമയും കൂടെ അവനു മനസിലാവാത്ത പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ തുടങ്ങി . അപ്പോഴും വീടിന്റെ ഉമ്മറത്ത്‌ അവര്‍ ഇരിക്കും . നിലത്തു വാതില്‍ പടിയില്‍ അവനും

ആദ്യത്തെ എക്സാമിന് അവനായിരുന്നു സ്കൂളില്‍ ഫസ്റ്. അതിനുള്ള സന്തോഷം തമ്പുരാട്ടി പായസത്തിലൂടെ

The Author

Mandhan Raja

40 Comments

Add a Comment
  1. പൊളിച്ചു സൂപ്പർ

  2. very heart feeling story ……….
    very very nice …………

  3. പഴഞ്ചൻ...

    Dear Raja…
    ആദ്യമേ തന്നെ ഞാൻ ക്ഷമ ചോദിച്ചു കൊണ്ടു തുടങ്ങാം… കാരണം ഞാൻ ഈ കഥ ഇപ്പോഴാണ് വായിക്കുന്നത്… രണ്ട് ഓണപതിപ്പിലേയും വളരെ കുറച്ച് കഥകളേ ഞാൻ വായിച്ചിട്ടുള്ളൂ… PDF വായിക്കാനുള്ള മടിയാണ് കാരണം…
    ഇനി കഥയെ കുറിച്ച് പറയാം… കഥയുടെ എല്ലാ ഭാഗവും വളരെ നന്നായി ഞാൻ ആസ്വദിച്ചു… നല്ല മൂഡ് ഉണ്ടാക്കുന്ന കഥയാണ് … ഇതിൽ എന്നെ ഏറ്റവും കൂടുതൽ സ്പർശിച്ച ഭാഗം ഹേമയും ലക്ഷ്മി തമ്പുരാട്ടിയും തമ്മിലുള്ള ബന്ധപ്പെടൽ ആണ് … അത് വല്ലാത്തൊരു വിവരണമായിരുന്നു എന്റെ പൊന്നു സഹോ… ആയിരമായിരം അഭിനന്ദനങ്ങൾ… 🙂

    1. മന്ദന്‍ രാജ

      നന്ദി പഴഞ്ചന്‍ …

  4. Raj bro .kadha Nanayitund .nalloru theme .nalla avatharanam.enik ishtayi.

    1. മന്ദന്‍ രാജ

      നന്ദി ആഖി;

  5. സൂപ്പർ ആയിട്ടുണ്ട്
    തുടരുക

    1. മന്ദന്‍ രാജ

      നന്ദി..

  6. Ironman(the mechanic)

    കഥ വളരെ നന്നായിരുന്നു…
    കഥാകൃത്തിനു ഒരായിരം അഭിനന്ദനങ്ങൾ…
    ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതണം…

    1. മന്ദന്‍ രാജ

      നന്ദി …

  7. നല്ല കഥ, ഞാൻ താങ്കളുടെ ഒരു ആരാധകൻ ആയി മാറി കേട്ടോ, ക്ലൈമാക്സ് ഇഷ്ടപ്പെട്ടു, അല്പം വിഷമം തോന്നിയെങ്കിലും

    1. മന്ദന്‍ രാജ

      നന്ദി ജാക്കി ,

      കഥയല്ലേ ബ്രോ …വിഷമിക്കാതെ

  8. തീപ്പൊരി (അനീഷ്)

    Super…

    1. മന്ദന്‍ രാജ

      ഞാന്‍ കരുതിയത്‌ തീപ്പൊരി എങ്കിലും ഓണപ്പൂത്തിരിയില്‍ ഇത് വായിച്ചിട്ടുണ്ടാവും എന്നാണു …നന്ദി

  9. Ithu vendayirunnu. Orikkalum ingane vendayirunnu. Kambikatha aayirunnu engilum avasaanam ithu ente kandu nanayichu. As jayashree enna parappoori mole pathalu kondadikkanam.

  10. മന്ദന്‍ രാജ

    നന്ദി ..

  11. മന്ദന്‍ രാജ

    നന്ദി …

  12. മന്ദന്‍ രാജ

    ഇത് ഓണപ്പൂത്തിരിയില്‍ ഞാനെഴുതിയ കഥയാണ് .ഇതൊരിക്കല്‍ കൂടി ഇട്ട കുട്ടന്‍ തമ്പുരാന് നന്ദി …പിന്നെ ഇത് വായിച്ചാ എല്ലാവര്‍ക്കും നന്ദി

  13. oh ….soooper….thakarthu…ithupolulla veriety kathayanu vendathu….nalla kathayayirunnu..bt avasanam kurachu speed koodiyonnoru doubt….ennalum thakarthu…ithinte adutha bagam pratheekshikkamo

    1. മന്ദന്‍ രാജ

      നന്ദി ,….ഇതിനൊരു പാര്‍ട്ട്‌ ..അതിനുള്ള സാധ്യത ഇതിലില്ലല്ലോ

  14. Machane kadha ezhuthuvanel ingane ezhuthanam climax gambeeram ithinte part 2 ezhuthanam support sure aanu

  15. Story kollaam pakshe ethra pettannu therkandaayirunnu Thamburatti marikandaayirunnu

    1. മന്ദന്‍ രാജ

      ആരുമില്ലാതെ തമ്പുരാട്ടി എന്തിനാ വെറുതെ …

  16. കിടിലോൽക്കിടിലം….

    1. മന്ദന്‍ രാജ

      നന്ദി……

  17. സൂപ്പർ സ്റ്റോറി, കലക്കി

    1. മന്ദന്‍ രാജ

      നന്ദി …

  18. Sathyam…ninjal Mandhanraja alla Maharaja aanu. Iniyumezhuthu nalla kathakal.

    1. മന്ദന്‍ രാജ

      നന്ദി ….താങ്ക്സ് യുവര്‍ SUPPORT

  19. gambheeram.. ithu polulla kadhakalaanu vendathu.. congragulations you are not mandhan raja.. you are a great raja.. ee kadhayude pdf tharanam.. its a request..thank u

    1. മന്ദന്‍ രാജ

      ജനീഷ് ,
      ഓണപ്പൂത്തിരി രണ്ടാം വാല്യത്തില്‍ ഈ കഥ ഉണ്ട് ..അത് PDF ആണല്ലോ

      1. thank u very much

  20. റോഷൻ ചാക്കോ

    നൈസ് വർക്ക്‌ ..സൂപ്പർ

    1. മന്ദന്‍ രാജ

      നന്ദി റോഷന്‍

  21. Ithu oru cinimayakaan patumo

    1. മന്ദന്‍ രാജ

      ഹ ഹ …അക്കിയതാണല്ലേ

  22. Onnum parayan illa Machane polichu
    Aarum pratheekshikkathe irikkunna climax
    Good job……….

    1. മന്ദന്‍ രാജ

      നന്ദി

  23. story polichu oru rekshem ila kidu story , keep it up broo

Leave a Reply

Your email address will not be published. Required fields are marked *