ജയേട്ടനോട് ഞാൻ പൊറുക്കാനാവാത്ത തെറ്റാണു ചെയ്യുന്നത് …അതിലും ഉപരി നിന്നോട് …നിന്നോടാണ് എനിക്ക് മാപ്പു പറയേണ്ടത് ……………………നീ നാളെ വരുന്നുണ്ടെന്നു തമ്പുരാട്ടി പറഞ്ഞു അറിഞ്ഞു …നീ സോമനോടൊത്തു ജീവിക്കാനാണ് വരുന്നതെന്നും അറിയാം …നിനക്ക് വേറെ ചെറുക്കനെ കിട്ടും …പക്ഷെ എനിക്ക് ….എനിക്ക്…എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന് വേറെ അച്ഛനെ കിട്ടില്ലല്ലോ …നിനക്കറിയാമോ ..നീ ഒരു ദിവസം …താഴത്തെ തൊണ്ടിൽ വെച്ച് സോമനുമായി ബന്ധപ്പെടുന്നത് ഞാൻ കണ്ട ദിവസം ..എനിക്ക് നിന്നോട് വളരെ ദേഷ്യവും വെറുപ്പുമാണ് തോന്നിയത് …എന്നാൽ ആലോചിച്ചു നോക്കിയപ്പോൾ നിന്നെ കുറ്റപ്പെടുത്താൻ കഴിഞ്ഞില്ല ………….നീ പോയി കഴിഞ്ഞു സാഹചര്യ വശാൽ ഞാൻ സോമനുമായി ബന്ധപ്പെട്ടു ………………..
തുടർന്ന് വായിക്കാൻ ഹേമക്കായില്ല . അവൾ നിശ്ചലയായി ഇരുന്നു .തമ്പുരാട്ടി അവളെ താങ്ങി പതിയിലേക്കു ചാരി ഇരുത്തി . എന്നിട്ടു ആ കത്ത് വായിക്കാൻ തുടങ്ങി
” സാരല്യ …മോളെ …ന്റെ കുട്ടനെ നീ ശപിക്കല്ല് …ഒന്നുമല്ലേലും …അവൻ …അവൻ …അവനവന്റെ കുഞ്ഞിനെ ഉപേക്ഷിച്ചില്ലല്ലോ ….ആൺകുട്ടിയാ അവൻ ..ല്ലേ ‘ തമ്പുരാട്ടിയുടെ മുഖത്ത് സങ്കടമൊന്നും കണ്ടില്ല …നിർവികാരതയായിരുന്നു . .
കുറച്ചു സമയത്തിനു ശേഷം ഹേമ അവളുടെ ഡ്രെസ്സുകളും മറ്റും എടുക്കാൻ വീട്ടിലേക്കു പോയി . അവിടെയിരുന്നവൾ മതിയാവോളം കരഞ്ഞു . ബാഗും മറ്റും എടുത്തു വീട് പൂട്ടി ഇറങ്ങുമ്പോൾ ചെത്തുകാരൻ രാജപ്പൻ ഓടി വന്നു പറഞ്ഞു
” അറിഞ്ഞില്ലേ ….ഇല്ലത്തെ ..തമ്പുരാട്ടി …………..മരിച്ചു
പൊളിച്ചു സൂപ്പർ
very heart feeling story ……….
very very nice …………
Dear Raja…
ആദ്യമേ തന്നെ ഞാൻ ക്ഷമ ചോദിച്ചു കൊണ്ടു തുടങ്ങാം… കാരണം ഞാൻ ഈ കഥ ഇപ്പോഴാണ് വായിക്കുന്നത്… രണ്ട് ഓണപതിപ്പിലേയും വളരെ കുറച്ച് കഥകളേ ഞാൻ വായിച്ചിട്ടുള്ളൂ… PDF വായിക്കാനുള്ള മടിയാണ് കാരണം…
ഇനി കഥയെ കുറിച്ച് പറയാം… കഥയുടെ എല്ലാ ഭാഗവും വളരെ നന്നായി ഞാൻ ആസ്വദിച്ചു… നല്ല മൂഡ് ഉണ്ടാക്കുന്ന കഥയാണ് … ഇതിൽ എന്നെ ഏറ്റവും കൂടുതൽ സ്പർശിച്ച ഭാഗം ഹേമയും ലക്ഷ്മി തമ്പുരാട്ടിയും തമ്മിലുള്ള ബന്ധപ്പെടൽ ആണ് … അത് വല്ലാത്തൊരു വിവരണമായിരുന്നു എന്റെ പൊന്നു സഹോ… ആയിരമായിരം അഭിനന്ദനങ്ങൾ… 🙂
നന്ദി പഴഞ്ചന്‍ …
Raj bro .kadha Nanayitund .nalloru theme .nalla avatharanam.enik ishtayi.
നന്ദി ആഖി;
സൂപ്പർ ആയിട്ടുണ്ട്
തുടരുക
നന്ദി..
കഥ വളരെ നന്നായിരുന്നു…
കഥാകൃത്തിനു ഒരായിരം അഭിനന്ദനങ്ങൾ…
ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതണം…
നന്ദി …
നല്ല കഥ, ഞാൻ താങ്കളുടെ ഒരു ആരാധകൻ ആയി മാറി കേട്ടോ, ക്ലൈമാക്സ് ഇഷ്ടപ്പെട്ടു, അല്പം വിഷമം തോന്നിയെങ്കിലും
നന്ദി ജാക്കി ,
കഥയല്ലേ ബ്രോ …വിഷമിക്കാതെ
Super…
ഞാന്‍ കരുതിയത് തീപ്പൊരി എങ്കിലും ഓണപ്പൂത്തിരിയില്‍ ഇത് വായിച്ചിട്ടുണ്ടാവും എന്നാണു …നന്ദി
Ithu vendayirunnu. Orikkalum ingane vendayirunnu. Kambikatha aayirunnu engilum avasaanam ithu ente kandu nanayichu. As jayashree enna parappoori mole pathalu kondadikkanam.
നന്ദി ..
നന്ദി …
ഇത് ഓണപ്പൂത്തിരിയില്‍ ഞാനെഴുതിയ കഥയാണ് .ഇതൊരിക്കല്‍ കൂടി ഇട്ട കുട്ടന്‍ തമ്പുരാന് നന്ദി …പിന്നെ ഇത് വായിച്ചാ എല്ലാവര്‍ക്കും നന്ദി
oh ….soooper….thakarthu…ithupolulla veriety kathayanu vendathu….nalla kathayayirunnu..bt avasanam kurachu speed koodiyonnoru doubt….ennalum thakarthu…ithinte adutha bagam pratheekshikkamo
നന്ദി ,….ഇതിനൊരു പാര്‍ട്ട് ..അതിനുള്ള സാധ്യത ഇതിലില്ലല്ലോ
Machane kadha ezhuthuvanel ingane ezhuthanam climax gambeeram ithinte part 2 ezhuthanam support sure aanu
Story kollaam pakshe ethra pettannu therkandaayirunnu Thamburatti marikandaayirunnu
ആരുമില്ലാതെ തമ്പുരാട്ടി എന്തിനാ വെറുതെ …
കിടിലോൽക്കിടിലം….
നന്ദി……
സൂപ്പർ സ്റ്റോറി, കലക്കി
നന്ദി …
Sathyam…ninjal Mandhanraja alla Maharaja aanu. Iniyumezhuthu nalla kathakal.
നന്ദി ….താങ്ക്സ് യുവര്‍ SUPPORT
gambheeram.. ithu polulla kadhakalaanu vendathu.. congragulations you are not mandhan raja.. you are a great raja.. ee kadhayude pdf tharanam.. its a request..thank u
ജനീഷ് ,
ഓണപ്പൂത്തിരി രണ്ടാം വാല്യത്തില്‍ ഈ കഥ ഉണ്ട് ..അത് PDF ആണല്ലോ
thank u very much
നൈസ് വർക്ക് ..സൂപ്പർ
നന്ദി റോഷന്‍
Ithu oru cinimayakaan patumo
ഹ ഹ …അക്കിയതാണല്ലേ
Onnum parayan illa Machane polichu
Aarum pratheekshikkathe irikkunna climax
Good job……….
നന്ദി
kalakki super
story polichu oru rekshem ila kidu story , keep it up broo