“ചേട്ടാ ആ വഴിയൊന്നു പറഞ്ഞു തന്നിരുന്നെങ്കിൽ…?” അച്ചു വിനയാൻവിതനായി.
“ആ പാലോട്ടെ മക്കള് ഞങ്ങടേം മക്കളെപോലെയാ എടാ സുധി കുട്ടികൾക്ക് വഴി ഒന്ന് കാണിച്ചു കൊടുത്തിട്ടു വാടാ.. “പരദൂഷണ കമ്മറ്റിയിൽ ഏറ്റവും പ്രായം കുറഞ്ഞവനെ നാരായണേട്ടൻ വിളിച്ചു.
പാലോട്ടുമംഗലത്തെ ഇളമുറതമ്ബ്രാക്കന്മാർക്ക് വഴി കാണിച്ചു കൊടുക്കാൻ സുധി റെഡി ആയിറങ്ങി.
“മക്കളെ അമ്മമാരു വന്നിട്ടില്ലേ?വർഷം കുറെ ആയി സമീക്ഷ കുഞ്ഞിനേം സമീര കുഞ്ഞിനേം കണ്ടിട്ട്. നാരായണേട്ടനെ ഓക്കേ ഓർമയുണ്ടാവുമോ എന്തോ?”
“വണ്ടിയിലുണ്ട് ചേട്ടാ… ഉറക്കമാ രണ്ടുപേരും…ശരി ചേട്ടാ വിശദമായി നമുക്ക് പരിചയപ്പെടം ഞങ്ങളിനി ഇവിടെ തന്നുണ്ടാവും…”
“ശരി മക്കളെ അമ്മമാരെ പിന്നീട് കാണാം. സുധി വഴി കാട്ടി കൊടുത്തിട്ടു വാ..”
അച്ചുവും കിച്ചുവും വണ്ടിയിലേക്ക് കേറി. സുധി ഫോളോ മീ പറഞ്ഞു അവന്റെ ബൈക്കിലേക്കും.
” എന്നാലും എന്റെ നാരായണേട്ടാ ഇങ്ങനേം ഉണ്ടോ ഒരു സാമ്യം. അച്ചടിച്ച പോലെ രണ്ടെണ്ണം പണ്ട് സമീര മോളും സമീക്ഷ മോളും ഇങ്ങനെ തന്നല്ലാരുന്നോ. കണ്ടാൽ ആർക്കേലും തിരിച്ചറിയാൻ പറ്റുവോ അതിലേതാ സമീരാന്നും സമീക്ഷന്നും വർഷം പത്തിരുപതായില്ലേ അവര് പോയിട്ട് എന്നാലും ഇവര് അമേരിക്കയിൽ തന്നല്ലാരുന്നോ പച്ചവെള്ളം പോലല്ലേ ആ കുട്ടികള് മലയാളം പറഞ്ഞത്.”പരദൂഷണ കമ്മറ്റിയിലെ ചർച്ചകൾ അങ്ങനെ പോയി….
പാലോട്ടുമംഗലം… വാമനപുരം ഗ്രാമത്തിന്റെ പകുതിയിലേറെയും ഭൂസ്വത്തുക്കൾ പാലോട്ട്മംഗലത്തെ ആണ്. അത് കൃഷിക്കുവേണ്ടി പാട്ടത്തിനും അല്ലാതെ കൃഷിക്കയും ഒക്കെ ഉപയോഗിക്കുന്നു. പാലോട്ടുമംഗലം എന്ന് പറഞ്ഞാൽ അവിടുത്തെ നാട്ടുകാർക്ക് ദൈവങ്ങളെ പോലെയാണ് കൈയഴിഞ്ഞു സഹായിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ് പാലോട്ടുമംഗലാത്തുകാർ. ആര് എന്ത് ആവിശ്യത്തിന് സഹായം ചോദിച്ചു ചെന്നാലും വെറും കൈയോടെ തിരിച്ചു വിടാറില്ല പാലോട്ടുള്ളവർ. വാമനപുരത്തെ ഒരേയൊരു സ്കൂളും ആശുപത്രിയും ഒക്കെ പാലോട്ടുമംഗലത്തിന്റെ വകയാണ്.
ബാക്കി ഇല്ലേ
കുറച്ചു കൂടി പേജ് കൂട്ടണമെന്നുണ്ട് എഴുതികൊണ്ടിരിക്കുന്നു അധികം വൈകാതെ പോസ്റ്റ് cheyyam
Pinna oru kariyam half wayilll nirthan annall ippo thanna nirthikkoo story 🤗 atha nalathu
Story kolladooo oru life und storykkuuu ee feelilll thanna pokkattaa munnottuu
Waw സൂപ്പർ.. കിടു സാനം…
ഒന്നും പറയാനില്ല..
നല്ല തുടക്കം.. നല്ല അവതരണം… കലക്കി…
നല്ല ഒറിജിനാലിറ്റി…. നല്ല ഫീൽ ആരുന്നു… Keep going… ❤️❤️❤️
തുടരൂ സഹോ…. ❤️❤️❤️❤️
സുഹൃത്തുക്കളെ ഇത് എന്റെ ആദ്യ കഥയാണ്. ഈ സൈറ്റിലും ഞാൻ പുതിയ ആളാണ് ഇ സൈറ്റിലെ കഥകൾ ഞാൻ വായിച്ചു തുടങ്ങിയിട്ടേ ഉള്ളു. കബനി ആണോ കബനി ടച്ച് ഉണ്ട് കബനിയുടെ പ്ലോട്ട് അങ്ങനെ കുറെ കമന്റ്സ് കണ്ടു സത്യം പറഞ്ഞാൽ ഈ കബനിയെ എനിക്കറിയില്ല. ഞാൻ സൈറ്റിൽ സെർച്ച് ചെയ്തു ആളെ കിട്ടിയില്ല ആളുടെ കഥകളും കണ്ടില്ല. (സെർച്ച് ചെയ്യേണ്ട നെയിം പ്ലീസ് ഒന്ന് സജസ്റ്റ് ചെയ്യുക )എന്റെ എഴുത്തിന്റെ ഒരു ശൈലി ഇങ്ങനെയാണ് അതിപ്പോ മറ്റൊരാൾടേതുമായി സാമ്യമുള്ളത് എന്റെ കുഴപ്പമല്ലല്ലോ. പ്രതിലിപിയിൽ ആണ് ഞാൻ കഥകൾ എഴുതി കൊണ്ടിരുന്നത് അതു മടുത്തിട്ടിപ്പോ നിർത്തി. വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന ഒരു സ്റ്റോറി pdf ആണ് പേര് അമ്മമഹത്മ്യം ആ സ്റ്റോറിയിൽ നിന്നാണ് ഈ സൈറ്റ് എനിക്ക് കിട്ടിയത്.നിഷിദ്ധ സംഗമ കഥകൾ ഞാൻ വായിച്ചു തുടങ്ങിയിട്ടേ ഉള്ളു കഴിഞ്ഞ ദിവസം മുതൽ ഈ കബനിയെ ഞാൻ സെർച്ച് ചെയ്യണുണ്ട് കിട്ടണില്ല.
ഈ കബനി, രാമൻ , ബുഷറ ഒക്കെയാണ് കഴിവുള്ള ചുരുക്കം ചില റിയലിസ്റ്റിക് എഴുത്തുകാർ. കബനി എഴുത്ത് തുടങ്ങുന്ന സമയത്ത് ഇത് ലാൽ ആണോ ലാൽ അല്ലേ എന്നൊക്കെ പറഞ്ഞു ഓരോരുത്തരും പറ്റാവുന്ന രീതിയിൽ ചൊറിഞ്ഞു കൊണ്ടിരിക്കും. (അതായത് ഇപ്പൊ താങ്കളെ കബനി അല്ലേ കബനി ട്ടച്ച് എന്നൊക്കെ പറഞ്ഞു ) കബനിനാഥ് – ഖൽബിലെ മുല്ലപ്പൂ, അർഥം അഭിരാമം, ഇത് ഗൂഗിളിൽ സെർച്ചിയാൽ കിട്ടും. ഗോൾ നല്ലൊരു കഥയായിരുന്നു പക്ഷെ ഇടക്ക് വെച്ച് വിരക്തി എന്ന് പറഞ്ഞു നിർത്തി. ഇനി ഈ സൈറ്റിൽ കബനിയുടെ പേരിൽ കഥകൾ വരാൻ പോവുന്നില്ല. ചിലപ്പോൾ പേര് മാറ്റി വന്നേക്കാം . പറയാൻ പറ്റില്ല ചിലപ്പോൾ നിങ്ങൾ ആവും കബനി അതുമല്ലെങ്കിൽ ഈ കമൻ്റ് ഇടുന്ന ഞാൻ ആവും കബനി.. എന്താ ചെയ്യാ കാലത്തിൻ്റെ ഒരു പോക്കേ..
പറ്റുമെങ്കിൽ ഈ സൈറ്റിൽ താങ്കളുടെ പേരിൽ ഒരു റെക്കോർഡ് ഇടാമോ.. നിഷിദ്ധം കാറ്റഗറിയിൽ പേജുകളുടെ രാജാവ് രാമൻ ആണ്..!!
എല്ലാ ഭാവുകങ്ങളും നേരുന്നു 😁🙌♥️
വേണ്ടുവോളം സമയം എടുത്ത് എഴുതിക്കോളൂ.. ഇടക്ക് വന്ന് ഒരു അപ്ഡേറ്റ് തന്നാൽ മതി. മുൻപ് പല എഴുത്ത്കാരും പകുതിക്ക് വെച്ച് നിർത്തില്ല വിരക്തിയാണ് എന്നൊക്കെ പറഞ്ഞു വൈകാതെ തന്നെ നിർത്താറാണ് പതിവ്. ഒന്നും പറയാൻ ഞാൻ ആളല്ലാട്ടോ മനുഷ്യനല്ലേ ഓരോ സമയത്ത് ഓരോ തോന്നലുകളും എപ്പോൾ വേണമെങ്കിലും കേറിക്കൂടായ്കയില്ലല്ലോ!!
നീണാൾ വാഴട്ടെ 🙌
സ്നേഹം ശ്രീ ♥️♥️
നിർത്തി പോവൂല atleast ഇത് കംപ്ലീറ്റ് ആക്കിയേ നിർത്തൂ
സെക്കന്റ് പാർട്ട് സ്റ്റാർട്ട് ചെയ്തിട്ടുണ്ട് നെക്സ്റ്റ് വീക്ക് തീരുമെന്ന് പ്രതീക്ഷിക്കുന്നു
Ith kabani vallom aano
ബ്രോ അമേരിക്കയിൽ 20 വർഷം ജീവിച്ചവർ കുളിക്കാൻ ഇറങ്ങുമ്പോ ബികിനി അല്ലെ ഇടൂ?
അവിടെ ആരും മുലക്കച്ച ഇട്ട് ഇറങ്ങില്ലല്ലോ
Ath avar thanne swayam estapettalla America yil poyathennu kadhayil undallo mathravumalla pillere malayalam vare parayan avide padipichathum undallo apol avar indian veshavum maranittundavilla
𝓝𝓲𝓬𝓮 𝓸𝓷𝓮 𝓫𝓻𝓸, 𝓴𝓮𝓮𝓹 𝓰𝓸𝓲𝓷𝓰 🔥🤍
-𝓴𝓼𝓲🗿
Good stoty. Please continue
Kadha vayichappol kabaniyude….kadha manjithanjitham orthu poyi.
…..enthoru stry aayirunnu…..ath…..bro ezhuthu kollam ….thudarnnu etheple ezhuthuka
മച്ചാനെ നിങ്ങടെ ആദ്യ കഥയാണോ..? ആണെങ്കിൽ ഇത്രേം നാൾ എവിടെയാരുന്നു..?, ഒന്നും പറയാനില്ല “അവതരണം വേറെ ലെവൽ”🔥, ആ തറവാടും, കുളവുമൊക്കെ മനസ്സിൽ നല്ലപോലെ അങ്ങ് പതിഞ്ഞു.(താഴെ പറഞ്ഞപോലെ ഒരു ‘കബനി,ലോഹിതൻ’ ടച്ച് തോന്നി)
Super😍
തുടക്കം ഗംഭീരം 👌ഇടയ്ക്കു നിറുത്തി പോകരുത് എന്ന അപേക്ഷ മാത്രം.
മുൻപ് പ്ലോട്ടിൽ കബനിയിടെ കഥ ഉണ്ടായിരുന്നു.
നല്ല അടിപൊളി തുടക്കം…എല്ലാം കണ്മുന്നിൽ കണ്ടത് പോലെ… പാതിയിൽ നിർത്തി പോകാതിരുതെന്നൊരു അപേക്ഷയെ ഉള്ളൂ…
പകുതിക്കു നിർത്തില്ല ബ്രോ അതുറപ്പ്
നല്ല അടിപൊളി തുടക്കം…എല്ലാം കണ്മുന്നിൽ കണ്ടത് പോലെ… പാതിയിൽ നിർത്തി പോകാതിരുതെന്നൊരു അപേക്ഷയെ ഉള്ളൂ…
കബനീ ടച്ച്,,, സൂപ്പർ സ്റ്റോറീ
അടിപൊളി
Wow such a wonderful beginning
Pls continue bro
Nyz start bro keep going