ആയുരാഗ്നി [The Erotic Writer] 576

രാമനാഥൻ തിരുമേനി യാത്ര പറഞ്ഞു തന്റെ ജ്യോതിഷത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എവിടെ വേണമെങ്കിലും അവരുടെ ജാതകവുമായി പോകാം എന്ന് പറഞ്ഞു അദ്ദേഹം.

അദ്ദേഹത്തെ വിശ്വാസമാണെങ്കിലും ദേശമായ ദേശം മൊത്തം ദേവരാജനും വാസുകിയും കുട്ടികളുടെ ജാതകവുമായി നടന്നു എല്ലായിടത്തു നിന്നും ഒരേ മറുപടി മറ്റു പരിഹാരങ്ങളൊന്നുമില്ല. ഒടുവിൽ ദേവരാജ വർമ തീരുമാനിച്ചു അകലെയാണെങ്കിലും മക്കൾ ജീവനോടെയിരുന്നാൽ മതി. പിന്നെ രണ്ടു പേർക്കും കൂടി ഒരു ഭർത്താവ് കേട്ടു കേൾവി ഇല്ലെങ്കിലും കിട്ടുന്നതെല്ലാം കുഞ്ഞ്ന്നാൾ തൊട്ട് പങ്കു വെച്ച് മാത്രം ശീലമുള്ള മക്കളോട് സംസാരിച്ചപ്പോൾ ഞങ്ങൾക്കൊരിക്കലും പിരിയേണ്ടി വരില്ലല്ലോ അച്ഛാ എന്ന് പറഞ്ഞു ആ മക്കൾ.

18ആം വയസിലെ കല്യാണത്തിന് വേണ്ടി 17ആം വയസ്സിലെ ആലോചനകൾ നോക്കാനും സ്വീകരിക്കാനും തുടങ്ങി ദേവരാജ വർമ.

സ്വദേശത്തു നിന്നും അയൽ ദേശത്തു നിന്നുമൊക്കെ ഒരുപാടു ആലോചനകൾ വന്നു കാരണം ഓത്താൽ രണ്ടു മാധകതിടമ്പുകളെയാണ് കിട്ടുക. അവിടെയും ജാതകങ്ങൾ പ്രശ്നമായി ചേരുന്ന ജാതകമില്ല. അന്വേഷണങ്ങൾക്കൊടുവിൽ 18ആം പിറന്നാളിന് ഒരു മാസം ബാക്കി നിൽക്കെ രാമനാഥൻ തിരുമേനിയുടെ ചെറുമകന്റെ ജാതകം പെൺകുട്ടികളുടെ ജാതകവുമായി ചേർന്നു നോക്കിയതാകട്ടെ രാമനാഥൻ തിരുമേനിയും.

ദേവനാരായണൻ സുന്ദരൻ സുമുഖൻ സൽസ്വഭാവി ഡോക്ടർ ദേവനാരായണൻ ജോലിയോടൊപ്പം തന്നെ എംഡി എടുക്കാൻ വേണ്ടി അമേരിക്കയിലേക്ക് പോകാൻ നിൽക്കുന്നു.

10ഇൽ 9 പൊരുത്തം വിവാഹത്തിന് ശേഷം നാട്ടിൽ നിന്നു മാറി നിൽക്കാം. പെൺകുട്ടികളുടെ ബാക്കി പഠനമൊക്കെ അമേരിക്കയിൽ എല്ലാം കൊണ്ടും ആ വിവാഹം ഒത്തു വന്നു.

The Author

26 Comments

Add a Comment
  1. ബാക്കി ഇല്ലേ

    1. The Erotic writer

      കുറച്ചു കൂടി പേജ് കൂട്ടണമെന്നുണ്ട് എഴുതികൊണ്ടിരിക്കുന്നു അധികം വൈകാതെ പോസ്റ്റ്‌ cheyyam

  2. Pinna oru kariyam half wayilll nirthan annall ippo thanna nirthikkoo story 🤗 atha nalathu

  3. Story kolladooo oru life und storykkuuu ee feelilll thanna pokkattaa munnottuu

  4. നന്ദുസ്

    Waw സൂപ്പർ.. കിടു സാനം…
    ഒന്നും പറയാനില്ല..
    നല്ല തുടക്കം.. നല്ല അവതരണം… കലക്കി…
    നല്ല ഒറിജിനാലിറ്റി…. നല്ല ഫീൽ ആരുന്നു… Keep going… ❤️❤️❤️
    തുടരൂ സഹോ…. ❤️❤️❤️❤️

  5. The Erotic writer

    സുഹൃത്തുക്കളെ ഇത് എന്റെ ആദ്യ കഥയാണ്. ഈ സൈറ്റിലും ഞാൻ പുതിയ ആളാണ്‌ ഇ സൈറ്റിലെ കഥകൾ ഞാൻ വായിച്ചു തുടങ്ങിയിട്ടേ ഉള്ളു. കബനി ആണോ കബനി ടച്ച്‌ ഉണ്ട് കബനിയുടെ പ്ലോട്ട് അങ്ങനെ കുറെ കമന്റ്സ് കണ്ടു സത്യം പറഞ്ഞാൽ ഈ കബനിയെ എനിക്കറിയില്ല. ഞാൻ സൈറ്റിൽ സെർച്ച്‌ ചെയ്തു ആളെ കിട്ടിയില്ല ആളുടെ കഥകളും കണ്ടില്ല. (സെർച്ച്‌ ചെയ്യേണ്ട നെയിം പ്ലീസ് ഒന്ന് സജസ്റ്റ് ചെയ്യുക )എന്റെ എഴുത്തിന്റെ ഒരു ശൈലി ഇങ്ങനെയാണ് അതിപ്പോ മറ്റൊരാൾടേതുമായി സാമ്യമുള്ളത് എന്റെ കുഴപ്പമല്ലല്ലോ. പ്രതിലിപിയിൽ ആണ് ഞാൻ കഥകൾ എഴുതി കൊണ്ടിരുന്നത് അതു മടുത്തിട്ടിപ്പോ നിർത്തി. വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന ഒരു സ്റ്റോറി pdf ആണ് പേര് അമ്മമഹത്മ്യം ആ സ്റ്റോറിയിൽ നിന്നാണ് ഈ സൈറ്റ് എനിക്ക് കിട്ടിയത്.നിഷിദ്ധ സംഗമ കഥകൾ ഞാൻ വായിച്ചു തുടങ്ങിയിട്ടേ ഉള്ളു കഴിഞ്ഞ ദിവസം മുതൽ ഈ കബനിയെ ഞാൻ സെർച്ച്‌ ചെയ്യണുണ്ട് കിട്ടണില്ല.

    1. ഈ കബനി, രാമൻ , ബുഷറ ഒക്കെയാണ് കഴിവുള്ള ചുരുക്കം ചില റിയലിസ്റ്റിക് എഴുത്തുകാർ. കബനി എഴുത്ത് തുടങ്ങുന്ന സമയത്ത് ഇത് ലാൽ ആണോ ലാൽ അല്ലേ എന്നൊക്കെ പറഞ്ഞു ഓരോരുത്തരും പറ്റാവുന്ന രീതിയിൽ ചൊറിഞ്ഞു കൊണ്ടിരിക്കും. (അതായത് ഇപ്പൊ താങ്കളെ കബനി അല്ലേ കബനി ട്ടച്ച് എന്നൊക്കെ പറഞ്ഞു ) കബനിനാഥ് – ഖൽബിലെ മുല്ലപ്പൂ, അർഥം അഭിരാമം, ഇത് ഗൂഗിളിൽ സെർച്ചിയാൽ കിട്ടും. ഗോൾ നല്ലൊരു കഥയായിരുന്നു പക്ഷെ ഇടക്ക് വെച്ച് വിരക്തി എന്ന് പറഞ്ഞു നിർത്തി. ഇനി ഈ സൈറ്റിൽ കബനിയുടെ പേരിൽ കഥകൾ വരാൻ പോവുന്നില്ല. ചിലപ്പോൾ പേര് മാറ്റി വന്നേക്കാം . പറയാൻ പറ്റില്ല ചിലപ്പോൾ നിങ്ങൾ ആവും കബനി അതുമല്ലെങ്കിൽ ഈ കമൻ്റ് ഇടുന്ന ഞാൻ ആവും കബനി.. എന്താ ചെയ്യാ കാലത്തിൻ്റെ ഒരു പോക്കേ..

      പറ്റുമെങ്കിൽ ഈ സൈറ്റിൽ താങ്കളുടെ പേരിൽ ഒരു റെക്കോർഡ് ഇടാമോ.. നിഷിദ്ധം കാറ്റഗറിയിൽ പേജുകളുടെ രാജാവ് രാമൻ ആണ്..!!

      എല്ലാ ഭാവുകങ്ങളും നേരുന്നു 😁🙌♥️

  6. വേണ്ടുവോളം സമയം എടുത്ത് എഴുതിക്കോളൂ.. ഇടക്ക് വന്ന് ഒരു അപ്ഡേറ്റ് തന്നാൽ മതി. മുൻപ് പല എഴുത്ത്കാരും പകുതിക്ക് വെച്ച് നിർത്തില്ല വിരക്തിയാണ് എന്നൊക്കെ പറഞ്ഞു വൈകാതെ തന്നെ നിർത്താറാണ് പതിവ്. ഒന്നും പറയാൻ ഞാൻ ആളല്ലാട്ടോ മനുഷ്യനല്ലേ ഓരോ സമയത്ത് ഓരോ തോന്നലുകളും എപ്പോൾ വേണമെങ്കിലും കേറിക്കൂടായ്‌കയില്ലല്ലോ!!
    നീണാൾ വാഴട്ടെ 🙌
    സ്നേഹം ശ്രീ ♥️♥️

    1. The Erotic writer

      നിർത്തി പോവൂല atleast ഇത് കംപ്ലീറ്റ് ആക്കിയേ നിർത്തൂ

    2. The Erotic writer

      സെക്കന്റ്‌ പാർട്ട്‌ സ്റ്റാർട്ട്‌ ചെയ്തിട്ടുണ്ട് നെക്സ്റ്റ് വീക്ക്‌ തീരുമെന്ന് പ്രതീക്ഷിക്കുന്നു

  7. Ith kabani vallom aano

  8. ബ്രോ അമേരിക്കയിൽ 20 വർഷം ജീവിച്ചവർ കുളിക്കാൻ ഇറങ്ങുമ്പോ ബികിനി അല്ലെ ഇടൂ?
    അവിടെ ആരും മുലക്കച്ച ഇട്ട് ഇറങ്ങില്ലല്ലോ

    1. Ath avar thanne swayam estapettalla America yil poyathennu kadhayil undallo mathravumalla pillere malayalam vare parayan avide padipichathum undallo apol avar indian veshavum maranittundavilla

  9. 𝓚𝓼𝓲🗿

    𝓝𝓲𝓬𝓮 𝓸𝓷𝓮 𝓫𝓻𝓸, 𝓴𝓮𝓮𝓹 𝓰𝓸𝓲𝓷𝓰 🔥🤍
    -𝓴𝓼𝓲🗿

  10. Good stoty. Please continue

  11. Kadha vayichappol kabaniyude….kadha manjithanjitham orthu poyi.
    …..enthoru stry aayirunnu…..ath…..bro ezhuthu kollam ….thudarnnu etheple ezhuthuka

  12. മച്ചാനെ നിങ്ങടെ ആദ്യ കഥയാണോ..? ആണെങ്കിൽ ഇത്രേം നാൾ എവിടെയാരുന്നു..?, ഒന്നും പറയാനില്ല “അവതരണം വേറെ ലെവൽ”🔥, ആ തറവാടും, കുളവുമൊക്കെ മനസ്സിൽ നല്ലപോലെ അങ്ങ് പതിഞ്ഞു.(താഴെ പറഞ്ഞപോലെ ഒരു ‘കബനി,ലോഹിതൻ’ ടച്ച്‌ തോന്നി)

  13. കാർത്തു

    തുടക്കം ഗംഭീരം 👌ഇടയ്ക്കു നിറുത്തി പോകരുത് എന്ന അപേക്ഷ മാത്രം.
    മുൻപ് പ്ലോട്ടിൽ കബനിയിടെ കഥ ഉണ്ടായിരുന്നു.

  14. നല്ല അടിപൊളി തുടക്കം…എല്ലാം കണ്മുന്നിൽ കണ്ടത് പോലെ… പാതിയിൽ നിർത്തി പോകാതിരുതെന്നൊരു അപേക്ഷയെ ഉള്ളൂ…

    1. The Erotic writer

      പകുതിക്കു നിർത്തില്ല ബ്രോ അതുറപ്പ്

  15. നല്ല അടിപൊളി തുടക്കം…എല്ലാം കണ്മുന്നിൽ കണ്ടത് പോലെ… പാതിയിൽ നിർത്തി പോകാതിരുതെന്നൊരു അപേക്ഷയെ ഉള്ളൂ…

  16. കബനീ ടച്ച്,,, സൂപ്പർ സ്റ്റോറീ

  17. അടിപൊളി

  18. Wow such a wonderful beginning
    Pls continue bro

  19. Nyz start bro keep going

Leave a Reply

Your email address will not be published. Required fields are marked *