അഴകാന രാക്ഷസി….[മനൂപ് ഐദേവ്] 332

ഞാൻ : ” എന്ത്യേ ചേച്ചി… എന്ത് പറ്റി ഇത്ര രാവിലെ… ”

കൃഷ്ണേച്ചി : ” പ്രവി… ബാലേട്ടന് തീരെ വയ്യ നല്ല പനിയുണ്ട്… നമുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോയാലോ…? നീയൊന്ന് കൂടെ വരോ…? ”

ഞാൻ : ” അതിനെന്താ ചേച്ചി.. ഞാൻ വരാം.. ചേച്ചി ഏതെങ്കിലും വണ്ടി വിളിക്ക് ഞാൻ ഒന്ന് മുഖം കഴുകി വരാം.. ”

അതും പറഞ്ഞു ഞാൻ ബാത്‌റൂമിലേക്ക് പോയി… ചേച്ചി വേഗം റൂമിൽ പോയി അവർക്കറിയാവുന്ന ഏതോ ഓട്ടോക്കാരനെ വിളിച്ചു. ഞാൻ ഫ്രഷായി വന്ന് ഡ്രെസ്സെല്ലാം ഉടുത്ത് വന്നപ്പോൾ പുറത്ത് ഓട്ടോ വന്നിരുന്നു. ഞാനും ചേച്ചിയും കൂടി മാമനെ പിടിച്ച് വണ്ടിയിൽ കയറ്റി. മക്കളെ രണ്ടാളെയും ചേച്ചി നേരത്തെ അപ്പുറത്തെ അയൽവാസിയുടെ വീട്ടിൽ ആക്കിയിരുന്നു.

ഗവണ്മെന്റ് ഹോസ്പിറ്റലിലേക്കാണ് ഞങ്ങൾ പോയത്. അവിടെ എത്തിയപ്പോൾ അവിടെ പനിക്കാരുടെ സംസ്ഥാന സമ്മേളനമായിരുന്നു. മഴക്കാലം ആരംഭമാവുന്നത് കൊണ്ട് വൈറൽ പനിയുടെ സീസണായിരുന്നു.

അങ്ങനെ കുറെ സമയം നിന്ന് ഞങ്ങൾ ഡോക്ടറെ കണ്ട് മരുന്നും വാങ്ങി വീട്ടിലേക്ക് അവിടുന്ന് ഒരു ഓട്ടോ പിടിച്ചു പൊന്നു. രണ്ട് ദിവസത്തേക്ക് മാമനോട് ഡോക്ടർ ഫുൾ റെസ്റ്റും പറഞ്ഞിരുന്നു.

അന്ന് വൈകുന്നേരം മാമനെന്തോ പറയാനുണ്ടെന്ന് പറഞ്ഞു കൃഷ്ണേച്ചി എന്നേ റൂമിലേക്ക് വിളിച്ചു. ഞാൻ റൂമിൽ ചെല്ലുമ്പോൾ മാമൻ കിടക്കുകയായിരുന്നു.

എന്നേ കണ്ടപ്പോൾ മാമൻ ചെറുതായി എഴുന്നേറ്റിരിക്കാൻ നോക്കിയപ്പോൾ ഞാൻ തടഞ്ഞു.

ഞാൻ : ” എന്താ.. മാമ വിളിച്ചേ…? ”

മാമൻ : ” ഏയ്.. ഒന്നുമില്ലടാ.. ഇന്ന് കടയിൽ നിന്ന് വിളിച്ചിരുന്നു. അവിടെ ഉണ്ടായിരുന്ന ലേഡി സ്റ്റാഫിനും എന്നേ പോലെ പനിയും ക്ഷീണവുമായത് കൊണ്ട് നാളെ അവളും കടയിൽ വരില്ല എന്നാണ് പറഞ്ഞത്… നിനക്ക് ബുദ്ധിമട്ടാവില്ലെങ്കിൽ രണ്ട് ദിവസത്തിന് കട തുറക്കാൻ പറ്റുമോ…? “

The Author

13 Comments

Add a Comment
  1. കൃഷ്ണ ചേച്ചി അല്ലല്ലോ അമ്മായി അല്ലേ അങ്ങനെ പറയണം അതാണ് ഫീൽ

    1. മനൂപ് ഐദേവ്

      അമ്മായി എന്ന് പറയുമ്പോൾ കുറച്ച് വയസ്സായ ഫീൽ.. അത് കൊണ്ടാണ് ബ്രോ ചേച്ചി എന്നാക്കിയത്..

  2. കുർള എക്സ്പ്രസിന് ഇത്രയും speed ഇല്ലെ 🤪🤪. ഭർത്തിവിനെ മാത്രം ആലോചിച്ചു ജീവിച്ച കുട്ടി..next പേജിൽ ..മുല വായിൽ 🤪🤪😂😂🙏🙏enthuvadee

    1. മനൂപ് ഐദേവ്

      സൗകര്യമില്ലെങ്കിൽ വായിക്കണ്ടടേ… 🤗

  3. അടിപൊളി വേഗം ബാക്കി ta

    1. മനൂപ് ഐദേവ്

      👍🏻

  4. ആട് തോമ

    നല്ല തുടക്കം പക്ഷെ പെട്ടന്ന് ഒരു പെണ്ണ് കളിച്ചോ എന്നു പറയുന്നത് ഒരു ഫീൽ തരുന്നില്ല. 😔😔😔😔

  5. ഇതിനകത്ത് ഏതാണ്ടൊക്കെ കാര്യമുണ്ട്. അതുവരെ ഒന്നുമില്ലാതിരുന്നവനെ കാത്ത് സദ്യയും ബിരിയാണിയും കുഴിമന്തിയും ചൂടോടെ വിളമ്പി വെച്ച് വിളിക്കുവല്യോ. ഒന്നൂടെ ഒന്ന് നിരത്തി ഇട്

  6. നല്ല സ്റ്റോറിയാണ് തുടർന്നും എഴുതുക 👍🤤

  7. Starting adipoli

  8. നന്ദുസ്

    Waw.. സൂപ്പർ സ്റ്റോറി…
    ഒരു വെറൈറ്റി thought ആണു… ഇത് പൊളിക്കും.. കൃഷ്ണയും ബാലനും തമ്മിൽ എന്താണു പ്രശ്നം… കൃഷ്ണ പ്രവിക്കുള്ളതാണെന്നു മനസ്സിലായി…
    പക്ഷേ അവനിഷ്ടപെടാത അവനെ ഇഷ്ടമല്ലാത്ത നന്ദിനി എങ്ങനെയാണ് പ്രവിക്ക് അവൻറെ അഴകാന രാക്ഷസി ആയത്…🙄
    ന്തൊക്കെയോ ദുരൂഹതകൾ ണ്ടല്ലോ…
    തുടരണം… വേഗം അടുത്ത പാർട്ട് തരൂ…

  9. ജോണിക്കുട്ടൻ

    തുടക്കം കൊള്ളാം…

Leave a Reply

Your email address will not be published. Required fields are marked *