സ്ഥലകാല ബോധം വീണ്ടെടുത്ത് ഞാൻ അവരോട് പറഞ്ഞു..
“സോറി… എനിക്ക് അത്രയ്ക്ക് എക്സ്പീരിയൻസൊന്നും ഇല്ല… വേണെമെങ്കിൽ ഞാൻ ഒരു ഉപായം പറയാം.. നിങ്ങൾക്ക് ഓക്കേ ആണെങ്കിൽ മതി..”
അവർ പരസ്പരം മുഖത്തോട് മുഖം നോക്കി. ശേഷം എന്നോട് ചോദിച്ചു..
” അതെന്താ.. ചേട്ടാ…? ”
” വേറൊന്നുമില്ല, ആ ട്രയൽ റൂമിൽ കയറി ഇപ്പൊ ഇട്ടിരിക്കുന്ന ബ്രാ അഴിച്ച് അതിന്റെ സൈസ് നോക്കി പറഞ്ഞു തന്നാൽ മതി. ഞാൻ എടുത്ത് തരാം.. ”
അവർ പരസ്പരം ” ശെടാ.. ഈ ബുദ്ധി ഞങ്ങൾക്ക് തോന്നിയില്ലല്ലോ ” എന്ന ഭാവത്തോടെ നോക്കി ചിരിച്ചു. ശേഷം എന്നേ നോക്കി ഒക്കെ പറഞ്ഞു ട്രയൽ റൂമിൽ നമ്മുടെ ലക്കി ഗേൾ (പേരറിയില്ല ) കയറി. അല്പ സമയം കഴിഞ്ഞു അവൾ പുറത്ത് വന്ന് സൈസ് പറഞ്ഞു തന്നു. ഞാൻ ആ സൈസിലുള്ള ബ്രാ മോഡലുകൾ അവളെ കാണിച്ചു. അതിൽ മൂന്ന് നാലെണ്ണം അവൾ എടുത്തു എന്നോട് ചോദിച്ചു.
” ചേട്ടാ.. ഇതിലൊന്ന് ഞാൻ ഇട്ട് നോക്കട്ടെ…? ”
ഞാൻ സമ്മതം കൊടുത്തപ്പോൾ അവൾ ട്രയൽ റൂമിൽ അതുമായി കയറി. അല്പ സമയം കഴിഞ്ഞു അവൾ പുറത്തിറങ്ങി. അപ്പോളവളുടെ കയ്യിൽ അവളുടെ പഴയ ബ്രാ ചുരുട്ടി പിടിച്ചിട്ടുണ്ടായിരുന്നു. ഞാൻ നോക്കിയപ്പോൾ അവൾ അത് പാന്റിന്റെ പോക്കറ്റിൽ തിരുകി.
” ചേട്ടാ.. ആ പുതിയ ബ്രാ ഞാൻ ഇട്ടേക്കുവാണ്. അതും കൂടി ചേർത്ത് ഈ മൂന്നെണ്ണം പാക്ക് ചെയ്തോ… ”
ഞാൻ ആ മൂന്ന് ബ്രായും പാക്ക് ചെയ്ത് കൊണ്ടിരിക്കുമ്പോൾ അവളുടെ കൂട്ടുകാരിക്ക് ഒരു കാൾ വന്ന് അവൾ പുറത്ത് കാണും എന്ന് പറഞ്ഞു ഫോണുമായി പുറത്തേയ്ക്ക് പോയി.
ഞാൻ ആ നേരം കൃഷ്ണേച്ചിക്ക് വിളിച്ചു അവർ വാങ്ങിച്ച സാധനത്തിന്റെ പ്രൈസും മറ്റും മേടിച്ചു.

കൃഷ്ണ ചേച്ചി അല്ലല്ലോ അമ്മായി അല്ലേ അങ്ങനെ പറയണം അതാണ് ഫീൽ
അമ്മായി എന്ന് പറയുമ്പോൾ കുറച്ച് വയസ്സായ ഫീൽ.. അത് കൊണ്ടാണ് ബ്രോ ചേച്ചി എന്നാക്കിയത്..
കുർള എക്സ്പ്രസിന് ഇത്രയും speed ഇല്ലെ 🤪🤪. ഭർത്തിവിനെ മാത്രം ആലോചിച്ചു ജീവിച്ച കുട്ടി..next പേജിൽ ..മുല വായിൽ 🤪🤪😂😂🙏🙏enthuvadee
സൗകര്യമില്ലെങ്കിൽ വായിക്കണ്ടടേ… 🤗
അടിപൊളി വേഗം ബാക്കി ta
👍🏻
നല്ല തുടക്കം പക്ഷെ പെട്ടന്ന് ഒരു പെണ്ണ് കളിച്ചോ എന്നു പറയുന്നത് ഒരു ഫീൽ തരുന്നില്ല. 😔😔😔😔
ഇതിനകത്ത് ഏതാണ്ടൊക്കെ കാര്യമുണ്ട്. അതുവരെ ഒന്നുമില്ലാതിരുന്നവനെ കാത്ത് സദ്യയും ബിരിയാണിയും കുഴിമന്തിയും ചൂടോടെ വിളമ്പി വെച്ച് വിളിക്കുവല്യോ. ഒന്നൂടെ ഒന്ന് നിരത്തി ഇട്
നല്ല സ്റ്റോറിയാണ് തുടർന്നും എഴുതുക 👍🤤
Starting adipoli
Waw.. സൂപ്പർ സ്റ്റോറി…
ഒരു വെറൈറ്റി thought ആണു… ഇത് പൊളിക്കും.. കൃഷ്ണയും ബാലനും തമ്മിൽ എന്താണു പ്രശ്നം… കൃഷ്ണ പ്രവിക്കുള്ളതാണെന്നു മനസ്സിലായി…
പക്ഷേ അവനിഷ്ടപെടാത അവനെ ഇഷ്ടമല്ലാത്ത നന്ദിനി എങ്ങനെയാണ് പ്രവിക്ക് അവൻറെ അഴകാന രാക്ഷസി ആയത്…🙄
ന്തൊക്കെയോ ദുരൂഹതകൾ ണ്ടല്ലോ…
തുടരണം… വേഗം അടുത്ത പാർട്ട് തരൂ…
Kidu
തുടക്കം കൊള്ളാം…