അഴകാന രാക്ഷസി….[മനൂപ് ഐദേവ്] 332

” അതേയ്… 625 രൂപയായി.. 600 തന്നാൽ മതി കേട്ടോ… ”

അവൾ അത് മേടിച്ച ശേഷം പഴ്സിൽ നിന്ന് ഒരു 500 രൂപ നോട്ടെടുത്ത് തന്നു.

“അയ്യോ.. ഇത് 500 ഒള്ളു.. 100 രൂപ കൂടി വേണം..”

അവൾ പുറത്തേയ്ക്ക് അവളുടെ കൂട്ടുകാരിയെ ഒന്ന് പാളി നോക്കിയ ശേഷം അവളുടെ പോക്കറ്റിലുള്ള അവളിട്ടിരുന്ന ബ്രാ ചുരുട്ടി എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു.

” തൽക്കാലം ചേട്ടൻ ഈ ഓറഞ്ചിന്റെ തൊലി പിടി.. നമ്പർ തന്നാൽ ഞാൻ ഈ ഓറഞ്ച് സൗകര്യത്തിന് തിന്നാൻ തരാം.. പിന്നെ ഒള്ളത് പറയാലോ.. ചേട്ടൻ ഒടുക്കത്തെ ഗ്ലാമറാ…”

അത് പറഞ്ഞു അവൾ എന്നേ നോക്കി ഒന്ന് കണ്ണിറുക്കി. ഞാൻ ഒരമ്പരപോടെ അവളെ നോക്കി നിന്നപ്പോൾ അവൾ വേഗം കൗണ്ടറിലുള്ള ഒരു പേന എടുത്ത് അവൾക്ക് കൊടുത്ത ബില്ലിൽ അവളുടെ നമ്പർ എഴുതി എന്നെ ഏൽപ്പിച്ചു വേഗം കടയിൽ നിന്നിറങ്ങി കൂട്ടുകാരിയുമായി നടന്നു നീങ്ങി.

ഞാൻ അപ്പോഴും അതേ നിൽപ്പ് തന്നെ ആയിരുന്നു. പെട്ടെന്ന് ഞെട്ടി ഞാൻ അവളേൽപ്പിച്ച ബ്രാ എടുത്ത് പാന്റിന്റെ പാന്റിന്റെ പോക്കറ്റിൽ തിരുകി. ശേഷം അവൾ നമ്പർ എഴുതി തന്ന ബില്ല് മടക്കി പോക്കറ്റിൽ ഭദ്രമായി വച്ചു.

ശേഷം പുറത്തിറങ്ങി റോഡിൽ അവളെ കാണുന്നുണ്ടോ എന്ന് നോക്കി. പക്ഷേ അവൾ അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു. താഴേക്ക് നോക്കുമ്പോൾ കൃഷ്ണേച്ചി നടന്നു വരുന്നുണ്ട്. നടത്തത്തിനിടയിൽ കയ്കൊണ്ട് കണ്ണ് തുടങ്ങുന്നുണ്ട്.

പുള്ളിക്കാരി കരഞ്ഞു കൊണ്ടാണ് വരുന്നതെന്ന് മനസ്സിലായി. പാവം ബാലേട്ടനെ അത്രയ്ക്കും സ്നേഹിക്കുന്നുണ്ട്. അമ്മ അവരെ പറ്റി പറയുന്നത് കേൾക്കാറുണ്ട്. കൃഷ്ണേച്ചി കല്യാണം കഴിഞ്ഞിട്ട് അവരുടെ വീട്ടിൽ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് പോകാറുള്ളതെന്ന്. അവളുടെ ലോകം ബാലനും കുട്ടികളും മാത്രമാണ്. ചേച്ചി കരയുന്നത് ഞാൻ കാണുന്ന ജാള്യത ഒഴിവാക്കാൻ വേഗം കടയിലേക്ക് കയറി. ചേച്ചി അല്പസമയം കഴിഞ്ഞു കടയിൽ കയറുമ്പോൾ ഞാൻ കൗണ്ടറിൽ ഇരിക്കുകയായിരുന്നു. ചേച്ചിയെ കണ്ടപ്പോൾ ഞാൻ വേഗം ചെയറിൽ നിന്ന് എഴുന്നേറ്റ് നേരെ നിന്നു.

The Author

13 Comments

Add a Comment
  1. കൃഷ്ണ ചേച്ചി അല്ലല്ലോ അമ്മായി അല്ലേ അങ്ങനെ പറയണം അതാണ് ഫീൽ

    1. മനൂപ് ഐദേവ്

      അമ്മായി എന്ന് പറയുമ്പോൾ കുറച്ച് വയസ്സായ ഫീൽ.. അത് കൊണ്ടാണ് ബ്രോ ചേച്ചി എന്നാക്കിയത്..

  2. കുർള എക്സ്പ്രസിന് ഇത്രയും speed ഇല്ലെ 🤪🤪. ഭർത്തിവിനെ മാത്രം ആലോചിച്ചു ജീവിച്ച കുട്ടി..next പേജിൽ ..മുല വായിൽ 🤪🤪😂😂🙏🙏enthuvadee

    1. മനൂപ് ഐദേവ്

      സൗകര്യമില്ലെങ്കിൽ വായിക്കണ്ടടേ… 🤗

  3. അടിപൊളി വേഗം ബാക്കി ta

    1. മനൂപ് ഐദേവ്

      👍🏻

  4. ആട് തോമ

    നല്ല തുടക്കം പക്ഷെ പെട്ടന്ന് ഒരു പെണ്ണ് കളിച്ചോ എന്നു പറയുന്നത് ഒരു ഫീൽ തരുന്നില്ല. 😔😔😔😔

  5. ഇതിനകത്ത് ഏതാണ്ടൊക്കെ കാര്യമുണ്ട്. അതുവരെ ഒന്നുമില്ലാതിരുന്നവനെ കാത്ത് സദ്യയും ബിരിയാണിയും കുഴിമന്തിയും ചൂടോടെ വിളമ്പി വെച്ച് വിളിക്കുവല്യോ. ഒന്നൂടെ ഒന്ന് നിരത്തി ഇട്

  6. നല്ല സ്റ്റോറിയാണ് തുടർന്നും എഴുതുക 👍🤤

  7. Starting adipoli

  8. നന്ദുസ്

    Waw.. സൂപ്പർ സ്റ്റോറി…
    ഒരു വെറൈറ്റി thought ആണു… ഇത് പൊളിക്കും.. കൃഷ്ണയും ബാലനും തമ്മിൽ എന്താണു പ്രശ്നം… കൃഷ്ണ പ്രവിക്കുള്ളതാണെന്നു മനസ്സിലായി…
    പക്ഷേ അവനിഷ്ടപെടാത അവനെ ഇഷ്ടമല്ലാത്ത നന്ദിനി എങ്ങനെയാണ് പ്രവിക്ക് അവൻറെ അഴകാന രാക്ഷസി ആയത്…🙄
    ന്തൊക്കെയോ ദുരൂഹതകൾ ണ്ടല്ലോ…
    തുടരണം… വേഗം അടുത്ത പാർട്ട് തരൂ…

  9. ജോണിക്കുട്ടൻ

    തുടക്കം കൊള്ളാം…

Leave a Reply

Your email address will not be published. Required fields are marked *