ഞാൻ രണ്ട് പേരുടെയും മുഖത്തേക്ക് പരസ്പരം നോക്കി. ഇന്ദുവേച്ചി തന്റെ ബാഗിൽ നിന്ന് മൊബൈൽ എടുത്ത് അതിൽ ഏതോ നമ്പർ ഞെക്കി കൃഷ്ണേച്ചിയുടെ കയ്യിൽ കൊടുത്തു. കൃഷ്ണേച്ചി അത് എന്റെ കയ്യിൽ തന്നു..
ഞാൻ മൊബൈൽ വേടിച്ച് അതിലെ ഡിസ്പ്ലേയിലേക്ക് നോക്കിയപ്പോൾ കാൾ പോകുന്നത് രാജൻ മാമനാണ്…
രണ്ട് സെക്കന്റ് കഴിഞ്ഞപ്പോൾ മാമൻ കാൾ എടുത്തു..
” ഹലോ…. ”
” ആ..ഹലോ…മാമ.. ഞാനാണ് പ്രവീൺ”
” ആ.. മോനെ എന്തെല്ലാം… സുഖം തന്നെയല്ലേ…. ”
” സുഖം തന്നെ മാമാ… എന്താ വിശേഷിച്ച് മാമാ… ”
” വേറൊന്നുമില്ല മോനെ.. നിന്റെ ഇന്ദുവേച്ചിക്ക് ബാംഗ്ലൂരിൽ ഒരു വർഷത്തെ എന്തോ കമ്പ്യൂട്ടർ കോഴ്സ് പഠിക്കാൻ പോണമെന്നു പറഞ്ഞു… അവളെ അങ്ങോട്ട് ഒറ്റയ്ക്ക് പറഞ്ഞു വിടൽ ബുദ്ധിമുട്ടാണ്.. നിനക്ക് വിരോധമില്ലെങ്കിൽ ചേച്ചിയുടെ കൂടെ അവിടെ കൂട്ട് നിക്കാൻ പറ്റുമോ… അച്ഛനോടും അമ്മയോടും ഞാൻ സംസാരിച്ചോളാം… ”
ഞാൻ ഒരു നിമിഷം ഒന്നും മിണ്ടിയില്ല..
” ഹലോ… എന്താ മോനെ.. എന്ത് പറ്റി… ഞാൻ പറഞ്ഞത് കേൾക്കുന്നില്ലേ … ”
” ഉണ്ട്…ഞാൻ ഒന്ന് ആലോചിച്ച് പറയാം മാമാ… ”
” ആഹ്… ഓക്കേ.. ”
” ഓക്കേ…. ”
അത് പറഞ്ഞു ഞാൻ ഫോൺ വേച്ചു…
ഈ സമയം ഇന്ദുവേച്ചി ചെയറിൽ നിന്ന് എഴുന്നേറ്റ് എന്റെ അടുക്കൽ വന്ന് അവളുടെ ഫോൺ എന്റെ കയ്യിൽ നിന്ന് വലിച്ച് വേടിച്ചു… എന്നിട്ട് എന്നെ മറികടന്നു പുറത്തിറങ്ങിയതും പെട്ടെന്ന് വെട്ടിതിരിഞ്ഞ് തിരികെ വന്ന് എന്റെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് പറഞ്ഞു..
” വരാൻ പറ്റില്ല എന്ന് മാത്രമാകണം നിന്റെ വായിൽ നിന്നുള്ള മറുപടി… മറിച്ചായാലുണ്ടല്ലോ…ഹും.. “

ആദ്യത്തെ പാർട്ടിൽ കൃഷ്ണ പിന്നെ നന്ദിനി ആണ് പരിചയപെടുത്തിയത്. ഈ ഇന്ദു എവിടുന്നു വന്നു 🤔🤔🤔🤔🤔
സൂപ്പർ👌 അടുത്ത പാർട്ട് പേജ് കൂട്ടി ഇടാമോ?
Kidu next vgm iduvo
👍🏻
ഓഹോ അപ്പൊ കളി കളത്തിനു പുറത്താ ല്യോ. വെടക്കാക്കി തനിക്കാക്കി പൊതിയാക്കി അനക്കി എടുക്കാനാ രണ്ടും കൂടെ പ്ലാൻ. ഇളങ്കമ്പ് ഒടിച്ച് കുത്താതിരുന്നാൽ മതി
😄👍🏻
സൂപ്പർ… ചെക്കനെ കുടുക്കിയോ…
അല്ല എന്താണ് ഇന്ദുൻ്റെ ഉദ്ദേശം…സംശയമാണ് ..എങ്കിലും കൃഷ്ണയും ഇന്ദുവും തമ്മിൽ ന്തേക്കോയോ പ്ലാൻ ചെയ്തിട്ടുണ്ട്… പ്രവിടെ നല്ല സമയം തെളിഞ്ഞുന്നാണ് തോന്നുന്നത്….
എതായാലും കളിക്കാലമാണോ കലികാലമാണോ ന്നുള്ളതു കണ്ടറിയാം…
ലേറ്റവും ന്നു പറഞ്ഞു.. ങ്കിലൂം ഇത്തിരി പെട്ടെന്ന് വരണേ…ആകാംക്ഷ കൂടിട്ട് ഇരിക്കാൻ വയ്യ അതൊണ്ടാണ്..🤪🤪🤪
സ്വന്തം നന്ദൂസ്…💚💚💚
👍🏻👍🏻👍🏻
Oho chekkane manapporvam kudukkiyathanu alle , first partil indhu ennallallo name nandhini enne matto alle
സോറി ബ്രോ.. ശ്രദ്ധിച്ചില്ല…