ഇത് കണ്ട കൃഷ്ണേച്ചി ഇന്ദുവേച്ചിയുടെ കൈ തട്ടി മാറ്റി പറഞ്ഞു…
” നീ.. പോവാൻ നോക്ക് ഇന്ദു… ”
അവൾ ഒന്ന് കൂടി എന്നെ ഒന്ന് നോക്കി ചവിട്ടി കുലുക്കി ഇറങ്ങി പോയി…
ഞാൻ കൃഷ്ണേച്ചിയെ ഒന്ന് നോക്കി എന്റെ മുറിയിലേക്ക് കയറി വാതിൽ കുറ്റിയിട്ട് ബെഡിൽ തലവെച്ചു കിടന്നു…
ആ കിടത്തം എത്ര നേരം കിടന്നു എന്ന് അറിയില്ല അറിയാതെ അവിടെ കിടന്ന് മയങ്ങി പോയി…
നേരം സന്ധ്യ ആയിരുന്നു… കുട്ടികൾ സ്കൂൾ വിട്ട് വന്നിട്ടുണ്ട്. ബാലേട്ടൻ എത്തിയിട്ടില്ല. അവർ രണ്ടാളും ചേച്ചിയുടെ റൂമിൽ പഠിക്കാൻ ഇരിക്കുകയായിരുന്നു..
അല്പം കഴിഞ്ഞു ചേച്ചി അങ്ങോട്ട് വന്ന് എന്റെ വാതിലിൽ മുട്ടി. ഞാൻ വാതിൽ തുറന്ന് വീണ്ടും ബെഡിൽ വന്നിരുന്നു…
ചേച്ചി ഉള്ളിലേക്ക് വന്ന് എന്റെ കാൽ ഭാഗത്തായി ബെഡിലിരുന്നു..
” നീ… എന്ത് തീരുമാനിച്ചു…. ”
” ഞാൻ പോകുന്നില്ല ചേച്ചി.. ഇന്ദുവേച്ചിയുമായി ഒത്തു പോവാൻ എനിക്ക് കഴിയില്ല…. ”
” ആര് പറഞ്ഞു നീ അവളുമായി ഒത്തു പോകാൻ… നിനക്ക് കിട്ടിയ ഒരവസരം ആണിതെന്നെ ഞാൻ പറയു… നിന്നെ തല്ലിയതിനും മറ്റും അവൾക്ക് ചുട്ട മറുപടി കൊടുക്കാൻ പറ്റിയ അവസരം… നീ പോണമെന്നേ ഞാൻ പറയൂ…”
” എന്നാലും ചേച്ചി…”
” ഒരെന്നാലും ഇല്ല… നീ പോകുന്നത് എനിക്ക് സങ്കടം ഉണ്ടാക്കും… പക്ഷെ നമ്മുടെ രണ്ടാളുടെയും ജീവിതം അവളുടെ കയ്യിലാണ്.. അവൾ നമ്മുടെ കയ്പ്പിടിയിൽ ആവും വരെയെങ്കിലും നീ അവളുടെ കൂടെ നിക്കണം … ”
“ശരി… ചേച്ചി.. ചേച്ചിക്ക് വേണ്ടി ഞാൻ സമ്മതിക്കാം …. പക്ഷെ ചേച്ചി വിളിച്ചു പറയണം ഞാൻ വരുന്ന കാര്യം… എനിക്കൊന്നും വയ്യ ആ മൂദേവിക്ക് വിളിക്കാൻ…”

ആദ്യത്തെ പാർട്ടിൽ കൃഷ്ണ പിന്നെ നന്ദിനി ആണ് പരിചയപെടുത്തിയത്. ഈ ഇന്ദു എവിടുന്നു വന്നു 🤔🤔🤔🤔🤔
സൂപ്പർ👌 അടുത്ത പാർട്ട് പേജ് കൂട്ടി ഇടാമോ?
Kidu next vgm iduvo
👍🏻
ഓഹോ അപ്പൊ കളി കളത്തിനു പുറത്താ ല്യോ. വെടക്കാക്കി തനിക്കാക്കി പൊതിയാക്കി അനക്കി എടുക്കാനാ രണ്ടും കൂടെ പ്ലാൻ. ഇളങ്കമ്പ് ഒടിച്ച് കുത്താതിരുന്നാൽ മതി
😄👍🏻
സൂപ്പർ… ചെക്കനെ കുടുക്കിയോ…
അല്ല എന്താണ് ഇന്ദുൻ്റെ ഉദ്ദേശം…സംശയമാണ് ..എങ്കിലും കൃഷ്ണയും ഇന്ദുവും തമ്മിൽ ന്തേക്കോയോ പ്ലാൻ ചെയ്തിട്ടുണ്ട്… പ്രവിടെ നല്ല സമയം തെളിഞ്ഞുന്നാണ് തോന്നുന്നത്….
എതായാലും കളിക്കാലമാണോ കലികാലമാണോ ന്നുള്ളതു കണ്ടറിയാം…
ലേറ്റവും ന്നു പറഞ്ഞു.. ങ്കിലൂം ഇത്തിരി പെട്ടെന്ന് വരണേ…ആകാംക്ഷ കൂടിട്ട് ഇരിക്കാൻ വയ്യ അതൊണ്ടാണ്..🤪🤪🤪
സ്വന്തം നന്ദൂസ്…💚💚💚
👍🏻👍🏻👍🏻
Oho chekkane manapporvam kudukkiyathanu alle , first partil indhu ennallallo name nandhini enne matto alle
സോറി ബ്രോ.. ശ്രദ്ധിച്ചില്ല…