അഴകാന രാക്ഷസി…. 4 [മനൂപ് ഐദേവ്] 274

” നിന്റെ ഇന്ദുവേച്ചി ആൾ ചില്ലറക്കാരിയല്ലല്ലോ… പിന്നെ നിനക്ക് ഒരു കാര്യം ചെയ്യാം.. ഇതൊക്കെ ഒരു വീഡിയോ എടുത്ത് നിന്റെ മാമന് അയച്ച് കൊടുക്കാം.. അതോടെ അവളുടെ കുത്തികഴപ്പ് തീരും.. ”

” ഞാനും അത് ചിന്തിക്കായ്ക ഇല്ല.. പക്ഷെ എന്റെ ഫോണിന് എന്തൊക്കെയോ ചെറിയ പ്രോബ്ലെംസ് ഒക്കെ ഉണ്ട്. ഇടയ്ക്ക് ഹാങ്ങാവും.. അത് കൊണ്ട് ഈ ഫോണിൽ വീഡിയോ എടുക്കൽ ബുദ്ധിമുട്ടാണ്… ”

” ഓഹോ.. എങ്കിൽ നീ വാ… എന്റെ കയ്യിൽ ഒരു ഫോൺ ഉണ്ട്. എനിക്ക് പപ്പ പുതിയ ഫോൺ വാങ്ങിച്ച് തന്നപ്പോൾ ഞാൻ മാറ്റിവെച്ചതാ… നീ അത് എടുത്തോ…. ”

അവൾ അത് പറഞ്ഞു ഞങ്ങൾ രണ്ട് പേരും എന്റെ സ്കൂട്ടറിൽ ആ ബേക്കറിയുടെ മുന്നിലുള്ള വലിയൊരു ഫ്ലാറ്റ് സാമൂചായത്തിലേക്ക് പോയി .
മുകളിലേക്ക് പോരാൻ അവൾ നിർബന്ധിച്ചെങ്കിലും ഞാൻ പോയില്ല.

ഞാൻ താഴെ അവളെ വെയ്റ്റ് ചെയ്തിരിക്കുമ്പോൾ അശ്വിന്റെ കാൾ വന്നു. ഏതോ ഒരു ഓർഡറും കൂടി കൊടുക്കാനുണ്ട് പെട്ടെന്ന് വായോ എന്ന് പറഞ്ഞു..

പവിത്ര വന്ന് ഫോൺ തന്നപ്പോൾ ഞാൻ അവളോട് ഒരു ഓർഡർ എത്തിക്കാനുണ്ട് പെട്ടെന്ന് പോണം എന്ന് പറഞ്ഞു. അവൾ എന്നെ ആവളുടെ നെഞ്ചോട് ചേർത്ത് ഹഗ്ഗ് ചെയ്ത് പറഞ്ഞു..

” പ്രവീ… സൂക്ഷിക്കണം.. എന്ത് ഉണ്ടെങ്കിലും എന്റെ ഈ ഫോണിൽ നിന്ന് വിളിച്ചാൽ മതി.. അതിൽ ഞാൻ ഒരു സിമ്മും ഇട്ടിട്ടുണ്ട്… ആർക്കും ഈ നമ്പർ കൊടുക്കുകയും ചെയ്യരുത്, ഫോണും കാണിച്ച് കൊടുക്കരുത്. ”

” മ്മ്.. ശെരി… ഞാൻ വിളിക്കാം… ”

അതും പറഞ്ഞു ഞാൻ അവിടെ നിന്ന് റൂമിലേക്ക് പോയി അവിടെ അശ്വിന്റെ കാറിൽ നിന്ന് കേക്കിന്റെ ബോക്സ്‌ എടുത്ത് അവൻ അയച്ച ലൊക്കേഷനിൽ കൊടുത്ത് തിരിച്ച് റൂമിലേക്ക് വന്നു.

19 Comments

Add a Comment
  1. Hey ബാനനെ ഇതിന്റ ബാക്കി എഴുതുന്നത് മറന്നു പോയോ 🙄🙄

  2. ബാക്കി പാർട്ട് ഇപ്പൊ വരും

  3. നന്ദുസ്

    ചതിയാണ്.. ഇത് ചതിയാണ്….സത്യം..
    ന്താ ഇവിടെ സംഭവിക്കുന്നത്… ഒന്നും മനസ്സിലാവുന്നില്ല… കൂടെ നീന്നവനും,ഇരുന്നവനും,വന്നവനും, പോന്നവനും… എല്ലാം കൂടി പ്രവിയുടേ മണ്ടയിൽ ചെണ്ട കൊട്ടി കളിക്കുവാണ്…
    മനൂപ് ന്ന സൃഷ്ടികർത്താവിൻ്റെ മനസിൽ ന്തൊക്കെയാ ഉരുതിരിയുന്നുണ്ട്…
    ഒന്നും കാണാതെ അദ്ദേഹം ഇങ്ങിനെ എഴുതില്ലല്ലോ…കാത്തിരിക്കാം… അടുത്ത പാർട്ട് ക്ലൈമാക്സ് ആണെന്നല്ലേ പറഞ്ഞത്… നോക്കാം…
    കാത്തിരിപ്പ്..ആകാംക്ഷയിൽ ആറാടുകയാണ്.
    ന്തൊക്കേ സംഭവിക്കുമെന്ന് കണ്ടറിയാം..🥹🥹🥹

    നന്ദൂസ്…💚💚

  4. 😨😨😨total confusion please upload next part.
    ഇല്ലങ്കിൽ മണ്ട വെടിക്കും

  5. കാങ്കേയൻ

    അവൻ കണ്ട സ്വപ്നവും ഈ നടക്കുന്ന കാര്യങ്ങൾ തമ്മിൽ എന്തേലും ബന്ധം ഉണ്ടോ 🤔, അറിയാതെ ആണേലും അവൻ എന്തോ ചെയ്തതിന്റെ ബാക്കി ആണെന്ന് വിചാരിച്ചേ ഇതിപ്പോ അവർ ഫാമിലി മുഴുവൻ കൂടി planed ആകുമ്പോ എന്തോ ഒരു ഭയം 🙄, ഇനി പവിത്രയും ഇവരുടെ സ്ക്രിപ്റ്റ് ആണോന്ന് ഒരു…..ഉറപ്പ് 😌

  6. വായിച്ചിട്ട് നമ്മളും ആകെ മിഴിച്ച് നിക്കാണ് എന്താണ് സംഭവം എന്ന് ആലോചിച്ച്

  7. Ntha ezhuthi vechekkunne onnum manasilakunillallo

  8. ട്വിസ്റ്റോടു ട്വിസ്റ്റ്‌

  9. Pravi yude jeevitham naaya nakki alle aa lucky girl avane chathikkathirunnal mathiyayirunnu

  10. Aliya Nammude nayakan bakki ullavark nalla pani kodukkanam

  11. ഒരുമാതിരി സസ്പെൻസ് മാത്രം തുടരണം എന്നില്ല ബ്രോ.. ഭയങ്കര ബോർ ആദ്യത്തെ 2 പാർട്ട്‌ സൂപ്പർ ആയിരുന്നു. ഇതിപ്പോ കൊള്ളില്ല

    1. മനൂപ് ഐദേവ്

      താങ്കൾ ബാക്കി വായിക്കണമെന്നുമില്ല…

  12. Nandevagandharvvan

    Next part pettanu

  13. 🙄🙄🙄🙄🙄🙄

  14. Super. Waiting for next part.

  15. Than enthann utheshikunee
    Enthokenn eth
    Orumathti moojiya avastha
    Avane oru unnakanakaruth

  16. പ്രവി അവനെ ഇത്തരത്തിൽ മണ്ടനാക്കിയ/ചതിച്ച രാജമാമക്കും ഇന്ദുവേച്ചിക്കും ബാലേട്ടനും കൃഷ്ണേച്ചിക്കും അശ്വിനും ഒരിക്കലും മറക്കാൻ പറ്റാത്ത തരത്തിലുള്ള പണി കൊടുക്കണം, താൻ ആരാണെന്ന് മനസ്സിലാക്കി കൊടുക്കണം. പവിത്രയുടെ സഹായവും തേടാം. മറ്റുള്ളവരുടെ പതനം കാണാൻ കാത്തിരിക്കുന്നു. ഒരു വായനക്കാരന്റെ മനസ്സിലെ ആഗ്രഹം മാത്രം ആണ്. കഥാകൃത്തിന്റെ യുക്തം പോലെ.

  17. ഇതിപ്പോ എന്തുവാ ഉദ്ദേശിക്കുന്നത് ഒന്നും മനസ്സിലാവുന്നില്ലല്ലോ 🙄🙄

Leave a Reply

Your email address will not be published. Required fields are marked *