അഴകുള്ള സെലീന 3 [Nima Mohan] 223

മേദിനി ചിരിച്ചു പോയി..
“നീയാള് കൊള്ളാല്ലോ..നനഞ്ഞിടം തന്നെ കുഴിക്കുവാ അല്ലേ..”
ശൗരി അവളെ വീണ്ടും പുണർന്നു..
“ഹൊ.. എന്ത് നല്ല മണമാ ചേച്ചിയെ..”
അവളുടെ കക്ഷത്തിന് സമീപം മൂക്ക് കൊണ്ടുരച്ച് കൊണ്ട് അവൻ പറഞ്ഞു.
“പോടാ അവിടുന്ന്.. ഞാൻ വിയർത്തിരിക്കുവാ.. അതാണോ നിനക്ക് നല്ല മണം.”
മേദിനി തിരക്കി.
“ചേച്ചിയുടെ വിയർപ്പിൻ്റെ മണത്തിനു പോലും എന്തൊരു രസമാ.. എനിക്ക് ഇഷ്ടായി ട്ടോ..”
തൻ്റെ കെട്ടിയോൻ തൻ്റെ വിയർപ്പുമണം ഇഷ്ടമല്ലന്ന് പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ള മേദിനിക്ക് ശൗരി പറഞ്ഞത് ഇഷ്ടപ്പെട്ടു പോയി. അവള് പക്ഷേ അത് പ്രകടിപ്പിച്ചില്ല..
“പോടാ അവിടുന്ന്..”
അവളവൻ്റെ തോളിൽ തല്ലി..
“ഹൊ.. നല്ലത് പറഞ്ഞാലും തല്ലുമോ..”
അവൻ കെറുവിച്ചു.
മേദിനിയുടെ മുഖപ്രസാദം കണ്ടപ്പോൾ പക്ഷേ അവർക്ക് താൻ പറഞ്ഞത് ഉള്ളിൽ ഇഷ്ടമായിയെന്ന് അവനു മനസ്സിലായി.
“ഇനി ഞാൻ മിണ്ടാൻ വരുന്നില്ല..”
ശൗരിയും കെറുവ് കാട്ടി.
“ഓ.. ഞാൻ പിണങ്ങാൻ വേണ്ടി പറഞ്ഞതല്ല ചെക്കാ..”
”പിന്നെ..?”
“പെണ്ണുങ്ങളുടെ വിയർപ്പിന് നല്ല മണമാണ് എന്നൊക്കെ ആണുങ്ങളു പറയുന്നത് സാധാരണ വേറെ അർഥത്തിലാണ്..”
മേദിനി അവനെ ഒന്നിരുത്താൻ വേണ്ടി പറഞ്ഞു. അവൻ്റെ മുഖം പെട്ടന്ന് മ്ലാനമായി..
“ഞാൻ പോകുവാണെ..”
ശൗരി കെറുവിച്ചു.
അവൻ മെല്ലെ അവളിൽ നിന്നു അകന്നു മാറാൻ നോക്കി.
“എന്നാ ഞാൻ വിടത്തില്ലല്ലോ..”
അവൻ്റെ ഭാവമാറ്റമറിഞ്ഞ മേദിനി അവനെ വിട്ടില്ല.

The Author

13 Comments

Add a Comment
  1. നന്ദുസ്

    Waw സൂപ്പർ… അടിപൊളി story….
    കാമരാഗങ്ങളിലൂടെ ഒഴുകി നടക്കുന്ന ഒരു സ്റ്റോറി… ഹൃദയഹാരിയായ ഫീൽ… കിടു അവതരണം…
    ആക്രാന്തമൊട്ടുമില്ലാതെ അവന്റെ
    കാമറാണിമാരുടെ മനസ്സിൽ കയറി വളരെ സാവധാനത്തിൽ വളച്ചുകളിക്കുന്ന നായകന്റെ
    ആ കഴിവ് സമ്മതിക്കണം…
    റാണിയന്റിയും, lauli ആന്റിയും ആരെയും കാണാനേ ഇല്ല… ആലിസ് മിസ്സിനെയും പിന്നെ കണ്ടില്ല… സലീന അവന്റെ കാമുകിയാവണം… മേദിനി ഒത്ത ഒരു കാമിനി ആണ്…. കൊല്ലമോന്നു കഴിഞ്ഞാലെന്താ ഒള്ളത് മൊത്തത്തിൽ സുഖിപ്പിച്ചല്ലേ തന്നത്…
    തുടരൂ സഹോ.. വേഗം തന്നേ ❤️❤️❤️❤️❤️

  2. Suhurthe… aandilorikkalenkilum ezhuthan thankalkku thonunnandallo, valare nanni.

  3. കാങ്കേയൻ

    ഇന്നാണ് വായിച്ചത് ഇഷ്ടപ്പെട്ടു ബാക്കി കൂടി പെട്ടന്ന് ഇടണേ ❤️❤️❤️

  4. ഇത്രയും നല്ല കഥയ്ക്ക് എന്താ ആരും ലൈക്ക് ഒന്നും ചെയ്യത്തത്.. ഞാൻ ഈ സൈറ്റിൽ വായിക്കുന്ന ഏറ്റവും നല്ല കഥ ഇതാണ്.. സൂപ്പർ

  5. താങ്കൾ പൊളി ആണുട്ടോ

    എന്തൊരു ഫീൽ കഥക്ക്

  6. സണ്ണി

    കൊറേ പീകോക്ക് കഥകൾക്കൊക്കെ വാരിക്കോരി ലൈക്ക്!
    ഇതു പോലുള്ള അഡാറിനൊന്നും തീരെ ഇല്ല!

    വല്ലാത്ത അവസ്ഥ!!!!!!

  7. സണ്ണി

    കമന്റുംലൈക്കുമൊന്നും നോക്കാതെ തനിക്ക്തോന്നുമ്പോൾ എഴുതുന്ന ആളാണെന്ന് തോന്നുന്നു… അതാണ് ഇത്ര കമ്പിക്വാളിറ്റി!
    കൂടെ ഇത്ര താമസവും😌.

    തനി നാടൻ പച്ച കമ്പി തന്നെ..
    ആലീസ് മേദിനി ലൗലി റാണി രാധിക മുതൽ സെലീന വരെ..

    ഹൗ…..🤩
    കമ്പിയടിച്ച് മരിച്ചു❤️

  8. പുണ്യാളൻ 😀

    ലൈക്‌ ആണ് ശീലം. ഇതിപ്പോ ആദ്യം ആയിട്ടാ. വല്ലാത്തൊരു എഴുത്താണ് നിങ്ങളുടേത്. തുടരുക 🙏🏻

  9. കൊല്ലമൊന്ന് എടുത്താലെന്താ…ഒള്ളത് കൊഴുകൊഴാ ഇങ്ങൊഴുകി വരും. എന്നാലും മാസത്തിൽ ഒരൊഴുക്കൊക്കെ ആകാം അല്ലേ കൊഴുത്തുകാരാ…

  10. ഓരോ കൊല്ലം കൂടുമ്പോൾ ഓരോ പാർട്ടുകളെന്നു ശപതമെടുത്ത മനസാണ് കഥാകൃതിനു, ആർക്കുമത് മാറ്റാനാവില്ല.. 🤣🤣🤣

  11. Bro thakrthu next part yennu varum bro

  12. അടിപൊളി നന്നായിട്ടുണ്ട് ഇനിയും താമസിക്കരുത് അടുത്ത പാർട്ട് ഉടൻ തന്നെ കാണും എന്ന് പ്രതീക്ഷിക്കുന്നു

  13. Ethu vayikanno
    Athu full vanathinu shesham vayicha mathiyoo
    Broo oro kollam oro part edune
    Bakki pettanu varumoo varuvannel vayikamayirunu
    Eshttapetta kathayan
    Pashe eni athyam muthal vayikannam atha chothiche
    Thudarcha pettanu undavumo
    Oru marupadi prethishikunu

Leave a Reply

Your email address will not be published. Required fields are marked *