അഴകുള്ള സെലീന 3 [Nima Mohan] 223

ശൗരി അത് കേട്ടപ്പോഴേ ഓകെ പറഞ്ഞു.
“കുറേക്കാലമായി അവിടെയൊന്നു പോണംന്നു കരുതുന്നു.. ഇതു വരെ ഒത്തില്ല്യ.. ആരേലും കൂട്ടു വരാതെ എങ്ങനാ അത്രടം വരെ പോകുക..”
“നിങ്ങള് രണ്ട് പേരും വൈകിട്ട് ആറ് മണിക്ക് ഒരുങ്ങി നിന്നോ.. നമുക്ക് പോയിട്ട് വരാം..”
ശൗരി നിർദ്ദേശിച്ചു.
“അവളില്ലടാ..അവള് നാളെ രാവിലെ എൻ്റെ വീടു വരെ പോകും.. നാളെ കഴിഞ്ഞ് ഉച്ച തിരിഞ്ഞേ വരൂ..”
“ഓഹോ.. എങ്കിൽപ്പിന്നെ നമുക്ക് രണ്ടാൾക്കും പോയിട്ട് വരാം..”
“എന്നാല് മോൻ നാളെ രാവിലെ വരണ്ട.. ഞാൻ കറന്നോളാം..വൈകുന്നേരം ഒരു ആറേകാലിന് ഒരുങ്ങി ഇങ്ങു പോന്നെക്ക്.. ജീപ്പ് ആറരയ്ക്കാ..”
ശൗരി സമ്മതിച്ചു.
“എങ്കിൽ ഞാനിറങ്ങുവാ.. നാളേക്കാണാം..”
മേദിനി അവനെ നോക്കി പുഞ്ചിരിച്ചു.
ശൗരി അവളോട് യാത്ര പറഞ്ഞിറങ്ങി.
വീട്ടിലെത്തിയതും ശൗരി നേരെ പോയത് കുളിമുറിയിലേക്കാണ്. മേദിനിയുടെ പരിരംഭണത്തിൻ്റെ ചൂട് ഇതുവരെ മേലിൽ നിന്ന് പോയിട്ടില്ല.. അതിൻ്റെ ഓർമ്മയിൽ തന്നെ അരയിലെ കടവരാൽ വെട്ടിപ്പുളയുന്നു.. ഒന്ന് തഴുകിയപ്പോഴേക്കും അവൻ പൂർണ്ണവലിപ്പത്തിൽ ഉദ്ധരിച്ചുയർന്നു.. ശൗരി മെല്ലെ അവനെ കടഞ്ഞു കൊടുത്തു.
***** ***** *****
വൈകുന്നേരം.. സമയം അഞ്ചര കഴിഞ്ഞു. സെലീനയ്ക്ക് ട്യൂഷൻ ഇല്ലാഞ്ഞതിനാൽ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിയും കഴിഞ്ഞ് ശൗരി വന്നിട്ട് കുറച്ചു സമയമേ ആയുണ്ടായിരുന്നുള്ളൂ.. മുറിയിലിരുന്ന് കാപ്പി കുടിയായിരുന്നു അവനപ്പോൾ.
“ഡാ ശൗരി.. നിന്നെ ദേ വടക്കേലെ സോന വിളിക്കുന്നു..”
സുധ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു.
രണ്ട് ദിവസം മുന്നേ കണ്ടപ്പോൾ എന്തോ സഹായം വേണമെന്ന് അവൾ പറഞ്ഞത് അവനോർമ്മ വന്നു.
ശൗരി ഇറങ്ങിച്ചെന്നു..
“എന്താ സോനേച്ചി..”

The Author

13 Comments

Add a Comment
  1. നന്ദുസ്

    Waw സൂപ്പർ… അടിപൊളി story….
    കാമരാഗങ്ങളിലൂടെ ഒഴുകി നടക്കുന്ന ഒരു സ്റ്റോറി… ഹൃദയഹാരിയായ ഫീൽ… കിടു അവതരണം…
    ആക്രാന്തമൊട്ടുമില്ലാതെ അവന്റെ
    കാമറാണിമാരുടെ മനസ്സിൽ കയറി വളരെ സാവധാനത്തിൽ വളച്ചുകളിക്കുന്ന നായകന്റെ
    ആ കഴിവ് സമ്മതിക്കണം…
    റാണിയന്റിയും, lauli ആന്റിയും ആരെയും കാണാനേ ഇല്ല… ആലിസ് മിസ്സിനെയും പിന്നെ കണ്ടില്ല… സലീന അവന്റെ കാമുകിയാവണം… മേദിനി ഒത്ത ഒരു കാമിനി ആണ്…. കൊല്ലമോന്നു കഴിഞ്ഞാലെന്താ ഒള്ളത് മൊത്തത്തിൽ സുഖിപ്പിച്ചല്ലേ തന്നത്…
    തുടരൂ സഹോ.. വേഗം തന്നേ ❤️❤️❤️❤️❤️

  2. Suhurthe… aandilorikkalenkilum ezhuthan thankalkku thonunnandallo, valare nanni.

  3. കാങ്കേയൻ

    ഇന്നാണ് വായിച്ചത് ഇഷ്ടപ്പെട്ടു ബാക്കി കൂടി പെട്ടന്ന് ഇടണേ ❤️❤️❤️

  4. ഇത്രയും നല്ല കഥയ്ക്ക് എന്താ ആരും ലൈക്ക് ഒന്നും ചെയ്യത്തത്.. ഞാൻ ഈ സൈറ്റിൽ വായിക്കുന്ന ഏറ്റവും നല്ല കഥ ഇതാണ്.. സൂപ്പർ

  5. താങ്കൾ പൊളി ആണുട്ടോ

    എന്തൊരു ഫീൽ കഥക്ക്

  6. സണ്ണി

    കൊറേ പീകോക്ക് കഥകൾക്കൊക്കെ വാരിക്കോരി ലൈക്ക്!
    ഇതു പോലുള്ള അഡാറിനൊന്നും തീരെ ഇല്ല!

    വല്ലാത്ത അവസ്ഥ!!!!!!

  7. സണ്ണി

    കമന്റുംലൈക്കുമൊന്നും നോക്കാതെ തനിക്ക്തോന്നുമ്പോൾ എഴുതുന്ന ആളാണെന്ന് തോന്നുന്നു… അതാണ് ഇത്ര കമ്പിക്വാളിറ്റി!
    കൂടെ ഇത്ര താമസവും😌.

    തനി നാടൻ പച്ച കമ്പി തന്നെ..
    ആലീസ് മേദിനി ലൗലി റാണി രാധിക മുതൽ സെലീന വരെ..

    ഹൗ…..🤩
    കമ്പിയടിച്ച് മരിച്ചു❤️

  8. പുണ്യാളൻ 😀

    ലൈക്‌ ആണ് ശീലം. ഇതിപ്പോ ആദ്യം ആയിട്ടാ. വല്ലാത്തൊരു എഴുത്താണ് നിങ്ങളുടേത്. തുടരുക 🙏🏻

  9. കൊല്ലമൊന്ന് എടുത്താലെന്താ…ഒള്ളത് കൊഴുകൊഴാ ഇങ്ങൊഴുകി വരും. എന്നാലും മാസത്തിൽ ഒരൊഴുക്കൊക്കെ ആകാം അല്ലേ കൊഴുത്തുകാരാ…

  10. ഓരോ കൊല്ലം കൂടുമ്പോൾ ഓരോ പാർട്ടുകളെന്നു ശപതമെടുത്ത മനസാണ് കഥാകൃതിനു, ആർക്കുമത് മാറ്റാനാവില്ല.. 🤣🤣🤣

  11. Bro thakrthu next part yennu varum bro

  12. അടിപൊളി നന്നായിട്ടുണ്ട് ഇനിയും താമസിക്കരുത് അടുത്ത പാർട്ട് ഉടൻ തന്നെ കാണും എന്ന് പ്രതീക്ഷിക്കുന്നു

  13. Ethu vayikanno
    Athu full vanathinu shesham vayicha mathiyoo
    Broo oro kollam oro part edune
    Bakki pettanu varumoo varuvannel vayikamayirunu
    Eshttapetta kathayan
    Pashe eni athyam muthal vayikannam atha chothiche
    Thudarcha pettanu undavumo
    Oru marupadi prethishikunu

Leave a Reply

Your email address will not be published. Required fields are marked *