അത് ഞാനേറ്റു.
ആൽബർട്ട് ഉറപ്പ് കൊടുത്തു
“ഇപ്പൊ ഇതുമതി. ഇതിലൊരെണ്ണം ഞാൻ അവർക്ക് കൊടുക്കാം. എന്നിട്ടൊന്നു വളച്ച് നോക്കാം..വളഞ്ഞാൽ നിൻ്റെ ഭാഗ്യം.. മറ്റേത് ഞാനെടുക്കും…”
ആൽബർട്ട് തലയാട്ടി.
ശൗരി എഴുന്നേറ്റു.
അവൻ വള പോക്കറ്റിലിട്ടു. ആൽബർട്ടിൻ്റെ വീട്ടിൽ നിന്നും ശൗരി നേരെ പോയത് സോനയുടെ വീട്ടിലേക്കാണ്.
ശൗരി ചെല്ലുമ്പോൾ സോന അടുക്കളയിലായിരുന്നു. ഇളം പിങ്ക് നിറമുള്ള ഇറുകിയ നൈറ്റിയാണ് അവൾ ധരിച്ചിരുന്നത്. വാതിൽക്കൽ ആരോ വിളിക്കുന്നത് കേട്ട് വറുത്തുവെച്ച മീൻ ഒരു പാത്രം കൊണ്ട് മൂടി വെച്ചിട്ട് സോന അടുക്കള വാതിൽ വഴി മുറ്റത്തേക്ക് ചെന്നു. ശൗരിയെ കണ്ടതും അവൾക്ക് സമാധാനമായി. കടം വാങ്ങിയ കാശ് കൊടുക്കാനുള്ള ആരെങ്കിലും ആണോയെന്ന് ഓർത്താണ് അവൾ ചെന്നത്.
“ആഹ നീയായിരുന്നോ..?എന്തിയേടാ അവൻ..”
അവൾ തിരക്കി.
”വീട്ടിൽ കൊണ്ടാക്കി. സംഭവിച്ചതോർത്ത് അവന് നല്ല വിഷമമുണ്ട്.. ചേച്ചിയുടെ കയ്യിൽ നിന്ന് അടി കൂടി കിട്ടിയപ്പോൾ അവൻ ശരിക്കും പേടിച്ച് പോയിട്ടുണ്ട്..”
“കണക്കായിപ്പോയി..”
സോന അറുത്തുമുറിച്ചു പറഞ്ഞു.
ശൗരിയൊന്ന് മന്ദഹസിച്ചു.
“ഞാനൊരു കാര്യം കൂടി പറയാനാ വന്നത്.. എന്നോട് കിടന്നു തട്ടിക്കേറരുത്..”
“എന്താ പറ..”
അവൾ എളിയിൽ കൈ വെച്ചു കൊണ്ട് തിരക്കി.
“ഇവിടെ നടന്നത് ആരോടും പറയാതിരിക്കാൻ അവൻ കുറച്ച് പൈസ തരാമെന്ന് പറഞ്ഞു. എന്താ ചെയ്യണ്ടേ..”
“എനിക്കവൻ്റെ പൈസയൊന്നും വേണ്ടന്നു പറ.. ഞാനാരോടും ഒന്നും പറയാനും പോകുന്നില്ല.”
സോന പറഞ്ഞു.
Waw സൂപ്പർ… അടിപൊളി story….
കാമരാഗങ്ങളിലൂടെ ഒഴുകി നടക്കുന്ന ഒരു സ്റ്റോറി… ഹൃദയഹാരിയായ ഫീൽ… കിടു അവതരണം…
ആക്രാന്തമൊട്ടുമില്ലാതെ അവന്റെ
കാമറാണിമാരുടെ മനസ്സിൽ കയറി വളരെ സാവധാനത്തിൽ വളച്ചുകളിക്കുന്ന നായകന്റെ
ആ കഴിവ് സമ്മതിക്കണം…
റാണിയന്റിയും, lauli ആന്റിയും ആരെയും കാണാനേ ഇല്ല… ആലിസ് മിസ്സിനെയും പിന്നെ കണ്ടില്ല… സലീന അവന്റെ കാമുകിയാവണം… മേദിനി ഒത്ത ഒരു കാമിനി ആണ്…. കൊല്ലമോന്നു കഴിഞ്ഞാലെന്താ ഒള്ളത് മൊത്തത്തിൽ സുഖിപ്പിച്ചല്ലേ തന്നത്…
തുടരൂ സഹോ.. വേഗം തന്നേ ❤️❤️❤️❤️❤️
Suhurthe… aandilorikkalenkilum ezhuthan thankalkku thonunnandallo, valare nanni.
ഇന്നാണ് വായിച്ചത് ഇഷ്ടപ്പെട്ടു ബാക്കി കൂടി പെട്ടന്ന് ഇടണേ ❤️❤️❤️
ഇത്രയും നല്ല കഥയ്ക്ക് എന്താ ആരും ലൈക്ക് ഒന്നും ചെയ്യത്തത്.. ഞാൻ ഈ സൈറ്റിൽ വായിക്കുന്ന ഏറ്റവും നല്ല കഥ ഇതാണ്.. സൂപ്പർ
താങ്കൾ പൊളി ആണുട്ടോ
എന്തൊരു ഫീൽ കഥക്ക്
കൊറേ പീകോക്ക് കഥകൾക്കൊക്കെ വാരിക്കോരി ലൈക്ക്!
ഇതു പോലുള്ള അഡാറിനൊന്നും തീരെ ഇല്ല!
വല്ലാത്ത അവസ്ഥ!!!!!!
കമന്റുംലൈക്കുമൊന്നും നോക്കാതെ തനിക്ക്തോന്നുമ്പോൾ എഴുതുന്ന ആളാണെന്ന് തോന്നുന്നു… അതാണ് ഇത്ര കമ്പിക്വാളിറ്റി!
കൂടെ ഇത്ര താമസവും😌.
തനി നാടൻ പച്ച കമ്പി തന്നെ..
ആലീസ് മേദിനി ലൗലി റാണി രാധിക മുതൽ സെലീന വരെ..
ഹൗ…..🤩
കമ്പിയടിച്ച് മരിച്ചു❤️
ലൈക് ആണ് ശീലം. ഇതിപ്പോ ആദ്യം ആയിട്ടാ. വല്ലാത്തൊരു എഴുത്താണ് നിങ്ങളുടേത്. തുടരുക 🙏🏻
കൊല്ലമൊന്ന് എടുത്താലെന്താ…ഒള്ളത് കൊഴുകൊഴാ ഇങ്ങൊഴുകി വരും. എന്നാലും മാസത്തിൽ ഒരൊഴുക്കൊക്കെ ആകാം അല്ലേ കൊഴുത്തുകാരാ…
ഓരോ കൊല്ലം കൂടുമ്പോൾ ഓരോ പാർട്ടുകളെന്നു ശപതമെടുത്ത മനസാണ് കഥാകൃതിനു, ആർക്കുമത് മാറ്റാനാവില്ല.. 🤣🤣🤣
Bro thakrthu next part yennu varum bro
അടിപൊളി നന്നായിട്ടുണ്ട് ഇനിയും താമസിക്കരുത് അടുത്ത പാർട്ട് ഉടൻ തന്നെ കാണും എന്ന് പ്രതീക്ഷിക്കുന്നു
Ethu vayikanno
Athu full vanathinu shesham vayicha mathiyoo
Broo oro kollam oro part edune
Bakki pettanu varumoo varuvannel vayikamayirunu
Eshttapetta kathayan
Pashe eni athyam muthal vayikannam atha chothiche
Thudarcha pettanu undavumo
Oru marupadi prethishikunu