അഴകുള്ള സെലീന 3 [Nima Mohan] 223

”എൻ്റെ സോനേച്ചീ..”
അവൻ അവളുടെ അരികിലേക്ക് ചെന്നു.
“ചേച്ചിക്കിപ്പോ കാശിനത്യാവശ്യമുള്ള സമയമല്ലെ..
അവൻ തരുന്നത് എത്രയേലുമാട്ടെ.. അതങ്ങ് വാങ്ങാൻ പാടില്ലേ..”
സോനയുടെ മുഖത്തെ ഭാവത്തിന് ഒരു മയം വന്നു. “അയിനു എത്ര കിട്ടുമെന്നാ..”
“ഒരു അയ്യായിരം വാങ്ങിത്തരാം.. മതിയോ..”
“അയ്യായിരമോ..”
പത്തോ നൂറോ അങ്ങേയറ്റം അഞ്ഞൂറോ പ്രതീക്ഷിച്ചു നിന്ന സോനയുടെ വാ പൊളിഞ്ഞു..
“പിന്നില്ലേ.. ആ പലചരക്കു കടേലെ പാണ്ടിയുടെ കടമങ്ങ് തീരുമല്ലോ.. അതോടെ അവനു ചേച്ചിയെ കാണുമ്പോളുള്ള കൃമികടി അങ്ങ് തീരുകേം ചെയ്യും..”
സോനയ്ക്ക് ആ സമയത്തും ചിരി വന്നു പോയി.
“നിനക്കെങ്ങനെ മനസിലായി അയാൾക്ക് എന്നെക്കാണുമ്പോൾ കൃമികടിയുെണ്ടന്ന്..”
“അതൊക്കെ ഞാൻ നേരിട്ട് കണ്ടതാ.. ചേച്ചിയെ കാണുമ്പോളുള്ള അയാളുടെ നോട്ടമെക്കെ.”
ഇവൻ പറയുന്നതും കാര്യമാണ് അവളോർത്തു.
ആ കാശ് കിട്ടിയാൽ ചെട്ടിയാരുടെ ശല്ല്യം അങ്ങോഴിവാക്കാം.
“എന്നാലും ആ പയ്യനെ ഞാൻ തല്ലുകേം ചെയ്തു. ഇനി അതിൻ്റെ കയ്യീന്ന് ഞാനെങ്ങനാ പൈസ വാങ്ങുക..”
അവൾക്കു മനപ്രയാസം തോന്നി.
“അതൊന്നുമോർത്ത് ചേച്ചി വിഷമിക്കണ്ട.. ഞാൻ നോക്കിക്കോളാം..”
“എന്തേലും കുഴപ്പമുണ്ടായാൽ എന്ത് ചെയ്യും..
പിള്ളേരല്ലെ..? ഇത്രയും പൈസക്ക് വേണ്ടി വല്ല മോഷണമോ മറ്റോ നടത്തുമോ..”
“അവൻ്റെ വീട്ടിൽ തന്നെയുണ്ടല്ലോ ഇഷ്ടം പോലെ മുതല്.. പിന്നെന്തിനാ പുറത്ത് പോയി കക്കുന്നത്.. ഇനി അവൻ കട്ടാലും സോനേച്ചി പേടിക്കണ്ട.. ചേച്ചിയുടെ തലയിൽ വരാതെ ഞാൻ നോക്കിക്കോളാം..”
അവൾ അർദ്ധ സമ്മതഭാവത്തിൽ നിന്നു.
“എന്നാ ശരി ഞാൻ പോകുവാ…എന്തിയേ മീനു..”
“അവള് ട്യൂഷന് പോയി… നീയെന്തായാലും വന്നതല്ലേ.. ഇത്തിരി കാപ്പി കുടിച്ചിട്ട് പോകാം..”
അവനെയും വിളിച്ച് അവള് അകത്തേക്ക് പോയി. ശൗരി കസേരയിലിരുന്നു.

The Author

13 Comments

Add a Comment
  1. നന്ദുസ്

    Waw സൂപ്പർ… അടിപൊളി story….
    കാമരാഗങ്ങളിലൂടെ ഒഴുകി നടക്കുന്ന ഒരു സ്റ്റോറി… ഹൃദയഹാരിയായ ഫീൽ… കിടു അവതരണം…
    ആക്രാന്തമൊട്ടുമില്ലാതെ അവന്റെ
    കാമറാണിമാരുടെ മനസ്സിൽ കയറി വളരെ സാവധാനത്തിൽ വളച്ചുകളിക്കുന്ന നായകന്റെ
    ആ കഴിവ് സമ്മതിക്കണം…
    റാണിയന്റിയും, lauli ആന്റിയും ആരെയും കാണാനേ ഇല്ല… ആലിസ് മിസ്സിനെയും പിന്നെ കണ്ടില്ല… സലീന അവന്റെ കാമുകിയാവണം… മേദിനി ഒത്ത ഒരു കാമിനി ആണ്…. കൊല്ലമോന്നു കഴിഞ്ഞാലെന്താ ഒള്ളത് മൊത്തത്തിൽ സുഖിപ്പിച്ചല്ലേ തന്നത്…
    തുടരൂ സഹോ.. വേഗം തന്നേ ❤️❤️❤️❤️❤️

  2. Suhurthe… aandilorikkalenkilum ezhuthan thankalkku thonunnandallo, valare nanni.

  3. കാങ്കേയൻ

    ഇന്നാണ് വായിച്ചത് ഇഷ്ടപ്പെട്ടു ബാക്കി കൂടി പെട്ടന്ന് ഇടണേ ❤️❤️❤️

  4. ഇത്രയും നല്ല കഥയ്ക്ക് എന്താ ആരും ലൈക്ക് ഒന്നും ചെയ്യത്തത്.. ഞാൻ ഈ സൈറ്റിൽ വായിക്കുന്ന ഏറ്റവും നല്ല കഥ ഇതാണ്.. സൂപ്പർ

  5. താങ്കൾ പൊളി ആണുട്ടോ

    എന്തൊരു ഫീൽ കഥക്ക്

  6. സണ്ണി

    കൊറേ പീകോക്ക് കഥകൾക്കൊക്കെ വാരിക്കോരി ലൈക്ക്!
    ഇതു പോലുള്ള അഡാറിനൊന്നും തീരെ ഇല്ല!

    വല്ലാത്ത അവസ്ഥ!!!!!!

  7. സണ്ണി

    കമന്റുംലൈക്കുമൊന്നും നോക്കാതെ തനിക്ക്തോന്നുമ്പോൾ എഴുതുന്ന ആളാണെന്ന് തോന്നുന്നു… അതാണ് ഇത്ര കമ്പിക്വാളിറ്റി!
    കൂടെ ഇത്ര താമസവും😌.

    തനി നാടൻ പച്ച കമ്പി തന്നെ..
    ആലീസ് മേദിനി ലൗലി റാണി രാധിക മുതൽ സെലീന വരെ..

    ഹൗ…..🤩
    കമ്പിയടിച്ച് മരിച്ചു❤️

  8. പുണ്യാളൻ 😀

    ലൈക്‌ ആണ് ശീലം. ഇതിപ്പോ ആദ്യം ആയിട്ടാ. വല്ലാത്തൊരു എഴുത്താണ് നിങ്ങളുടേത്. തുടരുക 🙏🏻

  9. കൊല്ലമൊന്ന് എടുത്താലെന്താ…ഒള്ളത് കൊഴുകൊഴാ ഇങ്ങൊഴുകി വരും. എന്നാലും മാസത്തിൽ ഒരൊഴുക്കൊക്കെ ആകാം അല്ലേ കൊഴുത്തുകാരാ…

  10. ഓരോ കൊല്ലം കൂടുമ്പോൾ ഓരോ പാർട്ടുകളെന്നു ശപതമെടുത്ത മനസാണ് കഥാകൃതിനു, ആർക്കുമത് മാറ്റാനാവില്ല.. 🤣🤣🤣

  11. Bro thakrthu next part yennu varum bro

  12. അടിപൊളി നന്നായിട്ടുണ്ട് ഇനിയും താമസിക്കരുത് അടുത്ത പാർട്ട് ഉടൻ തന്നെ കാണും എന്ന് പ്രതീക്ഷിക്കുന്നു

  13. Ethu vayikanno
    Athu full vanathinu shesham vayicha mathiyoo
    Broo oro kollam oro part edune
    Bakki pettanu varumoo varuvannel vayikamayirunu
    Eshttapetta kathayan
    Pashe eni athyam muthal vayikannam atha chothiche
    Thudarcha pettanu undavumo
    Oru marupadi prethishikunu

Leave a Reply

Your email address will not be published. Required fields are marked *