അഴകുള്ള സെലീന 3 [Nima Mohan] 221

അവള് അടുക്കളയിലേക്ക് പോയി അവനുള്ള കാപ്പിയുമായി വന്നു..
“നിനക്ക് ചക്ക വറുത്തത് വേണോ.”
“ഒന്നും വേണ്ട ചേച്ചീ.. ഇത് കുടിച്ചിട്ട് ഞാൻ പോയേക്കുവാ..”
അവൻ കാപ്പി വാങ്ങി കുടിച്ചു.. മുൻ വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടതും സോന എഴുന്നേറ്റു..
“ആരാണോ ഈ നേരം..”
പറഞ്ഞിട്ട് അവള് ചെന്ന് വാതിൽ തുറന്നു. പുറത്ത് നിൽക്കുന്ന ആളെ കണ്ടതും സോനയൊന്നു ഞെട്ടി തൊട്ടു മുന്നിൽ ചെട്ടിയാർ.. അയാളെ കണ്ടതും സോന പെട്ടന്ന് വല്ലാതായി.. അയാളുടെ നോട്ടം സോനയുടെ നെഞ്ചിലേക്ക് നീണ്ടു.. അവൾക്ക് തൊലിയുരിയുന്ന പോലെ തോന്നി..
“എൻ്റെ പൈസ തരാമെന്ന് പറഞ്ഞു ജോയി പറ്റിച്ചിട്ട് പോയിട്ടു മാസം മൂന്നായി.. എനിക്കിപ്പോ എൻ്റെ കാശ് വേണം..”
അയാള് തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു.
മദ്യലഹരിയിൽ അയാളുടെ ശബ്ദം കുഴഞ്ഞിരുന്നു.. ചാരായത്തിൻ്റെ മനം മടുപ്പിക്കുന്ന മണം സഹിക്കാൻ സോന ബുദ്ധിമുട്ടി.
“നാളെ കഴിഞ്ഞ് തരാം..”
അവൾ അസഹ്യതയോടെ പറഞ്ഞു.
“ഉറപ്പാണോ…”
“അതെ..”
“തന്നില്ലേൽ എന്താണുണ്ടാവുക എന്നറിയാമല്ലോ.. ജോയിയേ ഞാൻ വേണ്ട രീതിയിൽ കാണും.. കുറച്ച് പൈസ അങ്ങോട്ട് കൊടുത്തിട്ട് നിന്നെ ഇങ്ങ് തരാമോ എന്ന് ചോദിക്കും..”
സോനയ്ക്ക് അടിമുടി തരിച്ചു കയറിയെങ്കിലും അവൾ പ്രതികരിച്ചില്ല.. അവൾ വാതിൽ വലിച്ചടച്ച് അയാളുടെ മുഖത്തടിക്കാനുള്ള ദേഷ്യമങ്ങ് മാറ്റി..
“അയാള് വന്ന് വന്ന് വീട്ടിൽക്കേറി വൃത്തികേട് പറയാറായല്ലോ ചേച്ചീ..”
“എൻ്റെ ഗതികേട്.. അല്ലാണ്ടെന്ത് പറയാനാ..”
അവൾക്ക് ഗദ്ഗദം വന്നു പോയി.
“ചേച്ചി വിഷമിക്കണ്ട.. ഇയാളുടെ കാര്യം നമുക്ക് ഉടനെ ശരിയാക്കാം..”
ശൗരി അവളെ ആശ്വസിപ്പിച്ചു
“എന്നാലും ഇവനൊക്കെ വന്നു വന്നു വീട്ടിൽക്കേറി അലവലാതിത്തരം പറയാറായല്ലോ.. എൻ്റെ ഒരു അവസ്ഥ.. ഇതിനെല്ലാം കാരണം എൻ്റെ കെട്ടിയോൻ ഒരുത്തനാണ്..”
സോനയുടെ ശബ്ദം ചിലമ്പി.

The Author

13 Comments

Add a Comment
  1. നന്ദുസ്

    Waw സൂപ്പർ… അടിപൊളി story….
    കാമരാഗങ്ങളിലൂടെ ഒഴുകി നടക്കുന്ന ഒരു സ്റ്റോറി… ഹൃദയഹാരിയായ ഫീൽ… കിടു അവതരണം…
    ആക്രാന്തമൊട്ടുമില്ലാതെ അവന്റെ
    കാമറാണിമാരുടെ മനസ്സിൽ കയറി വളരെ സാവധാനത്തിൽ വളച്ചുകളിക്കുന്ന നായകന്റെ
    ആ കഴിവ് സമ്മതിക്കണം…
    റാണിയന്റിയും, lauli ആന്റിയും ആരെയും കാണാനേ ഇല്ല… ആലിസ് മിസ്സിനെയും പിന്നെ കണ്ടില്ല… സലീന അവന്റെ കാമുകിയാവണം… മേദിനി ഒത്ത ഒരു കാമിനി ആണ്…. കൊല്ലമോന്നു കഴിഞ്ഞാലെന്താ ഒള്ളത് മൊത്തത്തിൽ സുഖിപ്പിച്ചല്ലേ തന്നത്…
    തുടരൂ സഹോ.. വേഗം തന്നേ ❤️❤️❤️❤️❤️

  2. Suhurthe… aandilorikkalenkilum ezhuthan thankalkku thonunnandallo, valare nanni.

  3. കാങ്കേയൻ

    ഇന്നാണ് വായിച്ചത് ഇഷ്ടപ്പെട്ടു ബാക്കി കൂടി പെട്ടന്ന് ഇടണേ ❤️❤️❤️

  4. ഇത്രയും നല്ല കഥയ്ക്ക് എന്താ ആരും ലൈക്ക് ഒന്നും ചെയ്യത്തത്.. ഞാൻ ഈ സൈറ്റിൽ വായിക്കുന്ന ഏറ്റവും നല്ല കഥ ഇതാണ്.. സൂപ്പർ

  5. താങ്കൾ പൊളി ആണുട്ടോ

    എന്തൊരു ഫീൽ കഥക്ക്

  6. സണ്ണി

    കൊറേ പീകോക്ക് കഥകൾക്കൊക്കെ വാരിക്കോരി ലൈക്ക്!
    ഇതു പോലുള്ള അഡാറിനൊന്നും തീരെ ഇല്ല!

    വല്ലാത്ത അവസ്ഥ!!!!!!

  7. സണ്ണി

    കമന്റുംലൈക്കുമൊന്നും നോക്കാതെ തനിക്ക്തോന്നുമ്പോൾ എഴുതുന്ന ആളാണെന്ന് തോന്നുന്നു… അതാണ് ഇത്ര കമ്പിക്വാളിറ്റി!
    കൂടെ ഇത്ര താമസവും😌.

    തനി നാടൻ പച്ച കമ്പി തന്നെ..
    ആലീസ് മേദിനി ലൗലി റാണി രാധിക മുതൽ സെലീന വരെ..

    ഹൗ…..🤩
    കമ്പിയടിച്ച് മരിച്ചു❤️

  8. പുണ്യാളൻ 😀

    ലൈക്‌ ആണ് ശീലം. ഇതിപ്പോ ആദ്യം ആയിട്ടാ. വല്ലാത്തൊരു എഴുത്താണ് നിങ്ങളുടേത്. തുടരുക 🙏🏻

  9. കൊല്ലമൊന്ന് എടുത്താലെന്താ…ഒള്ളത് കൊഴുകൊഴാ ഇങ്ങൊഴുകി വരും. എന്നാലും മാസത്തിൽ ഒരൊഴുക്കൊക്കെ ആകാം അല്ലേ കൊഴുത്തുകാരാ…

  10. ഓരോ കൊല്ലം കൂടുമ്പോൾ ഓരോ പാർട്ടുകളെന്നു ശപതമെടുത്ത മനസാണ് കഥാകൃതിനു, ആർക്കുമത് മാറ്റാനാവില്ല.. 🤣🤣🤣

  11. Bro thakrthu next part yennu varum bro

  12. അടിപൊളി നന്നായിട്ടുണ്ട് ഇനിയും താമസിക്കരുത് അടുത്ത പാർട്ട് ഉടൻ തന്നെ കാണും എന്ന് പ്രതീക്ഷിക്കുന്നു

  13. Ethu vayikanno
    Athu full vanathinu shesham vayicha mathiyoo
    Broo oro kollam oro part edune
    Bakki pettanu varumoo varuvannel vayikamayirunu
    Eshttapetta kathayan
    Pashe eni athyam muthal vayikannam atha chothiche
    Thudarcha pettanu undavumo
    Oru marupadi prethishikunu

Leave a Reply

Your email address will not be published. Required fields are marked *