അകത്ത് കയറിയതും അവൻ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന വളയെടുത്ത് അവൾക്ക് കൊടുത്തു..
“ദാ അരപ്പവനുണ്ട്..”
സോനയുടെ കണ്ണ് മിഴിഞ്ഞു.
“അരപ്പവനോ..”
“പിന്നില്ലാതെ..”
“എങ്ങനെയെടുത്തു ഇത്.. ഇനി ഇതിൻ്റെ പേരിൽ വല്ലോ കുഴപ്പവും ഉണ്ടാകുമോടാ..”
സോനയ്ക്ക് പേടി മാറിയില്ല
“ചേച്ചി ഒന്നും പേടിക്കേണ്ട.. ഒരു പ്രശ്നവുമില്ല..”
“അവരു പിന്നെയെങ്ങാനും നോക്കുമ്പോൾ വള കണ്ടില്ലെങ്കിൽ എന്ത് ചെയ്യും..”
സോനയ്ക്ക് സംശയം തീർന്നില്ല .
“എൻ്റെ ചേച്ചീ ഞാൻ പറയുന്നത് ചേച്ചി വിശ്വസിക്കുമോ എന്നെനിക്കറിയില്ല.. അവരുടെ വീട്ടിൽ പ്രത്യേകം ലോക്ക് ഉള്ള ഒരു അലമാരയുണ്ട്.. അതിൻ്റെയകത്തു എനിക്ക് തോന്നുന്നത് ഒരു ഇരുന്നൂറു വളയെങ്കിലും കാണുമെന്നാണ്.. കണ്ടാൽ നിധി പോലെയുണ്ട്.. അതിന്നൂ ഒരെണ്ണം കുറഞ്ഞാൽ എങ്ങനെയറിയാനാ.. അത്തരം എത്രയെണ്ണം കാണുമെന്നാർക്കറിയാം”
അവൻ്റെ വർണ്ണന കേട്ട് സോന അത്ഭുതപ്പെട്ടു നിന്നു.
“അതീന്നു കുറച്ചെങ്ങാനും കിട്ടിയാൽ നമ്മള് രക്ഷപ്പെട്ടേനെ..”
ശൗരിയുടെ കുറിക്ക് കൊള്ളുന്ന വർത്തമാനം കേട്ട് സോനയുടെ മനസ്സിൽ ഒരു തീപ്പൊരി വീണു.. മെല്ലെ അതൊരു ചെറുനാളമായി. അവളുടെ കണ്ണുകളിൽ നിന്ന് ആഗ്രഹത്തിൻ്റെ തീവ്രത അവൻ വായിച്ചെടുത്തു.
“ഞാൻ പറഞ്ഞന്നെയൊള്ളൂ.. അല്ലേലും നമ്മക്കൊക്കെ ഇങ്ങനെ ആഗ്രഹിക്കാനല്ലേ പറ്റൂ..”
പറഞ്ഞിട്ട് ശൗരി എഴുന്നേറ്റതും സോന അവൻ്റെ കൈയ്യിൽ പിടിച്ചിരുത്തി.
“നീ എവിടെ പോകുവാ.. എനിക്കൊരു കാര്യം പറയാനുണ്ട്..”
“എന്താ പറ..”
“നീ മുന്നേ പറഞ്ഞ പോലെ അവനെ സോപ്പിട്ടാൽ നമുക്ക് അതിൽ നിന്ന് വല്ലതും കിട്ടുമോ”
“പിന്നെന്താ.. വഴിയൊക്കെയുണ്ട്.. പക്ഷെ ഞാൻ വിചാരിച്ചാൽ ഒരു കാര്യവുമില്ല.. ചേച്ചി തന്നെ വിചാരിക്കണം..”
ശൗരി ഉള്ളിൽ പതഞ്ഞുയർന്ന ആഹ്ലാദം അടക്കിപ്പിടിച്ച് കൊണ്ട് പറഞ്ഞു.
“അതിന് ഞാനെന്താ ചെയ്യണ്ടത്..”
Waw സൂപ്പർ… അടിപൊളി story….
കാമരാഗങ്ങളിലൂടെ ഒഴുകി നടക്കുന്ന ഒരു സ്റ്റോറി… ഹൃദയഹാരിയായ ഫീൽ… കിടു അവതരണം…
ആക്രാന്തമൊട്ടുമില്ലാതെ അവന്റെ
കാമറാണിമാരുടെ മനസ്സിൽ കയറി വളരെ സാവധാനത്തിൽ വളച്ചുകളിക്കുന്ന നായകന്റെ
ആ കഴിവ് സമ്മതിക്കണം…
റാണിയന്റിയും, lauli ആന്റിയും ആരെയും കാണാനേ ഇല്ല… ആലിസ് മിസ്സിനെയും പിന്നെ കണ്ടില്ല… സലീന അവന്റെ കാമുകിയാവണം… മേദിനി ഒത്ത ഒരു കാമിനി ആണ്…. കൊല്ലമോന്നു കഴിഞ്ഞാലെന്താ ഒള്ളത് മൊത്തത്തിൽ സുഖിപ്പിച്ചല്ലേ തന്നത്…
തുടരൂ സഹോ.. വേഗം തന്നേ ❤️❤️❤️❤️❤️
Suhurthe… aandilorikkalenkilum ezhuthan thankalkku thonunnandallo, valare nanni.
ഇന്നാണ് വായിച്ചത് ഇഷ്ടപ്പെട്ടു ബാക്കി കൂടി പെട്ടന്ന് ഇടണേ ❤️❤️❤️
ഇത്രയും നല്ല കഥയ്ക്ക് എന്താ ആരും ലൈക്ക് ഒന്നും ചെയ്യത്തത്.. ഞാൻ ഈ സൈറ്റിൽ വായിക്കുന്ന ഏറ്റവും നല്ല കഥ ഇതാണ്.. സൂപ്പർ
താങ്കൾ പൊളി ആണുട്ടോ
എന്തൊരു ഫീൽ കഥക്ക്
കൊറേ പീകോക്ക് കഥകൾക്കൊക്കെ വാരിക്കോരി ലൈക്ക്!
ഇതു പോലുള്ള അഡാറിനൊന്നും തീരെ ഇല്ല!
വല്ലാത്ത അവസ്ഥ!!!!!!
കമന്റുംലൈക്കുമൊന്നും നോക്കാതെ തനിക്ക്തോന്നുമ്പോൾ എഴുതുന്ന ആളാണെന്ന് തോന്നുന്നു… അതാണ് ഇത്ര കമ്പിക്വാളിറ്റി!
കൂടെ ഇത്ര താമസവും😌.
തനി നാടൻ പച്ച കമ്പി തന്നെ..
ആലീസ് മേദിനി ലൗലി റാണി രാധിക മുതൽ സെലീന വരെ..
ഹൗ…..🤩
കമ്പിയടിച്ച് മരിച്ചു❤️
ലൈക് ആണ് ശീലം. ഇതിപ്പോ ആദ്യം ആയിട്ടാ. വല്ലാത്തൊരു എഴുത്താണ് നിങ്ങളുടേത്. തുടരുക 🙏🏻
കൊല്ലമൊന്ന് എടുത്താലെന്താ…ഒള്ളത് കൊഴുകൊഴാ ഇങ്ങൊഴുകി വരും. എന്നാലും മാസത്തിൽ ഒരൊഴുക്കൊക്കെ ആകാം അല്ലേ കൊഴുത്തുകാരാ…
ഓരോ കൊല്ലം കൂടുമ്പോൾ ഓരോ പാർട്ടുകളെന്നു ശപതമെടുത്ത മനസാണ് കഥാകൃതിനു, ആർക്കുമത് മാറ്റാനാവില്ല.. 🤣🤣🤣
Bro thakrthu next part yennu varum bro
അടിപൊളി നന്നായിട്ടുണ്ട് ഇനിയും താമസിക്കരുത് അടുത്ത പാർട്ട് ഉടൻ തന്നെ കാണും എന്ന് പ്രതീക്ഷിക്കുന്നു
Ethu vayikanno
Athu full vanathinu shesham vayicha mathiyoo
Broo oro kollam oro part edune
Bakki pettanu varumoo varuvannel vayikamayirunu
Eshttapetta kathayan
Pashe eni athyam muthal vayikannam atha chothiche
Thudarcha pettanu undavumo
Oru marupadi prethishikunu