അഴകുള്ള സെലീന 3 [Nima Mohan] 223

സോന തിരക്കി.
“ഞാൻ ഒരു പ്ലാൻ പറയാം.. ചേച്ചി അത് കേട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്നെ വഴക്ക് പറയരുത്.. പിണങ്ങുകയും ചെയ്യരുത്..”
“ഇല്ലട മോനെ. നീ ധൈര്യമായി പറയ്..”
“തിങ്കളാഴ്ച വരുമ്പോൾ ചേച്ചിക്ക് ഒരു മഞ്ഞ സാരിയില്ലേ അതുടുത്ത് വരണം.”
“മഞ്ഞ സാരിയും ഇതും തമ്മിലെന്താടാ ബന്ധം..”
അവൾക്ക് മനസിലായില്ല
“ആൽബർട്ടിന് ചേച്ചിയെ ആ സാരിയിൽ കാണാനാ ഇഷ്ടം. ചേച്ചി അതും ഉടുത്ത് വയറൊക്കെ കാണിച്ചു വാ.. എന്നിട്ട് അവൻ്റെയടുത്ത് നല്ല കമ്പനിയടിച്ചു നിൽക്ക്.. ഒരു
രണ്ടാഴ്ച അവനെ ശരിക്കും കൊതിപ്പിക്ക്.. എന്നിട്ടൊരു ദിവസം ഞാൻ അവനെ പറഞ്ഞിളക്കി ചേച്ചിയെ അവൻ്റെ വീട്ടിലോട്ട് വിളിപ്പിക്കാം. ചേച്ചി ആദ്യം സമ്മതിക്കരുത്. ഒടുക്കം ഞാനും കൂടി കൂട്ടു വന്നാലേ ചേച്ചി വരൂ എന്ന് കട്ടായം പറയണം. നമ്മുക്ക് രണ്ട് പേർക്കും കൂടി അവൻ്റെ മമ്മി ഇല്ലാത്ത സമയത്ത് അവിടെ പോയിട്ട് വള എടുക്കാം. പക്ഷേ ഒരു കാര്യം ഓർത്തോണം.. അവൻ ചിലപ്പോ ചേച്ചിയെ തൊട്ടെന്നും പിടിച്ചെന്നുമിരിക്കും.. അന്നേരം ഇന്ന് ചെയ്ത പോലെ ചെയ്യരുത്.. ഇത്തിരി അഡ്ജസ്റ്‌മെൻ്റിൽ പോയാലേ കാര്യം നടക്കൂ”
അവള് ആലോചനയോടെ തലയാട്ടി.
“അവനിക്കാര്യം ആരോടെലും പറയുമോ..ആൺപിള്ളേരല്ലേ.. കൂട്ടുകാരോടൊക്കെ പറഞ്ഞാല് എൻ്റെ മാനം പോകും. ജോയിച്ചായനെങ്ങാനും അറിഞ്ഞാൽ പിന്നെ നോക്കണ്ട..”
സോന ഉൾഭയം മറച്ചു വെച്ചില്ല.
“അവനിതാരോടും പറയില്ല.. അത് ഞാനുറപ്പ് തരാം.. പക്ഷേ ഉറപ്പ് മാത്രം പോരല്ലോ.. നമുക്ക് ഒരു ബലത്തിനുള്ള വഴി ഞാൻ പറയാം.. ഇത്തിരി കടന്ന കയ്യാണ്.. പക്ഷേ ചേച്ചി വിചാരിച്ചാൽ നടക്കും.. അവനെ ഡ്രസ് ഒന്നും ഇല്ലാതെ നിർത്തണം.. ഞാൻ എൻ്റെ കയ്യിലുള്ള ക്യാമറ മൊബൈൽ വെച്ച് അവൻ്റെ മാത്രം ഫോട്ടോ എടുക്കും..അതുള്ളിടത്തോളം അവൻ ആരോടും ഒന്നും പറയാൻ പോകുന്നില്ല…”
സോന വിരല് കടിച്ചു.
“എടാ ഇത് ചെറിയ കളിയൊന്നുമല്ല. എനിക്കാണേൽ നല്ല ടെൻഷനുണ്ട്..”
“ചേച്ചി ഒന്നും പേടിക്കേണ്ട.. ഇത്തിരി റിസ്ക് എടുത്താലേ ഇന്നത്തെക്കാലത്ത് ജീവിക്കാൻ പറ്റൂ.. പിന്നെ ചേച്ചിക്ക് തട്ടുകേടൊന്നും പറ്റാതെ ഞാൻ നോക്കിക്കോളാം.. അതെൻ്റെ ഉറപ്പാണ്..”

The Author

13 Comments

Add a Comment
  1. നന്ദുസ്

    Waw സൂപ്പർ… അടിപൊളി story….
    കാമരാഗങ്ങളിലൂടെ ഒഴുകി നടക്കുന്ന ഒരു സ്റ്റോറി… ഹൃദയഹാരിയായ ഫീൽ… കിടു അവതരണം…
    ആക്രാന്തമൊട്ടുമില്ലാതെ അവന്റെ
    കാമറാണിമാരുടെ മനസ്സിൽ കയറി വളരെ സാവധാനത്തിൽ വളച്ചുകളിക്കുന്ന നായകന്റെ
    ആ കഴിവ് സമ്മതിക്കണം…
    റാണിയന്റിയും, lauli ആന്റിയും ആരെയും കാണാനേ ഇല്ല… ആലിസ് മിസ്സിനെയും പിന്നെ കണ്ടില്ല… സലീന അവന്റെ കാമുകിയാവണം… മേദിനി ഒത്ത ഒരു കാമിനി ആണ്…. കൊല്ലമോന്നു കഴിഞ്ഞാലെന്താ ഒള്ളത് മൊത്തത്തിൽ സുഖിപ്പിച്ചല്ലേ തന്നത്…
    തുടരൂ സഹോ.. വേഗം തന്നേ ❤️❤️❤️❤️❤️

  2. Suhurthe… aandilorikkalenkilum ezhuthan thankalkku thonunnandallo, valare nanni.

  3. കാങ്കേയൻ

    ഇന്നാണ് വായിച്ചത് ഇഷ്ടപ്പെട്ടു ബാക്കി കൂടി പെട്ടന്ന് ഇടണേ ❤️❤️❤️

  4. ഇത്രയും നല്ല കഥയ്ക്ക് എന്താ ആരും ലൈക്ക് ഒന്നും ചെയ്യത്തത്.. ഞാൻ ഈ സൈറ്റിൽ വായിക്കുന്ന ഏറ്റവും നല്ല കഥ ഇതാണ്.. സൂപ്പർ

  5. താങ്കൾ പൊളി ആണുട്ടോ

    എന്തൊരു ഫീൽ കഥക്ക്

  6. സണ്ണി

    കൊറേ പീകോക്ക് കഥകൾക്കൊക്കെ വാരിക്കോരി ലൈക്ക്!
    ഇതു പോലുള്ള അഡാറിനൊന്നും തീരെ ഇല്ല!

    വല്ലാത്ത അവസ്ഥ!!!!!!

  7. സണ്ണി

    കമന്റുംലൈക്കുമൊന്നും നോക്കാതെ തനിക്ക്തോന്നുമ്പോൾ എഴുതുന്ന ആളാണെന്ന് തോന്നുന്നു… അതാണ് ഇത്ര കമ്പിക്വാളിറ്റി!
    കൂടെ ഇത്ര താമസവും😌.

    തനി നാടൻ പച്ച കമ്പി തന്നെ..
    ആലീസ് മേദിനി ലൗലി റാണി രാധിക മുതൽ സെലീന വരെ..

    ഹൗ…..🤩
    കമ്പിയടിച്ച് മരിച്ചു❤️

  8. പുണ്യാളൻ 😀

    ലൈക്‌ ആണ് ശീലം. ഇതിപ്പോ ആദ്യം ആയിട്ടാ. വല്ലാത്തൊരു എഴുത്താണ് നിങ്ങളുടേത്. തുടരുക 🙏🏻

  9. കൊല്ലമൊന്ന് എടുത്താലെന്താ…ഒള്ളത് കൊഴുകൊഴാ ഇങ്ങൊഴുകി വരും. എന്നാലും മാസത്തിൽ ഒരൊഴുക്കൊക്കെ ആകാം അല്ലേ കൊഴുത്തുകാരാ…

  10. ഓരോ കൊല്ലം കൂടുമ്പോൾ ഓരോ പാർട്ടുകളെന്നു ശപതമെടുത്ത മനസാണ് കഥാകൃതിനു, ആർക്കുമത് മാറ്റാനാവില്ല.. 🤣🤣🤣

  11. Bro thakrthu next part yennu varum bro

  12. അടിപൊളി നന്നായിട്ടുണ്ട് ഇനിയും താമസിക്കരുത് അടുത്ത പാർട്ട് ഉടൻ തന്നെ കാണും എന്ന് പ്രതീക്ഷിക്കുന്നു

  13. Ethu vayikanno
    Athu full vanathinu shesham vayicha mathiyoo
    Broo oro kollam oro part edune
    Bakki pettanu varumoo varuvannel vayikamayirunu
    Eshttapetta kathayan
    Pashe eni athyam muthal vayikannam atha chothiche
    Thudarcha pettanu undavumo
    Oru marupadi prethishikunu

Leave a Reply

Your email address will not be published. Required fields are marked *