അഴകുള്ള സെലീന 3 [Nima Mohan] 223

“അത് പേടിക്കണ്ട.. ദേ ഇവിടെ അടുത്ത് ഒരു വീടുണ്ട്… അവിടെ വേണേൽ ഒരു രാത്രി കിടക്കാൻ സ്ഥലം കിട്ടും.. ഞാൻ ഇവിടെ അടുത്ത് ഒരു കടയിൽ അന്വേഷിച്ചു..”
മേദിനിക്ക് തെല്ലൊരാശ്വാസം കിട്ടി അത് കേട്ടപ്പോൾ..
“ചേച്ചി ഒരു കാര്യം ചെയ്യ്.. നിങ്ങളുടെ അയൽവക്കത്തുള്ള ആരേലുടെയും ഫോൺ നമ്പരുണ്ടേൽ ഇവിടെ ബൂത്തിൽ നിന്ന് വിളിക്ക്.. എന്നിട്ട് പശുവിന് കുടി കൊടുക്കാൻ പറ.. ഞാൻ അമ്മയെ വിളിച്ചു കാര്യം പറയാം.. വാ ദേ അവിടെയൊരു ബൂത്തുണ്ട്.. വേഗം വാ.. മഴ വരുന്നുണ്ട്..”
അവൻ അവളെ വിളിച്ചു കൊണ്ട് വഴിയിലേക്കിറങ്ങി.
അയലത്തെ സൗദാമിനിയുടെ ഫോൺ നമ്പർ ഓർമയിൽ നിന്ന് തപ്പിയെടുക്കാൻ മേദിനിക്ക് തെല്ല് സമയം വേണ്ടി വന്നു.. ആദ്യം വിളിച്ച നമ്പർ തെറ്റായിപ്പോയെങ്കിലും രണ്ടാമത് വിളിച്ചത് കറക്ടായി കിട്ടി. പശുവിന് കുടി കൊടുക്കുന്ന കാര്യം സൗദാമിനി ഏറ്റതൊടെ അവൾക്ക് പാതി സമാധാനമായി..
ശൗരി അമ്മയെ ഫോണിൽ വിളിച്ചു വിദഗ്ധമായി ചില കള്ളങ്ങൾ പറഞ്ഞു ബോധിപ്പിച്ചു ഇന്ന് രാത്രി വീട്ടിൽ വരില്ലെന്നറിയിച്ചു.
ഫോൺ വിളി കഴിഞ്ഞ് ശൗരി തന്നോട് രാത്രി തങ്ങാനുള്ള വീടിൻ്റെ കാര്യം പറഞ്ഞ സ്ത്രീയുടെ മുറുക്കാൻ കടയിൽ പോയി വീട്ടിലേക്കുള്ള വഴി തിരക്കി. ശേഷം അവൻ മേദിനിയെയും വിളിച്ചു കൊണ്ട് അത്താഴം കഴിക്കാനായി അടുത്ത് കണ്ട ഒരു ചെറിയ ഹോട്ടലിലേക്ക് ചെന്നു. കഞ്ഞിയും പുഴുക്കുമായിരുന്നു അവിടെ അന്നേരം ഉണ്ടായിരുന്നത്.. വിളമ്പുന്നതിനിടയിൽ കടക്കാരൻ മേദിനിയെ അടിമുടി വീക്ഷിക്കുന്നത് ശൗരി ശ്രദ്ധിച്ചു. അയാളുടെ കടയിൽ ആദ്യമായിട്ടാണ് ഇത്രയും മദാലസയായ ഒരു സ്ത്രീ വരുന്നത്.. അയാള് ശൗരിയോട് പലതും ചോദിച്ചെങ്കിലും അവനൊന്നും വിട്ടു പറഞ്ഞില്ല. രാത്രി എവിടെയാണ് തങ്ങുന്നതെന്നു അയാള് തിരക്കിയെങ്കിലും ശൗരി തന്ത്രപൂർവ്വം വിഷയം മാറ്റി വിട്ടു. അയാൾക്ക് മേദിനിയുടെ ദേഹത്ത് നിന്നും കണ്ണെടുക്കാൻ കഴിയാത്ത രീതിയിലാണ് നോക്കിക്കൊണ്ടിരുന്നത്.. കഴിച്ചു കഴിഞ്ഞു ശൗരി ഒരു കടയിൽ കയറി മൂന്നാല് മെഴുകുതിരിയും തീപ്പെട്ടിയും വാങ്ങി.
“ദേ അതാണ് വഴി..”
റോഡിൻ്റെ ഓരത്തായി ഇരുള് കോട്ട കെട്ടിയ പോലുള്ള ഒരു ചെറു കുന്നിൻ്റെ മുകളിലേക്കുള്ള വഴി കാട്ടി ശൗരി പറഞ്ഞു. അവൻ മെഴുകുതിരി കത്തിച്ചു.
“വാ..”
അവളെ വിളിച്ചിട്ട് ശൗരി നടന്നു. അവൻ്റെ തോളിൽ ചേർത്ത് പിടിച്ച് മേദിനിയും നടന്നു.
വഴിയിൽ കിടന്ന ഒരു കുറുവടിയെടുത്ത് ശൗരി കൈവശം വെച്ചു.

The Author

13 Comments

Add a Comment
  1. നന്ദുസ്

    Waw സൂപ്പർ… അടിപൊളി story….
    കാമരാഗങ്ങളിലൂടെ ഒഴുകി നടക്കുന്ന ഒരു സ്റ്റോറി… ഹൃദയഹാരിയായ ഫീൽ… കിടു അവതരണം…
    ആക്രാന്തമൊട്ടുമില്ലാതെ അവന്റെ
    കാമറാണിമാരുടെ മനസ്സിൽ കയറി വളരെ സാവധാനത്തിൽ വളച്ചുകളിക്കുന്ന നായകന്റെ
    ആ കഴിവ് സമ്മതിക്കണം…
    റാണിയന്റിയും, lauli ആന്റിയും ആരെയും കാണാനേ ഇല്ല… ആലിസ് മിസ്സിനെയും പിന്നെ കണ്ടില്ല… സലീന അവന്റെ കാമുകിയാവണം… മേദിനി ഒത്ത ഒരു കാമിനി ആണ്…. കൊല്ലമോന്നു കഴിഞ്ഞാലെന്താ ഒള്ളത് മൊത്തത്തിൽ സുഖിപ്പിച്ചല്ലേ തന്നത്…
    തുടരൂ സഹോ.. വേഗം തന്നേ ❤️❤️❤️❤️❤️

  2. Suhurthe… aandilorikkalenkilum ezhuthan thankalkku thonunnandallo, valare nanni.

  3. കാങ്കേയൻ

    ഇന്നാണ് വായിച്ചത് ഇഷ്ടപ്പെട്ടു ബാക്കി കൂടി പെട്ടന്ന് ഇടണേ ❤️❤️❤️

  4. ഇത്രയും നല്ല കഥയ്ക്ക് എന്താ ആരും ലൈക്ക് ഒന്നും ചെയ്യത്തത്.. ഞാൻ ഈ സൈറ്റിൽ വായിക്കുന്ന ഏറ്റവും നല്ല കഥ ഇതാണ്.. സൂപ്പർ

  5. താങ്കൾ പൊളി ആണുട്ടോ

    എന്തൊരു ഫീൽ കഥക്ക്

  6. സണ്ണി

    കൊറേ പീകോക്ക് കഥകൾക്കൊക്കെ വാരിക്കോരി ലൈക്ക്!
    ഇതു പോലുള്ള അഡാറിനൊന്നും തീരെ ഇല്ല!

    വല്ലാത്ത അവസ്ഥ!!!!!!

  7. സണ്ണി

    കമന്റുംലൈക്കുമൊന്നും നോക്കാതെ തനിക്ക്തോന്നുമ്പോൾ എഴുതുന്ന ആളാണെന്ന് തോന്നുന്നു… അതാണ് ഇത്ര കമ്പിക്വാളിറ്റി!
    കൂടെ ഇത്ര താമസവും😌.

    തനി നാടൻ പച്ച കമ്പി തന്നെ..
    ആലീസ് മേദിനി ലൗലി റാണി രാധിക മുതൽ സെലീന വരെ..

    ഹൗ…..🤩
    കമ്പിയടിച്ച് മരിച്ചു❤️

  8. പുണ്യാളൻ 😀

    ലൈക്‌ ആണ് ശീലം. ഇതിപ്പോ ആദ്യം ആയിട്ടാ. വല്ലാത്തൊരു എഴുത്താണ് നിങ്ങളുടേത്. തുടരുക 🙏🏻

  9. കൊല്ലമൊന്ന് എടുത്താലെന്താ…ഒള്ളത് കൊഴുകൊഴാ ഇങ്ങൊഴുകി വരും. എന്നാലും മാസത്തിൽ ഒരൊഴുക്കൊക്കെ ആകാം അല്ലേ കൊഴുത്തുകാരാ…

  10. ഓരോ കൊല്ലം കൂടുമ്പോൾ ഓരോ പാർട്ടുകളെന്നു ശപതമെടുത്ത മനസാണ് കഥാകൃതിനു, ആർക്കുമത് മാറ്റാനാവില്ല.. 🤣🤣🤣

  11. Bro thakrthu next part yennu varum bro

  12. അടിപൊളി നന്നായിട്ടുണ്ട് ഇനിയും താമസിക്കരുത് അടുത്ത പാർട്ട് ഉടൻ തന്നെ കാണും എന്ന് പ്രതീക്ഷിക്കുന്നു

  13. Ethu vayikanno
    Athu full vanathinu shesham vayicha mathiyoo
    Broo oro kollam oro part edune
    Bakki pettanu varumoo varuvannel vayikamayirunu
    Eshttapetta kathayan
    Pashe eni athyam muthal vayikannam atha chothiche
    Thudarcha pettanu undavumo
    Oru marupadi prethishikunu

Leave a Reply

Your email address will not be published. Required fields are marked *