അഴകുള്ള സെലീന 3 [Nima Mohan] 223

“പിന്നിത്രേം അടുത്ത് വന്നു നിന്നിട്ട് എങ്ങനാ നോക്കാതിരിക്കണേ..”
മേദിനി ചിരിച്ചു.
“ഷഡ്ഡി ഇടുന്നത് ഇത്തരം യാത്രകളിൽ മാത്രമേയുള്ളൂ.. അല്ലാത്തപ്പോൾ ഞാൻ ഇടാറെയില്ല. ഊരാൻ ബുദ്ധിമുട്ടായത് കൊണ്ടാട്ടോ.. ഞാൻ പണ്ടൊരു കല്ല്യാണത്തിന് പോയി.. പുതിയ ഷഡ്ഡിയോക്കെ വാങ്ങിയതും ഇട്ടായിരുന്നു പോക്ക്… അവിടെച്ചെന്നപ്പോൾ വല്ലാത്ത മൂത്രശങ്കയായിരുന്നു. ഒടുക്കം കുറെ നേരം കഴിഞ്ഞാണ് ഒഴിക്കാൻ ഒത്തത്… മൂത്രമൊഴിക്കാൻ വേണ്ടി ഷഡ്ഡി വലിച്ചൂരിയ നേരത്ത് തന്നെ ഞാൻ ഒഴിച്ച് പോയി.. ഷഡ്ഡി മുഴുവൻ നനഞ്ഞു.. ”
ശൗരിക്ക് അത് കേട്ടു ചിരി വന്നു.
പുറത്ത് മഴയിരയ്ക്കുന്ന ശബ്ദം കേട്ടതും മേദിനി പോയി ജനാലയ്ക്കൽ നിന്നു. തണുത്ത കാറ്റിൻ്റെ അകമ്പടിയോടെ മഴ പെയ്തു തുടങ്ങി. ശൗരി അവളുടെ അടുത്തായി നിന്നു..
“എന്തൊരു തണുപ്പ്..”
മേദിനിയെ കിടുകിടുത്തു. അവളുടെ മുടിയിഴകൾ കാറ്റിൽ പാറിപ്പറന്നു.. ശൗരി അവളോട് ചേർന്ന് നിന്നു.. അവളൊന്നു കെട്ടിപ്പിടിച്ചിരുന്നെങ്കിൽ..
ശൗരി ഉത്കടമായി ആഗ്രഹിച്ചു. മേദിനി തൻ്റെ വലംകൈ അവൻ്റെ തോളിൽ വെച്ചു എന്തോ പറയാനാഞ്ഞതും ശൗരി അവളെ ഇറുകെപ്പുണർന്നു. അവൻ്റെ ഉടൽ വിറയ്ക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം അന്ധാളിച്ചു നിന്നിട്ട് മേദിനി അവൻ്റെ പിടുത്തം വിടുവിച്ചു.
“എന്ത് പറ്റി ശൗരീ..”
മേദിനി തെല്ലൊരു ഗൗരവത്തിൽ തിരക്കി.
“എന്തിനാ മൂത്രമൊഴിക്കാൻ നേരം എന്നെക്കൂടെ വിളിച്ചു കൊണ്ടുപോയി കാണിച്ചു തന്നത്.. ഞാനൊരു പാവമല്ലേ.. വരുന്നില്ലാന്നു ഞാൻ പറഞ്ഞതല്ലേ.. എന്നെയിപ്പോ ചീത്തയാക്കിയില്ലേ.. ഞാനെങ്ങനെ ഇനിയുറങ്ങും..”
ശൗരിയുടെ സങ്കടപ്പെട്ടുള്ള ചോദ്യം കേട്ടതും മേദിനിയുടെ ഉള്ളിൽ അലിവിൻ്റെ ഉറവ പൊട്ടി.. അവൻ തുറന്നു പറഞ്ഞ രീതി അവളിലെ സ്ത്രീയെ അവൻ്റെ കാൽച്ചുവട്ടിൽ അടിയറ പറയിച്ചു. ഇനിയെന്തിന് ഈ പാവത്തിനെ കളിപ്പിക്കണം.. അവളോർത്തു. എത്രയോ നാളായി ഒരു പുരുഷനെ അനുഭവിച്ചിട്ട്.. അതിനു ഇവനോളം യോഗ്യനായി തനിക്കിപ്പോ ഈ ഭൂമിയിൽ ആരുമില്ല..

The Author

13 Comments

Add a Comment
  1. നന്ദുസ്

    Waw സൂപ്പർ… അടിപൊളി story….
    കാമരാഗങ്ങളിലൂടെ ഒഴുകി നടക്കുന്ന ഒരു സ്റ്റോറി… ഹൃദയഹാരിയായ ഫീൽ… കിടു അവതരണം…
    ആക്രാന്തമൊട്ടുമില്ലാതെ അവന്റെ
    കാമറാണിമാരുടെ മനസ്സിൽ കയറി വളരെ സാവധാനത്തിൽ വളച്ചുകളിക്കുന്ന നായകന്റെ
    ആ കഴിവ് സമ്മതിക്കണം…
    റാണിയന്റിയും, lauli ആന്റിയും ആരെയും കാണാനേ ഇല്ല… ആലിസ് മിസ്സിനെയും പിന്നെ കണ്ടില്ല… സലീന അവന്റെ കാമുകിയാവണം… മേദിനി ഒത്ത ഒരു കാമിനി ആണ്…. കൊല്ലമോന്നു കഴിഞ്ഞാലെന്താ ഒള്ളത് മൊത്തത്തിൽ സുഖിപ്പിച്ചല്ലേ തന്നത്…
    തുടരൂ സഹോ.. വേഗം തന്നേ ❤️❤️❤️❤️❤️

  2. Suhurthe… aandilorikkalenkilum ezhuthan thankalkku thonunnandallo, valare nanni.

  3. കാങ്കേയൻ

    ഇന്നാണ് വായിച്ചത് ഇഷ്ടപ്പെട്ടു ബാക്കി കൂടി പെട്ടന്ന് ഇടണേ ❤️❤️❤️

  4. ഇത്രയും നല്ല കഥയ്ക്ക് എന്താ ആരും ലൈക്ക് ഒന്നും ചെയ്യത്തത്.. ഞാൻ ഈ സൈറ്റിൽ വായിക്കുന്ന ഏറ്റവും നല്ല കഥ ഇതാണ്.. സൂപ്പർ

  5. താങ്കൾ പൊളി ആണുട്ടോ

    എന്തൊരു ഫീൽ കഥക്ക്

  6. സണ്ണി

    കൊറേ പീകോക്ക് കഥകൾക്കൊക്കെ വാരിക്കോരി ലൈക്ക്!
    ഇതു പോലുള്ള അഡാറിനൊന്നും തീരെ ഇല്ല!

    വല്ലാത്ത അവസ്ഥ!!!!!!

  7. സണ്ണി

    കമന്റുംലൈക്കുമൊന്നും നോക്കാതെ തനിക്ക്തോന്നുമ്പോൾ എഴുതുന്ന ആളാണെന്ന് തോന്നുന്നു… അതാണ് ഇത്ര കമ്പിക്വാളിറ്റി!
    കൂടെ ഇത്ര താമസവും😌.

    തനി നാടൻ പച്ച കമ്പി തന്നെ..
    ആലീസ് മേദിനി ലൗലി റാണി രാധിക മുതൽ സെലീന വരെ..

    ഹൗ…..🤩
    കമ്പിയടിച്ച് മരിച്ചു❤️

  8. പുണ്യാളൻ 😀

    ലൈക്‌ ആണ് ശീലം. ഇതിപ്പോ ആദ്യം ആയിട്ടാ. വല്ലാത്തൊരു എഴുത്താണ് നിങ്ങളുടേത്. തുടരുക 🙏🏻

  9. കൊല്ലമൊന്ന് എടുത്താലെന്താ…ഒള്ളത് കൊഴുകൊഴാ ഇങ്ങൊഴുകി വരും. എന്നാലും മാസത്തിൽ ഒരൊഴുക്കൊക്കെ ആകാം അല്ലേ കൊഴുത്തുകാരാ…

  10. ഓരോ കൊല്ലം കൂടുമ്പോൾ ഓരോ പാർട്ടുകളെന്നു ശപതമെടുത്ത മനസാണ് കഥാകൃതിനു, ആർക്കുമത് മാറ്റാനാവില്ല.. 🤣🤣🤣

  11. Bro thakrthu next part yennu varum bro

  12. അടിപൊളി നന്നായിട്ടുണ്ട് ഇനിയും താമസിക്കരുത് അടുത്ത പാർട്ട് ഉടൻ തന്നെ കാണും എന്ന് പ്രതീക്ഷിക്കുന്നു

  13. Ethu vayikanno
    Athu full vanathinu shesham vayicha mathiyoo
    Broo oro kollam oro part edune
    Bakki pettanu varumoo varuvannel vayikamayirunu
    Eshttapetta kathayan
    Pashe eni athyam muthal vayikannam atha chothiche
    Thudarcha pettanu undavumo
    Oru marupadi prethishikunu

Leave a Reply

Your email address will not be published. Required fields are marked *