അഴകുള്ള സെലീന 4 [Nima Mohan] 479

അവനു വിക്കി. ആദ്യമായിട്ടാണ് സെലീനയെ ഇങ്ങനെ തൊടുന്നതെന്ന് അവനോർത്തു.
സെലീനയ്ക്ക് ചിരി വന്നു അവൻ്റെ മുഖഭാവം കണ്ടപ്പോൾ.
“നിൻ്റെ കയ്യിലെ ഇടിവളയുടെ പാട് എൻ്റെ വയറിൽ കാണും..”

പറഞ്ഞിട്ട് സെലീന തൻ്റെ ബ്ലൗസ് ഉയർത്തി നോക്കി. മുറുക്കിക്കെട്ടിയ പാവടയുടെ മുകളിലായി അവളുടെ തള്ളിയുയർന്നു നിൽക്കുന്ന വെളുത്തു തുടുത്ത അണിവയർ കണ്ടതും ശൗരിക്ക് ഒരു നിമിഷം വികാരത്തള്ളിച്ചയുണ്ടായി. പത്തഞ്ഞുയർന്ന വികാരത്തെ അടക്കിക്കൊണ്ട് അവനവളുടെ കൈത്തണ്ടയിൽ മെല്ലെ തല്ലി.

“എന്താ പെണ്ണേ ഈ കാണിക്കുന്നത്.. പറമ്പിൽ വെച്ചാണോ തുണി പൊക്കുന്നത്.. വല്ലോരും കണ്ടാലെന്നാ വിചാരിക്കും..”

ശൗരി ചുറ്റുപാടും നോക്കി. ആരുമില്ല അടുത്തെങ്ങും. സെലീന ചിരിയോടെ ബ്ലൗസ് താഴ്‌ത്തിയിട്ടു.

“പെറ്റിക്കോട്ട് ഇടാതെയാണോ നീ നടക്കുന്നത്..”
അവൻ തിരക്കി..

“പിന്നേ ഈ ചൂടത്താണ് പെറ്റിക്കോട്ട് ഇടുന്നത്.. നീയും മമ്മിയും ഒക്കെ ഇക്കാര്യത്തിൽ ഒരേ കണക്കാ.. ഷോളിടണം.. പെറ്റിക്കോട്ട് ഇടണം..ഹൊ..”

അവൾ തലയിൽ കൈ വച്ചു..
“കണ്ടവന്മാർ നോക്കി കണ്ണ് വെയ്ക്കാതിരിക്കാനാ പറയുന്നത്.. അല്ലാതെ വേറൊന്നിനുമല്ല..”
ശൗരി ചൊടിച്ചു.

“അത് നേരാ.. ഇവിടെ ചിലവന്മാർ അങ്ങനെ നോക്കുന്നത് ഞാനിന്നലെ കണ്ടതാ..”
രാധികയുടെ കാര്യം പറഞ്ഞ് സെലീന അവനെ ആക്കി. ശൗരിക്ക് മിണ്ടാൻ പറ്റിയില്ല.

അവൻ മറുപടിയില്ലാതെ നിൽക്കുന്ന കണ്ടിട്ട് അവൾക്ക് സന്തോഷമായി.
“എന്താ..ശൗരിസാറിൻ്റെ നാക്കിറങ്ങിപ്പോയോ..”

അവൾ കുസൃതിച്ചിരിയോടെ അവൻ്റെ മിഴികളിലേക്ക് നോക്കി തിരക്കി.
“കണ്ടവളുമരെപ്പോലെയാണോ നീയ്.. അവര് എങ്ങനെ വേണേലും നടന്നോട്ടെ അത് പോലെ നീ നടക്കണ്ട..”

The Author

kkstories

www.kkstories.com

5 Comments

Add a Comment
  1. പൊളിച്ചു ബ്രോ

  2. ithupoleyulla nadan kathakal suggest cheyyamo

  3. പൊന്നു.🔥

    വൗ…… ഈ കഥ, കമ്പി വിരുന്നാണ്….
    പെരുത്തിഷ്ടം…..🔥🔥🔥🥰🥰🥰

    😍😍😍😍

  4. ആ തനിനാടൻ ടച്ച് കളയണ്ട. ഇരുളുകണ്ടവും റബ്ബറ് തോട്ടവും ഏലവാരവും വരിക്കച്ചക്കയും പിന്നെ പൊളപ്പ് തീരാതെ പിടയ്ക്കുന്ന ഒറ്റപ്പെണ്ണുങ്ങളും ഒളിയുദ്ധങ്ങളും മദഗന്ധം ഉറഞ്ഞ് നിൽക്കുന്ന ഇരുണ്ട ഇടങ്ങളും ഒരു മഴക്കോളിന് നാടുവിടുന്ന കറണ്ടും..ശരിയായ സെറ്റപ്പാണ്, ഉടുതുണി പറിഞ്ഞ് പോകാൻ പാകത്തിനുള്ളത്.
    പത്തെങ്കിൽ പത്ത് ലിറ്റർ, ഉള്ളത് അളന്ന് തൂക്കി നേരം കളയാതെ തരാൻ നോക്ക്.

  5. വർഷത്തിൽ ഒരിക്കൽ ആണെങ്കിലും കഥ എഴുതുന്നുണ്ടല്ലോ ദത് മതി…. ♥️♥️

Leave a Reply

Your email address will not be published. Required fields are marked *