അഴകുള്ള സെലീന 4 [Nima Mohan] 479

“ജയിക്കാനുള്ളതൊക്കെ ഞാൻ ഒപ്പിക്കും..”
“വെറുതെ ജയിച്ചാ മാത്രം മതിയോ.. പ്ലസ്ടു പഠിക്കണ്ടെ.. അഡ്മിഷൻ കിട്ടണൽ നല്ല മാർക്ക് വേണം…”

“ഞാൻ പ്ലസ്ടുവിനൊന്നും പോണില്ല.. വല്ല പണിക്കും പോയി നാല് കാശ് ഉണ്ടാക്കട്ടെ.. പഠിത്തമൊക്കെ നീ പഠിച്ചാൽ മതി..”

“ഓഹോ.. നല്ല പ്ലാനിങ്ങാണല്ലോ.. പഠിക്കാതെ പോയാ നല്ല പണിക്കൊന്നും കേറാൻ പറ്റില്ല കേട്ടോ.. അതോർത്തോ..”
സെലീന ഓർമിപ്പിച്ചു..

“കുറച്ച് നാള് പണിയെടുത്തിട്ട് ഞാൻ സ്വന്തമായി എന്തേലും തുടങ്ങും.. അപ്പഴോ..”
“എങ്കിൽ എനിക്ക് കൂടി ജോലി തരണേ അവിടെ..”
അവൾ കെഞ്ചിപ്പറഞ്ഞു.

“നിനക്ക് ടീച്ചർ ആകാനല്ലേ ഇഷ്ടം.. അതിനു പോയാ മതി..”
സെലീന മൂളി..

“നീ ടീച്ചർ ആയിട്ട് വേണം എനിക്കുണ്ടാകുന്ന പിള്ളേരെ നിൻ്റെയടുത്ത് ട്യൂഷന്നു വിടാൻ.. ഫ്രീയായി..”

പറഞ്ഞിട്ട് അവൻ ചിരിച്ചെങ്കിലും സെലീനയ്ക്ക് ചിരി വന്നില്ല..
“ഒരു ഓഞ്ഞ തമാശ..”
അവൾ ചിറി കോട്ടി. ശൗരി ചിരി നിർത്തി..
“ഞാൻ കല്ല്യാണമൊന്നും കഴിക്കുന്നില്ല..”

സെലീന പറഞ്ഞു.
“അതെന്താ..”
ശൗരി തിരക്കി…

“എനിക്കിവിടം വിട്ട് വേറൊരു സ്ഥലത്ത് പോയി ജീവിക്കുന്നത് ഓർക്കാൻ കൂടി വയ്യ..”
“അതൊക്കെ നല്ല ഒരു ചെറുക്കൻ വന്നു കഴിയുമ്പോ മാറിക്കൊളും..”
ശൗരി നിസ്സാരമട്ടിൽ പറഞ്ഞു.

“ഞാൻ ഈ നാട്ടിൽ തന്നെയുള്ള ആരെയേലും കണ്ടുപിടിച്ചു കെട്ടിക്കോളാം..”
“അതിന് നിൻ്റെ മമ്മി സമ്മതിക്കുമോ..”

“ഞാൻ പറഞ്ഞാല് മമ്മി കേൾക്കും..”
സെലീന കട്ടായം പറഞ്ഞു.

 

“ഉവ്വ..കുറച്ച് നാള് കഴിയുമ്പോൾ കാണാം..മമ്മി കണ്ണുരുട്ടി കാണിച്ചാൽ നീ ഇത് മാറ്റിപ്പറയും…”
ശൗരി അവളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു.

The Author

kkstories

www.kkstories.com

5 Comments

Add a Comment
  1. പൊളിച്ചു ബ്രോ

  2. ithupoleyulla nadan kathakal suggest cheyyamo

  3. പൊന്നു.🔥

    വൗ…… ഈ കഥ, കമ്പി വിരുന്നാണ്….
    പെരുത്തിഷ്ടം…..🔥🔥🔥🥰🥰🥰

    😍😍😍😍

  4. ആ തനിനാടൻ ടച്ച് കളയണ്ട. ഇരുളുകണ്ടവും റബ്ബറ് തോട്ടവും ഏലവാരവും വരിക്കച്ചക്കയും പിന്നെ പൊളപ്പ് തീരാതെ പിടയ്ക്കുന്ന ഒറ്റപ്പെണ്ണുങ്ങളും ഒളിയുദ്ധങ്ങളും മദഗന്ധം ഉറഞ്ഞ് നിൽക്കുന്ന ഇരുണ്ട ഇടങ്ങളും ഒരു മഴക്കോളിന് നാടുവിടുന്ന കറണ്ടും..ശരിയായ സെറ്റപ്പാണ്, ഉടുതുണി പറിഞ്ഞ് പോകാൻ പാകത്തിനുള്ളത്.
    പത്തെങ്കിൽ പത്ത് ലിറ്റർ, ഉള്ളത് അളന്ന് തൂക്കി നേരം കളയാതെ തരാൻ നോക്ക്.

  5. വർഷത്തിൽ ഒരിക്കൽ ആണെങ്കിലും കഥ എഴുതുന്നുണ്ടല്ലോ ദത് മതി…. ♥️♥️

Leave a Reply

Your email address will not be published. Required fields are marked *