തിരിച്ചു പണിക്കരുടെ വീട്ടിൽ എത്തിയിട്ട് അവിടുന്ന് നിന്നും ഇറങ്ങുമ്പോൾ സന്ധ്യയായിരുന്നു.”നാളെ രാവിലെ എട്ടര ആകുമ്പോൾ വരണം നമുക്ക് കൂപ്പിലെ തടി ലേലം നടക്കുന്ന സ്ഥലം വരെ ഒന്ന് പോകണം” കാറിന്റെ താക്കോൽ തിരിച്ചു കൊടുക്കുമ്പോൾ പണിക്കർ പറഞ്ഞു. മഹേഷ് വീട്ടിലേക്ക് നടന്നു, പോകുന്ന വഴി പണിക്കരുടെ വീടിന്റെ ബാൽക്കണിയിലേക്ക് നോക്കി.
അവിടെ ആര്യ ഫോൺ ചെയ്തു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. ഒരു ടി ഷർട്ട് ആണ് അവളുടെ വേഷം, നഗ്നമായ കൊഴുത്ത കാലുകൾ, സൂക്ഷിച്ചു നോക്കിയപ്പോൾ വളരെ ചെറിയ ഒരു ഷോർട്സ് ഇട്ടിട്ടുണ്ടെന്ന് തോന്നി.
അവൾ ഫോൺ വെച്ചിട്ട് ബാൽക്കണിയിൽ കിടന്ന ഒരു കസേരയിൽ ഇരുന്നു, കാലുകൾ രണ്ടും കൈവരിയിലേക്ക് പൊക്കി വെച്ചു. അവൾ താഴേക്ക് നോക്കിയപ്പോൾ മഹേഷിനെ കണ്ടു, അവൾ വെറുതെ ചിരിച്ചു. അയാൾ പോകുന്നത് അവൾ നോക്കി ഇരുന്നു.
******
കുളത്തിൽ ആരോ വെള്ളത്തിൽ ചാടുന്ന ശബ്ദം കേട്ടു. രാധയും രാധികയും ആണോ എന്ന് നോക്കാൻ മഹേഷ് ഒരു തോർത്തും എടുത്ത് അങ്ങോട്ട് ചെന്നു. നാല് പയ്യന്മാർ ആയിരുന്നു അവിടെ. കുളത്തിന്റെ വാതിൽ കടന്നു ചെന്ന മഹേഷിനെ കണ്ട് അവർ ഒരു നിമിഷം നിശബ്ദരായി നിന്നു. “കളിച്ചോ കളിച്ചോ” മഹേഷ് ചിരിച്ചു കൊണ്ട് പറഞ്ഞു. ഒരു പയ്യൻ വെള്ളത്തിൽ നിന്ന് കയറി വന്നു.
വടംവലി നടന്ന സ്ഥലത്ത് മഹേഷിനോട് വടത്തിൽ നിന്ന് കാലെടുക്കാമോ എന്ന് ചോദിച്ച പയ്യനായിരുന്നു അവൻ.”എന്റെ പേര് അഖിൽ, ചേട്ടൻ കളരി ആണോ?” മഹേഷ് വെറുതെ തലയാട്ടി.”കരാട്ടെ ആയിരിക്കും” കുളത്തിൽ വെള്ളത്തിൽ കിടക്കുന്ന ഒരു തടിയൻ പയ്യൻ പറഞ്ഞു.”ചേട്ടോയ് വാസുവണ്ണൻ വന്നിരുന്നേൽ പണി കിട്ടിയേനെ” വെള്ളത്തിൽ കിടന്നവൻ പറഞ്ഞു.”പോടെയ് അവന്റൊരു വാസുവണ്ണൻ” അഖിൽ അവനെ പുച്ഛിച്ചു.
നല്ല സൂപ്പർ കമ്പി….![❤️🔥](https://s.w.org/images/core/emoji/15.0.3/svg/2764-fe0f-200d-1f525.svg)
Next pls
Waw.. അടിപൊളി…![💞](https://s.w.org/images/core/emoji/15.0.3/svg/1f49e.svg)
![💞](https://s.w.org/images/core/emoji/15.0.3/svg/1f49e.svg)
![💞](https://s.w.org/images/core/emoji/15.0.3/svg/1f49e.svg)
![💞](https://s.w.org/images/core/emoji/15.0.3/svg/1f49e.svg)
ആകെ നികൂടതകൾ നിറഞ്ഞൊരു സ്റ്റോറി…
ഇന്റെരെസ്റ്റഡ് സ്റ്റോറി
തുടരൂ…
Continue… interesting story
ഇന്ദിരാമ്മയുടെ അമ്മിഞ്ഞ ഉറുഞ്ചി കുടിപ്പിക്കണം