ആഴങ്ങളിൽ 2 [Chippoos] 448

വെള്ളത്തിൽ കിടന്നവൻ കരയ്ക്ക് കയറി വന്നു.”ചേട്ടാ എന്റെ പേര് അനന്തു, ഈ പണിക്കര് മുതലാളി കൊച്ചീന്ന് നാല് ഗുണ്ടകളെ കൊണ്ട് വന്ന കഥ അറിയാമോ?” മഹേഷ്‌ ഇല്ലെന്ന് പറഞ്ഞു.”ഇവൻ ചുമ്മാ തള്ളാ ചേട്ടാ” അഖിൽ ഇടപെട്ടു. “കഥ പറ കേൾക്കട്ടെ” മഹേഷ്‌ അനന്തുവിനെ പ്രോത്സാഹിപ്പിച്ചു.”കവലെ വെച്ച് ഈ ഗുണ്ടകളും വാസുവണ്ണനും കൂടൊന്നു കോർത്തു. അവന്മാർ ഒന്നടിച്ചു രണ്ടടിച്ചു,

ഞാൻ ഓർത്തു വാസുവണ്ണൻ ഇപ്പൊ വീഴും ഇവന്മാർ ചവിട്ടിക്കൂട്ടും. പക്ഷെ വാസുവണ്ണൻ അതിലൊരുത്തനെ പിടിച്ചു വാരിയെടുത്തു നടുറോഡിൽ ഒറ്റയലക്ക്.ആ കൊച്ചീഗുണ്ട പിന്നെ അനങ്ങിയില്ല, കൂടെ വന്നവന്മാർ പിന്നെ അണ്ണനെ അടിക്കാൻ വന്നില്ല. വീണവനെ പിന്നെ ആംബുലൻസ് കൊണ്ട് വന്നാ കൊണ്ട് പോയത്. അയാൾ ഇപ്പോഴും തളർന്ന് കിടക്കുവാണെന്ന് പറയുന്ന കേട്ടു” അനന്തു പറഞ്ഞു നിർത്തി.

കുളത്തിൽ കിടന്ന രണ്ട് പയ്യന്മാർ കൂടെ കഥ കേൾക്കാൻ കയറി വന്നിരുന്നു.”വാസു പഴേ ഗുസ്തിക്കാരനാ” അതിലൊരുത്തൻ പറഞ്ഞു. മഹേഷ്‌ കിട്ടിയ വിവരങ്ങൾ മനസിൽ കുറിച്ചിട്ടു. കുളിക്കാനായി ഷർട്ട് ഊരി,

മഹേഷിന്റെ ശരീരം കണ്ട അനന്തു പറഞ്ഞു “ഞാനും ജിമ്മിൽ പോകുന്നുണ്ട്”. “ഇവൻ തടി കുറയ്ക്കാൻ ഓട്ടമാ ജിമ്മിൽ” അഖിൽ പറഞ്ഞു. അവർ പോകാനിറങ്ങി “ചേട്ടാ നേരം ഇരുട്ടുന്നു, രാത്രിയിൽ ഇങ്ങോട്ടൊന്നും വരേണ്ട കേട്ടോ” അനന്തു ആണ് പറഞ്ഞത്.”അതെന്താടാ?”

“ഈ തോട്ടത്തിൽ ഒരു നീല നിറമുള്ള ഒരു പാമ്പിനെ പലരും കണ്ടിട്ടുണ്ട് ചേട്ടാ, അങ്ങനെ ഒന്നിനെ കണ്ടവരൊന്നും പിന്നീട് അധികം ജീവിച്ചിട്ടില്ല”.

The Author

7 Comments

Add a Comment
  1. ✖‿✖•രാവണൻ

    ❤️‍🔥❤️‍🔥❤️‍🔥

  2. പൊന്നു.❤️‍🔥

    നല്ല സൂപ്പർ കമ്പി….❤️‍🔥

    😍😍😍😍

  3. നന്ദുസ്

    Waw.. അടിപൊളി…
    ആകെ നികൂടതകൾ നിറഞ്ഞൊരു സ്റ്റോറി…
    ഇന്റെരെസ്റ്റഡ് സ്റ്റോറി 💞💞💞💞
    തുടരൂ…

  4. Continue… interesting story

  5. മുലക്കൊതിയൻ

    ഇന്ദിരാമ്മയുടെ അമ്മിഞ്ഞ ഉറുഞ്ചി കുടിപ്പിക്കണം

Leave a Reply

Your email address will not be published. Required fields are marked *