145/2018 കാസറഗോഡ് പോലീസ് സ്റ്റേഷൻ ‘അരുൺ’
ഞാൻ പ്രതികൂട്ടിൽ കയറിനിന്നു ജഡ്ജി എന്നെ കുറച്ചു സമയം നോക്കിയ ശേഷം 13/07 എന്ന് പറഞ്ഞു അടുത്ത കോടതിയിൽ വരേണ്ട ദിവസമാണ്.
ഞാൻ ബെഞ്ചിൽ പോയിരുന്നു. എല്ലാവരും തിരക്കിലാണ് അമ്മയുടെ നോട്ടം എന്നിൽ തന്നെയാണ്. പക്ഷെ എന്റെ കണ്ണും മനസും വേറെ ആർക്കോ വേണ്ടി തിരയുകയായിരുന്നു….
(തുടരും…)
പ്രിയ വായനക്കാർക് ബോറടിച്ചിട്ടുണ്ടാവതില്ല എന്ന് കരുതുന്നു. രണ്ടാം ഭാഗം മുതൽ വേറെ ഒരു രീതിയിലായിരിക്കും കഥ പറയുന്നത്.
Plz continue bro.its a request
അജിപ്പാനെ തിരക്കിലായത് കൊണ്ടാണോ തുടർന്ന് കഥ എഴുതാത്തത്…
ഞാൻ കാത്തിരിക്കുകയാണ് ഈ കഥക്ക് വേണ്ടി… തുടർന്ന് വായിക്കാൻ അതിയായ ആഗ്രഹം ഉണ്ട്.
സ്നേഹത്തോടെ ???
എനിക്ക് ഒരു കഥ എഴുതിയാൽ കൊള്ളാം എന്നുണ്ട്
Bro thudakkam kollaaam adutha partil page koootti ezhuthanam
തുടക്കം കൊള്ളാം ബ്രോ ???????❤️
??
അമ്മക്ക് റോൾ ഉണ്ടാകുമോ
തീർച്ചയായും
Thudakkam super ayittund.nxt partinu waiting
??
വായിച്ചു കഴിഞ്ഞപ്പോൾ തുടർന്ന് വായിക്കാൻ അതിയായ ആഗ്രഹം തോന്നുന്നു…?സമയം പോലെ എഴുതുക അജിപ്പാനെ ?
തീർച്ചയായും ഇതുപോലെയുള്ള കമന്റുകളാണ് എന്നെപോലെ ഉള്ള പുതുമുഖങ്ങൾക്കുള്ള പ്രചോദനം
എഴുത്തു കണ്ടിട്ട് ജയിലും കോടതിയുമായി നല്ല ബന്ധം ഉണ്ടെന്ന് തോന്നുന്നല്ലോ ???
ഏറെ കുറെ സഹോ??
Dear Ajipan, നല്ല തുടക്കം ഒരു വെറൈറ്റി കഥ. ജയിൽ രീതികളെല്ലാം നല്ല രീതിയിൽ എഴുതി. അടുത്ത ഭാഗം കുറച്ചു കൂടി പേജസ് കൂട്ടി എഴുതണം.
പല തിരക്കിനിടയിലും എഴുതാൻ സമയം കണ്ടെത്തി എഴുതുവാന് try ചെയ്യാം broi?
അരുണിന്റെ കേസ് എന്താണെന്നും അവൻ തിരഞ്ഞ അവന്റെ പെണ്ണ് ആരെന്നും കാണാൻ കാത്തിരിക്കുന്നു
???
ഇതൊരിക്കലും നേരിട്ട് അനുഭവിക്കാത്ത ഒരാൾക്ക് ഇത്രെയും ഡീറ്റൈൽ ആയിട്ട് എഴുതാൻ പറ്റില്ല. അത്പോലെ തന്നെ കുളിക്കൽ തുണി എടുത്ത് ഇടുന്നത്, ടേൺ, അഡ്മിഷൻ എടുപ്പ്. പിന്നെ ആ കോടതിയിൽ പോക്കും. എല്ലാം അത് പോലെ തന്നെ.
സത്യം മാത്രം?
ചെറിയ ഒരു പിടി കിട്ടി പക്ഷേ അടുത്ത ഭാഗം കൂടി വായിച്ചിട്ട് അഭിപ്രായം പറയാം വേഗം പോരട്ടെ അടുത്ത ഭാഗം
തീർച്ചയായും വെയ്റ്റിംഗ്??
നല്ല ഒരു ട്രാജിക്ക് ലൗവ് സ്റ്റോറിയുടെ എല്ലാ ലക്ഷണങ്ങളുംമുണ്ട്. അതിഗംഭീര തുടക്കം .. അടുത്ത ഭാഗത്തിനായി കാത്തിരുന്നു…
താങ്ക് യു ബ്രോയ് ?
അജിപാൻ ബ്രോ തുടക്കം ഒരു രക്ഷേം ഇല്ല.നല്ല തീം ആയിട്ടുണ്ട്.എഴുത്തും സൂപ്പർ ആണ്.അടുത്ത ഭാഗം വായിക്കാൻ കാത്തിരിക്കുന്നു.
താങ്ക് യു ബ്രോയ് ?