ബാല്യകാലസഖി
Baalyakalasakhi | Author : Akshay
(ഇത് എന്റെ ആദ്യത്തെ സംരംഭമാണ്. ഒരു തുടക്കക്കാരൻ എന്ന നിലക്ക് എന്റെ തെറ്റുകൾ എല്ലാം ക്ഷെമിക്കണം എന്ന് അപേക്ഷിക്കുന്നു. ഗുരു തുല്യരായ Arrow, Malakhayude kamukan, Rahul RK, Athulan,pranayaraja, Villi………തുടങ്ങിയ കഥാകാരന്മാരെ മനസ്സിൽ ദ്യാനിച്ചു കൊണ്ട് ഞാൻ തുടങ്ങുക ആണ്….)ചേട്ടന്റെ വിളികേട്ടാണ് ഞാൻ മയക്കത്തിൽ നിന്ന് ഉണരുന്നത്. ഞാൻ :ബാംഗ്ലൂർ എത്തിയോ ചേട്ടാ..? ചേട്ടൻ :ആഹ് എത്തി മോനേ, മോൻ നല്ല ഉറക്കമാരുന്നു അതാ വിളിക്കാഞ്ഞേ….
(ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് എന്തെല്ലാം ആണ് സംഭവിച്ചത്… ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു എന്റെ ജീവിതം മാറി മറിഞ്ഞത്…… )
*******************************************
ഞാൻ അക്ഷയ്. ആലപ്പുഴ ജില്ലേലെ അത്യാവശ്യം സാമ്പത്തികം ഒള്ള ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്.അച്ഛൻ രാജഗോപാൽ ബാങ്ക് മാനേജർ ആണ് അമ്മ നന്ദിനി വീട്ടമ്മയും. അച്ഛനും അമ്മയ്ക്കും ഞങ്ങൾ മൂന്നു മക്കളാണ്. ഏറ്റവും മൂത്ത ചേട്ടൻ അർജുന്റെ ജനനത്തിന് ശേഷം ഏകദേശം പത്തു വർഷത്തിന്റെ ഇടവേളയ്ക്കു ശേഷമാണു ഞാനും എന്റെ ഇരട്ട സഹോദരൻ ആയ അഖിലും ജനിക്കുന്നത് . അതുകൊണ്ട് തന്നെ വളരെ അധികം ലാളിച്ചണ് ആണ് ഞങ്ങളെ വളർത്തിയത്. രൂപസാദിർശ്യത്തിൽ ഒരുപോലെ ആയിരുന്നെങ്കിലും ഞങ്ങളുടെ സ്വഭാവം തികച്ചും വ്യത്യസ്തമായിരുന്നു. അഖിൽ പാവവും പഠിക്കാൻ മിടുക്കനും ശാന്ത സ്വഭാവക്കാരനും ആയിരുന്നെങ്കിൽ ഞാൻ വളരെ ദേഷ്യക്കാരനും പഠന കാര്യത്തിൽ പുറകോട്ടുമായിരുന്നു.ഞാൻ പ്രശ്നം ഉണ്ടാക്കാത്ത ദിവസമേ ഉണ്ടായിരുന്നില്ല. അഖിൽ അങ്ങനെ ആരോടും സംസാരിക്കുന്ന ടൈപ്പ് ആയിരുന്നില്ല, അവനും അവന്റെ പുസ്തകവും അതായിരുന്നു അവന്റെ ലോകം. ഇനീം നമ്മുടെ നായികയെ പരിചയപ്പെടാം. ഞങ്ങടെ അയൽക്കാരായ വിശ്വനാഥൻ അങ്കിൾന്റേം നിർമല ആന്റിടേം ഏക മകളാണ് നിരഞ്ജന. ഞങ്ങൾ ഏകദേശം ഒരേ പ്രായമാണ്. കരിമഷി എഴുതിയ നീല കണ്ണുകളും മുല്ലമൊട്ടു പോലുള്ള പല്ലുകളും സ്റ്റൗബെറി പോലെ ചുവന്ന ചുണ്ടുകളും ഒക്കെ ആയി ഒരു കൊച്ചു ചുന്ദരി. എന്റെ സ്വന്തം ചക്കി ?. ഞാൻ എന്ത് കുരുത്തക്കേട് കാണിച്ചാലും വാല് പോലെ ഒപ്പം കാണുന്ന എന്റെ കാന്താരി ?. കുട്ടികാലം മുഴുവൻ ഞങ്ങൾ തകർക്കുമ്പോഴും ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമേ അല്ലെന്നുള്ള നിലപാടിലാരുന്നു അഖിൽ. ആ കുരിപ്പിന്റെ കൂടെ നടന്നു നടന്നു എന്റെ വീട്ടുകാർ എനിക്ക് ചങ്കരൻ എന്ന പേരും ഇട്ടു.

വലിയ എഴുത്തുകാർക്കൊപ്പം നമ്മളെ ചേർക്കല്ലേ ആശാനെ… നമ്മളൊക്കെ ഒരേപോലെ ഇവിടെത്തെ തുടക്കക്കാരാ….. ?????
കിടിലൻ സ്റ്റോറി. ഒരുപാട് ഇഷ്ടം ????
Keep rocking nanba
Waiting for the next part
Lag adippikkaathe vegam idaan sremikk mwthmaniye….?
Thankz muthee?
Eda kollada nalloruu cuteness ind kadhaikk sherikkum. Nalloru feel kittanund. Pinne scenesokke ichiri koodi describe cheyy. Vallaya lag akkathem ennal speed akkathem ezhuth. Ippol ezhuthannathu shakalam speed indo ennoru tonnal entayalum nyc ayittnd serious ayittum
Sanam poliyanu ellarkkum ishtapedum nee dairyavayii ezhuthikkoo.
Pinne oru karyam likel commentum nokki kadha munpott kond pokaruth ninte manassil enathanoo athuu nee nalla polee ezhuthuu. Nee ninte happinessinu vendii ezhuth vere onnum cheyyandaa…
Thankz broo???
Bro powli. Anu. Continue cheyy. Athupole page nte ennam kuuttuka
?
Bro poli story
Adutha part update cheyyan vaikiyal touch povum aarum vayikkathe aavum ath shraddhikkanam
Ivide kore authors anganeyund oru story start cheythal kore kazhinhe athinte continue cheyyoo ennit parayum supportilla ennokke
Bro angane aavaruth
illaa broo njn ezuthekondirikkuvaa bakki ee aazhchakkullil thanne thraaam?
.
?
Starting nannayittund page kootti ezhythikko
?
Kollaam baro , nalla starting aanu, kooduthal ariyuvaan kathirikunnu…
?
നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഉടന്നേ വരുമെന്ന് പ്രതീക്ഷിക്കുന്നു. കാത്തിരിക്കുന്നു.
?
Nice story keep continuing
?
?????
?
Ushaaaaaaaaar
?
Dear Akshay, കഥ തുടക്കം കൊള്ളാം. ഉത്സവത്തിനു എന്താണ് ഉണ്ടായത്. അടുത്ത ഭാഗത്തിൽ പറ്റിയാൽ പേജസ് കൂട്ടണം.
Regards.
തീർച്ചയായും broo?
ഇജ്ജ് പൊളിക് മുത്തേ
?
നല്ല തുടക്കം സഹോ പേജ് കൂട്ടി എഴുതാൻ ശ്രെമിക്കു നെക്സ്റ്റ് പാർട്ട് പെട്ടെന്ന് വരുമെന്ന് പ്രേതിക്ഷിക്കുന്നു
—രാജാവിന്റെ മകൻ ♥️?
?
Bro youde story 2nd part ennaa varunth
എഴുതി തുടങ്ങി ബ്രോ ഇപ്പൊ ടൈം തീരെ കുറവാ ഉടനെ ഉണ്ടാകും ♥️
നല്ല തുടക്കം, keep going
Frank
?
Nannayittund bro..adutha partinayi waiting
?
Kollam bro thudakkam page pattumenkil kooti ezhuthikoode
Adutha partinayi kathirikunnu
Thankz bro. Ethrem pettannu tran nokkaam. ?
കൊള്ളാം bro…. മുന്നോട്ട് കൊണ്ട് പോണം… പറ്റുമെങ്കില്‍ ഉടനെ അപ്‌ലോഡ് cheyyanam അടുത്ത part.. തുടർച്ചയായി upload cheythal vaayikkunnavrkk continuos ആയി വായിക്കാം… പിന്നെ പറ്റുമെങ്കില്‍ page koottanam.. ⚡?
???
Munnoottu pokko bro ?????. . Page kootti ezhuthaneee….. Waiting For Nxt part ??
?
???
?
Nice bro
?