പേട്ടന്ന് അവരുടെ ഇടയിലെ നിശബ്ദത മാറ്റികൊണ്ട് ഒരു ബൈക്ക് റോഡിലൂടെ കടന്ന്പോയി. അത്രയുംനേരത്തെ അവരുടെ കാമത്തോടുള്ള നോട്ടത്തിൽ നിന്നും അവർ സോബോധത്തിലേക്ക് തിരിച്ചു വന്നു.
പ്രീതി : എന്താ ഗിരി എന്താ എന്നോട് സംസാരിക്കാൻ ഉള്ളത് വേഗം പറ എനിക്ക് പോണം ഈ വഴിയിൽ ഒരുപാട് ഭെന്തുകൾ ഉള്ളതാ അവർ ആരേലും കണ്ടാൽ പ്രശനം ആണ്.
ഗിരി : പേടിക്കണ്ട ഈ വണ്ടിക്ക് ഉള്ളിൽ ആരു ഒന്നും കാണാൻ പറ്റില്ല.
പ്രീതി : അതല്ല ഈ വഴിയിൽ അങ്ങനെ കാർ കിടക്കാറില്ല അതുകൊണ്ട് എല്ലാരും വന്ന് നോക്കും.
ഗിരി : ആരും വരില്ല നീ പേടിക്കണ്ട.
പ്രീതി : ഗിരി പറയും എന്താ ചോദിക്കാൻ ഉള്ളത്
ഗിരി : ചോദിക്കാനുള്ളത് എന്താണെന്ന് പ്രീതിക് അറിയാം അത് നിന്റെ ഓരോ നോട്ടത്തിലും ഞാൻ മറുപടി വായിച്ചെടുത്തു അപ്പൊ ഇനി ചെയ്യാൻ ഉള്ളത്തിലേക്ക് നമ്മൾക്ക് കടക്കാം.
ഞാൻ അവളുടെ അടുത്തേക്ക് കുറച്ചുകൂടി ചേർന്ന് ഇരുന്ന് സെറ്റിൽ വെച്ചിരിക്കുന്ന അവളുടെ കൈയിൽ പതിയെ പിടിച്ചു മുഖാ മുഖം നെഞ്ചിടുപ്പ് കൂടി അവർ ഈണചേരാൻ കൊതിച്ചു. പ്രീതിക് മനസ്സുകൊണ്ട് അവന്റേതാകാൻ തയാറാണ് പക്ഷെ ഇത്ര പേട്ടന്ന് അവൾ പ്രതിഷിച്ചില്ല അതുകൊണ്ട് തന്നെ അവൾ ഗിരിയുടെ മനസ്സറിയാൻ ചോദിച്ചു.
പ്രീതി : ഗിരിക്ക് എത്ര വയസുണ്ട്?
ഗിരി : 30
പ്രീതി : എനിക്ക് 45 വയസുണ്ട്, കല്യാണം കഴിഞ്ഞ് 2 മക്കൾ ഉണ്ട്.
ഗിരി : അതുകൊണ്ട്?
പ്രീതി : ഇതൊന്നും ശെരിയാകില്ല ഗിരി ആരെങ്കിലും അറിഞ്ഞാൽ നമ്മടെ രണ്ടുപേരുടെയും ജീവിതം നശിക്കും.
ഗിരി : പ്രായം എനിക്ക് ഒരു പ്രശനം അല്ല സത്യം പറഞ്ഞാൽ നീ പ്രായം പറഞ്ഞപ്പോൾ നിന്നോട് എനിക്ക് ഒന്നുകൂടി കൊതി തോന്നിയതാലത്തെ അല്പംപോലും കുറഞ്ഞിട്ടില്ല. നിന്റെ കുടുംബവും കുട്ടികളും ഭർത്താവ് ഇട്ടിട്ട് പോയതും ഒക്കെ അറിയാം പിന്നെ ആരും അറിയാതെ നമ്മൾ നോക്കിയ പോരെ. നിന്നെ അവിടെവെച്ചു കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു അതെ ഇഷ്ടം നിന്റെ കണ്ണിലും ഞാൻ കണ്ടു നിന്റെ ഓരോ പ്രവർത്തിയിലും നിനക്ക് എന്നോട് ഉള്ള താല്പര്യം നീ കാണിച്ചു. ഇതെല്ലാം പോട്ടെ നിനക്ക് എന്റെ ആകണം എന്ന് ഉള്ളതുകൊണ്ടാണ് ഇപ്പൊ ഈ വണ്ടിയിൽ ഇരിക്കുന്നെ നിന്നെ എനിക്ക് വേണം അത് ഞാൻ ഉറപ്പിച്ചു.
