ബേക്കറി ബൺ 1 [Giri Madhav] 57

 

ഗിരിയും അജിത്തും ഒന്ന് മാറി നിന്നും.

അജിത് : എടാ റേറ്റ് കുറവാ പക്ഷെ മൊത്തം നമ്മൾക്ക് എടുക്കാൻ പറ്റുമോ

ഗിരി: അതൊക്കെ പറ്റും പക്ഷെ മൊത്തം വേണ്ട അത് ശെരിയാകില്ല. ഓർമ്മ ഉണ്ടല്ലേ മാധവി ചേച്ചിടെ ഗതി അത് ഈ പാവത്തിനും ചിലപ്പോൾ വരും.

അജിത്: അറിയാം എല്ലാം വിറ്റു പെറുക്കി പോകുവാണെന്ന് കേട്ടപ്പോൾ എനിക്കും പേട്ടന്ന് അതാ ഓർമ വന്നത്.

ഗിരി : വില നമ്മൾക്ക് ഓക്കേ ആണ് 20 നമ്മൾക്ക് എടുകാം 5 പുള്ളിയുടെ കൈയിൽ ഇരിക്കട്ടെ വേണമെങ്കിൽ അതിൽ നമ്മൾക്ക് ഒരു വീടും സെറ്റ് ആക്കി കൊടുകാം ചെറിയ റേറ്റിന്.

അജിത് : ഓക്കേ ഞാൻ സംസാരികം.

 

അജിത് രാമട്ടനും സംസാരിക്കുന്നു ഗിരി മാധവി ചേച്ചിയുടെ കാര്യം ആലോചിച്ചു കണ്ണ് നിറഞ്ഞു. കുറെ കൊല്ലം മുമ്പ് ഇതുപോലെ മക്കളുടെ നിർബന്ധം കാരണം വീടും സ്ഥലവും ഒക്കെ വിറ്റ് വിദേശത് പോയി അവസാനം കണ്ടത് വൃദ്ധസതനത്തിൽ ഇതുപോലെ കുറെ അനുഭവങ്ങൾ ഉള്ളത് കൊണ്ട് ഗിരിയും അജിത്തും പ്രാക്ക് കിട്ടുന്ന കച്ചോടം ചെയ്യില്ല എന്ന് നേരത്തെ തീരുമാനിച്ചു. പിന്നെ ഇങ്ങനെ എന്തെലും വന്ന ആർക്കും നഷ്ടം വരാതെ ഇതുപോലെ സഹായിക്കാനും നോക്കും. ഇതിപ്പോ സ്ഥലം വിൽക്കുകയും ചെയ്തു അവർക്ക് അതിൽ ഒരു ചെറിയ വീടും ആയി സുരക്ഷിതം.

 

ഗിരി അങ്ങനെ സ്ഥലം നല്ലപോലെ ഒന്ന് നടന്നു കണ്ടു അജിത്തും രാമേട്ടനും സംസാരിച്ചുകൊണ്ട് ഇരിക്കുന്നു.

അജിത് ദുരെ നിന്ന് : ഡാ നമ്മൾക്ക് ആ ജംഗ്ഷനിൽ പോയി ഒരു ചായ കുടിച്ചാലോ

ഗിരി : ഓക്കേ അതിനെന്താ കുടിച്ചേക്കം

അവർ 3 പേരും ജംഗ്ഷനിലോട്ടു നടന്നു രാമേട്ടൻ : നമ്മൾക്ക് ആ കടയിലേക്ക് പോകാം എന്റെ കൂട്ടുകാരന്റെ ബേക്കറി ആണ്.

The Author

Giri Madhav

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *