രാമേട്ടൻ : നീ ആയിരുന്നോ മോളെ.
പ്രീതി : ആ അണ്ണൻ ആയിരുന്നോ, കൊറേ നാൾ ആയല്ലോ കണ്ടിട്ട് ഞാൻ കരുതി മക്കളുടെ അടുത്തേക്ക് പോയെന്ന്.
രാമേട്ടൻ : ആ അതിന്റെ തയാറെടുപ്പിലാണ് മോളെ, നിനക്ക് സുഖം അല്ലെ മക്കൾ ഒക്കെ എത്രയിൽ ആയി.
പ്രീതി : മൂത്തവൾ 8ഇൽ ഇളയത് 5ഇൽ
രാമേട്ടൻ : രമേശൻ പിന്നെ വന്നിട്ടില്ല അല്ലെ.
പ്രീതി : ഇല്ല അയാൾ ഇനി വരല്ലേ എന്ന എന്റെ പ്രാർത്ഥന അണ്ണന് അറിയാല്ലോ.
രാമേട്ടൻ : സാരമില്ല മോളെ നീ നന്നായി ജീവിക് ഇനി അവനെ ഓർത്ത് വിഷമിക്കണ്ട.
പ്രീതി : ഇവരൊക്കെ ആരാ അണ്ണാ
രാമേട്ടൻ : ഇത് എന്റെ സ്ഥലം നോക്കാൻ വന്ന ആളുകൾ ആണ് ഇത് അജിത് ഇത് ഗിരി.
പ്രീതി രണ്ടുപേരെയും നോക്കി ചിരിച്ചു എന്നിട് ടേബിളിൽ രണ്ട് കൈയ്യും കുത്തി ഒരു നിൽപ്പ് ഗിരി അവളുടെ ആ നിൽപ്പിൽ അന്തംവിട്ട് വാ പൊളിച്ചുപോയി അവളുടെ ഇടുപ് അവന്റെ മുന്നിൽ നന്നായി അവൾ ഒന്ന് പ്രധാർശിപ്പിച്ച പോലെ. അവനെ ഇടാം കണ്ണ് ഇട്ട് ഗിരിയെ നോക്കി.
പ്രീതി : കഴിക്കാൻ എന്താ വേണ്ടേ അണ്ണാ.
രാമേട്ടൻ: നീ ഒരു 3 ചായ കൊണ്ട് വാ
പ്രീതി: കഴിക്കാൻ ഒന്നും വേണ്ടേ, ഇവിടെ നല്ല ക്രീം ബൺ ഉണ്ട് എടുക്കട്ടേ.
രാമേട്ടൻ : എനിക്ക് വേണ്ട
അജിത് : എനിക്കും ചായ മതി
ഞാൻ അവളെ നോക്കി വെള്ളം ഇറക്കി ഇരിക്കുവാരുന്നു. അവൾ എന്നെ നോക്കി സാറിനു എടുക്കട്ടേ ക്രീം ബൺ അവളുടെ കണ്ണിൽ വല്ലാത്ത ഒരു അഗാർശനം ഒരു ചിരിയും ഞാൻ എടുക്കാൻ പറഞ്ഞു. അവൾ ശെരി എന്ന് പറഞ്ഞ് തിരിഞ്ഞു നടന്നു. അപ്പഴാണ് അവളുടെ ബാക്ക് കണ്ടത് നല്ല ഒതുങ്ങിയ ഈടുപ്പും അത്യാവിശം അതിനൊത്ത വിധി ഉള്ള ബാക്കും. അവൾ ഇടക്ക് പേട്ടന്ന് തിരിഞ്ഞു നോക്കി ഞാൻ നോക്കുന്നത് അവൾ കണ്ടു. അവൾ ചായ എടുക്കാൻ അഗത്തേക്ക് പോയി. എന്റെ മനസ്സിൽ അവളോട് വല്ലാത്ത ഒരു ആഗ്രഹം തോന്നി അവളുടെ നിൽപ്പും ഒക്കെ മനസ്സിൽ വല്ലാത്ത ഒരു ആവേശം തന്ന പോലെ.
