അവളെയും കൊണ്ട് പ്രിയ ചെന്ന് കയറിയത് ഒരു ലക്ഷ്വറി ബാഗ് ഷോപ്പിലാണ്. ഓരോന്നിന്റെയും പ്രൈസ് ടാഗ് കണ്ട് എലീനയുടെ കണ്ണ് തള്ളി പോയി.
എന്നാൽ അതിലും അമ്പരപ്പ് തോന്നിയത് പ്രിയ അതിൽ രണ്ടു മൂന്നെണ്ണം വാങ്ങിക്കൂട്ടിയപ്പോൾ ആണ്. പിന്നെ പെർഫ്യൂം, വസ്ത്രങ്ങൾ, ഷൂസ് അങ്ങനെ ഓരോന്നായി. അവൾ എലീനക്ക് കൂടി എല്ലാം വാങ്ങി കൊടുത്താണ് അവിടെ നിന്ന് ഇറങ്ങിയത്.
“എടീ എത്രയാ നീ പൊടിച്ചു കളഞ്ഞത്? നീ എന്താ കോടീശ്വരി ആണോ? ” അവിടെ നിന്ന് ഇറങ്ങി ഒരു കഫെയിൽ നിന്ന് ജ്യൂസ് കുടിച് കൊണ്ട് എലീന ചോദിച്ചു.
“അല്ല പക്ഷെ ഈ ബിൽ ഒക്കെ പേ ചെയ്യാൻ പോകുന്നത് ഒരു കോടീശ്വരൻ ആണ്” പ്രിയ ചിരിച് കൊണ്ട് പറഞ്ഞു.
“നിന്റെ ബോയ് ഫ്രണ്ട് ആണോ?”
“അല്ല ” പ്രിയ വീണ്ടും ചിരിച്ചു
“നിന്റെ ചിരി ഒന്ന് നിർത്തി ആരാണ് എന്ന് പറ”
“ഹസ്ബൻഡ്”
“നീ കല്യാണം കഴിച്ചോ? റിയലി…”
“എന്റെ അല്ല, ആരുടെയോ ഹസ്ബൻഡ്” പ്രിയ വീണ്ടും പൊട്ടി ചിരിച്ചു.
“എടീ കാര്യം പറ”
“നീ ഷുഗർ ബേബി എന്ന് കേട്ടിട്ടുണ്ടോ? ”
എലീനയ്ക്ക് കാര്യം പിടികിട്ടി. കൂടുതൽ കേൾക്കാൻ അവൾ നിന്നില്ല അവൾ അപ്പോൾ തന്നെ അവിടെ നിന്നിറങ്ങി.
നാട്ടിലേക്ക് പോകാൻ ബാഗ് പാക്ക് ചെയ്യുന്നതിനിടെ പ്രിയ അങ്ങോട്ടേക്ക് എത്തി.
“എന്ത് പണിയ നീ കാണിച്ചേ?”
“പിന്നെ? ഞാൻ എന്ത് വേണം? ഷുഗർ ബേബി അല്ല വേശ്യ അതാണ് നീ.”
“ഓക്കേ… അങ്ങനെ എങ്കിൽ അങ്ങനെ… പക്ഷെ ഞാൻ ഇപ്പോളും നിന്റെ ഫ്രണ്ട് ആണ് ”
“ഇങ്ങനെ ഒരു ഫ്രണ്ടിന്റെ എനിക്ക് വേണ്ട ”
* * *
“ഡീ കഴിഞ്ഞില്ലേ ഇതുവരെ?”
അയാൾ ശബ്ദമുയർത്തിയപ്പോൾ എലീനയുടെ ഓർമ്മകൾ മുറിഞ്ഞു. ഒരു ടവൽ കൊണ്ട് നനഞ്ഞ ദേഹം തുടച്ചു വൃത്തിയാക്കി ലിപ്സ്റ്റിക്ക് ഒന്ന് റീ അപ്ലൈ ചെയ്ത് അവൾ പുറത്തിറങ്ങി.

Onnum parayanilla adipoli story waiting for next part
Super
Kollam humilation type tattoo piercing okke add akkamo
Hi, Simon thank you for the suggestion.
Next part
Already posted. Hoping to publish soon.
Thanks for the quick update😍😍
First part superb. Please include more humiliation, forced exhibition and dare things.