ബാംസുരിക്കൊട്ടാരത്തിലെ രഹസ്യം [Arjun Dev & Jo] 456

“”…സംഗതിയെന്തോ കണ്ടപ്പത്തന്നെ എനിയ്ക്കിഷ്ടായെടാ…! പണ്ടേതോ രാജാവ് വെടിവെയ്ക്കാനായി പണിയിച്ച കൊട്ടാരവാന്നാ ബ്രോക്കറു പറഞ്ഞേ… എന്തായാലും രാജാവിനാവാങ്കിലീ ജയകൃഷ്ണനുമാവാം… നോക്കട്ടേ… ഈ കൊട്ടാരോം ഭരിച്ചു രാജാവായൊന്ന് അർമ്മാദിയ്ക്കാൻ പറ്റോന്ന്….!!”””_ ജോണിയെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് ജയനതു പറയുമ്പോൾ ഭാര്യ രോഹിണി ചായയുമായി അങ്ങോട്ടേയ്ക്കു വന്നു.

 

“”…നിങ്ങടെ കത്തിയടിയിനീം കഴിഞ്ഞില്ലേ…??”””_ ട്രേ ജോണിയ്ക്കു നേരേനീട്ടി  ചായയെടുക്കാൻ പാകത്തിനു കുനിഞ്ഞു രോഹിണിയതു പറയുമ്പോൾ ജോണിയുടെ കണ്ണുകൾ താനറിയാതെ തന്റെ സുഹൃത്തിന്റെ ഭാര്യയെ കാർന്നു. ആരെയും കൊതിപ്പിയ്ക്കാൻതക്ക വശ്യസൗന്ദര്യമാ നാല്പത്തിരണ്ടാം വയസ്സിലുമൊട്ടും ചോർന്നു പോയിട്ടില്ലെന്ന് പറഞ്ഞുവെയ്ക്കുന്ന മേനിയഴകിലേയ്ക്ക് ജോണിയുടെ കണ്ണുകൾ ഊളിയിട്ടു. സാരി നീങ്ങി കണ്ട കൊഴുത്തു തുടുത്ത ഇടുപ്പിന്റെ മാംസളതയും ബ്ലൗസ്സിനുള്ളിൽ പോർവിളിയുയർത്തി തെറിച്ചു നിന്ന മുലകുംഭങ്ങളും ജോണിയുടെ  പാന്റ്സിനുള്ളിൽ ഇളക്കം തട്ടിച്ചപ്പോൾ, പഞ്ഞിയെ തോൽപ്പിയ്ക്കാൻ പാകത്തിനുള്ള അവളുടെ ശരീരത്തെയൊന്ന് അമർത്തിയുടയ്ക്കുവാൻ അവന്റെ കൈയൊന്നു തരിച്ചു.

 

“”…നീയിതെന്തോ ആലോചിച്ചിരിയ്ക്കുവാ…?? ചായയെടുക്കടാ…!!”””_ തന്റെ ഭാര്യയെ കണ്ണിമയ്ക്കാതെ നോക്കിയിരുന്ന ജോണിയോടു ചെറുചിരിയോടെ ജയൻ പറഞ്ഞതും അവനൊന്നു ചൂളി. അതുകണ്ട രോഹിണിയ്ക്കും ചിരിയടക്കാനായി പരിശ്രമിയ്ക്കേണ്ടി വന്നപ്പോൾ ചമ്മലകറ്റാനെന്നോണം ജോണി ചോദിച്ചു :

 

“”…എന്നിട്ടു രാജാവും രാജ്ഞിയുങ്കൂടെ രാജകുമാരിമാരെ ഇങ്ങനെ നിർത്താനാണോ പ്ലാൻ…?? കെട്ടിച്ചു വിടുന്നൊന്നുമില്ലേ…??”””_ വിഷയം മാറ്റാനുള്ള കൂട്ടുകാരന്റെ അടവാണെന്നു മനസ്സിലായെങ്കിലും അതുപുറമേ കാണിയ്ക്കാതെ,

 

“”…ഇപ്പോത്തന്നിതു മേടിച്ചേന്റെ കടമുണ്ടെടാ മോനേ… അതോണ്ടാദ്യമൊന്നു നെലത്തു നിയ്ക്കട്ടേ… അതു കഴിഞ്ഞു നോക്കാം….! പിന്നവളുമാരുടെ മനസ്സിലെന്താന്നും ചോദിയ്ക്കണോലോ…!!”””_ എന്നൊരു ഒഴുക്കൻമട്ടിൽ

ജയൻ മറുപടി കൊടുത്തു.

 

“”…എങ്കിപ്പിന്നെ ഞാനെറങ്ങട്ടേഡാ… ഇന്നുതന്നൊരു ക്ലൈന്റിനെ മീറ്റു ചെയ്യേണ്ടതുമുണ്ട്…! പറ്റുവെച്ചാ അടുത്താഴ്ച്ചതന്നെ അവളേം മോളേങ്കൊണ്ടിങ്ങോട്ടേയ്ക്കിറങ്ങാം… കൊട്ടാരോക്കെ അവരുമൊന്നു കാണട്ടേ…!!”””_ ചായക്കപ്പു തിരികെ രോഹിണിയുടെ കയ്യിലേയ്ക്കു കൊടുക്കുന്നതിനിടയിൽ അവളുടെ വയറിലെ നഗ്നതയിലേയ്‌ക്കൊന്നു പാളിനോക്കാൻ മറക്കാതെ ജോണി പറഞ്ഞു.

The Author

157 Comments

Add a Comment
  1. എന്റെ doctorooty കഥ നിർത്തിയോ

  2. Devil With a Heart

    മുങ്ങൽ വിദഗ്ദ്ധൻ ആയത് കൊണ്ട് ചില മാസങ്ങളിൽ മാത്രമേ ഈ പ്രദേശത്തേക്ക് എത്തി നോക്കാറുള്ളൂ അത് കാരണം നല്ല ലേറ്റ് ആയാണ് കീ കഥ കണ്ടത്…

    സൈറ്റിലെ രണ്ട് വെടിച്ചില്ല് എഴുത്തുകാർ ഒന്നിച്ചൊരു കഥ ഹാ അന്തസ്സ്…കുരുതിമലക്കാവ് വൈബ് അടിക്കുന്നുണ്ട് അതുപോലെ കിടുക്കാച്ചി ഐറ്റം തന്നെയാവട്ടെ ഇത്

    സൈറ്റിലെ രണ്ട് പോക്കിരികൾ ചേർന്ന് ഒരു കിടുക്കൻ ഐറ്റം തന്നെ തരട്ടെ…best wishes buddies?❤️

  3. ❤️❤️❤️???

  4. polichu bro???

  5. യക്ഷി ഫ്രം ആമ്പൽക്കുളം

    Jo n Arjun,

    Combination polichu.aadhya bhaagam kidu level. Orupaad ishtamaayi?.adhikam thaamasikkaathe adutha bhagam varumennu pratheekshikkunnu.?

    സ്നേഹം മാത്രം???

    1. ഒരുപാട് നന്ദി സഹോ

  6. ഹായ് അർജുൻ n ജോ
    കഥയുടെ തുടക്കം നന്നായി ഇഷ്ടപ്പെട്ടു നല്ല interesting ആയിട്ടുള്ള പ്ലോട്ട് ആണ്.അൽപ്പം ഹൊറർ മൂഡ് നിറഞ്ഞ സെക്സ് ഫീൽ ഭയങ്കര കിക്ക് ആണ്.അത് കുരുതിമലക്കാവ് വായിച്ചപ്പോൾ തന്നെ കിട്ടിയതാണ്.ഈ കഥയും അത്പോലെ വൻ സൂപ്പർ ഹിറ്റ് അടിക്കട്ടെ എന്ന് ആശംസിക്കുന്നു.അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

    1. -????? ???

      …ഒത്തിരി സന്തോഷം സാജിർ.. പിന്നെ ഇതു കുഞ്ഞൊരു പ്ലോട്ടാണ്, കുരുതിമലക്കാവിനെ വെച്ചൊന്നും കംപയർ ചെയ്തു കളയല്ലേ…!!!

      ???

      1. ഏയ് നോ comparsn. നല്ലൊരു രചന ആവട്ടെ എന്ന് ആശംസിക്കുന്നു.

    2. കുരുതിമലക്കാവൊക്കെ ഇതിഹാസമല്ലേ സഹോ… നമ്മുടേതൊക്കെയൊരു മിനിക്കഥ മാത്രമായിരിക്കും. എങ്കിലും ബോറാക്കാതിരിക്കാൻ പരമാവധി ശ്രമിക്കാം

      1. ഓൾ ദി ബെസ്റ്റ് മൈ ബോയ്സ്???

  7. ഫ്ലോക്കി കട്ടേക്കാട്

    ആടാർ കോമ്പോ…..

    പേടികൊണ്ടോ, ഉറങ്ങുമ്പോ സ്വപ്നം കാണുമോ ഏന്മകജെ ഭയം കൊണ്ടോ സാധാരണ ഹൊറർ ഞാൻ അടുപ്പിക്കാറില്ല. ഇതിപ്പോ സൈറ്റിലേ തന്നെ പുപ്പുലികൾ ഒന്നിച്ചൊരു പിടി പിടിച്ചാൽ എങ്ങനെ വായിക്കാതിരിക്കും…

    കഥ തുടങ്ങിയിട്ടേ ഒള്ളു ഒന്നും അങ്ങ് പറയയാറായിട്ടില്ല. ഗന്ധർവ്വനാണോ യക്ഷിയാണോ എന്റെ സ്വപനങ്ങളിൽ വരാൻ പോകുന്നത് എന്ന് അറിയില്ല. എന്നാലും വായിക്കും… ????

    സ്നേഹം
    Floki

    1. -????? ???

      ..അതോർത്ത് ബ്രോ പേടിയ്ക്കണ്ട.. ഞങ്ങളു ഹൊററെഴുതിയാ കോമഡിയാവുമെന്നുള്ളത് തുണിയുടുക്കാ രഹസ്യമാണ്…! എന്തായാലും വായിച്ച് അഭിപ്രായമറിയിച്ചതിന് ഒത്തിരി സ്നേഹം…!

      ???

    2. ഒട്ടും പേടിവേണ്ട സഹോ… പേടിക്കാനുള്ള ഒന്നും ഇതിൽ കാണാൻ സാധ്യതയില്ല

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    jo setta njan appurathe sitil ninnane ningada oru aradhakan …
    ee kadha isttayi pinne ..

    ചെകുത്താൻ enna kadhayude bakkikk valla scopum undoo …

    plss

    1. -????? ???

      …അപ്പുറത്തെ സൈറ്റിലെ പണിക്കാരനെന്താ ഈ സൈറ്റിൽ കാര്യം…??

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        പണവും പ്രതാപവും നമുക്കെന്തിനാ …. സൈറ്റുണ്ടല്ലോ സൈറ്റിൽ പണി ഉണ്ടല്ലോ …
        വാ വാ സെമെന്റെ വാ … ??

        ?

    2. നിലവിൽ എഴുതിക്കൊണ്ടിരിക്കുന്ന രണ്ടെണ്ണം കൂടി കഴിഞ്ഞാൽ മാത്രമേ ചെകുത്താൻ എഴുതാൻ സാധിക്കൂ സഹോ

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ezhuthiyaaa mathi .. ??

  9. മുങ്ങികപ്പലും…
    സൈറ്റിലെ തലതെറിച്ചതും കൂടെ ഉള്ള കോംബോ….. ഉഫ്ഫ്…???
    (ചുമ്മാ പറഞ്ഞതാ…??)

    ഹൊറർ തീമിൽ ഒരു സ്റ്റോറി വന്നിട്ടും വായിച്ചിട്ടും കാലങ്ങളായി….അവസാനം ഇരുത്തി വായിച്ചതും മനസ്സിൽ ഇപ്പോഴും തെളിഞ്ഞു നിൽക്കുന്നതും കുരുതിമലക്കാവ് ആണ്…
    ഇപ്പോൾ സൈറ്റിലെ തന്നെ വെൽ എസ്റ്റാബ്ലിഷ്ഡ് ആയ രണ്ടു പേരുടെ കോംബോയിലുള്ള എഴുത്തിനു പ്രതീക്ഷ കൂടുതൽ ആണ്…
    ആഹ് പ്രതീക്ഷ പാളിയില്ലെന്നു ടൈറ്റിൽ വായിച്ചപ്പോഴെ മനസ്സിലായി…
    പിന്നെ യക്ഷിയും ഗന്ധർവ്വനും പ്രതിമയും എല്ലാം കൂടെ മിസ്റ്ററി സൈഡ് സെറ്റ് ആണ്….

    ഇനി പറഞ്ഞപോലെ വൈകികാതെ രണ്ടു പേരും ബാക്കി ഇങ്ങു തന്നാൽ മതി…

    സ്നേഹപൂർവ്വം..❤❤❤

    1. രണ്ടുപേരും തലതെറിച്ചവന്മാരു തന്നെയാ. കൂട്ടത്തിലൊരുത്തൻ ഒരൽപ്പം തലതിരിഞ്ഞവനാണെന്നു മാത്രം. പോരാത്തതിന് മുങ്ങിക്കപ്പലും…!!!

      എന്തായാലും ഇത്തവണ അതു നടക്കുമെന്ന് തോന്നുന്നില്ല. എഴുത്… എഴുതെന്നും പറഞ്ഞു ചെവിതല കേൾപ്പിക്കാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ ഇത്തവണ മുങ്ങാൻ പറ്റില്ലെന്നാണ് എന്റെ തോന്നൽ.

      എന്തായാലും കുരുതിമലക്കാവിന്റെ ലെവലിലൊന്നും എത്തിയില്ലെങ്കിലും ഞങ്ങളാൽ കഴിയുന്നപോലെ അധികം ബോറടിപ്പിക്കാതെയൊരു പരിപാടി കാഴ്ചവെക്കണമെന്നാണ് ആഗ്രഹം. നടക്കുമോന്നറിയില്ല. എങ്കിലും ഞങ്ങള് പരമാവധി ശ്രമിക്കും. ഒന്നുമില്ലേലും നിങ്ങളൊക്കെ തരുന്നയീ സപ്പോർട്ടിനും പ്രതീക്ഷക്കുമുള്ളതെങ്കിലും തരണ്ടേ ..

    2. -????? ???

      ..തലതിരിഞ്ഞ ലോകവും അതിലെ കുറേ തലതിരിഞ്ഞ മനുഷ്യരും ഒരേ ദിശയില് ചിന്തിയ്ക്കുമ്പോൾ/ പ്രവർത്തിയ്ക്കുമ്പോൾ ശരിയായ ദിശയിൽ ചിന്തിച്ചു പ്രവർത്തിയ്ക്കുന്നവരെ തല തിരിഞ്ഞവരായി അവർക്കു തോന്നുകയെന്നതു പുതുമയല്ല…![എന്റെ വണ്ടി തള്ളാൻ എനിയ്ക്കു വേറൊരു തെണ്ടീടേം സഹായമാവശ്യമില്ല, ക്യാപ്റ്റൻ രാജു.jpeg]

      …ഹൊററിൽ തുടങ്ങി സെന്റിയിലവസാനിയ്ക്കുന്ന കഥയ്‌ക്കൊടുക്കം കരയുന്നതു ഞങ്ങളാവുമോയെന്നു കണ്ടറിയാം…! എന്തായാലും നല്ല വാക്കുകൾക്കു സ്നേഹം മാൻ…!

      ???

  10. വളരെ നന്നായിട്ടുണ്ട് ഇത് പോലെ മുന്നോട്ടു പോകുക all the best
    With❤

    1. ഒരുപാട് നന്ദി സഹോ

    2. -????? ???

      ???

  11. Hyder Marakkar

    മച്ചാന്മാരെ…ഹൊറർ ഫാന്റസിയും കമ്പിയും നല്ല കിടു കോമ്പിനേഷനാണ്….അതുപോലെ ഒത്തിരി ഇഷ്ടമുള്ള രണ്ട് എഴുത്തുകാരുടെ കോമ്പോയും….ഇതൊക്കെ തന്നെ ഒരുപാട് പ്രതീക്ഷ നൽക്കുന്നുണ്ട് ഈ കഥയ്ക്ക്….
    ഈയൊരു പാർട്ടിനെ കുറിച്ച് പറയുകയാണെങ്കിൽ ജസ്റ്റ് ഒരു ഇൻട്രോഡക്ഷൻ മാത്രം ആണല്ലോ, പ്രധാന കഥാപാത്രങ്ങളെയും ബാംസുരിക്കൊട്ടാരത്തെയും എല്ലാം പരിചയപ്പെടുത്തി കഴിഞ്ഞു… ഈ ഭാഗത്തിൽ നിന്ന് തന്നെ നല്ലൊരു കഥയ്ക്കും ഒരുപാട് കമ്പിക്കും സ്കോപ്പ് ഉണ്ടെന്ന് മനസ്സിലായി…. പിന്നെ ഞാൻ ആദ്യമായിട്ടാണ് രണ്ട് എഴുത്തുകാർ ഒരുമിച്ച് എഴുതുന്ന കഥ വായിക്കുന്നത്,അതുകൊണ്ട് തന്നെ ഇത് എങ്ങനെ വരുമെന്ന് അറിയാനൊരു ആകാംഷയുണ്ടായിരുന്നു… ആ ആകാംഷ വായിക്കുമ്പോൾ എല്ലാം ഉള്ളിൽ കിടന്നത് കൊണ്ടാവാം രണ്ട് വ്യത്യസ്ത ശൈലി ഇതിൽ കാണാൻ സാധിച്ചു, പ്രത്യേകിച്ച് ഡയലോഗ്സ് എഴുതുമ്പോൾ…. തുടക്കത്തിലെ ഭാഗങ്ങൾ അർജുന്റെ ശൈലിയിൽ ആയിരുന്നു… പകുതി ആയപ്പോ മാറി…..
    എന്തായാലും ഈയൊരു സംരംഭം വലിയ വിജയമാവട്ടെ എന്ന് ആഗ്രഹിക്കുന്നു… കീപ്പ് ഗോയിങ് ബ്രോസ്???

    1. സത്യത്തിൽ ഒരേ ശൈലിയല്ലാത്ത രണ്ടുപേരുടെ ശൈലികൾ ഒന്നിച്ചാക്കാൻ ഭയങ്കര പാടാ. ശെരിക്കും അതോർക്കാതെയാണ് എഴുതിവിട്ടതും. ആദ്യപേജുകൾ അവനും ബാക്കി ഞാനുമാണ് എഴുതിയത്. അതാണ് രണ്ടും എടുത്തെടുത്തു നിന്നതും.രണ്ടുപേരും മടികുറവുള്ള ആളുകളായതുകൊണ്ട് ഒരേ ശൈലിയിലേക്ക് മാറ്റാനൊന്നും മിനക്കെട്ടില്ലാന്നുള്ളതും സത്യം. അടുത്ത പാർട്ടുകളിലും ചിലപ്പോൾ ഇതേ പ്രശ്നം വന്നാലും ശ്രമിച്ചേക്കണേ… എഡിറ്റാൻ പോയാൽ ചെലപ്പോ ഉടനെയെങ്ങും ഇടല് നടക്കൂല്ല. അതാ

    2. -????? ???

      ..സത്യമാണ്.. പലയിടത്തും എടുത്തു നിർത്തുന്നപോലെ രണ്ടുപേരുടേം ശൈലി തെളിഞ്ഞു നിന്നു…! എന്തായാലും അടുത്ത ഭാഗം മുതൽ ശ്രെദ്ധിയ്ക്കാം…! കൃത്യമായ നിരീക്ഷണത്തിനും അഭിപ്രായത്തിനും സ്നേഹം മുത്തേ…!

      ???

  12. MR. കിംഗ് ലയർ

    ബോയ്സ്

    ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊരു കോമ്പോ…!.. രണ്ടുപേരും ഒരുമിച്ചു ഒരുക്കുന്ന ഒരു കഥ… അത് ഗംഭീരം ആവാതെ ഇരിക്കില്ലല്ലോ.

    നിഗൂഢത നിറഞ്ഞ കഥ പശ്ചാത്തലം… ഒപ്പം ഏവരെയും പിടിച്ചിരുത്തുന്ന എഴുത്തും… വാക്കുകൾ കൊണ്ട് വർണിക്കാൻ ആവുന്നില്ല നാറികളെ…!

    അപ്പൊ ഒത്തിരി സ്നേഹം ?

    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. ഞങ്ങളും പ്രതീക്ഷിച്ചിരുന്നില്ല ഇത്. ഞാൻ സാധാരണ ഇങ്ങനെയൊന്ന് പ്രോത്സാഹിപ്പിക്കാറുമില്ലായിരുന്നു. പക്ഷേ രാജാവിന് വേണ്ടിയൊരു കഥ എഴുതണമെന്നു പറഞ്ഞപ്പോൾ ഒറ്റയ്ക്ക് തീർക്കാൻ രണ്ടുപേർക്കും പറ്റില്ലെന്ന് തോന്നിയപ്പോൾ തുടങ്ങിയതാണ് ഇത്. രണ്ടുപേരും ഓരോന്ന് എഴുതുന്നതിലും ഭേദം ഒരുമിച്ചു നോക്കാമെന്ന ചിന്തയിൽ ആരംഭിച്ചതാണ്.

      നീ അധികം വർണ്ണിക്കാനൊന്നും നിൽക്കണ്ടാ. അധികം വൈകാതെ വർണ്ണന മാറി തെറിയാകാനുള്ളതാ… അതുകൊണ്ട് അടുത്ത പാർട്ട് അധികം വൈകാതെ ഇടാം

    2. -????? ???

      ..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം നുണയാ…!

      ???

  13. Aaha anthassu ❤️❤️❤️.. kidukachi story.. pages kooti ezhuthanam bro.,.anthayalum,—All the best ???

    1. പേജ് കൂട്ടാൻ പരമാവധി ശ്രമിക്കാം സഹോ.

    2. -????? ???

      ശ്രെമിക്കാം ബ്രോ…!

      ???

  14. പാഞ്ചോ

    അർജുനാ, ജോയെ❣️

    നല്ലൊരു ഹൊറർ മിസ്റ്ററി ത്രില്ലർ മണക്കുന്നു…
    എന്റെ ഒരു സ്വപ്നമാണ് പാലായിൽ ഒരു റബറും തോട്ടത്തിന്റെ നടുവിലായിട്ട് ഒരു കൊട്ടാരം,കൊറേ തോഴിമാരും,മദ്യപ്പോഴേം, ഞാനും???..ആ എന്നേലും നടക്കുവാരിക്കും..കഥ പൊളിക്കണം.. യക്ഷി എന്നൊക്കെ പറഞ്ഞാ ഞാൻ ഇപ്പൊ ഓർത്തു വെച്ചേക്കുന്ന യക്ഷി യക്ഷിയും ഞാനിലെ ലവളെ?..അതൊക്കെയാണ് യെക്ഷി..
    ഈ പാർട് എഴുതിയത് അർജ്ജുനൻ ആണെന്ന് തോന്നുന്നു..?..

    നിങ്ങളെ പോലെ ഈ സൈറ്റിൽ ഒരു പേരുള്ള രണ്ടുപേര് ഒന്നിക്കുമ്പോൾ ഒരു ബ്ലോക്ക് ബസ്റ്റർ കഥയിൽ കൊറഞ്ഞത് ഒന്നും നമ്മള് പ്രതീക്ഷിക്കില്ല കേട്ടോ..

    അപ്പൊ സിദ്ധിക്കും ലാലും അടുത്ത പാർട് റെഡി ആക്കിക്കോ..അടുത്ത കമന്റില് കാണാം??

    1. അതിപ്പോഴിതിരി അതിമോഹമല്ലേ പഞ്ചോക്കുട്ടാ… ?????? പത്തുമുപ്പതു സുന്ദരിമാരും ഒത്ത നടുക്കെന്റെ പൊന്നുമോനും…. ഒഹൊഹോ… !!!

      എന്തായാലും മനസ്സിലുള്ള യക്ഷീവിഗ്രഹം എന്തായാലും കലക്കി. വിനയന്റെ യക്ഷികളെ ഒറ്റയടിക്കൊന്നും മറക്കാൻ പറ്റൂല്ലലോ ആർക്കും????

      ബ്ലോക്ബസ്റ്റർ പോയിട്ട് ഒരു ഹിറ്റുപോലും പ്രതീക്ഷിച്ചേക്കല്ലേ സഹോ… പൊട്ടുമോ അതോ എട്ടുനിലയിൽ പൊട്ടുമോന്നാ ഞങ്ങളുടെ പേടി

    2. -????? ???

      …നല്ല സ്വപ്നം.. ചുമ്മാതാണോ നെനക്കുറക്കംപോലും കിട്ടാണ്ട് പോണേ…!

      ??

Leave a Reply

Your email address will not be published. Required fields are marked *