“”…പിന്നെന്താ… വരുമ്പോളൊരു ദെവസമാക്കണ്ട… ഒരാഴ്ച നിയ്ക്കാനുള്ള തയ്യാറെടുപ്പോടിങ്ങു പോര്…! പിള്ളേർക്കുമാതൊരു സന്തോഷമായ്ക്കോട്ടേ….!!”””_ ജോണിയുടെ ആഗ്രഹത്തെ പൂർണ്ണമനസ്സോടെ ജയൻ സ്വീകരിയ്ക്കുമ്പോഴേയ്ക്കും, കൊട്ടാരം മൊത്തമൊന്നു ചുറ്റിനടന്നശേഷം അയാളുടെ മൂന്നുമക്കളും അങ്ങോട്ടേയ്ക്കെത്തി.
“”…എന്തേ.. അങ്കിളിറങ്ങാറായോ…??”””_ രോഹിണിയുടെ തോളിലേയ്ക്കു കൈയിട്ടുകൊണ്ട് മക്കളിൽ ഇളയവനായ ദീരവ് ചോദിച്ചപ്പോൾ, ആ തോളിലൂടെ കയ്യിട്ട് ആ പോർമുലകളിൽ കൈമുട്ടിച്ചു നിൽക്കാൻ പറ്റുന്ന അവന്റെ യോഗമോർത്ത് നെടുവീർപ്പിട്ടുകൊണ്ട് ജോണി ഉവ്വെന്നു തലകുലുക്കി. പിന്നെ വിശാലമായ ലിവിങ്റൂമിൽ നിന്നും വരാന്തയിലേയ്ക്കിറങ്ങി.
“”…എന്തൊക്കെയായാലും നീയിവിടെ പൊറുതിതുടങ്ങീതല്ലേ…?? എങ്കിലാ രണ്ടു പ്രതിമയുമങ്ങ് പറിച്ചുകളയുവെങ്കിലും ചെയ്യ്… വൃത്തികേട്…!!”””_ വരാന്തയിൽ നിന്നും പുറത്തേയ്ക്കു നോക്കിയപ്പോൾ ഗേറ്റിനു സമീപത്തായി കണ്ട പ്രതിമകളെ നോക്കി ജോണി അവജ്ഞയോടെ പറഞ്ഞു.
“”…അല്ല… അതവിടങ്ങനെ നിയ്ക്കുന്നേനു നെനക്കെന്താ…??”””_ പ്രതിമയെ നോക്കിയുള്ള ജോണിയുടെ ഭാവമാറ്റം കണ്ടതും ജയനൊരു പുഞ്ചിരിയോടെ ചോദിച്ചു.
“”…പിന്നേ തുണിയില്ലാത്ത പ്രതിമയല്ലേ നടുമുറ്റത്ത് പ്രതിക്ഷ്‌ഠിക്കേണ്ടത്…!! രാജാക്കന്മാരാകുമ്പോ ഇങ്ങനെ പല വട്ടും കാണിക്കും. വീട്ടിന്റെ മുറ്റത്ത് തുണിയില്ലാതെ ഇതിനെയൊക്കെ നിർത്തിയേക്കുന്നതുതന്നെ ഐശ്വര്യക്കേടാടാ… അതോണ്ടു പറഞ്ഞെന്നേയുള്ളൂ….!!”””_ ജോണി തന്റെ ഭാഗം വ്യക്തമാക്കിയതും രോഹിണി തന്റെ മക്കളെ നോക്കി.. മൂവരുടേം ചുണ്ടിലൊരു പുഞ്ചിരിയുണ്ടായെന്നു മാത്രമല്ല അവരുടെ കണ്ണുകളപ്പോൾ അർദ്ധനഗ്നരായി നിൽക്കുന്നയാ രണ്ടു പ്രതിമകൾക്കുമേലെ ആയിരുന്നുതാനും.
“”…ഹ്മ്മ്മ്… എന്തായാലും നാളെ പറമ്പിൽ പണിയാനായി ജെസിബി കൊണ്ടു വരുന്നുണ്ട്… അവന്മാരോട് പറഞ്ഞേക്കാം പറിച്ചു കളയാൻ…! ഇനിയെന്റെ ആത്മ സുഹൃത്തിന് അതവിടെ നിന്നിട്ട് സമാധാനം പോവണ്ട…!!”””_ ജോണിയുടെ വാക്കുകളെ അംഗീകരിച്ചുകൊണ്ട് ജയനാ പ്രസ്താവന മുഴക്കീതും ദീരവിന്റെ മുഖമൊന്നു വാടി. അതു രണ്ടാമത്തവൾ ദീക്ഷ കയ്യോടെ പിടികൂടുകയും ചെയ്തു.
“”…കണ്ടോമ്മേ… തുണിയില്ലാത്ത പെണ്ണിനെ പറിച്ചു കളയോന്നു പറഞ്ഞപ്പോൾ ചെക്കന്റൊരു സങ്കടം…! മ്മ്മ്… മ്മ്മ്… ഇതൊന്നുമത്ര നല്ലതല്ലാട്ടോ മോനേ….!!”””_ അർത്ഥംവെച്ചൊരു ചിരിയോടെ അവൾ പറഞ്ഞപ്പോൾ രോഹിണിയും മൂത്തവൾ ദീപ്തിയും അവനെ നോക്കി ആക്കി ചിരിയ്ക്കുകയാണ് ചെയ്തത്. എന്നാലിതൊന്നും ശ്രെദ്ധിയ്ക്കാതെ ജോണിയെ യാത്രയാക്കുന്ന തിരക്കിലായിരുന്നു ജയൻ.
ബ്രോ…..ഇത് തുടരൂലേ…?
എന്റെ doctorooty കഥ നിർത്തിയോ
മുങ്ങൽ വിദഗ്ദ്ധൻ ആയത് കൊണ്ട് ചില മാസങ്ങളിൽ മാത്രമേ ഈ പ്രദേശത്തേക്ക് എത്തി നോക്കാറുള്ളൂ അത് കാരണം നല്ല ലേറ്റ് ആയാണ് കീ കഥ കണ്ടത്…
സൈറ്റിലെ രണ്ട് വെടിച്ചില്ല് എഴുത്തുകാർ ഒന്നിച്ചൊരു കഥ ഹാ അന്തസ്സ്…കുരുതിമലക്കാവ് വൈബ് അടിക്കുന്നുണ്ട് അതുപോലെ കിടുക്കാച്ചി ഐറ്റം തന്നെയാവട്ടെ ഇത്
സൈറ്റിലെ രണ്ട് പോക്കിരികൾ ചേർന്ന് ഒരു കിടുക്കൻ ഐറ്റം തന്നെ തരട്ടെ…best wishes buddies?
polichu bro???
Jo n Arjun,
Combination polichu.aadhya bhaagam kidu level. Orupaad ishtamaayi?.adhikam thaamasikkaathe adutha bhagam varumennu pratheekshikkunnu.?
സ്നേഹം മാത്രം???
ഒരുപാട് നന്ദി സഹോ
ഹായ് അർജുൻ n ജോ
കഥയുടെ തുടക്കം നന്നായി ഇഷ്ടപ്പെട്ടു നല്ല interesting ആയിട്ടുള്ള പ്ലോട്ട് ആണ്.അൽപ്പം ഹൊറർ മൂഡ് നിറഞ്ഞ സെക്സ് ഫീൽ ഭയങ്കര കിക്ക് ആണ്.അത് കുരുതിമലക്കാവ് വായിച്ചപ്പോൾ തന്നെ കിട്ടിയതാണ്.ഈ കഥയും അത്പോലെ വൻ സൂപ്പർ ഹിറ്റ് അടിക്കട്ടെ എന്ന് ആശംസിക്കുന്നു.അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം സാജിർ???
…ഒത്തിരി സന്തോഷം സാജിർ.. പിന്നെ ഇതു കുഞ്ഞൊരു പ്ലോട്ടാണ്, കുരുതിമലക്കാവിനെ വെച്ചൊന്നും കംപയർ ചെയ്തു കളയല്ലേ…!!!
???
ഏയ് നോ comparsn. നല്ലൊരു രചന ആവട്ടെ എന്ന് ആശംസിക്കുന്നു.
കുരുതിമലക്കാവൊക്കെ ഇതിഹാസമല്ലേ സഹോ… നമ്മുടേതൊക്കെയൊരു മിനിക്കഥ മാത്രമായിരിക്കും. എങ്കിലും ബോറാക്കാതിരിക്കാൻ പരമാവധി ശ്രമിക്കാം
ഓൾ ദി ബെസ്റ്റ് മൈ ബോയ്സ്???
ആടാർ കോമ്പോ…..
പേടികൊണ്ടോ, ഉറങ്ങുമ്പോ സ്വപ്നം കാണുമോ ഏന്മകജെ ഭയം കൊണ്ടോ സാധാരണ ഹൊറർ ഞാൻ അടുപ്പിക്കാറില്ല. ഇതിപ്പോ സൈറ്റിലേ തന്നെ പുപ്പുലികൾ ഒന്നിച്ചൊരു പിടി പിടിച്ചാൽ എങ്ങനെ വായിക്കാതിരിക്കും…
കഥ തുടങ്ങിയിട്ടേ ഒള്ളു ഒന്നും അങ്ങ് പറയയാറായിട്ടില്ല. ഗന്ധർവ്വനാണോ യക്ഷിയാണോ എന്റെ സ്വപനങ്ങളിൽ വരാൻ പോകുന്നത് എന്ന് അറിയില്ല. എന്നാലും വായിക്കും… ????
സ്നേഹം
Floki
..അതോർത്ത് ബ്രോ പേടിയ്ക്കണ്ട.. ഞങ്ങളു ഹൊററെഴുതിയാ കോമഡിയാവുമെന്നുള്ളത് തുണിയുടുക്കാ രഹസ്യമാണ്…! എന്തായാലും വായിച്ച് അഭിപ്രായമറിയിച്ചതിന് ഒത്തിരി സ്നേഹം…!
???
ഒട്ടും പേടിവേണ്ട സഹോ… പേടിക്കാനുള്ള ഒന്നും ഇതിൽ കാണാൻ സാധ്യതയില്ല
jo setta njan appurathe sitil ninnane ningada oru aradhakan …
ee kadha isttayi pinne ..
ചെകുത്താൻ enna kadhayude bakkikk valla scopum undoo …
plss
…അപ്പുറത്തെ സൈറ്റിലെ പണിക്കാരനെന്താ ഈ സൈറ്റിൽ കാര്യം…??
പണവും പ്രതാപവും നമുക്കെന്തിനാ …. സൈറ്റുണ്ടല്ലോ സൈറ്റിൽ പണി ഉണ്ടല്ലോ …
വാ വാ സെമെന്റെ വാ … ??
?
നിലവിൽ എഴുതിക്കൊണ്ടിരിക്കുന്ന രണ്ടെണ്ണം കൂടി കഴിഞ്ഞാൽ മാത്രമേ ചെകുത്താൻ എഴുതാൻ സാധിക്കൂ സഹോ
ezhuthiyaaa mathi .. ??
മുങ്ങികപ്പലും…
സൈറ്റിലെ തലതെറിച്ചതും കൂടെ ഉള്ള കോംബോ….. ഉഫ്ഫ്…???
(ചുമ്മാ പറഞ്ഞതാ…??)
ഹൊറർ തീമിൽ ഒരു സ്റ്റോറി വന്നിട്ടും വായിച്ചിട്ടും കാലങ്ങളായി….അവസാനം ഇരുത്തി വായിച്ചതും മനസ്സിൽ ഇപ്പോഴും തെളിഞ്ഞു നിൽക്കുന്നതും കുരുതിമലക്കാവ് ആണ്…
ഇപ്പോൾ സൈറ്റിലെ തന്നെ വെൽ എസ്റ്റാബ്ലിഷ്ഡ് ആയ രണ്ടു പേരുടെ കോംബോയിലുള്ള എഴുത്തിനു പ്രതീക്ഷ കൂടുതൽ ആണ്…
ആഹ് പ്രതീക്ഷ പാളിയില്ലെന്നു ടൈറ്റിൽ വായിച്ചപ്പോഴെ മനസ്സിലായി…
പിന്നെ യക്ഷിയും ഗന്ധർവ്വനും പ്രതിമയും എല്ലാം കൂടെ മിസ്റ്ററി സൈഡ് സെറ്റ് ആണ്….
ഇനി പറഞ്ഞപോലെ വൈകികാതെ രണ്ടു പേരും ബാക്കി ഇങ്ങു തന്നാൽ മതി…
സ്നേഹപൂർവ്വം..


രണ്ടുപേരും തലതെറിച്ചവന്മാരു തന്നെയാ. കൂട്ടത്തിലൊരുത്തൻ ഒരൽപ്പം തലതിരിഞ്ഞവനാണെന്നു മാത്രം. പോരാത്തതിന് മുങ്ങിക്കപ്പലും…!!!
എന്തായാലും ഇത്തവണ അതു നടക്കുമെന്ന് തോന്നുന്നില്ല. എഴുത്… എഴുതെന്നും പറഞ്ഞു ചെവിതല കേൾപ്പിക്കാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ ഇത്തവണ മുങ്ങാൻ പറ്റില്ലെന്നാണ് എന്റെ തോന്നൽ.
എന്തായാലും കുരുതിമലക്കാവിന്റെ ലെവലിലൊന്നും എത്തിയില്ലെങ്കിലും ഞങ്ങളാൽ കഴിയുന്നപോലെ അധികം ബോറടിപ്പിക്കാതെയൊരു പരിപാടി കാഴ്ചവെക്കണമെന്നാണ് ആഗ്രഹം. നടക്കുമോന്നറിയില്ല. എങ്കിലും ഞങ്ങള് പരമാവധി ശ്രമിക്കും. ഒന്നുമില്ലേലും നിങ്ങളൊക്കെ തരുന്നയീ സപ്പോർട്ടിനും പ്രതീക്ഷക്കുമുള്ളതെങ്കിലും തരണ്ടേ ..
..തലതിരിഞ്ഞ ലോകവും അതിലെ കുറേ തലതിരിഞ്ഞ മനുഷ്യരും ഒരേ ദിശയില് ചിന്തിയ്ക്കുമ്പോൾ/ പ്രവർത്തിയ്ക്കുമ്പോൾ ശരിയായ ദിശയിൽ ചിന്തിച്ചു പ്രവർത്തിയ്ക്കുന്നവരെ തല തിരിഞ്ഞവരായി അവർക്കു തോന്നുകയെന്നതു പുതുമയല്ല…![എന്റെ വണ്ടി തള്ളാൻ എനിയ്ക്കു വേറൊരു തെണ്ടീടേം സഹായമാവശ്യമില്ല, ക്യാപ്റ്റൻ രാജു.jpeg]
…ഹൊററിൽ തുടങ്ങി സെന്റിയിലവസാനിയ്ക്കുന്ന കഥയ്‌ക്കൊടുക്കം കരയുന്നതു ഞങ്ങളാവുമോയെന്നു കണ്ടറിയാം…! എന്തായാലും നല്ല വാക്കുകൾക്കു സ്നേഹം മാൻ…!
???
വളരെ നന്നായിട്ടുണ്ട് ഇത് പോലെ മുന്നോട്ടു പോകുക all the best
With
ഒരുപാട് നന്ദി സഹോ
???
മച്ചാന്മാരെ…ഹൊറർ ഫാന്റസിയും കമ്പിയും നല്ല കിടു കോമ്പിനേഷനാണ്….അതുപോലെ ഒത്തിരി ഇഷ്ടമുള്ള രണ്ട് എഴുത്തുകാരുടെ കോമ്പോയും….ഇതൊക്കെ തന്നെ ഒരുപാട് പ്രതീക്ഷ നൽക്കുന്നുണ്ട് ഈ കഥയ്ക്ക്….
ഈയൊരു പാർട്ടിനെ കുറിച്ച് പറയുകയാണെങ്കിൽ ജസ്റ്റ് ഒരു ഇൻട്രോഡക്ഷൻ മാത്രം ആണല്ലോ, പ്രധാന കഥാപാത്രങ്ങളെയും ബാംസുരിക്കൊട്ടാരത്തെയും എല്ലാം പരിചയപ്പെടുത്തി കഴിഞ്ഞു… ഈ ഭാഗത്തിൽ നിന്ന് തന്നെ നല്ലൊരു കഥയ്ക്കും ഒരുപാട് കമ്പിക്കും സ്കോപ്പ് ഉണ്ടെന്ന് മനസ്സിലായി…. പിന്നെ ഞാൻ ആദ്യമായിട്ടാണ് രണ്ട് എഴുത്തുകാർ ഒരുമിച്ച് എഴുതുന്ന കഥ വായിക്കുന്നത്,അതുകൊണ്ട് തന്നെ ഇത് എങ്ങനെ വരുമെന്ന് അറിയാനൊരു ആകാംഷയുണ്ടായിരുന്നു… ആ ആകാംഷ വായിക്കുമ്പോൾ എല്ലാം ഉള്ളിൽ കിടന്നത് കൊണ്ടാവാം രണ്ട് വ്യത്യസ്ത ശൈലി ഇതിൽ കാണാൻ സാധിച്ചു, പ്രത്യേകിച്ച് ഡയലോഗ്സ് എഴുതുമ്പോൾ…. തുടക്കത്തിലെ ഭാഗങ്ങൾ അർജുന്റെ ശൈലിയിൽ ആയിരുന്നു… പകുതി ആയപ്പോ മാറി…..
എന്തായാലും ഈയൊരു സംരംഭം വലിയ വിജയമാവട്ടെ എന്ന് ആഗ്രഹിക്കുന്നു… കീപ്പ് ഗോയിങ് ബ്രോസ്???
സത്യത്തിൽ ഒരേ ശൈലിയല്ലാത്ത രണ്ടുപേരുടെ ശൈലികൾ ഒന്നിച്ചാക്കാൻ ഭയങ്കര പാടാ. ശെരിക്കും അതോർക്കാതെയാണ് എഴുതിവിട്ടതും. ആദ്യപേജുകൾ അവനും ബാക്കി ഞാനുമാണ് എഴുതിയത്. അതാണ് രണ്ടും എടുത്തെടുത്തു നിന്നതും.രണ്ടുപേരും മടികുറവുള്ള ആളുകളായതുകൊണ്ട് ഒരേ ശൈലിയിലേക്ക് മാറ്റാനൊന്നും മിനക്കെട്ടില്ലാന്നുള്ളതും സത്യം. അടുത്ത പാർട്ടുകളിലും ചിലപ്പോൾ ഇതേ പ്രശ്നം വന്നാലും ശ്രമിച്ചേക്കണേ… എഡിറ്റാൻ പോയാൽ ചെലപ്പോ ഉടനെയെങ്ങും ഇടല് നടക്കൂല്ല. അതാ
..സത്യമാണ്.. പലയിടത്തും എടുത്തു നിർത്തുന്നപോലെ രണ്ടുപേരുടേം ശൈലി തെളിഞ്ഞു നിന്നു…! എന്തായാലും അടുത്ത ഭാഗം മുതൽ ശ്രെദ്ധിയ്ക്കാം…! കൃത്യമായ നിരീക്ഷണത്തിനും അഭിപ്രായത്തിനും സ്നേഹം മുത്തേ…!
???
ബോയ്സ്
ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊരു കോമ്പോ…!.. രണ്ടുപേരും ഒരുമിച്ചു ഒരുക്കുന്ന ഒരു കഥ… അത് ഗംഭീരം ആവാതെ ഇരിക്കില്ലല്ലോ.
നിഗൂഢത നിറഞ്ഞ കഥ പശ്ചാത്തലം… ഒപ്പം ഏവരെയും പിടിച്ചിരുത്തുന്ന എഴുത്തും… വാക്കുകൾ കൊണ്ട് വർണിക്കാൻ ആവുന്നില്ല നാറികളെ…!
അപ്പൊ ഒത്തിരി സ്നേഹം ?
വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ഞങ്ങളും പ്രതീക്ഷിച്ചിരുന്നില്ല ഇത്. ഞാൻ സാധാരണ ഇങ്ങനെയൊന്ന് പ്രോത്സാഹിപ്പിക്കാറുമില്ലായിരുന്നു. പക്ഷേ രാജാവിന് വേണ്ടിയൊരു കഥ എഴുതണമെന്നു പറഞ്ഞപ്പോൾ ഒറ്റയ്ക്ക് തീർക്കാൻ രണ്ടുപേർക്കും പറ്റില്ലെന്ന് തോന്നിയപ്പോൾ തുടങ്ങിയതാണ് ഇത്. രണ്ടുപേരും ഓരോന്ന് എഴുതുന്നതിലും ഭേദം ഒരുമിച്ചു നോക്കാമെന്ന ചിന്തയിൽ ആരംഭിച്ചതാണ്.
നീ അധികം വർണ്ണിക്കാനൊന്നും നിൽക്കണ്ടാ. അധികം വൈകാതെ വർണ്ണന മാറി തെറിയാകാനുള്ളതാ… അതുകൊണ്ട് അടുത്ത പാർട്ട് അധികം വൈകാതെ ഇടാം
..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം നുണയാ…!
???
Aaha anthassu

.. kidukachi story.. pages kooti ezhuthanam bro.,.anthayalum,—All the best ???
പേജ് കൂട്ടാൻ പരമാവധി ശ്രമിക്കാം സഹോ.
ശ്രെമിക്കാം ബ്രോ…!
???
അർജുനാ, ജോയെ
നല്ലൊരു ഹൊറർ മിസ്റ്ററി ത്രില്ലർ മണക്കുന്നു…
എന്റെ ഒരു സ്വപ്നമാണ് പാലായിൽ ഒരു റബറും തോട്ടത്തിന്റെ നടുവിലായിട്ട് ഒരു കൊട്ടാരം,കൊറേ തോഴിമാരും,മദ്യപ്പോഴേം, ഞാനും???..ആ എന്നേലും നടക്കുവാരിക്കും..കഥ പൊളിക്കണം.. യക്ഷി എന്നൊക്കെ പറഞ്ഞാ ഞാൻ ഇപ്പൊ ഓർത്തു വെച്ചേക്കുന്ന യക്ഷി യക്ഷിയും ഞാനിലെ ലവളെ?..അതൊക്കെയാണ് യെക്ഷി..
ഈ പാർട് എഴുതിയത് അർജ്ജുനൻ ആണെന്ന് തോന്നുന്നു..?..
നിങ്ങളെ പോലെ ഈ സൈറ്റിൽ ഒരു പേരുള്ള രണ്ടുപേര് ഒന്നിക്കുമ്പോൾ ഒരു ബ്ലോക്ക് ബസ്റ്റർ കഥയിൽ കൊറഞ്ഞത് ഒന്നും നമ്മള് പ്രതീക്ഷിക്കില്ല കേട്ടോ..
അപ്പൊ സിദ്ധിക്കും ലാലും അടുത്ത പാർട് റെഡി ആക്കിക്കോ..അടുത്ത കമന്റില് കാണാം??
അതിപ്പോഴിതിരി അതിമോഹമല്ലേ പഞ്ചോക്കുട്ടാ… ?????? പത്തുമുപ്പതു സുന്ദരിമാരും ഒത്ത നടുക്കെന്റെ പൊന്നുമോനും…. ഒഹൊഹോ… !!!
എന്തായാലും മനസ്സിലുള്ള യക്ഷീവിഗ്രഹം എന്തായാലും കലക്കി. വിനയന്റെ യക്ഷികളെ ഒറ്റയടിക്കൊന്നും മറക്കാൻ പറ്റൂല്ലലോ ആർക്കും????
ബ്ലോക്ബസ്റ്റർ പോയിട്ട് ഒരു ഹിറ്റുപോലും പ്രതീക്ഷിച്ചേക്കല്ലേ സഹോ… പൊട്ടുമോ അതോ എട്ടുനിലയിൽ പൊട്ടുമോന്നാ ഞങ്ങളുടെ പേടി
…നല്ല സ്വപ്നം.. ചുമ്മാതാണോ നെനക്കുറക്കംപോലും കിട്ടാണ്ട് പോണേ…!
??