ബാംസുരിക്കൊട്ടാരത്തിലെ രഹസ്യം [Arjun Dev & Jo] 468

സമർപ്പണം : പ്രിയസുഹൃത്തായ മന്ദൻരാജയ്ക്ക്…

അതോടൊപ്പം സ്മിത, ആൽബി, ജോസഫ് തുടങ്ങി ഞങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുന്ന എഴുത്തുകാരും വായനക്കാരുമടങ്ങുന്ന എല്ലാവർക്കും…

 

ഇതേവരെ ഇങ്ങനെയൊരു പരീക്ഷണത്തിന് ഞങ്ങൾ മുതിർന്നിട്ടില്ല. അതുകൊണ്ടുതന്നെ   തെറ്റുകളൊക്കെ വന്നേക്കാം. സദയം ക്ഷമിക്കുക. തെറ്റുകുറ്റങ്ങളൊക്കെ മടിക്കാതെ ചൂണ്ടിക്കാണിച്ചു തരിക. ഞങ്ങളുടെ പതിവ് കഥകൾ പോലല്ലാതെ ഇത് ചെറിയ ചെറിയ അദ്ധ്യായങ്ങളായിട്ടാണെങ്കിലും പെട്ടന്നുപെട്ടന്ന് വരും. ഇതിന്റെ പല പാർട്ടുകൾക്കിടയിൽ ഞങ്ങളുടെ ബാക്കി സ്റ്റോറികളും. അതുകൊണ്ട് ഇത് വന്നപ്പോൾ അവ നിർത്തിയെന്ന് ആരും കരുതിയേക്കല്ലേ…

 

ബാംസുരിക്കൊട്ടാരത്തിലെ രഹസ്യം

Bamsurikottarathile Rahasyam | Authors : Arjun Dev & Jo

“”…എന്നാലും നീയിത്രേം പണമ്മുടക്കിയീ പഴയ കൊട്ടാരമ്മേടിച്ചതു ശുദ്ധ മണ്ടത്തരമാന്നേ ഞാമ്പറയൂ…! ഇതിലുന്നല്ലത് നെനക്കാ ബ്ലൂ ഡയമണ്ടിനടുത്തെ ഫ്ലാറ്റു നോക്കിക്കൂടാർന്നോ…?? അതാവുമ്പോ എല്ലാ സൗകര്യങ്ങളുമുണ്ടാർന്നല്ലോ… ഇതിപ്പെന്തേലുമായിപ്പോയാ വിളിച്ചു കൂവിയാലോടിവരാനൊരീച്ചപോലും കാണൂല…! അല്ലേത്തന്നെ നെനക്കിതെന്തോത്തിന്റെ കേടാന്നാണെനിയ്ക്കു മനസ്സിലാകാത്തെ….!!”””_ ടൗണിൽ നിന്നും ഏറെമാറി വഴിയോ മറ്റു സൗകര്യങ്ങളോ ഒന്നുമില്ലാത്തൊരു ഓണംകേറാമൂലയിൽ പൊന്നുംവില കൊടുത്താ ബാംസുരിയെന്ന പഴയ കോവിലകം സ്വന്തം പേരിലാക്കിയ ജയകൃഷ്ണനെ പഴിയ്ക്കുമ്പോഴും ജോണിയുടെ കണ്ണുകൾ ആ പഴയ കൊട്ടാരത്തിന്റെ മുക്കുംമൂലയും തിരിഞ്ഞുനടന്നു.

 

“”…ഓ..! അങ്ങനെ പ്രത്യേകിച്ചു കേടൊന്നുമില്ല… പിന്നൊരു കൊട്ടാരോമ്മാങ്ങി ചുളിവിനൊരു രാജാവാകാനൊരു കൊതി… അത്രേയുള്ളൂന്നേ…!!”””

 

“”…ഊതല്ലേ…! ആ നിന്നോട് പറയാമ്മന്നെന്നെ പറഞ്ഞാ മതീലോ…! ആഹ്.. എന്തായാലും എടപാടുങ്കഴിഞ്ഞ് പാലുംകാച്ചി… ഇനിയിപ്പെന്തോ പറയാനല്ലേ…??”””

The Author

158 Comments

Add a Comment
  1. ?സിംഹരാജൻ

    അർജുൻ,ജോ❤?,
    ഞാൻ ഈ siteil പലരോടും പറഞ്ഞിട്ടുണ്ട് ഒരു horror എഴുതാൻ, അവർക്ക് ഒക്കെ തീം വരട്ടെ ടൈം ഇല്ല എന്നൊക്കെ പറഞ്ഞു.ഇപ്പൊ ഒരു സന്തോഷം ഒക്കെ തോന്നുന്നുണ്ട് മാത്രവുമല്ല 2 കള്ളന്മാർ ഒരുമിച്ചു ഏറ്റെടുത്ത ധൗത്യം ആയത്കൊണ്ട് ഒട്ടും മോശം ആകില്ലന്ന് 100 ശതമാനം ഉറപ്പുമുണ്ട്… ചെറുക്കൻ മിക്കവാറും ആ യെക്ഷിടെ പ്രെതിമ അടിച്ചോണ്ട് പോകുന്ന തോന്നുന്നേ ?!
    തുടക്കം അടിപൊളി അടുത്ത തവണ 10 പേജ് കൂട്ടി ഇടണം 2 പേരല്ലേ എഴുതുന്നെ ഇനി എച്ചിത്തരം ഈ കാര്യത്തിൽ കാണിക്കല്ല്… അടുത്ത ഭാഗം എന്താണെന്ന് അറിയാൻ ഇപ്പോഴേ തിടുക്കം ഉണ്ട് ഉള്ളത് പറയാലോ,യെക്ഷി അടുത്ത ഭാഗം വരുമോ ഇല്ലിയോ എന്നൊരു സംശയം?. വെളിയിൽ ജീവിച്ചിരുന്ന ഒരു ഫാമിലി നാട്ടിൽ ഒരു കൊട്ടാരം വാങ്ങിക്കുന്നു അവിടെ യെക്ഷിയുടെ സാനിധ്യം ഉണ്ടാകുന്നു ആഹ അടിപൊളി!!! അടുത്ത ഭാഗം ഉടനെ കാണുമല്ലോ?!!! കട്ട വെയ്റ്റിംഗ് ആണ്. അടുത്ത ഭാഗം ഇതുപോലെ തന്നെ നൈസ് ആയിട്ട് എഴുതി ഇടാൻ കഴിയട്ടെ!!
    Love u brothers
    ❤?❤?

    1. എല്ലാവരും യക്ഷീടെ ഫാൻസാണോ ??? ഈശ്വരാ ഈക്കണക്കിനാണെങ്കി ചെക്കൻ കുറേ വിയർക്കുമെന്നാ തോന്നുന്നേ.

      പിന്നേയ് രണ്ടുപേരുംകൂടി എഴുത്തുന്നതുകൊണ്ട് സ്റ്റാൻഡേർഡ് കൂടുമെന്നോ പേജ് കൂടുമെന്നോ ഒന്നും പ്രതീക്ഷിച്ചേക്കല്ലേ… എല്ലാമൊരു ഞാണിന്മേൽ കളിയാ… പക്ഷേ പരമാവധി ലാഗില്ലാതെ എഴുതാൻ ശ്രമിക്കാം

      1. ?സിംഹരാജൻ

        ഉള്ളത് പോലൊക്കെ ഇട്ടാൽ മതി ഞാൻ ചുമ്മാ ഓരോന്നൊക്കെ പറയുന്നത… നിരാശക്ക് വക ഉണ്ടാവില്ലന്ന് വിശ്വാസം ഉണ്ട്

        1. ഒരുപാട് നന്ദി സഹോ… ഈ സപ്പോർട്ടിന്

    2. -????? ???

      …പേജ് കൂട്ടുന്നതു ശ്രമകരമാണ് മിഷ്ടർ, വേണേൽ പാർട്ട്സുകൾ തമ്മിലുള്ള ഗ്യാപ് കുറയ്ക്കാം…!

      ??

      1. ?സിംഹരാജൻ

        ഓഓഓ ഗ്യാപ് കുറക്കണ്ട ?… പറ്റുന്നപോലെ ഇട്ടാൽമതി വെയിറ്റ് ചെയ്തോളാം

  2. അപരിചിതൻ

    പ്രിയപ്പെട്ട Jo & Arjun Dev,

    ഒരുപാട്‌ ഇഷ്ടമുള്ള രണ്ട് എഴുത്തുകാര്‍..രണ്ടു പേരും ഒത്തുചേരുന്ന ഈ കഥയില്‍ ഒരുപാട് പ്രതീക്ഷയും, ആകാംഷയും ഉണ്ട്, പ്രത്യേകിച്ച് നിങ്ങൾ രണ്ട് പേരും ആദ്യമായാണ് ഹൊറർ പശ്ചാത്തലത്തില്‍ ഒരു കഥ എഴുതുന്നത് എന്ന് തോന്നുന്നതുകൊണ്ട്..നല്ല കഥ ആയി വരട്ടെ എന്ന് ആശംസിക്കുന്നു..പഴയ കഥകളുടെ അത്ര നന്നാവുമോ, മോശമാകുമോ, പ്രതീക്ഷയ്ക്കൊത്ത് ഉയരുമോ എന്നൊന്നും ചിന്തിക്കാതെ നിങ്ങളുടെ ഇഷ്ടത്തിന്, നിങ്ങള്‍ക്ക് സംതൃപ്തി നല്‍കുന്ന രീതിയില്‍ എഴുതുക..ഇത്രയും നാള്‍ നിങ്ങളുടെ മറ്റു കഥകളെ സ്വീകരിക്കുകയും, ഇഷ്ടപ്പെടുകയും ചെയ്തപോലെ തന്നെ ഈ കഥയും ഹൃദയത്തോട് ചേര്‍ക്കും..!!

    ഒരപേക്ഷ മാത്രം, ഇതിനിടയ്ക്ക് നമ്മുടെ ഭദ്രയേയും, ഡോക്ടറൂട്ടിയേയും മറക്കരുത്..!!?

    1. മനസ്സു നിറയ്ക്കുന്ന ഈ വാക്കുകൾക്ക് നന്ദി സഹോ… ഏറ്റവും വേഗത്തിൽ ബോറടിപ്പിക്കാതെ എഴുതാൻ പരമാവധി ശ്രമിക്കാട്ടോ ഞങ്ങൾ

      1. അപരിചിതൻ

        എല്ലാവിധ ആശംസകളും..രണ്ടു പേര്‍ക്കും..??

        1. ഒരുപാട് നന്ദി

        2. -????? ???

          ???

    2. -????? ???

      …ഹൊറർ പശ്ചാത്തലം പൊതുവെ താല്പര്യമില്ലാത്ത ഏരിയയാണ്… അതിനി കഥയാണേലും സിനിമയാണേലും… അങ്ങനെയുള്ളപ്പോൾ ഒരു കഥ എഴുതുക എന്നത് എങ്ങനെ സംഭവ്യമായി എന്നതു തന്നെ ഉത്തരമില്ലാത്ത ചോദ്യം…! എന്തായാലും നല്ല വാക്കുകൾക്കു സ്നേഹം മാത്രം ബ്രോ…!

      ???

  3. -????? ???

    കുട്ട്യേ…,

    …ഈഗോയുടെ എക്സ്ട്രീം ലെവലിൽ നിൽക്കുന്ന രണ്ടുപേര് ഒരുമിച്ചെഴുതുമ്പോൾ അവിടെ ഒരാളെഴുതി മറ്റൊരാൾ എഡിറ്റുന്ന സാധ്യതയുദിയ്ക്കുന്നേയില്ല….! അതുകൊണ്ടുതന്നെ രണ്ടുപേരുടേം എഴുത്തു കൃത്യമായി അറിയാൻ സാധിയ്ക്കുന്നതാണ്… മാത്രവുമല്ല എന്റെ സ്ലാങ്ങും അവന്റെ സ്ലാങ്ങും തമ്മിൽ വളരെ വ്യത്യാസമുള്ളതിനാൽ പതിവു സ്ലാങ് പരമാവധി വരാത്തവിധത്തിലാണ് എഴുതിയതും…!

    …ഇതു ഞങ്ങൾ സത്യത്തിൽ ഹൊറർ മൈൻഡിലൊന്നും പ്ലാൻ ചെയ്തതല്ല… എഴുതി ഒടുക്കമവനങ്ങനെ ആക്കീതാ….!

    …അടുത്ത ഭാഗത്തിൽ പേജ് കൂട്ടാൻ ശ്രെമിയ്ക്കാം… പിന്നെ പേജിനിടയിലുള്ള ഗ്യാപ്പ് കുറയ്ക്കാൻ ഡോക്ടറോട് പറയുവേം ചെയ്യാം….!

    …സ്നേഹത്തോടെ,

  4. Dear ArjunDev& Jo, കഥ വളരെ നന്നായിട്ടുണ്ട്. നല്ല അടിപൊളി തുടക്കം. ദീക്ഷയുടെയും ധീരവിന്റെയും പിണക്കവും ഇണക്കവും നന്നായിട്ടുണ്ട്. രണ്ടു പേർക്കും അവരുടേതായ രഹസ്യങ്ങൾ ഉണ്ടല്ലേ. എന്തായാലും ആ വായിനോക്കി ജോണിയെ കൂടുതൽ അടുപ്പിക്കണ്ട. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. -????? ???

      …ഒത്തിരി സന്തോഷം ഹരിയേട്ടാ…! സുഖമാണെന്ന് കരുതുന്നു.. അടുത്ത ഭാഗം പെട്ടെന്നാക്കാനുള്ള ശ്രെമത്തിലാണ്…!

      ???

    2. ജോണിയെ ആ പഞ്ചായത്തിൽ പോലും നമ്മള് അടുപ്പിക്കൂല്ല

      1. Thank you dears and appreciate for that decission.
        Thanks and regards.

        1. ♥️♥️

  5. തുടക്കം അടിപൊളി, നല്ല കിടുക്കാച്ചി horror കഥയങ്ങ് പോന്നോട്ടെ.

    1. -????? ???

      ..ഒത്തിരി സന്തോഷം റാഷിദ്, പരമാവധി ശ്രെമിക്കാം…!

      ???

    2. പരമാവധി ബോറടിപ്പിക്കാതെ എഴുതാൻ ശ്രമിക്കാം സഹോ

  6. കിടിലൻ ന്ന് പറഞ്ഞാൽ കിക്കിടിലൻ ??കുരുതിമലക്കാവൊക്കെ വായിച്ച ഒരു ഫീൽ.. horror ന്റെ കൂടെ കമ്പി കൂടെ ആവുമ്പോ വായിക്കാനും ഒരു ചുഗം ഇണ്ട് ? ഇഷ്ടപെട്ട രണ്ട് എഴുത്തുകാര് ഒന്നിച്ചെൽ അതിലും സന്തോഷം ?

    1. താങ്ക്സ് മച്ചാ… അധികം ബോറടിപ്പിക്കാതെ തീർക്കാൻ നോക്കാട്ടോ

    2. -????? ???

      …മോനേ… സുഖവാണോഡാ…??

      ???

      1. പിന്നല്ല സുഖം മാത്രേ ഒള്ളു അവിടെ എങ്ങനാ

        1. -????? ???

          ..ആം അങ്ങനെ പോണു…!

          ??

  7. കുരുതിമലക്കാവ് വായിച്ചിട്ടൊന്നും ഇത് വായിച്ചേക്കല്ലേ സഹോ… തന്തക്കുവിളി കേൾക്കാൻ പറ്റാഞ്ഞിട്ടാ… !!!. ഇതുവെറും പാവങ്ങളുടെ വള്ളംകളിയല്ലേ സഹോ…

    എഴുത്തു രണ്ടുപേരും ചേർന്നാണ്. സത്യത്തിൽ അവന്റെ സ്ലാങ് ഒഴിവാക്കാനാണ് ശ്രമിച്ചതും. പക്ഷേ അതിനും ഇത്രയ്ക്ക് ആരാധകരുണ്ടെങ്കിൽ അതിനി മാറ്റാനൊന്നും പോണില്ല.

    ഗ്യാപ്പ് പരമാവധി കുറയ്ക്കാനാണ് ശ്രമം. നടക്കുമോ ഇല്ലയോയെന്നു കണ്ടറിയണം.

  8. ജോ കുട്ടാ & അർജുൻ ബ്രൊ.

    തുടക്കം വായിച്ചു.നല്ലൊരു ഇൻട്രോ. കഥ ഇനിയും തുടങ്ങേണ്ടിയിരിക്കുന്നു. തുടർന്നു വായിപ്പിക്കാൻ തോന്നുന്ന ഒരു എക്സൈറ്റിങ് എലമെന്റ് കാണാൻ കഴിഞ്ഞു.എന്തായാലും പ്രതിമകളെ ചുറ്റിപ്പറ്റിയാവും മുന്നോട്ടുള്ള കഥ എന്ന് തോന്നുന്നു.സാധാരണ പാലമരവും ആണിയും തകിടും കുടവും ഒക്കെയാണ്.

    പ്രതിമ പൊളിക്കാൻ തന്നെ തീരുമാനിച്ച സ്ഥിതിക്ക് പ്രശനം ഒക്കെ അവിടെ തുടങ്ങും.

    പിന്നെ ഒന്നേ പറയാനുള്ളൂ,ജോ കുട്ടാ നിന്റെ സ്വാഭാവികമായ മടി ഇതിൽ എടുക്കരുത്.
    അർജുൻ ബ്രൊ ജോയുടെ മടി കണ്ട് പടിക്കരുത്.പിന്നെ ജോയോട് പ്രത്യേകം….. ആ പാവം പിടിച്ച ചെക്കനെ മുറിയിൽ തന്നെ ഇരുത്തുകയോ പൂട്ടിയിടുകയൊ ചെയ്യരുത്. അവനെങ്കിലും വെളിച്ചം കണ്ട് ജീവിച്ചോട്ടെ.

    പിന്നെ ജോണി എന്ന കോഴി ഒരു സംഭവം ആണ് ട്ടാ.

    അപ്പൊ വീണ്ടും കാണാം
    ആൽബി

    1. സാധാരണ തകിടും കുടവുമൊക്കെയായതുകൊണ്ടാ ഇവിടെയൊരു വെറൈറ്റി പരീക്ഷിച്ചത്. പക്ഷേ പ്രതിമ സമ്മാനിക്കുന്നത് നല്ലതാണോ ചീത്തയാണോന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

      എന്റെ ഇച്ചായാ… ഞാൻ മടിയൊക്കെ ഉപേക്ഷിച്ചു. ഇപ്പൊ എഴുതാൻ ഞാനാ അവനെ നിർബന്ധിക്കുന്നത്.

      പിന്നെ ഇവിടെന്തായാലും ചെക്കനെ അടച്ചിടുവൊന്നുമില്ല. അവനെ ഞങ്ങള് അഴിച്ചങ്ങോട്ടു വിടാൻ പോവാ.

      പിന്നെ ജോണി. ജോണിയുടെ കളികൾ കമ്പനി കാണാനിരിക്കുന്നതെയുള്ളൂ

    2. -????? ???

      …ഇങ്ങേർക്കു മാറ്റമൊന്നുമില്ലല്ലോ ല്ലേ…?? പിന്നെ എനിയ്ക്കങ്ങനെ മടിയില്ലാത്തത് നിങ്ങടൊക്കെ ഭാഗ്യം…! എന്തായാലും നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം കേട്ടോ…!

      ❤️❤️❤️

  9. അങ്ങനെ ആശാനും ശിഷ്യനും ഒന്നിച്ച് കഥയുമായി വന്നല്ലേ.ഇനി അടുത്ത ഭാഗത്തിന് വേണ്ടി ഉടനെ പ്രതീക്ഷ വയ്ക്കേണ്ടല്ലോ.ജോ കാരണം പാവം അർജ്ജുനും വഴിതെറ്റുമോ ഇല്ലയോ എന്ന് കണ്ടറിയണം

    പൊതുവേ ഞാൻ ഹൊറർ കഥകൾ വായിക്കാറില്ല.പക്ഷേ നിൻ്റെ രണ്ടിൻ്റെയും പേര് കണ്ടത് കൊണ്ട് വേറെ ഒന്നും നോക്കിയില്ല. വായിച്ച് തീർത്തു. ശ്രീഭദ്രത്തിൻ്റെ എഴുത്തുകാരനെ ഓർമിപ്പിക്കാൻ വേണ്ടിയാണോ “കൂടുതൽ” പേജുകൾ ഇട്ടത്.എന്തായാലും അടുത്ത ഭാഗത്തിൽ ഇതിൽ കൂടുതൽ ഉണ്ടാകും എന്ന് കരുതി കഥയിലേക്ക് കടക്കാം

    കഥയിൽ എവിടെ നിന്ന് എങ്ങോട്ട് പോകുമെന്ന് വായനക്കാർക്ക് ചിന്തിക്കാൻ കഴിയാത്ത രീതിയിലുള്ള മികച്ച തുടക്കം.യക്ഷിയോടുള്ള പ്രണയമായി കഥ മാറിയേക്കാം എങ്കിലും നിഷിദ്ധവും അവിഹിതവും പോലെ ഉള്ളവ കടന്നു വന്നേക്കാം എന്ന് തോന്നുന്നു.ജോണിയുടെ നോട്ടത്തിൽ ജയനും രോഹിണിയും മൗനസമ്മതം കൊടുക്കുന്നത് പോലെ തോന്നി.കൂടാതെ ദീരവിൻ്റെയും ദീക്ഷയുടെയും പെരുമാറ്റവും ഒക്കെ അങ്ങനെ തോന്നുന്നു.കഥ എങ്ങനെ പോയാലും ഞാൻ വായിക്കും.അത് വേറെ കാര്യം.യക്ഷി മാത്രമല്ല ഗന്ധർവനും അവരുടെ ഇടയിലേക്ക് കടന്നു വരും എന്ന് കരുതുന്നു.നമ്മുടെ യക്ഷി പെണ്ണിൻ്റെ പേര് ബാംസുരി എന്ന് വല്ലതും ആകുമല്ലേ.ഇനി അവരെ പ്രതിമയായി സ്ഥാപിച്ചത് കൊന്നതിന് ശേഷം വല്ലതും ആണോ.പണ്ടത്തെ കൊട്ടാരവും മനയും ഒക്കെ ഇതുപോലെയുള്ള സംഭവങ്ങളുടെ പേരിൽ പ്രസിദ്ധി നേടിയിട്ടുള്ളത് ആണല്ലൊ

    എന്തായാലും മൊത്തത്തിൽ ഇഷ്ടമായി.നല്ല തുടക്കമായിരുന്നു.എല്ലാ വിജയാശംസകളും നേരുന്നു ???

    1. അനക്കൊരു നോവല് എഴുതിക്കൂടെ പഹയാ… എജ്‌ജാതി ഐഡിയാസും നിരീക്ഷണവുമാ…!!!

      പക്ഷേ പറയുന്നതുകൊണ്ടൊന്നും തോന്നരുത്. നീ കൊറേ കൂതറ ഹൊറർ സിനിമകളൊക്കെ കാണുന്നുണ്ട്ട്ടോ. അതാ ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുന്നെ. പക്ഷേങ്കില് നമ്മടെത് വേറെ ക്ലൈമാക്‌സാണ്… മറ്റേതൊക്കെ ബുദ്ധിയുള്ളവര് ചെയ്താൽ മാത്രം വിജയിക്കുന്ന കേസുകളാ. ഞങ്ങള് ചെയ്താൽ എപ്പൊപ്പൊട്ടീന്നു ചോദിച്ചാ മതി. നമ്മടെത് വെറും തട്ടിക്കൂട്ട് ഏർപ്പാടല്ലേ… ഹൊറർ എന്നു പറഞ്ഞാലേ… , ഓ അവന്മാര് ചെയ്തപോലത്തെ വല്ല കൂതറ ഏർപ്പാടുമായിരിക്കും, നമ്മളില്ലേന്ന് തൊഴുകയ്യോടെ വായനക്കാരെക്കൊണ്ടു പറയിപ്പിക്കാൻ പറ്റുന്നൊരു വെറുപ്പീരു സാധനം. അതുകൊണ്ട് കൂടുതലൊന്നും പ്രതീക്ഷിച്ചേക്കല്ലേ….

      പിന്നേ… ഞാൻ നന്നായീട്ടോ. ഞാൻ നേരത്തേ പാർട്ടുകൾ ഇടാമെന്ന്‌ അവനോട് പറഞ്ഞതാ. അപ്പൊ അവനാ സമ്മതിക്കാത്തത്. ????

      1. എനിക്ക് നോവലൊന്നും പറ്റില്ലെടാ.അതിനുള്ള ബോധം ഒന്നുമില്ല.എങ്ങനെയോ 2 കഥകൾ എഴുതി അപ്പുറത്തെ സൈറ്റിൽ ഇട്ടിട്ടുണ്ട്. സമയം പോലെ പോയി വായിച്ചോളൂ

        1. ഇങ്ങനെയൊക്കെ അല്ലേ ഇവനോട് മിണ്ടാൻ പറ്റൂ അപ്പോ കിട്ടിയ ഗ്യാപ്പിൽ പറയാമെന്ന് കരുതി ?

        2. കുട്ടയി

          അപ്പുറത്തെ ഏത് site

          1. കഥകൾ.കോം

        3. തീർച്ചയായും സമയംപോലെ വായിക്കാട്ടോ ഞാൻ. പൊതുവേ അവിടെ ഞാൻ നോക്കാറില്ല. അതാണ് വന്നത് അറിയാത്തത്. അറിഞ്ഞ സ്ഥിതിക്ക് എന്തായാലും ഞാൻ വായിക്കാം

          1. Ok ❤️

    2. -????? ???

      …നീ ഇത്രയ്ക്കുമ്മേണ്ടി കടന്നു ചിന്തിയ്ക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു, എഴുതുന്ന ഞങ്ങളായകൊണ്ട് വരുന്നതെന്താവുമെന്ന് ഊഹിച്ചാ മതീലോ….??!!

      …എഴുതുമ്പോൾ പേജ് ഒരുപാടുള്ളതിലല്ല… ആ എഴുതിയ പേജ് എങ്ങനെയുണ്ടായിരുന്നു എന്നതിലാണ് പ്രസക്തി… 150 പേജിൽ ഗ്യാസ് കേറ്റി വിട്ടിട്ടു കാര്യമില്ല ബ്രോ… അതു വായനക്കാരനു ഫീലാകണം അതാണ്‌ കാര്യം….! പറഞ്ഞുവന്നത്, ഇനിയുള്ള ഭാഗങ്ങളിലും ഒരുപാട് പേജുകൾ പ്രതീക്ഷിയ്ക്കണ്ട എന്നു തന്നെയാണ്….!

      …അപ്പോൾ നല്ല വാക്കുകൾക്കു നന്ദിയില്ല….!

      1. ?സിംഹരാജൻ

        ഡോക്ടറൂട്ടിക്ക് ഈ പ്രെസ്താവനകൾ ആയിട്ട് വരരുത് ?കൊല്ലും പന്നി

  10. വായിച്ചു തുടങ്ങിയപ്പോൾ ഇത്രയും തകർപ്പൻ ഒരു കഥയാണ് ഇതെന്ന് ഓർത്തതേയില്ല….
    രണ്ടുപേരും വർഷങ്ങളായി വായനക്കാരെ ത്രസിപ്പിക്കുന്നവർ….
    അംനീഷ്യയുടെ ഏറ്റവും പുതിയ വേർഷൻ വന്നാൽപോലും മറന്നു പോകാത്ത തരത്തിലുള്ള വൻ കഥകളെഴുതിയ രണ്ടുപേർ ചേർന്നുള്ള കോമ്പോ ആണ്…

    അതിന്റെ ഗാംഭീര്യവും, തലയെടുപ്പും, സൗന്ദര്യവും ഓരോ വാക്കിലും കുളിച്ചു നിൽക്കുന്നുണ്ട്…
    നല്ല കഥാന്തരീക്ഷം..

    പ്രാക്തനത മണക്കുന്ന ഇടങ്ങൾ…
    കിടിലൻ സെറ്റിംഗ് ആണ്…

    മന്ദൻ രാജ യെ പോലെ ഒരു എഴുത്തുകാരന് ഇതിൽപരം മനോഹരമായ സമർപ്പണം വേറെ ഉണ്ടാവുകയില്ല

    സ്നേഹപൂർവ്വം
    സ്മിത

    1. എന്റെ മാഡം… നിങ്ങളുംകൂടി ഇങ്ങനെയൊക്കെപ്പറഞ് ഞങ്ങളെ ടെൻഷനടിപ്പിക്കാതെ….

      ഒന്നാമതേ പ്ലാൻ ചെയ്തതല്ല ഞാൻ എഴുതി വിട്ടതെന്ന പേടിയിലാ ഞാൻ. അതും പറഞ്ഞ് അവന്റെ വകയൊരുനീക്കു തെറിയും കഴിഞ്ഞു.

      വേറൊന്നും കൊണ്ടല്ലാട്ടോ… മാഡം പറഞ്ഞപോലെ രാജാവിനും റാണിക്കും ഞങ്ങളുടെ പ്രിയ സുഹൃത്തുക്കൾക്കുമായി ഒരു കഥയെഴുത്തുമ്പോൾ അതിന് നിങ്ങളുടെയൊക്കെ എഴുത്തിന്റെ നാലിലൊന്ന് സ്റ്റാൻഡേർഡ് എങ്കിലും വേണ്ടേ… ഇതിപ്പോ തോന്നുമ്പോലെ ഓരോന്നെഴുതി വിട്ടാൽ സമർപ്പിച്ചവരുടെ തെറിവിളികൂടെ കേൾക്കേണ്ടി വരുമല്ലൊന്നാ പേടി

      1. അത് ശരി!!!

        പ്ലാന്‍ ഇല്ലാതെ ഇതുപോലെ സൂപ്പര്‍ ഡ്യൂപ്പര്‍ കഥകള്‍!!!
        അപ്പോള്‍ പ്ലാന്‍ ചെയ്തിരുന്നെങ്കിലോ?
        ജോ…
        ഒരു കാര്യം ചോദിച്ചോട്ടേ?
        സുഖിപ്പിക്കുകയല്ല.
        ഈ സൈറ്റില്‍ ഇതുവരെ പ്രസിദ്ധീകൃതമായ ഏറ്റവും പോപ്പുലര്‍, ഏറ്റവും മികച്ച അഞ്ച് കഥകള്‍ എടുത്താല്‍ അതില്‍ ഒന്ന് “നവവധു” ആണ് എന്ന് സമ്മതിക്കുന്നതില്‍ മടിയൊന്നും ഇല്ലല്ലോ? ഉണ്ടോ? ഇനി അത് എഴുതിയ ആളെന്ന നിലയ്ക്ക് സമതിക്കാന്‍ ബുധിമ്മുട്ടാണ് എങ്കില്‍ വായനക്കാര്‍ സമ്മതിക്കുമോ? ഇനി അര്‍ജ്ജുന്‍ ദേവിന്റെ കാര്യം. ഇപ്പോള്‍ വരുന്ന കഥകളുടെ കാര്യം മാത്രമേ ഞാന്‍ പറയുന്നുള്ളൂ. അവയെടുത്താല്‍, കഥ പോസ്റ്റ് ചെയ്ത് ഉടന്‍ തന്നെ ഹ്യൂജ് അക്സേപ്റ്റന്‍സ് കിട്ടുന്ന ഒരു എഴുതുകരനല്ലേ അര്‍ജ്ജുനും?

        അപ്പോള്‍ നിങ്ങള്‍ രണ്ടുപേരും ചേര്‍ന്ന്‍ എഴുതുന്ന ഒരു കഥ എന്ന് പറയുമ്പോള്‍, നിങ്ങള്‍ എത്ര ‘ലോ” ആയി എഴുതി എന്ന് പറഞ്ഞാലും സൈറ്റില്‍ എഴുതുന്ന 98 ശതമാനം എഴുത്തുകാരുടെ “മികച്ച” കഥകളെക്കാള്‍ മേലെയയിരിക്കും അതിന് സ്ഥാനം…

        അതുകൊണ്ട് നിങ്ങളുടെ എഴുത്തിന്‍റെ മേലുള്ള ഞങ്ങളുടെ പ്രതീക്ഷ എന്ന് പറയുന്നത് അതാണ്‌. അത് കീപ്പ് അപ്പ് ചെയ്ത് പോകാറുണ്ട്. എന്നും എപ്പോഴും…

        അടുത്ത ഭാഗം എപ്പോഴാണ് എന്നൊന്നും ചോദിക്കുന്നില്ല. കാരണം ഞാന്‍ കേള്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത ഒരു ചോദ്യമാണ് അത്. എഴുതുന്നതിന്‍റെ വിഷമം എനിക്കറിയാം…..

        ബെസ്റ്റ് ഓഫ് ലക്ക് ….

        1. സത്യമായിട്ടും പ്ലാൻ ചെയ്യാതെയാണ് ഈ ഭാഗം ഇട്ടത്. കാരണം ആദ്യം പ്ലാൻ ചെയ്തതല്ല പിന്നീട് ഞാൻ എഴുതിപ്പോയതെന്നുള്ളത് പരമാർത്ഥമാണ്. പക്ഷേങ്കിൽ കൂടി ആദ്യത്തെ പ്ലാനിനേക്കാൾ മികച്ചതാക്കാനാണ് ഓരോ വരിയെഴുത്തുമ്പോഴും ഞാൻ ശ്രമിച്ചതും.

          പിന്നെ പോപ്പുലാരിറ്റിയുടെ കാര്യം. ശെരിയാണ്. നവവധു അത്യാവശ്യം പോപ്പുലർ തന്നെയാണ്. അതുപോലെ അർജുന്റെ ഡോക്ടറും. അത് ഒരുപക്ഷേ നവവധുവിനെക്കാൾ പോപ്പുലറുമാണ്. അതുതന്നെയാണ് ഞങ്ങളുടെ പേടിയും. എന്താണെന്നുവെച്ചാൽ ആ കഥകളുടെ നിലവാരം വെച്ചല്ലേ ഞങ്ങളുടെ ഈ കഥയും വായനക്കാർ വിലയിരുത്തൂ. ഞങ്ങൾ രണ്ടാളുംകൂടി എഴുതുമ്പോൾ വധുവും ഡോക്ടറും കൂടിച്ചേർന്നൊരു ഐറ്റം വായനക്കാർ പ്രതീക്ഷിക്കില്ലേ എന്നൊരു പേടി. ഉള്ളതുപറയാമല്ലോ മറ്റൊരു വധുവോ… മറ്റൊരു ഡോക്ടറോ… അവയ്ക്ക് മുകളിൽ വെയ്ക്കാൻ പറ്റുന്ന മറ്റൊന്ന് എഴുതാൻ ഞങ്ങൾക്ക് പറ്റുമെന്ന് തോന്നുന്നില്ല. പക്ഷേ അങ്ങനെ ഒന്നാവണ്ടേ ഞങ്ങൾ ഞങ്ങളുടെ പ്രിയ സുഹൃത്തുക്കൾക്ക് സമ്മാനിക്കാൻ… ??? അതാണ് ഞങ്ങൾക്ക് നല്ല പേടിയുണ്ടെന്നു പറഞ്ഞത്. നന്നാക്കാൻ നോക്കി കൂടുതൽ അലമ്പാവുമോ എന്ന പേടി. കൂട്ടത്തിൽ ഞങ്ങൾ രണ്ടാളും എന്നും ഒഴിവാക്കാൻ ശ്രമിക്കുന്ന ക്ലിഷേ എലമെന്റുകൾ കടന്നുവരുമോയെന്ന ഭയം.

          1. ഒരു പേടിയും ആകാംക്ഷയും വേണ്ട. ഞങ്ങള്‍ എന്ത് പ്രതീക്ഷിച്ചോ അത് കിട്ടി നിങ്ങളുടെ കഥയില്‍. നിങ്ങള്‍ എഴുതിയിട്ടുള്ള കഥകളുടെ ഒപ്പം തന്നെ ഇതിനും ഒരു മികച്ച സ്ഥാനം ഉറപ്പാണ്‌. ഒരു വാക്കില്‍ പോലും ബോറടിയോ മുഷിച്ചിലോ ഇഴച്ചിലോ ഇല്ലാതെയാണ് എഴുത്ത്…

    2. -????? ???

      സ്മിത,

      ..രാജാവിനെ പോലൊരാൾക്ക് ഒരു കഥ സമർപ്പിയ്ക്കുമ്പോൾ അതിന് എന്റെ റേഞ്ച് മതിയാകില്ലെന്ന് നൂറു ശതമാനം അറിയാവുന്നതുകൊണ്ടാണ് ജോയെ കൂട്ടുപിടിച്ചത്… ഇങ്ങനൊരു സാഹചര്യത്തിലല്ലെങ്കിൽ ഒരിയ്ക്കലും കൊളാബൊറേഷന് ഞാനോ അവനോ തയ്യാറാകില്ല എന്നതു മറ്റൊരു വസ്തുത…! കാരണം, എഴുത്തിനെ സീര്യസ് മെന്റാലിറ്റിയോടെ കാണാതെ നേരംപോക്കു മാത്രമാക്കിയവര് കംപൈന്റായി ചെയ്യാൻ തുനിഞ്ഞാലുള്ള അവസ്ഥ ഞങ്ങൾ പറയാതെ അറിയാമല്ലോ…??!! എന്നിട്ടും തുനിഞ്ഞത് മന്ദൻരാജയെന്ന ഏറ്റവും സ്നേഹിയ്ക്കുന്ന എഴുത്തുകാരന്.., സുഹൃത്തിന് ഒരു ഡെഡിക്കേഷൻ നടത്താനുള്ള ധൈര്യമില്ലാത്തതു കൊണ്ടാണ്…!

      …ഒത്തിരി നന്ദി നല്ല വാക്കുകളാൽ അഭിനന്ദനമറിയിച്ചതിന്…!

      സ്നേഹത്തോടെ,

      ❤️❤️❤️

  11. ബാംസുരി ബാംഗ്ലൗവിലെ യക്ഷിയെയും ഗന്ധവർ പ്രതിമയുടെ കൂടെ ദീർവ്‌ കാണാതെ ഇരുന്ന സർപ്പത്തിന്റെയും നിഗൂഢത എന്ത് എന്ന് അറിയാൻ കാത്തിരിക്കുന്നു. കൂടാതെ ദീർവ്‌ ഗന്ധർവാ പരകായപ്രേവേശം സാധയത കൂടി കാണുന്നു. ജയദേവന്റെ ജോണിയുടെ കുടുബം ബാംഗ്ലൗവിലെ നിഗൂഢതകൾ എങ്കനെ തരണം ചെയ്യാൻ പോകുന്നു. കൂടെ കമ്പിയുടെ മാലാപടകത്തിനെ ഉള്ള സാധ്യതകൾ കൂടെ നിലനിൽക്കുന്നു.ഒരുപാട് വൈകാതെ അടുത്ത പാർട്ട്‌ കിട്ടും എന്ന് പ്രേതീക്ഷിക്കുന്നു.

    1. പരകായ പ്രവേശമോ… ??? എന്റെ സഹോ… നിങ്ങൾക്ക് തോന്നുന്നുണ്ടോ ഇതൊക്കെ ഞങ്ങളെഴുതിയാൽ വിജയിക്കുമെന്ന്… ??? ഇതൊക്കെയോരോ തട്ടിക്കൂട്ട് ഏർപ്പാടല്ലേ… കൊട്ടാരത്തിലേ ചെറിയൊരു നിഗൂഢത അറിയാൻ മാത്രമുള്ളൊരു പോക്ക്…

      പിന്നെ കമ്പി. അതിപ്പോ എന്താ പറയുക… എഴുതണം എന്നൊക്കെയുണ്ട്. പക്ഷേ നടക്കുമോന്നറിയില്ല

    2. -????? ???

      …നിങ്ങളിതെന്തൊക്കെയാ മിസ്റ്റർ കരുതിക്കൂട്ടി വെച്ചിരിയ്ക്കുന്നേ…?? എന്തായാലും ഇത്രയും ആഴത്തിൽ ചിന്തിയ്ക്കാനുള്ള വസ്തുത കഥയില് തോന്നിയെങ്കിൽ ഒരുപാട് സന്തോഷം…!

      ???

  12. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    രണ്ട് അണ്ണന്മാരും കൂടെ തകര്ക്കാന് ഇറങ്ങിരിക്കുവാ ?????????

    1. ഇതിപ്പോ പോക്കുകണ്ടിട്ട് ഞങ്ങള് രണ്ടുംകൂടി തകരുന്ന ലക്ഷണമാ

    2. -????? ???

      …അതേ.. തകർക്കാൻ തന്നാ…! അതോണ്ട് മുന്നേന്ന് മാറി നിന്നോ…!!

      ???

  13. അച്ചു രാജ്

    ഭാവമാറ്റം രൂപമാറ്റം അതുപോലെ അക്ഷര ശൈലിയിലും ഒരു മാറ്റം… പ്രണയം നിറച്ച വരികൾ അതിപ്പോൾ മനുഷ്യൻ ആയാലും യക്ഷി ആയാലും ബ്രോയുടെ കൈയിൽ അത് മികച്ചതാണ്..
    എപ്പോളും എഴുതാനും വായിക്കാനും ഇഷ്ട്ട വിഷയമാണ് ഹൊറർ, അതിൽ താങ്കളെ പോലുള്ള എഴുത്തുകാരുടെ പ്രണയം കൂടെ ആകുമ്പോൾ തീർച്ചയായും എന്നെ പോലെ ഉള്ള എഴുത്തുകാർക്ക് അതൊരു റെഫറൻസ് കൂടെ ആണ്…

    ബാംസൂരിയിൽ നടക്കാൻ പോകുന്ന മേളത്തിനു തിരിയേകി ആദ്യ ഭാഗം… കരിബനയും കൂമനും അതിനൊപ്പം ഒരു ഇടി മിന്നലും…ആ പ്രതിമകളിലെ നിഗൂഢത അതിനൊപ്പം ചെറുവക്കായുള്ള കാമവും കൂടുമ്പോൾ മറ്റൊരു ചരിത്രം ഉടലെടുക്കും എന്നതിൽ സംശയം ഇല്ല…

    ആശംസകൾ

    അച്ചു രാജ്

    1. ആരാ ഈ പറയണേ… ??? ഹൊററിന്റെ കാര്യത്തിൽ നിങ്ങടെ ഏഴയലത്ത് വരുമോ സഹോ ഞങ്ങള്… ???!!!. വായിൽ തോന്നിയത് കോതയ്ക്കു പാട്ടെന്ന മട്ടിൽ എഴുതിപ്പിടിപ്പിച്ചു വിടുന്നതല്ലേ…

      സത്യത്തിൽ നിങ്ങളൊക്കെ ഇങ്ങനെ പറയുമ്പോ ശെരിക്കും പേടിയാവുന്നുണ്ട്ട്ടോ… ഇത് എങ്ങനെ നിങ്ങളുടെ പ്രതീക്ഷക്കൊത്ത് മനോഹരമാക്കാമെന്നോർത്ത്… !!!

    2. -????? ???

      …താങ്കളൊക്കെ കമന്റ് ചെയ്യുകയെന്നതു തന്നെ ഞങ്ങളെ സംബന്ധിച്ച് ഒരനുഭൂതിയാണ് ബ്രോ… അതിനെങ്ങനെ മറുപടി പറയണമെന്നറിയില്ല…!

      …സ്നേഹം മാത്രം…!

      ❤️❤️❤️

      1. അച്ചു രാജ്

        ബ്രോസ്…

        നമുക്ക് വിശാലമായി എഴുതാൻ, ലോജിക്കുകൾ ഒരുപാട് ആലോചിക്കാതെ എഴുതാൻ, വായിൽ തോന്നുന്നത് കോതക്കു പാട്ടു എന്നെപ്പോലെ എഴുതാൻ പറ്റിയ the best പ്ലോട്ട് ആണ് ഹൊറർ ഫിക്ഷൻ… അവിടെ കഥയിൽ ചോദ്യം അശേഷം ഇല്ല…

        നിങ്ങൾ പറഞ്ഞപ്പോലെ തന്നെ ആണ് ഞാനും ഈ വിഷയത്തിൽ എഴുതി തുടങ്ങാറ്… സത്യമായും ഞാൻ മനസിൽ വിചാരിച്ച ത്രെഡ് അല്ല കുരുതി മലക്കാവിൽ സംഭവിച്ചത്… എഴുതി വന്നപ്പോൾ ഞാൻ തന്നെ ആണോ ഇതെഴുതിയത് എന്ന് എനിക്ക് പോലും തോന്നി അപ്പോളാ ( എന്റെ വൈദ്ഗ്യം പറഞ്ഞയല്ലട്ടാ ഈ ഹൊറർ അങ്ങനെ ആണ് ) നമ്മൾ വിചാരിക്കുന്നത് ഒന്ന് പക്ഷെ എഴുത്തുമ്പോൾ വേറെ എന്തൊക്കെയോ ആകും..

        അണിമംഗലം ഇപ്പോൾ വീണ്ടും ആരംഭിക്കാത്തതിന്റെ കാരണം അതാണ്‌ ആ കഥ എങ്ങോട്ടാ പോകുന്നെ എന്ന് എനിക്ക് തന്നെ ഒരു ഐഡിയ ഇല്ല ???? ചെറിയൊരു പേടി കുടുങ്ങിയപ്പോളാ നിർത്യേ ???.

        ഈ ഹൊറർ തുടങ്ങി വച്ചാൽ പിന്നെ നമ്മൾ ആരിക്കില്ല എഴുതുക അത് തന്നെ അങ്ങനെ അതിന്റെ പാട്ടിനു പോന്നോളും… ഇപ്പോൾ തന്നെ ജോ ബ്രോ പറഞ്ഞില്ലെ പ്ലാൻ ചെയ്തതല്ല വന്നത് എന്ന് അതാണ്‌ അതിന്റെ ബൂട്ടി..

        രണ്ടാളും ശ്രദ്ധിച്ചോട്ടാ ?????… നിങ്ങ തകർക്ക് ബ്രോസ്..

        1. ആ ബെസ്റ്റ് ആളോടാ പറഞ്ഞത് അല്ലേ… ???!!!. എന്തായാലും താങ്കൾ തരുന്ന ഈ കോണ്ഫിഡൻസ് ചെറുതല്ല. ഈ കഥ നിങ്ങളുടെയൊക്കെ പ്രതീക്ഷയ്ക്ക് പകുതിയെങ്കിലുമെത്തിക്കാൻ ഞങ്ങള് പരമാവധി ശ്രമിക്കും

  14. -????? ???

    …നിലംതൊടാനാവാത്ത തിരക്ക്, അതിനിടയ്ക്കെപ്പോഴേലുമാ ഇങ്ങോട്ടേയ്ക്കൊക്കെ എത്തിനോക്കുന്നതു പോലും…! അതിനിടയിൽ ങ്ങളൊരു കഥ ചോദിച്ചപ്പോൾ പറ്റില്ലെന്നെങ്ങനെ പറയും..?? നിലവിലെ സാഹചര്യത്തിൽ സ്റ്റാൻഡ് എലോൺ സ്റ്റോറീസൊന്നും നടപടിയാവൂല…! പിന്നെ പുതിയതൊന്ന് തുടങ്ങാന്നു കരുതിയാ ഓൾറെഡി തുടങ്ങിയിട്ടേക്കുന്നതിനിടയിൽ ക്ലാഷാവും.. അപ്പോഴുള്ള ഏകവഴിയാണ് ഈ നാറിയെക്കൂടെ കൂടെക്കൂട്ടി ഒരെണ്ണം ചെയ്താലോന്ന്…! രാജാവിനു വേണ്ടി ഒരു കഥ ഡെഡിക്കേറ്റ് ചെയ്യണോന്നിവൻ പറകേം ചെയ്തിരുന്നു… അങ്ങനെ ഒരു വെടിയ്ക്കു രണ്ടു പക്ഷിയെന്ന മട്ടിൽ സാധനം തുടങ്ങിയിട്ടു…!

    …അതുപറഞ്ഞപ്പോഴാ, പതിനഞ്ചു ദിവസത്തെ ലീവെന്നും പറഞ്ഞുവന്ന പിള്ളേരവിടെ ഉണ്ടോ പോയോ…??

    1. ♥️♥️♥️

    2. -????? ???

      ???

  15. ചാക്കോച്ചി

    മച്ചാൻസ്….തുടക്കം ഉഷാറായ്കണ്…. പൊളിച്ചടുക്കി……ഒട്ടേറെ മദനകേളികൾക്ക് സാധ്യതയുള്ള ഗംഭീര പ്ലോട്ട് ആണല്ലോ…. സംഭവം ഞമ്മക്ക് പെരുത്തിഷ്ടായി പുള്ളെ….. ജ്ജ് പേജ് കൂട്ടാൻ മറക്കണ്ട ട്ടൊ…..തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്….

    1. കുറേ മദന കേളികൾക്ക് ഞങ്ങളും ശ്രമിക്കുന്നുണ്ട്. പക്ഷേ ഏതൊക്കെ വരുമെന്ന് നിലവിൽ ഒരൈഡിയയും ഇല്ല. കഥയെക്കാളും മിസ്റ്ററിയാ ഇതിന്റെ ബാക്കിയെന്താവുമെന്ന കാര്യത്തിൽ ഞങ്ങൾക്ക്

    2. -????? ???

      …സന്തോഷം ചാക്കോച്ചീ…!

      ❤️❤️❤️

  16. ഇതു എപ്പോ അർജുനൻ ആൻഡ്‌ ജോ കോമ്പിനേഷൻ ഇതും പൊളിക്കും. ഇതിന്റെ ഇടുക്ക് ഡോക്ടകുട്ടി ശ്രീ ഭദ്ര ബാക്കി പാർട്ട്‌ ഗ്യാപ് വരല്ലേ ബ്രോസ്. അപ്പോൾ വായനക്ക് ശേഷം കമന്റ്‌ ഇടൽ പാകലാം.

    1. ആദ്യത്തെ സ്ഥാനം ഡോക്ടറൂട്ടിക്കും ശ്രീഭദ്രത്തിനും തന്നെയായിരിക്കും സഹോ. അത് നേരത്തെയെടുത്ത തീരുമാനമാ. എന്തെങ്കിലും സാഹചര്യത്തിൽ രണ്ടിൽ ഒന്ന് എന്ന അവസ്ഥയുണ്ടായാൽ ഇടവേള വരുന്നത് ഇതിനായിരിക്കും. ഒരിക്കലും ഡോക്ടറോ ഭദ്രയോ നിർത്തില്ല

    2. -????? ???

      …പുതിയ ഗ്യാപ്പെന്തായാലും ഇണ്ടാവില്ല ജോസഫിച്ചായോ… ഉള്ളതു മെയ്ൻറ്റയിൻ ചെയ്യുവെന്നു മാത്രം…!

      ???

  17. ഈ ആദ്യം ചോദിച്ച ചോദ്യം ഞാൻ അങ്ങോട്ടാ ചോദിക്കേണ്ടത്. താൻ ഒരൊറ്റയൊരുത്തൻ കാരണവാ ഇത് ഇങ്ങനെയായത്. താനാ ശിഷ്യൻ തെണ്ടിയോട് പുതിയ കഥ ചോദിച്ച അന്നുതുടങ്ങിയ സ്വൈര്യക്കേടാ ഇപ്പഴീ പ്രേതത്തെപ്രേമിപ്പിക്കുന്നതിൽ വരെ എത്തി നിൽക്കുന്നത്. കഥ എഴുതാടാ… എഴുതാടാന്നും പറഞ്ഞ് സ്വൈര്യം തന്നിട്ടില്ല ആ തെണ്ടിയെനിക്ക്.
    സത്യത്തിൽ ഞാനും തനിക്കു വേണ്ടിയൊരു കഥ പെടയ്ക്കണമെന്ന ചിന്തിയിൽ ഇരിക്കുകയായിരുന്നു. അതുകൊണ്ടാ ഞാനും കൂടിയത്. (പക്ഷേ സമർപ്പിച്ചതൊക്കെക്കണ്ടിട്ട് വല്ലാതെയങ്ങു പ്രതീക്ഷിക്കല്ലേ… അവസാനം ഞങ്ങളെപ്പോലും വെറുത്തു പോകും)

    പിന്നേയ്… രോഹിണീനേം ജോണിയെം ഒരു പഞ്ചിനു കയറ്റിയതാ. അതും പ്രതീക്ഷിച്ചു നടക്കാണ്ടാട്ടോ… പിന്നെ ദീക്ഷ… അത് വളരുന്നതിന് മുന്നേ അടുത്ത പാർട്ട് തരാൻ ഞങ്ങള് പരമാവധി ശ്രമിക്കാം. അല്ലേലും എത്ര നേരമെന്നുവെച്ചാ ഒരാള് ഫോൺ വിളിച്ചോണ്ടിരിക്കുന്നെ…

  18. ചാണക്യൻ

    Bros…………
    വായിച്ചൂട്ടോ……… അടിപൊളി ആയിട്ടുണ്ട്……..
    രണ്ടുപേരുടെയും ഈ ഉദ്ധ്യമത്തിന് എല്ലാ വിധ ആശംസകളും…….
    Mystery, fantasy ഒക്കെ എനിക്ക് ഭയങ്കര ഇഷ്ട്ടാണ്……. വിടാതെ വായിക്കും…
    അതുപോലെ തന്നെ പണ്ടത്തെ കൊട്ടാരങ്ങളും മനകളും…..
    അതൊരു വല്ലാത്ത ഫീൽ ആണ്….
    കഥയുടെ ബാക്കിയറിയാൻ വല്ലാത്ത ആകാംക്ഷ…..
    വെയ്റ്റിംഗ്…………❤❤

    1. കാമുകൻ

      മച്ചാന്റെ കഥ വരാറായോ ❣️(വാശീകരണ മന്ത്രം )

      1. ചാണക്യൻ

        @കാമുകൻ ബ്രോ…………2 ദിവസത്തിനുള്ളിൽ വരും ബ്രോ ❤️❤️

      2. ചാണക്യൻ

        കാമുകൻ ബ്രോ……….
        2 ദിവസത്തിനുള്ളിൽ വരും കേട്ടോ ❤️❤️

    2. അധികം ആകാംഷ വെക്കണ്ടാട്ടോ ചാണക്യൻ ബ്രോ… ഇതൊരു കുഞ്ഞു തീമാ. ടാഗിൽ അങ്ങനെയൊക്കെയുണ്ടന്നേയുള്ളൂ. കഥ തീരുമ്പോൾ മാത്രമേ ഓരോന്നും എത്രയൊക്കെ വന്നെന്നുപോലും പറയാൻ പറ്റൂ…

      ഫാന്റസി സ്റ്റോറികളെ ഇത്രയധികം ഇഷ്ട്ടപ്പെടുന്ന താങ്കൾ ഏറ്റവും വെറുക്കുന്ന ഫാന്റസി സ്റ്റോറി ഒരുപക്ഷേ ഇതായിരിക്കും???????

    3. -????? ???

      ..സന്തോഷം ചാണക്യാ…! വീണ്ടും കാണാമെന്നു തന്നെ പ്രതീക്ഷിക്കുന്നു…!

      ❤️❤️❤️

  19. ങ്ങേ ?

    ഇതെപ്പോ ?

    ഇനി ഈ അടുത്തകാലത്ത് തന്നെ കാണുമല്ലോ ല്ലേ അടുത്ത പാർട്ട്‌ ??

    വായിച്ചിട്ട് പറയവേ ?

    1. ഹാ നല്ല അടിപൊളി തുടക്കം ?

      ബാംസുരിക്കോട്ടയിലെ രഹസ്യങ്ങളും നികൂടതകളും അറിയാൻ കത്തിരിക്കുന്നു

      സ്നേഹം ?

    2. അധികം വൈകാതെ അടുത്ത പാർട്ടും കാണും ലില്ലിക്കുട്ടീ

      1. ഹാ എന്നാ കൊള്ളാം ?

        1. തരും. തന്നിരിക്കും

          1. അല്ലടാ ഉവ്വേ ശ്രീഭദ്രം എന്തായി ?

          2. @Ly

            ചോദിക്കേണ്ട കാര്യമുണ്ടോ.3 മാസം കഴിഞ്ഞ് വന്നേക്കും

    3. -????? ???

      @@ LY

      ..നല്ല വാക്കുകൾക്കു തീർത്തും സന്തോഷം ബ്രോ…!

      ❤️❤️❤️

  20. ജസ്റ്റ് കണ്ടു….

    1. ഒരുവരവുകൂടി പ്രതീക്ഷിക്കാമല്ലോല്ലേ

  21. നിഗൂഢതയ തുന്നിച്ചേർത്ത മറ നീക്കി പുറത്തു വരുന്നതും കാത്തു –
    അർജുൻ ആൻഡ് ജോ
    രണ്ടാളും മടിയില്ലാതെ ഉല്സാഹിച്ചോളൂ ?

    എനിക്കിപ്പോ
    ഇരുട്ടിൽ മൂളുന്ന
    ആ മൂങ്ങയുടെ
    ഒരുമിനുട്ടിൽ ഒന്ന്
    കണക്കിന് പുറത്തേക്ക്
    വരുന്ന ശബ്ദമേ
    കേൾക്കാൻ കഴിയുന്നുള്ളു…
    ?

    1. നിഗൂഢതകൾ അധികം വൈകാതെതന്നെ വെളിവാക്കപ്പെടുമെന്നാണ് പ്രതീക്ഷ. വായനക്കാരെ അധികം ബോറടിപ്പിക്കാതെ അവസാനിപ്പിക്കാനാണ് ശ്രമം.

      മൂങ്ങയെ കല്ലെറിഞ്ഞോടിക്കുന്നപോലെ വായനക്കാര് ഞങ്ങളെ എറിഞ്ഞോടിക്കാതിരുന്നാൽ മതിയായിരുന്നു???

    2. -????? ???

      …ഒരു രണ്ടുമൂന്നു പാർട്ട് കഴിയട്ടേ… ആ മുങ്ങേടെ നാക്കു ചവിട്ടി പുറത്തിട്ടു തന്നേക്കാം…!

      …എംഡിവി ബ്രോ… നല്ല വാക്കുകൾക്കു പെരുത്തു സ്നേഹം…!

      ❤️❤️❤️

  22. Jo. കൂടെ ഉള്ളത് കൊണ്ട് അടുത്ത പാർട്ട് വേഗം വരുമെന്ന് പ്രീതീക്ഷിക്കുന്നു?

    1. -????? ???

      …അതാണ്‌ എന്റെയുമൊരു പ്രതീക്ഷ…!

      ❤️❤️❤️

    2. ഹഹ… ഞാൻ ഉള്ളതുകൊണ്ട് അടുത്ത കൊല്ലമെങ്കിലും വരുമൊന്നാണ് എന്റെ പേടി

  23. വേതാളം

    ആശാനും ശിഷ്യനും കൂടി ഒന്നിക്കുന്ന കഥ.. വായിക്കുമ്പോൾ തന്നെ ഒരു എക്‌സൈറ്റമെൻ്റ് ഉണ്ട്.. പഴയ കൊട്ടാരം gandharvanteyum yakshiyudeyum പ്രതിമ.. ജോ പ്രണയം എഴുതാൻ നിന്നെ കഴിഞ്ഞേ ഇവിടെ aalullu.. അതുകൊണ്ട് ഞാൻ കാത്തിരിക്കുന്നു യക്ഷിയും ധീരവും തമ്മിലുള്ള പ്രണയം കാണാൻ. അപ്പോളും ഗന്ധർവൻ ആരെയായിരിക്കും തിരഞ്ഞെടുക്കുക ??. ഇതൊക്കെ അറിയാൻ വേഗം തന്നെ അടുത്ത paart ഇടുക. വെറുതെ മാവേലി എന്നുള്ള ചീത്തപ്പേര് ശിഷ്യനും കൂടെ വങ്ങിക്കോടുക്കരുത് ???

    1. വേതാളം

      നിനക്ക് അ ചെകുത്താനെ കൂടി ഒന്ന് പൊടി തട്ടി എടുത്തൂടെടാ..

      1. ഇതിനിടയ്ക്ക് അതുംകൂടിയായാൽ പണി പാളും

    2. -????? ???

      …മാവേലിയെന്നത് ചീത്തപ്പേരായിരുന്നോ…??

      …യക്ഷിയും ദീരവും തമ്മിലൊരു പ്രണയം സാധ്യമാകുമോയെന്ന് കണ്ടറിയാം ബ്രോ…! നല്ല വാക്കുകൾക്ക് നന്ദി…!

      ❤️❤️❤️

      1. വേതാളം

        ഇടക്കിടക്ക് മുങ്ങുന്നതിനെയാണ് ഞാൻ ഉദ്ദേശിച്ചത് ബ്രോ..

        1. അതൊക്കെയൊരു ഹരല്ലടോ???

        2. -????? ???

          ..ഞാൻ ചുമ്മാ ചൊറിഞ്ഞതാ ബ്രോ… ടേക് ഇറ്റ് ഈസി…!

          ???

  24. Hello bros

    Ningal enthina thettum eennu patayunnathu… Ningalezuthu bhai… Thettum kuttavum undenkiil sahichu…. Vayikkum munpe anu ezhuthunnathu

    1. ഒരുപാട് നന്ദി ബ്രോ… ഈ സപ്പോർട്ടിന്

    2. -????? ???

      ..കംപൈൻഡായി എഴുതുമ്പോൾ രണ്ടുപേരുടേം റൈറ്റിങ് സ്റ്റൈൽ പ്രത്യക്ഷമാകും.. അതു ചിലപ്പോൾ വായനക്കാരന്റെ ഫ്ലോയെ ബാധിച്ചെന്നു വരാം…! അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ…! എന്തായാലും വായിച്ചശേഷമുള്ള അഭിപ്രായത്തിനായി കാത്തിരിയ്ക്കുന്നു മാൻ…!

      ❤️❤️❤️

  25. അർജ്ജുൻ ബ്രോ&ജോ ബ്രോ….

    കിടു തുടക്കം.

    കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി

    1. താങ്ക്സ് അക്രൂസ് ബ്രോ. ഈയാഴ്ചതന്നെ അടുത്ത പാർട്ടും ഇടാമെന്നാണ് പ്രതീക്ഷ

    2. -????? ???

      ..അക്രൂസേ..

      ??

  26. ആർജ്ജുൻ & ജോ..

    സൂപ്പർ?,. നല്ല തുടക്കം,.

    ബാക്കി ഇനി ഈ അടുത്ത് എങ്ങാനും ഉണ്ടാകുമോ.

    1. ഈയാഴ്ച ഇടണമെന്നാണ് പ്രതീക്ഷ. അവൻ ബാക്കി ഇട്ടുതരട്ടെ.

    2. -????? ???

      …താങ്ക്സ് ഡാ മോനേ…!

      ???

  27. എന്റെ മോനെ ഇജാതി പൊളി വേഗം തന്നെ അടുത്ത പാർട്ട്‌ തരണം jo bro മുങ്ങി കളയരുതേ.

    1. മുങ്ങാനാ കാലൻ സമ്മതിക്കുമെന്നു തോന്നുന്നില്ല???

    2. -????? ???

      ..താങ്ക്സ് ബ്രോ…!

  28. രണ്ട് പേരും വളരെ പെട്ടന്ന് ഓരോ ഭാഗങ്ങളും തരുന്നവർ ആയതുകൊണ്ട് പ്രശ്നം ഇല്ല നേരത്തെ വന്നോളും?????

    1. -????? ???

      …അതേ… അതിന്റെ നന്ദിയുണ്ടാവണം എപ്പോഴും ???

    2. പിന്നല്ലാതെ. ചടപാടാന്ന് പാർട്ട് ഇടൂന്നെ??????

  29. ചെകുത്താൻ

    ഇനി ഇതിന്റെ ബാക്കി ഏത് നൂറ്റാണ്ടിൽ വരുമെന്റെ ജോ

    1. മൂന്നാലു ദിവസത്തിനകം ഇടാമെന്ന്‌ കരുതുന്നു. അർജ്ജുന് നല്ല ഉത്തരവാദിത്വബോധം ഉണ്ടെങ്കിൽ പെട്ടന്നുപെട്ടന്നു വരും??????

      1. -????? ???

        ?

  30. ഇതെപ്പോ സംഭവിച്ചു

    1. ഒരു ദുർബല നിമിഷത്തിൽ സംഭവിച്ചു പോയതാ

    2. -????? ???

      ..ഒരു കൗതുകത്തിന് ചെയ്തതാ…!

      ??

      1. കൗതുകം ലേശം കൂടുതൽ ആണല്ലേ

        1. ഏറെക്കുറെ

        2. -????? ???

          ..അല്ലേൽ ഇമ്മാതിരി ചെയ്തു ചെയ്യോ…??

          ???

Leave a Reply

Your email address will not be published. Required fields are marked *