ബാംസുരിക്കൊട്ടാരത്തിലെ രഹസ്യം 3 [Arjun Dev & Jo] 271

തിന്നാൻ നോക്കണ്ട. അതിനിവിടെ ആവശ്യത്തിനാളുണ്ട്. ചേട്ടൻ പോയി പറഞ്ഞ പണി തീർക്കാൻ നോക്ക്. ഇനിയാ പ്രതിമേം കൂടി പറിച്ചു കളഞ്ഞേച്ചാ മതി. മതി ചേട്ടന്റെ ഇളക്കൽ. ബാക്കിയുള്ളത് ഞാനിളക്കിക്കോളാം. ഇവിടെയിനിയിളക്കാൻ തൽക്കാലം ഞാൻ മാത്രം മതി… !!!”””

 

ദീക്ഷയെ പിന്താങ്ങിക്കൊണ്ടെന്നപോലെ ദീരവും ചൊടിച്ചു പറഞ്ഞതോടെ സീനാകെ കുഴഞ്ഞു മറിഞ്ഞു. അത് പറയുമ്പോഴുള്ള ദീരവിന്റെ ദേഷ്യവും അത് കേട്ടപ്പോഴുള്ള ദീക്ഷയുടെയും അമ്മയുടെയും സന്തോഷവുമൊക്കെക്കണ്ടപ്പോളാണ് സംഗതിയെന്തെന്നു ദീപ്തിക്കും ഏറെക്കുറെ മനസ്സിലായത്. മുറ്റത്തെ ടാപ്പിൽ നിന്ന് കയ്യും കഴുകി ഡ്രൈവറും സഹായിയും കൂടി പറമ്പിലേക്കിറങ്ങിയതും ദീക്ഷയുടെ വായിൽനിന്നുവീണ “””ചെറ്റ”””യെന്ന ഒറ്റവാക്കുമാത്രം മതിയായിരുന്നു തന്റെയൂഹം തെറ്റിയില്ലെന്നു ദീപ്തിക്കു മനസ്സിലാക്കാൻ. അതോടൊപ്പം “””അമ്മയ്ക്കൊരു കൊള്ളാവുന്ന ഡ്രെസ്സിട്ടൊണ്ട് നിന്നൂടെ”””യെന്നു ദീരവുകൂടി ചോദിച്ചപ്പോൾ സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയവൾ നൈസായിട്ടകത്തെക്കു വലിഞ്ഞു. അത്രയുമയഞ്ഞ അമ്മയുടെ ഡ്രെസ്സിനെ തെറിവിളിക്കുന്ന തന്റെയനിയനകത്തേക്കു വന്നാൽ തന്റെ അല്പമിറുകിയ ഡ്രെസ്സിനെ എത്രത്തോളം തെറിവിളിക്കുമെന്നവൾക്കൂഹമുണ്ടായിരുന്നു.

 

എന്നാൽ തന്റെ പണികളൊന്നും ഏൽക്കാതെവന്നതിന്റെ നിരാശയിൽ ബാംസുരിയിൽനിന്നും പറമ്പിലേയ്ക്കിറങ്ങിയ ഡ്രൈവർ ദീരവിനോടു തോന്നിയ അടങ്ങാത്ത പകയിലാണ് ജെസിബിയിലേയ്ക്കു ചെന്നു കയറിയത്.

“”…എന്നാലും ആശാനത്രേക്കെ നോക്കീട്ടും അവൾമാർക്കൊരു കുലുക്കോമില്ലാണ്ടു പോയല്ലോ…!!”””_ പിന്നാലെ കയറിയ സഹായി ചോദിച്ചപ്പോൾ ഡ്രൈവർക്കു തന്റുള്ളിലെ പകയാളിക്കത്തി. തന്റെ ആത്മാഭിമാനത്തിനേറ്റ കടുത്ത അടിയായാണ് അയാളതിനേ കണ്ടത്.

“”…എല്ലാത്തിനും കാരണമവനാ…! അവനൊറ്റൊരുത്തനുള്ളതു കൊണ്ടാ അവളുമാരടുക്കാതെ പോയത്…!!”””_ അമർഷത്തോടെ അതുംപറഞ്ഞയാൾ ജെസീബിയുടെ തുമ്പിക്കൈ പ്രതിമയ്ക്കു നേരേ ചലിപ്പിച്ചു. ആദ്യം ഗന്ധർവ്വ പ്രതിമയും അടുത്തതായി യക്ഷിയും നിലത്തേ പുൽകിയപ്പോൾ, ഡ്രൈവറോടുള്ള കടുത്ത ദേഷ്യത്തിൽ നീറിപ്പുകയുകയായിരുന്നെങ്കിലും യക്ഷിയുടെ മുഖത്തു നിന്നും കണ്ണുകളെടുക്കാനായില്ല ദീരവിന്….!!! അവൾക്കു ജീവനുണ്ടായിരുന്നെങ്കിലെന്ന് അറിയാതെയൊന്നവൻ ചിന്തിച്ചുപോയി.

The Author

144 Comments

Add a Comment
  1. ഇതിൻ്റെ ബാക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി ഇനിയെങ്കിലും തിരിച്ചു വന്നു കൂടെ മച്ചാനെ

  2. Veni miss kadhakal delete cheytho kanunnilla ☹️

  3. Waiting bro

  4. To arjun bro

    കഥകൾ remove ചെയതത് മോശം ആയി എന്ന് ഞാൻ പറയില്ല but it hurts a lot കഴിയുമെങ്കില്‍ next part inu മുമ്പ് അതെല്ലാം republish cheyuu

    Mech ഇന്റെ കഥ ah kandaroli കട്ട കാര്യം ആണെങ്കിൽ admin copy right കൊടുത്തിട്ടുണ്ട് എന്നാണ് അറിഞ്ഞത്

    So please

    1. അതിന് അർജുൻ ദേവ് കഥ ഡിലീറ്റ് ചെയ്തത് mech ന്റെ ഇഷ്യൂ കാരണമല്ല. പുള്ളിക്കാരന് കഥ എഴുതാൻ ഒരുപാട് സമയം ആവശ്യമായിരുന്നു. ഡോക്ടറൂട്ടിയുടെ അടുത്ത ഭാഗം ഉടനെ വരുമെന്ന് വായനക്കാർക്ക് വാക്ക് കൊടുത്തും പോയി. അപ്പോൾ ഈ പ്രശ്നങ്ങളൊക്കെ വന്നപ്പോൾ അത് നൈസ് ആയി മുതലെടുത്ത് കഥകൾ ഒക്കെ ഡിലീറ്റ് ചെയ്തു.
      പുള്ളിക്കാരൻ ൽ കഥകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അതാണെങ്കിൽ ഒരു ദിവസം ഒരു പാർട്ട് എന്ന രീതിക്കാണ് വരുന്ന. അതുകൊണ്ട് ഡോക്ടറൂട്ടിയുടെ അടുത്ത ഭാഗം എഴുതാൻ പുള്ളിക്കാരന് ഒരുപാട് സമയം കിട്ടി.
      ഇനി ഇപ്പൊ admin കോപ്പിറൈറ്റ് അടിച്ചെന്ന് കണ്ടാലും ഇല്ലെങ്കിലും അവനത് കണ്ടില്ലെന്ന് നടിക്കും. പിന്നെ ഇങ്ങോട്ട് തിരിച്ചു വരാനും സാധ്യത കുറവാണ്. ഫ്രീ ആയിട്ട് വീണുകിട്ടിയ അവസരം വെറുതെ കളഞ്ഞുകുളിക്കേണ്ട കാര്യമൊന്നും അവനില്ലല്ലോ ?‍♂

      1. Bro arjundev evidaya kadha post cheyan thidangiyathu. Njan nokkittu kandilla.

        1. Arkenkilum ariyamo?

      2. Avan paranja vaakinu vila illathavan aanu

      3. എവിടെയാ ബ്രോ പോസ്റ്റ്‌ ചെയ്യുന്നേ

      4. ❤️ArjuN❤️

        …ഓഹ്.! നീയാണല്ലോ കോടതി… ഒന്നു പോയേടാ… ?

        1. Bro athrakkistappettu pooyondanu kadhakalu….bakki koode ezbuthikoode!!

        2. Bro story എഴുത്തു നിർത്തിയോ…
          മറ്റ് ഏതേലും site ൽ എഴുതുന്നുണ്ടോ ??

        3. Bro bakki kadha evuda bro plz

    2. Bro arjun irkippo erkevidelum kardha prost chreyunundo

  5. ചെകുത്താൻ

    Arjun നീ ഈ പണി കാണിക്കും എന്ന് ഞാൻ ഒരികലും കരുതിയിരുന്നില്ല….

    വെറുതെ അല്ല പണ്ടത്തെ ആൾകാർ പറയുന്നത് “ആരെയും ഒരുപാട് വിശ്വസിക്കരുത് എന്ന് “…..

    നീ മുൻപ് പറഞ്ഞില്ലായിരുന്നോ ഈ കഥ പൂർത്തിയാകാതെ ഞാൻ നിറുത്തി പോകില്ല എന്ന്…..

    നിനക്ക് സമയം കിട്ടുന്നത് പോലെ എഴുതി തന്നാൽ മതി എന്ന് നങ്ങൾ വായനക്കാർ പറഞ്ഞിട്ടും നീ നിറുത്തി പോയില്ലേ???

    നിനക്ക് തോന്നുമ്പോൾ നിർത്തി പോവാല്ലോ….
    അല്ലെങ്കിലും ഇതൊക്കെ ചൊതികാൻ ഞാൻ ആരാ…..???

    Ee sitel കയറിട്ട് എനിക്ക് ആദ്യമായി ഇഷ്ടപ്പെട്ട എഴുത്തുകാരൻ നീ ആയിരുന്നു…
    നിൻ്റെ ezuthinod എനിക് ഒരു ഇഷ്ടം ഉണ്ടായിരുന്നു,….
    നി മുമ്പ് പറഞ്ഞില്ലേ നിർത്തി പോകില്ലെന്ന്….aa വാക്കിൻ്റെ പുറത്ത് ആൺ ഞാൻ നിന്നെ വിശ്വസിച്ചത് ….
    ഇപ്പോ full പോയി….

    നീ വായിച്ചാലും ഇല്ലെങ്കിലും ഞാൻ ഇവിടെ കമൻ്റ് ഇടുന്നുണ്ട്….
    ഇത്രയും കാലം പട്ടിയെ പോലെ നിൻ്റെ പുറകെ നടന്ന നങ്ങളോട്…. നീ നിർത്തി പോയത്തിനുള്ള കാരണം ഒന്ന് പറയോ… പറ്റുമോ നിനക്ക്

    ???

    1. Sathyam….

      Ividam vittu poyathinte kaaram arinjal kollam ennu undayirunnu.
      Vere evide vayichalun aa feel kittilla.
      Enthirunnalum nashtam nammal vayanakarkku thanne ?

  6. Kaath erunnath ellam veruthe ayallo
    Shift_L???

  7. KING OF THE KING?? ✔️

    21/part വരെയുള്ള pdf തന്നിട്ട് പോകോ

  8. സാത്താൻ സേവിർ

    അപ്പൊ അർജുൻ ബ്രോ കഥ നിർത്തിയോ ?????

  9. ഇതിൻ്റെ ബാകി വരുമോ? Kaathirikkunnathil എന്തെങ്കിലും കാര്യം ഉണ്ടോ!?…

  10. ഡോക്ടറൂട്ടി കാണാൻ ഇല്ലല്ലോ!
    Remove aakiyo? ?
    എന്ത് പറ്റിയെന്നു ആർക്കേലും അറിയാമോ?

  11. Arjun te kadakal okke evde
    Nthaa ivde sambhaviche
    Exam kazhinj vannappo aa profile thanne illa

  12. Randuperum koodi eyuthiyappo ingane. Mungunnu vijarichilla dr enthenkilum oru action udane vennam

  13. ചേട്ടാ ഒരു കഥ തുടങിയാൽ അത് മുഴുവൻ ആക്കിക്കൂടെ. Pls

  14. Broz…next part epoo varum…waiting ill annuuu kidukan story annu…

    1. Bhakki endha post cheyyathe..vegam post cheyyamo pls

  15. Next part ennu varum … Waiting ….for this amazing story ..

  16. Next part waiting

Leave a Reply

Your email address will not be published. Required fields are marked *