തന്റെ കൈയിൽനിന്ന് ഫുഡിന്റെ പാത്രവും തട്ടിപ്പറിച്ചുകൊണ്ടു പുറത്തേക്ക് നടന്ന ദീക്ഷയെ ദീപ്തിയും രോഹിണിയും അമ്പരപ്പോടെ നോക്കി. സ്വന്തം ഫുഡുപോലും ടേബിളിൽ കൊണ്ടുവിളമ്പിക്കൊടുത്താൽ മാത്രം കഴിക്കുന്ന ദീക്ഷയുടെയീ മാറ്റം അവരെ അത്രയേറെ ആശ്ചര്യപ്പെടുത്തി. പക്ഷേ സ്വന്തം ചേച്ചിയെയോ അമ്മയേയോ അവര് കമന്റടിക്കരുതെന്നു കരുതി മാത്രമാണ് ദീക്ഷയുടെയാ പ്രവർത്തിയെന്നുമാത്രം അവരറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിൽ ദീക്ഷയുടെ പിന്നാലെ വെള്ളവും ഗ്ലാസ്സുമൊക്കെയായി അവരും പുറത്തേക്ക് വരുമായിരുന്നില്ലല്ലോ…???!!!.
തങ്ങൾക്കുള്ള ഫുഡുമായി ദീക്ഷ വരുന്നത് കണ്ട ജെസീബിക്കാരുടെ മുഖം കൂടുതൽ വിരിഞ്ഞു. തങ്ങളോട് കൂടുതൽ ഇടപഴകാനായാണ് അവളങ്ങോട്ടു വന്നതെന്നവർ കരുതി. അവളെക്കണ്ടപ്പോൾ സഹായി ഡ്രൈവറുടെ കാലിലൊന്നു തോണ്ടിയതുകണ്ട് ദീക്ഷയുടെയും ദീരവിന്റെയും ചോര തിളച്ചെങ്കിലും രണ്ടാളുമൊന്നും മിണ്ടിയില്ല. പക്ഷേ ഫുഡ് വിളമ്പുമ്പോൾ അറിയാത്ത ഭാവത്തിൽ ഡ്രൈവർ തന്റെ കയ്യിലൊന്നു തലോടിയത് ഈർഷ്യയോടെയവൾ തള്ളിയെറിഞ്ഞു. കഴപ്പുമുറ്റി തന്റെ കുണ്ണയിലമരാൻ കാത്തിരിക്കുന്നവളുടെ പെട്ടെന്നുണ്ടായയാ പ്രവർത്തിയിലൊന്നു ഞെട്ടിയെങ്കിലും അപ്പോഴാണയാൾ പുറത്തേക്കുവരുന്ന രോഹിണിയെ കണ്ടത്. തള്ള വരുന്നത്കണ്ടാണ് മോളടുക്കാതെ നിന്നതെന്ന ചിന്തയിലയാൾ സമാധാനിച്ചു.
“”” തീർന്നൂന്നു കരുതുമ്പോൾ വിഭവങ്ങൾ ഓരോന്നോരോന്നായി പുറത്തേക്കു വരുവാണല്ലോ ആശാനേ… ??? ഇതുമൊത്തം നമ്മളേക്കൊണ്ടു തീറ്റിച്ചേ ഇവരടങ്ങൂന്നാ തോന്നുന്നേ… !!!”””
സഹായിയുടെ വാക്കുകേട്ട് ഞെട്ടിത്തിരിയുമ്പോൾ തന്റെ പിന്നിൽനിൽക്കുന്ന ദീപ്തിയെയാണ് ദീക്ഷ കണ്ടത്. അയാൾ പറഞ്ഞതിന്റെയർത്ഥം മനസ്സിലാവാതെ ചെറുചിരിയോടെ കയ്യിൽ വെള്ളവുമായി നിൽക്കുന്ന ദീപ്തിയേക്കണ്ട് ദീരവും ഞെട്ടി. ഇനിയെന്താവും ഈ വായിനോക്കികളുടെ വൃത്തികെട്ട വായിൽനിന്നു വരുന്നതെന്നറിയാതെ ദീരവും ദീക്ഷയും പകച്ചു നിന്നെങ്കിലും അവർ ഭയപ്പെട്ടതുപോലെയൊന്നുമുണ്ടായില്ല. അതുപക്ഷേ ദീപ്തിയെക്കൂടി കണ്ടതിന്റെ ഷോക്കിലാണ് അവരൊന്നും മിണ്ടാതിരുന്നതെന്ന് ഒരുനിമിഷം കഴിഞ്ഞാണവർക്ക് മനസ്സിലായതെന്നു മാത്രം…. !!!
“””ഊം… എല്ലാം ഒന്നിനൊന്നിന് മെച്ചം… അല്ലെയാശാനെ… ???”””
ഇതിൻ്റെ ബാക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി ഇനിയെങ്കിലും തിരിച്ചു വന്നു കൂടെ മച്ചാനെ
Veni miss kadhakal delete cheytho kanunnilla ☹️
Waiting bro
?
To arjun bro
കഥകൾ remove ചെയതത് മോശം ആയി എന്ന് ഞാൻ പറയില്ല but it hurts a lot കഴിയുമെങ്കില് next part inu മുമ്പ് അതെല്ലാം republish cheyuu
Mech ഇന്റെ കഥ ah kandaroli കട്ട കാര്യം ആണെങ്കിൽ admin copy right കൊടുത്തിട്ടുണ്ട് എന്നാണ് അറിഞ്ഞത്
So please
അതിന് അർജുൻ ദേവ് കഥ ഡിലീറ്റ് ചെയ്തത് mech ന്റെ ഇഷ്യൂ കാരണമല്ല. പുള്ളിക്കാരന് കഥ എഴുതാൻ ഒരുപാട് സമയം ആവശ്യമായിരുന്നു. ഡോക്ടറൂട്ടിയുടെ അടുത്ത ഭാഗം ഉടനെ വരുമെന്ന് വായനക്കാർക്ക് വാക്ക് കൊടുത്തും പോയി. അപ്പോൾ ഈ പ്രശ്നങ്ങളൊക്കെ വന്നപ്പോൾ അത് നൈസ് ആയി മുതലെടുത്ത് കഥകൾ ഒക്കെ ഡിലീറ്റ് ചെയ്തു.
പുള്ളിക്കാരൻ ൽ കഥകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അതാണെങ്കിൽ ഒരു ദിവസം ഒരു പാർട്ട് എന്ന രീതിക്കാണ് വരുന്ന. അതുകൊണ്ട് ഡോക്ടറൂട്ടിയുടെ അടുത്ത ഭാഗം എഴുതാൻ പുള്ളിക്കാരന് ഒരുപാട് സമയം കിട്ടി.
ഇനി ഇപ്പൊ admin കോപ്പിറൈറ്റ് അടിച്ചെന്ന് കണ്ടാലും ഇല്ലെങ്കിലും അവനത് കണ്ടില്ലെന്ന് നടിക്കും. പിന്നെ ഇങ്ങോട്ട് തിരിച്ചു വരാനും സാധ്യത കുറവാണ്. ഫ്രീ ആയിട്ട് വീണുകിട്ടിയ അവസരം വെറുതെ കളഞ്ഞുകുളിക്കേണ്ട കാര്യമൊന്നും അവനില്ലല്ലോ ?♂
Bro arjundev evidaya kadha post cheyan thidangiyathu. Njan nokkittu kandilla.
Arkenkilum ariyamo?
Ariyavoo?
Avan paranja vaakinu vila illathavan aanu
എവിടെയാ ബ്രോ പോസ്റ്റ് ചെയ്യുന്നേ
…ഓഹ്.! നീയാണല്ലോ കോടതി… ഒന്നു പോയേടാ… ?
Bro athrakkistappettu pooyondanu kadhakalu….bakki koode ezbuthikoode!!
Bro story എഴുത്തു നിർത്തിയോ…
മറ്റ് ഏതേലും site ൽ എഴുതുന്നുണ്ടോ ??
Bro bakki kadha evuda bro plz
Bro arjun irkippo erkevidelum kardha prost chreyunundo
Arjun നീ ഈ പണി കാണിക്കും എന്ന് ഞാൻ ഒരികലും കരുതിയിരുന്നില്ല….
വെറുതെ അല്ല പണ്ടത്തെ ആൾകാർ പറയുന്നത് “ആരെയും ഒരുപാട് വിശ്വസിക്കരുത് എന്ന് “…..
നീ മുൻപ് പറഞ്ഞില്ലായിരുന്നോ ഈ കഥ പൂർത്തിയാകാതെ ഞാൻ നിറുത്തി പോകില്ല എന്ന്…..
നിനക്ക് സമയം കിട്ടുന്നത് പോലെ എഴുതി തന്നാൽ മതി എന്ന് നങ്ങൾ വായനക്കാർ പറഞ്ഞിട്ടും നീ നിറുത്തി പോയില്ലേ???
നിനക്ക് തോന്നുമ്പോൾ നിർത്തി പോവാല്ലോ….
അല്ലെങ്കിലും ഇതൊക്കെ ചൊതികാൻ ഞാൻ ആരാ…..???
Ee sitel കയറിട്ട് എനിക്ക് ആദ്യമായി ഇഷ്ടപ്പെട്ട എഴുത്തുകാരൻ നീ ആയിരുന്നു…
നിൻ്റെ ezuthinod എനിക് ഒരു ഇഷ്ടം ഉണ്ടായിരുന്നു,….
നി മുമ്പ് പറഞ്ഞില്ലേ നിർത്തി പോകില്ലെന്ന്….aa വാക്കിൻ്റെ പുറത്ത് ആൺ ഞാൻ നിന്നെ വിശ്വസിച്ചത് ….
ഇപ്പോ full പോയി….
നീ വായിച്ചാലും ഇല്ലെങ്കിലും ഞാൻ ഇവിടെ കമൻ്റ് ഇടുന്നുണ്ട്….
ഇത്രയും കാലം പട്ടിയെ പോലെ നിൻ്റെ പുറകെ നടന്ന നങ്ങളോട്…. നീ നിർത്തി പോയത്തിനുള്ള കാരണം ഒന്ന് പറയോ… പറ്റുമോ നിനക്ക്
???
Sathyam….
Ividam vittu poyathinte kaaram arinjal kollam ennu undayirunnu.
Vere evide vayichalun aa feel kittilla.
Enthirunnalum nashtam nammal vayanakarkku thanne ?
Kaath erunnath ellam veruthe ayallo
Shift_L???
21/part വരെയുള്ള pdf തന്നിട്ട് പോകോ
അപ്പൊ അർജുൻ ബ്രോ കഥ നിർത്തിയോ ?????
ഇതിൻ്റെ ബാകി വരുമോ? Kaathirikkunnathil എന്തെങ്കിലും കാര്യം ഉണ്ടോ!?…
ഡോക്ടറൂട്ടി കാണാൻ ഇല്ലല്ലോ!
Remove aakiyo? ?
എന്ത് പറ്റിയെന്നു ആർക്കേലും അറിയാമോ?
Author listil undu
Arjun te kadakal okke evde
Nthaa ivde sambhaviche
Exam kazhinj vannappo aa profile thanne illa
Randuperum koodi eyuthiyappo ingane. Mungunnu vijarichilla dr enthenkilum oru action udane vennam
ചേട്ടാ ഒരു കഥ തുടങിയാൽ അത് മുഴുവൻ ആക്കിക്കൂടെ. Pls
Broz…next part epoo varum…waiting ill annuuu kidukan story annu…
Bhakki endha post cheyyathe..vegam post cheyyamo pls
Next part ennu varum … Waiting ….for this amazing story ..
Next part waiting