ഉമ്മ : ജ്ജ് ഉണ്ടെന്ന് പറഞ്ഞിട്ടെന്താ. കാര്യമുള്ള കാര്യത്തിന് അന്നെ കിട്ടൂല്ലല്ലോ.
” അതെന്താ ഉമ്മ ഇങ്ങള് അങ്ങനെ പറഞ്ഞത്. ??
ഉമ്മ : അല്ല ഇപ്പൊ തന്നെ കണ്ടില്ലേ. അനക്ക് വരാൻ പറ്റോ ഇല്ലേ എന്ന് സംശയം അല്ലെ. അതന്നെ ഞാൻഉദ്ദേശിച്ചത്. ( ഉമ്മയുടെ മറുപടി വെറും വാക്കാണെന്ന് നിങ്ങളെ പോലെ ഞാനും മനസ്സിലാക്കി. എന്തായാലുംഉമ്മയേം കൂടെ എന്റെ വരുതിയിൽ വരുത്താം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു )
” ഞാൻ പരമാവധി നോക്കാം ഉമ്മാ വരാൻ. ഉപ്പാനെ കൊണ്ട് കൂട്ടിയാൽ കൂടാത്ത സ്ഥിതിക്ക് വേറെആരെങ്കിലുംവേണമല്ലോ ഉമ്മാക്ക് സഹായത്തിന്.
ഉമ്മ : ആ ബോധം അനക്ക് ഉണ്ടായ മതി. എത്രയെന്ന് വെച്ചാ ഈ ഉമ്മ ഒറ്റക്ക് ഇങ്ങനെ ..!!?
” ഏയ് ഉമ്മ ഒറ്റക്കല്ല. ഉമ്മാക്ക് ഈ മോൻ ഉണ്ടാകും എന്തിനും ട്ടോ. ഇങ്ങള് സമാധാനായി ഇരിക്കിം ..
എന്നാ ഞാൻ ഫോൺ വെക്കട്ടെ. ഇങ്ങളെ മൂത്ത മോള് അവിടെ അണിഞ്ഞൊരുങ്ങി നിൽക്കുന്നുണ്ട്. പുറത്തുപോകാൻ വേണ്ടി. കൊണ്ട് പോയില്ലേൽ പിന്നെ എന്റെ കഞ്ഞി കുടി മുട്ടും. പെണ്ണുങ്ങൾ അല്ലെ ജാതി.
ഉമ്മ : ഹഹ. മോൻ കഞ്ഞി കുടി മുട്ടിക്കണ്ട. ഓളെ കൊണ്ടോയി വന്നിട്ട് കഞ്ഞി കുടിക്കാൻ നോക്ക്.
” ഹാ നോക്കട്ടെ കഞ്ഞി ആണോ അതോ ബിരിയാണി ബല്ലതും കിട്ടുമോ എന്ന്.
ഉമ്മ : ഞാൻ ഫോണ് വെക്കാണ് , ഇങ്ങള് പോയി വരാൻ നോക്ക് വേഗം.
ഒന്ന് മൂഡായി സംസാരം തുടങ്ങിയപ്പോഴേക്കും ഉമ്മ ഫോൺ വെച്ചു .
ഞാൻ വല്ലാത്തൊരു ധര്മ സങ്കടത്തിൽ ആയി.
! സന്ദീപ് !
എന്റെ ഉറ്റ സുഹൃത്. പാർട്ണർ ഇൻ ക്രൈം എന്നൊക്കെ പറയില്ലേ. അങ്ങനെ ആണ് അവൻ.
നാട്ടിൽ പെയിന്റിംഗ് , പ്ലംബിങ് , തേപ്പ് , വാർപ്പ് .. എന്ന് വേണ്ട എല്ലാ തരം പണികളും അറിയാവുന്ന പണിക്കാരൻ. പക്ഷെ പണിക്ക് പോകൽ വളരെ ചുരുക്കം ആണെന്ന് മാത്രം.
കള്ളു കുടി കഞ്ചാവ് മുതൽ ആണ് പെണ്ണ് വ്യത്യാസം ഇല്ലാതെ വെടി വെപ്പും.
Ithinte bhakki eni varumo one of my fav story
Ithinte bhakki eni varumo one of my fav stoey
Zoya bakki evde ?
Pls story continue chyyu
Waiting for your entry
Backi എവിടെ