ബന്ധങ്ങളുടെ തേൻ നൂലുകൾ [ഋഷി] 741

ബന്ധങ്ങളുടെ തേൻ നൂലുകൾ

Bandhangalude Then Noolukal | Author : Rishi


ചന്തൂ… എന്തായെടാ?

തിമിർത്തു പെയ്യുന്ന മഴ ഓടിൻ്റെ മേൽ വീണോണ്ടിരിക്കുന്നു. അമ്മ നീട്ടിയ തോർത്തുകൊണ്ട് മുടി തോർത്തി, മുഖവും തുടച്ച് ഞാൻ ആ വലിയ കണ്ണുകളിലേക്കു നോക്കി. പറയാതെ തന്നെ അമ്മയ്ക്ക് മനസ്സിലായി.

പൗലോസ് എന്നെ വെറുംകൈയോടെ പറഞ്ഞു വിട്ടിരിക്കുന്നു. വീണ്ടും. മൂന്നരക്കൊല്ലമായി എന്നെയിട്ടു നടത്തുന്നു. അച്ഛൻ്റെ പാർട്ട്ണറായിരുന്നു. നാൽപ്പതു ലക്ഷമാണ് ഞങ്ങൾക്കു കിട്ടാനുള്ളത്. അച്ഛൻ ഹാർട്ടറ്റാക്കു വന്ന് സ്പോട്ടിൽ തീർന്നപ്പോൾ റിയൽ എസ്റ്റേറ്റ് ബിസിനസ്സെല്ലാം തകർച്ചയിലാണെന്നു പൗലോസ് അമ്മയെ ധരിപ്പിച്ചു. പിന്നെ അച്ഛൻ്റെ ഡയറിയിൽ നിന്നുമാണ് പൗലോസിന് സ്ഥലം വാങ്ങാൻ കാശു കൊടുത്ത കാര്യമറിഞ്ഞത്. ഓരോ പ്രാവശ്യവും ഒഴിവുകഴിവുകൾ പറയും. എപ്പോഴും സൗമ്യമായാണ് സംസാരിക്കുക.

ഇരുപത്തിനാലാം വയസ്സിൽ ശ്രീധരൻ ദേവിയെ കല്ല്യാണം കഴിക്കുമ്പോൾ അവൾക്ക് മധുരപ്പതിനേഴായിരുന്നു. മൂന്നു കുട്ടികൾ. രാധിക, ചന്ദ്രൻ, രശ്മി. ചേച്ചിയെ നല്ല രീതിയിൽ കെട്ടിച്ചുവിട്ടു. ചേച്ചി ദുബായിൽ. അളിയൻ അവിടെ ബാങ്കിലാണ്. അവൾക്കും ജോലിയുണ്ട്.

ഞാൻ ചന്ദ്രൻ. അമ്മേടെ ചന്തു. അച്ഛൻ്റേം അമ്മേടേം ഒപ്പം കഴിയണമെന്നാഗ്രഹമുള്ളതുകൊണ്ട് ചെറിയ ബിസിനസ്സു ചെയ്ത് നാട്ടിൽക്കൂടി. സ്വതന്ത്രമായി എന്തേലും ചെയ്യാനായിരുന്നു പ്ലാൻ. ഹെൽത്ത് പ്രോഡക്റ്റ്സ്.. മാസ്ക്ക്, ബ്ലഡ് ബാഗ്സ്, സിറിഞ്ചുകൾ… അങ്ങനെ പ്രോഡക്റ്റുകൾ ചൈനയിൽ അല്ലെങ്കിൽ കൊറിയയിൽ നിന്നും ഇറക്കുമതി ചെയ്ത് ആശുപത്രികളിലെത്തിക്കുക… ചെറുകിട പരിപാടിയായിരുന്നു. ബിസിനസ് പുഷ്ട്ടിപ്പെടുത്താൻ ഒരു ലോണെടുത്തു. അച്ഛൻ സഹായിക്കാമെന്നു പറഞ്ഞിരുന്നു…

ഇനിയുള്ള കദന കഥ പറഞ്ഞ് നിങ്ങളെ ബോറഡിപ്പിക്കുന്നില്ല. അച്ഛൻ പോയതോടെ ലോണടയ്ക്കാൻ പെടാപ്പാടു പെട്ടു. കാഷ് ഫ്ലോയില്ലാതെ ഞാൻ പാപ്പരായി. ബിസിനസ്സെഴുതിക്കൊടുത്ത് തലയൂരി. എന്നാലും ലോണടവ് ബാക്കിയായി.

അനിയത്തി ബാംഗ്ലൂരിൽ പഠിക്കുകയായിരുന്നു. എഞ്ചിനീയറിങ്ങ് അവസാനവർഷം. അവളുടെ ഫീസും ചെലവും കല്ല്യാണവുമൊക്കെ എൻ്റെ തലയിലായി. ഏതായാലും കഷ്ട്ടപ്പെട്ടാണെങ്കിലും എല്ലാം നന്നായി നടത്തി. അവളും അളിയനും ഐറ്റി പ്രൊഫഷനലുകളാണ്. ബാംഗ്ലൂരിൽത്തന്നെ.

അമ്മയേയും എന്നെയും ഉറ്റു നോക്കിയത് ഒരഗാധഗർത്തമായിരുന്നു. എന്തെങ്കിലും സഹായം കിട്ടുമോ എന്ന് പെങ്ങമ്മാരുടെ ഭാഗത്തേക്ക് നോക്കാൻ മെനക്കെട്ടില്ല. ധൈര്യം വന്നില്ല എന്നതാണ് സത്യം. വാങ്ങിയ തെങ്ങിൻ തോപ്പും പുരയിടങ്ങളും രണ്ടു പെണ്ണുങ്ങൾക്കും അച്ഛനെഴുതിക്കൊടുത്തിരുന്നു. വയസ്സുകാലത്ത് തനിക്കും ഭാര്യക്കും വേണ്ടി ഒന്നും സൂക്ഷിക്കാത്ത പഴയ നാട്ടിൻപുറത്തുകാരൻ്റെ മണ്ടത്തരം. അവസാനം ഒരു വഴിയുമില്ലാതായപ്പോൾ ലോണടയ്ക്കാൻ പ്രയാസപ്പെടുന്ന കാര്യം അമ്മ രണ്ടു പെങ്ങമ്മാരോടും സൂചിപ്പിച്ചിരുന്നു. കുറ്റപ്പെടുത്തലുകളും അവഗണനയുമായിരുന്നു ഫലം. ഞങ്ങളതങ്ങു വിടുകേം ചെയ്തു.

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

87 Comments

Add a Comment
  1. നിരഞ്ജൻ

    പ്രിയപ്പെട്ട ഋഷി,
    പല തവണ വായിക്കാൻ തോന്നുന്ന അസാധ്യ അനുഭവം..
    ഇതിനൊരു അടുത്ത ഭാഗം പ്രതീക്ഷിയ്ക്കാമോ.??
    സ്നേഹത്തോടെ..

  2. സുഹൃത്തുക്കളെ. ഇവിടെ താഴെ കമൻ്റു ചെയ്തിരിക്കുന്ന “ലാൽ”, എഴുത്തുകാരൻ ലാൽ ആണെന്നു തോന്നുന്നില്ല. മറ്റ് എഴുത്തുകാരോടുള്ള ചോദ്യങ്ങൾ “അഭിപ്രായങ്ങൾ” പേജിലാവുന്നതായിരിക്കും more effective.

  3. പ്രിയ പ്പെട്ട മുനി കുമാരാ…

    കാമത്തിന് കണ്ണില്ല.. അത് പൂർത്തീകരിക്കുന്ന രീതികൾ താങ്കളുടെ വഴികൾ ഏറെ സങ്കീർണ്ണം ആണ്, അതാണ് അതിന്റ സൗന്ദര്യവും..
    കാമ രൂപീണി യായ അമ്മ, നരകൾ വീണു അമ്മയോടും, ആങ്ങളയോടും രാത്രി കളിൽ പടവെട്ടിയ അമ്മായി യമ്മ, പുതു കൊഴുപ്പിൽ പൂറ്റിൽ വിരലിട്ട് ശമനം നടത്തുന്ന പെങ്ങൾക്കും മോക്ഷം കൊടുക്കുന്ന വനാണ് താങ്കൾ…
    ഗുദ മൈഥുനം, വായിൽ കൊടുപ്പ് ഒക്കെ ഇത്രയും സുന്ദരം ആയി വിവരിക്കാൻ മലയാളത്തിൽ നിങ്ങൾക്കേ കഴിയൂ…
    കൊച്ചു പുസ്തക പ്രേമികൾ എന്ന ഞങ്ങൾ ക്ക് ഒക്കെ, എഴുതിലൂടെ ഒരു അഡ്രെസ്സ് ഉണ്ടാക്കി തന്നത് നിങ്ങൾ ആണ്..

    എന്നെങ്കിലും ഒന്ന് contact ചെയ്യാൻ പറ്റിയെങ്കിൽ കുറെ കഥകളുടെ ത്രെഡ് താരമായിരുന്നു…
    കഴിയുമോ മുനി വാര്യാ…

    ഓരോ കഥ യും എഴുതുമ്പോൾ താങ്കൾ അനുഭവിക്കുന്ന ആ നോവ് എനിക്ക് മനസിലാക്കാൻ കഴിയുന്നു…
    സുഭദ്ര കുഞ്ഞമ്മ, കാർത്തു വും, സരള കുഞ്ഞമ്മ യും, ത്രേസ്യ ചേട്ടത്തിയും, ശാരദ ടീച്ചറും, ലീലേച്ചിയും, പാറു വും ഒക്കെ മലയാളം ഉള്ളിടത്തോളം കാലം നിലനിൽക്കും..
    ഒരു contact ചെയ്യാൻ അവസരം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു…

    1. ലാൽ,

      മറ്റുള്ള കഥകളുടെ ത്രെഡ് വെച്ചെഴുതുന്നത് എനിക്കത്ര പരിചയമില്ലാത്ത കാര്യമാണ്. ഏതായാലും എന്തെങ്കിലും ഷെയർ ചെയ്യണമെങ്കിൽ ഡോക്റ്റർ കുട്ടനയച്ചാൽ മതി. കഥകളെപ്പറ്റിയുള്ള ആസ്വാദനത്തിന് വളരെ നന്ദി.

      ഋഷി.

    2. നമ്പോലൻ

      വേട്ടക്കാരികൾ ബാക്കി എഴുതികൂടെ

  4. Rishi bro,adipoli story…..a humble request to please include some fart fetish in your stories.

    1. Thanks bro. Fetish.. is something I am not good at. Lets see.

  5. മുനിവര്യാ മുഴുവനായില്യാ, 50മത് പേജ് വരെ ആയതേള്ളൂ… എഴുത്ത് ഒരുപാട് മനോഹരം. താങ്കളുടെ കഥകൾ വളരെ വൈകുന്നല്ലോ? ഒന്നിനുശേഷം അടുത്തത് വളരെ വൈകിയാണെന്ന വിഷമം മാത്രം. ദേവിയും സരസുവും, അമ്മിണിയും, പാറുവും എന്ത് രുചികരം… അടുത്ത കഥ വൈകില്ലെന്ന പ്രതീക്ഷയോടെ ശ്രീ…

    1. വളരെ നന്ദി Sri. കഥ മുഴുവനും വായിച്ചോ?

      1. മറ്റുള്ള കഥ കളിലെ ത്രെഡ് അല്ല…
        ഉദാഹരണം…ബന്ധങ്ങളുടെ തേൻ നൂലുകളിൽ തന്നെ… മനുവും, ആതിര യും, സരള കുഞ്ഞമ്മ യുമായി ഒരു റിലേഷൻ നമുക്ക് develop ചെയ്യാം… അങ്ങനെ താങ്കളുടെ കഥ കൾക്ക് അകത്തുള്ള പല കഥ കളും…

  6. പോക്കർ ഹാജി

    ഹായ് ഋഷീ ..സൈറ്റിൽ എനിക്ക് വായിക്കാൻ ഇഷ്ടപ്പെടുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് താങ്കൾ ..

    1. പോക്കർ ഭായി. നമസ്കാരം. കഥ വായിച്ചോ?

  7. പഴഞ്ചൻ

    ഋഷി എന്ന പേര് കണ്ടപ്പോൾ തന്നെ എന്ത്‌ സന്തോഷം ?

    എവിടാ വാര്യരെ താൻ ??‍♂️

    ഇടക്കൊക്കെ ഈ വഴിക്ക് ഇറങ്ങാ ☺️

    തന്റെ കഥ വന്നോ എന്ന് ഇടക്ആ വന്നു നോക്കും ?

    ഇനി ബാക്കി വായിച്ചിട്ട്

    1. ഹഹഹ പഴഞ്ചൻ ബ്രോ. കണ്ടതിൽ സന്തോഷം. കഥ കണ്ടിട്ട് അഭിപ്രായം പറഞ്ഞാൽ കൂടുതൽ സന്തോഷം.

  8. ഞാൻ ഇട്ട reply പ്രസിദ്ധീകരിച്ച കണ്ടില്ല…
    ഇത്രയും നല്ല കഥ, ഇത് ഒരു ഇതിഹാസം ആണ്…
    എന്ത് നല്ല എഴുത്ത്, ആ കാമം…72 പേജ് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു..

    ഈ റിപ്ലൈ എങ്കിലും അഡ്മിൻ അപ്രൂവ് ചെയ്യണം…
    മുനി കുമാരനു നന്ദി

    1. വളരെ നന്ദി, ലാൽ. നേരത്തെ കണ്ടിട്ടുണ്ടോ?

      1. കണ്ടിട്ടുണ്ടോ എന്നോ…
        താങ്കളുടെ മുഴുവൻ കഥ കളും വായിച്ചിട്ടുണ്ട്..
        ഒന്ന് contact ചെയ്യാൻ എന്താ വഴി.. Story thread share ചെയ്യാൻ ആണ്

    2. മോനേ വേട്ടക്കാരികൾ ബാക്കി എഴുതികൂടെ എന്ത് നല്ല കഥയാരുന്ന് ‘ പിണക്കം ഒക്കെ മാറ്റി വച്ച് മടങ്ങി വാ മോനേ

  9. ഗംഭീരം…പറയാൻ വാക്കുകൾ ഇല്ല.. ഇനിയും ഇതുപോലുള്ള അമ്മ കഥകൾ പ്രതീക്ഷിക്കുന്നു

    1. വളരെ നന്ദി ബ്രോ. ഞാൻ നിഷിദ്ധസംഗമം അധികമെഴുതാറില്ല. വല്ലപ്പോഴും കഥാതന്തു ഉരുത്തിരിഞ്ഞാൽ നോക്കാം.

  10. നന്ദുസ്

    അല്ലയോ ഋഷിവര്യ നമസ്കാരം.. ന്താ പറയേണ്ടതെന്നു അറിയില്ല.. കാരണം ഞാനും താങ്കളുടെ കഥയിലൂടെ ആ ഗ്രാമത്തിലൂടെ ദേവിയുടെയും ചന്തുവിന്റെയും, പാറുവിന്റെയും, രമണിയുടെയും, കുഞ്ഞമ്മയുടെയും കൂടെ ഒഴുകിനടക്കുവാന് ഇപ്പഴും ഒരു പൂമ്പാറ്റയെ പോലെ…
    സങ്കല്പികമാണെങ്കിലും ജീവനുള്ള കഥാപാത്രങ്ങളും കഥകളുമാണ് താങ്കളുടെ സൃഷ്ടികൾ… ഞാനും അഡിക്റ്റായിപോയി… അത്രയ്ക്ക് മാസ്മരിക ഫീൽ ആണ് ഇപ്പോഴും…71 പേജ് വായിച്ചു കഴിഞ്ഞപ്പോഴും വീണ്ടും സംസാരിച്ചത് പേജുകൾ കുറഞ്ഞുപോയി അല്ലെങ്കിൽ പെട്ടെന്ന് തീർന്നുപോയിന്നാണ്….
    ജീവനുള്ള കഥാപാത്രങ്ങൾ അതാണ് താങ്കളുടെ കഴിവ്.. ആരേയും പിടിച്ചിരുത്താനുള്ള കഴിവ് ആരേയും അടിമയാക്കാനുള്ള കഴിവ് അത് ഋഷി ക്കു മാത്രമേ സാധിക്കു…. നന്ദി…
    ഇനിയും കാത്തിരിക്കും…. ???
    സ്നേഹത്തോടെ നന്ദുസ് ????

    1. പ്രിയ നന്ദുസ്,

      കഥ ഇഷ്ടമായതിൽ വളരെ സന്തോഷം. അതിനെപ്പറ്റി നല്ല വാക്കുകൾ കേൾക്കുമ്പോൾ പെരുത്തു സന്തോഷം. എപ്പോഴെങ്കിലും ഇനിയും കണ്ടുമുട്ടാം. എന്നാശിക്കുന്നു. നന്ദി.

Leave a Reply

Your email address will not be published. Required fields are marked *