ബാംഗ്ലോര്‍ ഓര്‍മ്മകള്‍ – മായ 676

അത് ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് ഒരു തരം കുറച്ചില്‍ ആയിരുന്നു. ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് എന്റെ മുലകള്‍ക്ക് അത്ര വലിപ്പം ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ പല ആണുങ്ങളും എന്നെ അതികം നോക്കാത്ത പോലെ എനിക്ക് തോന്നി. അതിനാല്‍ എന്റെ മുലകള്‍ വലുതാവാന്‍ വേണ്ടി ഞാന്‍ സ്വയം എന്റെ മുലകളെ മസ്സാജ് ചെയ്തിരുന്നു. അത് പോലെ സനലിനു എന്റെ മുല പിടിക്കുന്നത് വലിയ ഇഷ്ടം ഉള്ള കാര്യമാണ്. അതിന്റെ ഫലം ആയാണ് എന്റെ മുല വലുതായത്.

പതിയെ ഞാന്‍ ബാത്ത് റൂമില്‍ നിന്നും പുറത്തേക്ക് ഇറങ്ങി. അതിനകം അയാള്‍ റൂമില്‍ ലൈറ്റ് ഓണ്‍ ചെയ്തിരുന്നു. അവിടെ എന്നെയും നോക്കി കൊണ്ട് അയാള്‍ ബെഡില്‍ ഇരിക്കുക ആയിരുന്നു. പൂര്‍ണ നഗ്നയായ എന്നെ നോക്കി കൊണ്ട് അയാള്‍ ഇരുന്നു.

അത് കണ്ട ഞാന്‍ നാണം കാരണം ഉടന്‍ അവിടെ ഉണ്ടായിരുന്ന ഒരു നൈറ്റി എടുത്തു എന്റെ നഗ്നത മറയ്ക്കാന്‍ നോക്കി. പെട്ടെന്നാണ് ഞാന്‍ ആ നൈറ്റി ശ്രദ്ധിച്ചത്, അത് സെലിന്റെ നൈറ്റി ആയിരുന്നു. അപ്പോഴാണ്‌ എനിക്ക് കാര്യം മനസ്സിലായത്. ഇത് സെലിന്റെ റൂം ആയിരുന്നു. പക്ഷെ ഞാന്‍ എങ്ങനെ ഇവിടെ എത്തി. ഞാനാകെ കണ്ഫ്യുഷനില്‍ ആയി.

ഉടനെ ഞാന്‍ നൈറ്റിയും കൊണ്ട് ബാത്ത് റൂമിലേക്ക് കയറി. ഞാനാകെ തളര്‍ന്ന പോലെ എനിക്ക് തോന്നി. എന്റെ ബ്രായും പാന്റിയും കാണാത്ത കാരണം ഞാന്‍ എന്റെ നഗ്നത മറയ്ക്കാനായി സെലിന്റെ നൈറ്റി ധരിച്ചു. സെലിന്‍ തടിച്ച കാരണം അവളുടെ നൈറ്റി എനിക്ക് ലൂസ് ആയിരുന്നു. എന്നിരുന്നാലും ആ സമയത്ത് നഗ്നത മറയ്ക്കാന്‍ അത് ധാരാളം ആയിരുന്നു.

ഞാന്‍ കണ്ണാടിയില്‍ നോക്കി. കഴുത്ത് ഇറക്കി വെട്ടിയ കാരണം സെലിന്റെ നൈറ്റിയില്‍ എന്റെ മുല വിടവ് നല്ല പോലെ കാണാമായിരുന്നു. അത് പോലെ കുറച്ചു ചാടിയ എന്റെ മുലകളുടെ ഷേപ്പ് നൈറ്റിയില്‍ വ്യക്തം ആയിരുന്നു. വെളുത്ത നൈറ്റി ആയ കാരണം അത് കുറച്ചു ട്രാന്‍സ്പരന്റ് ആയിരുന്നു. അതിനാല്‍ എന്റെ മേനി ചെറുതായി നൈറ്റിയില്‍ കാണാമായിരുന്നു. ഞാന്‍ അവിടെ ഉണ്ടായിരുന്ന ഒരു ടര്‍ക്കി എടുത്തു കൊണ്ട് എന്റെ മുലകളെ കവര്‍ ചെയ്തു.

അതിനു ശേഷം കുറച്ചു സമയം ബാത്ത് റൂമില്‍ തന്നെ നിന്ന ഞാന്‍ പുറത്തേക്ക് ഇറങ്ങി. അയാളെ കണ്ട ഞാന്‍ ഞെട്ടി തരിച്ചു കൊണ്ട് നിന്നു. ഞാന്‍ ഒരിക്കലും അയാളെ എന്റെ മുറിയില്‍ പ്രതീക്ഷിച്ചിരുന്നില്ല. അല്ല അയാളുടെ മുറിയില്‍ ഞാന്‍ എങ്ങനെ വന്നു. എന്റെ നോട്ടം കണ്ട അയാള്‍ ചിരിച്ചു.

അത് മറ്റാരും ആയിരുന്നില്ല. രഹുല്‍ ആയിരുന്നു അത്. എന്റെ കൂട്ടുകാരി സെലിന്റെ ലവര്‍. ഞങ്ങളുടെ അടുത്ത മുറിയില്‍ താമസിക്കുന്ന രാഹുല്‍ എങ്ങനെ എന്റെ കൂടെ കിടന്നു. അല്ല ഞാന്‍ എങ്ങനെ രാഹുലിന്റെ മുറിയില്‍ എത്തി. ഇത് സെലിനും സനലും എങ്ങാനും അറിഞ്ഞാല്‍ അതോടെ തീര്‍ന്നു. എനിക്ക് എന്റെ ജീവന്‍ പോകുന്ന പോലെ തോന്നി. ജീവിതത്തില്‍ ആദ്യമായ് ഞാന്‍ ഒരു തെറ്റ് ചെയ്തു എന്നെനിക്ക് തോന്നി.

The Author

maya

21 Comments

Add a Comment
  1. Nice story. waiting for next part

  2. Susante ezhuthu mayayude alla

  3. റീലി ഫന്റാസ്റ്റിക് മായാ നല്ല ലാംഗ്വേജ് ഇതിന്റെ തുടർച്ച പ്രതീക്ഷിക്കുന്നു അപ്പുറത്തു സനൽ സെലിൻ പണ്ണൽ വിശേഷം കൂടെ വേണം

  4. ഇത് സൂസൻ എഴുതിയ കഥയാണല്ലോ ന്യൂയിർ പതിപ്പിൽ വന്നതല്ലെ….

    1. “സനല്‍ – ഒരു ട്രാപ്” വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസം മുന്നായി

  5. കിടു മായ..

  6. sambavam katha pwolichu.. pakshe ith njj munb evideyo vayicha pole.. thankal ith ithinumunb ivde post cheythittundo…??

    athipo ini enthayalum koyappalla.. waiting fr next part..❤️

  7. SURE AYI EZHUTHANAM

  8. അജ്ഞാതവേലായുധൻ

    ഇതിന്റെ അടുത്ത പാർട്ട് ‘സനൽ ഒരു ട്രാപ്പ്’ ഇടാമെന്നല്ലേ ന്യൂ ഇയർ എഡിഷനിൽ പറഞ്ഞത്.മറന്നു പോയോ?

  9. അടുതിരുന്ന്‍ കഥ പറയുന്ന മാന്ത്രിക വിദ്യ. മനോഹരം.

  10. Thakarthu thimirthu adutha part vegan venam

  11. Thakarthu thimirthu

  12. മായ,
    വളരെ മനോഹരമായി കമ്പി എഴുതി. കളിക്കു മുൻപുള്ള ലാളനകളും, കളിയും, മായയുടെ മനോവ്യാപാരങ്ങളും…കലക്കി. അടുത്ത ഭാഗം എഴുതണോ….എന്തുമാതിരി ചോദ്യമാണിത്‌??

  13. 9" 27 കോഴിക്കോട്

    ഒരു രക്ഷയും ഇല്ല ബ്രോ …
    തകർത്തു കളഞ്ഞു .. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു . സാധാരണ അങ്ങനെ വായിക്കാറില്ല … അടുത്ത പാർട്ടിനു വെയിറ്റ് ചെയ്യാൻ .. അതികം വൈകരുത്

  14. Need second part

  15. T A r s O N (SHaFI)

    എന്ത് ചോത്യം ആണ് ഇതു?എഴുതണോ എന്നോ, വേഗം ഇടൂ,,,, അടുത്ത ഭാഗം ,,കട്ട വെയ്റ്റിംഗ് ആണുട്ടോ,,,,,,,,,,,സൂപ്പർ ആയിട്ടുണ്ട് maya, തകര്തുട്ടോ,,,,

Leave a Reply

Your email address will not be published. Required fields are marked *