പ്രീത : നീ ഇപ്പം എവിടെയാ താമസം..?
ഞാൻ : ബനസവടി, ക്രോസ്സ് 12 ഹൌസ് നമ്പർ 34.
പ്രിത: വൗ. ഞാൻ ക്രോസ്സ് 11, 04 il.
ഞാൻ :ഒക്കെ.
പ്രീത : നടന്നാണോ വന്നത്.. ?
ഞാൻ: നോ. ഓട്ടോ യിൽ
പ്രീത : ഓഹ്., ഇന്ന് സ്കൂൾ കഴിഞ്ഞാൽ ഒപ്പരം പോകാം.. ?
ഞാൻ :ഓക്കേ (പൊട്ടന് ലോട്ടറി അടിച്ചപോലെ ).
അപ്പോയെക്കും ക്ലാസ്സ് ടീച്ചർ വന്നു.
ഞാൻ ന്യൂ അഡ്മിൻ ആയതുകൊണ്ട് എല്ലാവര്കും എന്നെ പരിചയപെടുത്തി.
അങ്ങനെ ക്ലാസ്സ് തുടങ്ങി. ഇടക്ക് പ്രീത എന്നോട് ചോദിച്ചു വാട്സ്ആപ്പ് ഉണ്ടോ. ?
ഞാൻ : യെസ്. 9947*****9 നമ്പർ കൊടുത്തു.
അങ്ങനെ ഫസ്റ്റ് പിരീഡ് കയിഞ്ഞു പിന്നെ കുറെ പേര് വന്നു സെൽഫിൻട്രാറ്സ് ചെയ്തു. ലഞ്ച് ടൈം ഞാൻ കാന്റീനിലേക്ക് വിട്ടു അവിടുന്ന് ഫുഡ് ഓർഡർ ചെയ്തപ്പോൾ
“എനിക്ക് എഗ്ഗ്പ്ഫ് “എന്നും പറഞ്ഞു പ്രീത വന്നു. ഒരു എഗ്ഗപ്ഫ് പിന്നെ 7അപ്പ്
വാങ്ങി കൊടുത്തു. ” ഞാൻ ബില്ല് പേ ചെയ്തു. .
പ്രീത : നിനക്ക് ഗേൾഫ്രണ്ട് ഉണ്ടോ.. ?.
ഞാൻ : ഇല്ല. നിനക്ക് ബോയ്ഫ്രണ്ട് ഉണ്ടോ. ?
പ്രീത : ലവ് എനിക്ക് ഇന്റർസ്റ് ഇല്ല.
ഞാൻ : അത് എന്തേ.. ?
പ്രീത : നോതിംഗ്.
പിന്നെ എന്തക്കയോ പറഞ്ഞു ഫുഡ് കഴിച്ചു ക്ലാസ്സിലെക്കു വിട്ടു. അങ്ങനെ ഓരോ ക്ലാസ്സ് കഴിഞ്ഞു. ലാസ്റ്റ് ലോങ്ങ് ബെൽ അടിച്ചു.
പ്രീത : നീ പോകല്ലേ ഞാനും വരുന്നു.
ഞാൻ : വേഗം വാ
പ്രീത : നിനക്ക് എന്താടാ ഇത്രതിരക്ക്.. ?
ഞാൻ അപ്പോയാ ഓർത്തത് അവിടെ പോയിട്ട് എന്താക്കാനാ.. !
ഞാൻ : ഒന്നും ഇല്ല
പ്രീത : വാ പോകാം.
ഞാൻ :ഒക്കെ.
അങ്ങനെ നങ്ങൾ നടന്നു.
Kollam nice….next part vegam venam…………
Pages kurachumkoodi kuttuuu k
Baki verumooo…. katta waiting
Nice story
Ammayi paavam..aa nalla manassu nammal kandilla..adhyathe randu partill enik avorodu deshyam undairunnu ippo ellam poi…ammaiyude kadi sherikkum maattikodukane??
Muthe poli..vegam adutha part id
Ith serikum anubavam Aano atho story matramo…
Superb ????? waiting next part …
Adutha partil page kurachoode venam
ഡബിൾ മീനിങ് പൊളിച്ച്. അടുത്ത പാർട്ടിൽ കളി ഉണ്ടല്ലോ അല്ലെ
അടിപൊളി …..
Superb bro..
Adipoli avatharanam ,super theme ..please continue bro..
GOOD. PLS KEEP WRITING
അടിപൊളി
അച്ചു
Call ചെയ്തത് ഭർത്താവിനെ ആണു
ജോലി കഴിഞ്ഞു എഴുതുന്നതണ് അത് കൊണ്ടാണ് പേജ് കുറവ്
നല്ല അവതരണം അപ്പോ കഴിഞ്ഞ ഭാഗത്തിൽ അമ്മായി ആരെയാ ഫോൺ വിളിച്ചിരുന്നെ
Nyz plz ctinu im waiting nyz story
please ,പേജ് കൂട്ടുക മിനിമം 15 പേജെങ്കിലും ഇടുക …
സ്റ്റോറി നന്നായിട്ടുണ്ട് ബ്രോ. അക്ഷര തെറ്റ് ഒണ്ട്. Continue
Athu kozhappamilla bro thudarnnulla partukalil kambi (Kali) kettiyal mathi. Avatharanam nnannayi keep it up. Oru nalla support tharunnu ??? by athmav ?.
കൊള്ളാം നല്ല അവതരണം. കളികൾ ഒരുപാട് കൊണ്ട് വരാം, പെട്ടെന്ന് കളി ആവരുത്, ടീസിംഗും, നല്ല കമ്പി സംഭാഷണങ്ങളും എല്ലാം വേണം. പേജ് കുറച്ചുടെ കൂട്ടിയാൽ നന്നായിരിക്കും.
Nice bro. Avatharanam ishttapettu.kali pathukkae mathi. Pettannu nirutharuth. Kuraeyaerae kalikk scoop undu. Ithu polae poyal mathi. Pakshae nxt part thamasikkaruth. Alpam thrilling moments undayal nannu. Athayath nammade “MRIGAM” noval polae nxt part vendi wait cheyyanam. Bhayiyae kondu sadhikkum.