അമ്മായി മെല്ലെ എന്റയടുത്തു വന്നു സോറി. ഞാൻ സ്നേഹം കൊണ്ടല്ലേ കുട്ടാ വഴക്ക് പറഞ്ഞത്.
ഞാൻ : ആണോ എന്നിട്ട് രാത്രി ഫോണിൽ ആപ്പയോട് പറയും ഓൻ അങ്ങനെയാ. ഇന്ന് രാവിലെ സ്കൂട്ടറിൽ ഡ്രോപ്പ് ചെയ്യാണ്ട് നിൽക്കാൻ ടൈം ആയി എന്ന് പറഞ്ഞതോ, ഞാൻ വന്ന ദിവസം രാത്രി ആപ്പയോട് എന്തിനാ ഞമ്മുടെ അപ്പുറതെ റൂം കൊടുത്തത്.
എന്നൊക്കെ പറഞ്ഞതോ.. ?
അമ്മായി : (ഒരു അമ്പരപ്പോടെ )അത് ഞാൻ..
ഞാൻ : പറ. നിങ്ങൾക്ക് ഒരു ബാധ്യത യാണങ്കിൽ ഞാൻ PG പോകാം
അമ്മായി : നീ PG യിൽ പോകാണ്ട് നിക്കാൻ വേണ്ടിയാ ഞാൻ അങ്ങനെ ചെയ്തെ.. !
ഞാൻ : എന്താ.. ? മനസിലായില്ല.. !
അമ്മായി : നീ വാ ഫുഡ് കൈയ്ക്ക്. എല്ലാം ഞാൻ പറയാം.
അങ്ങനെ ഞാൻ തായെക്ക് പോയി.
അമ്മായി ഫുഡ് ടേബിൾ വച്ചിച്ചുണ്ട്..!
ഞാൻ ഇരുന്നു കഴിക്കാൻ തുടങ്ങി.
അമ്മായി ഒപോസിറ്റ് വന്നിരിന്നു.
അമ്മായി : ഡാ നിനക്ക് അറിയോ നിന്റ ആപ്പക്ക് “സംശയരോഗമാണ്” ഡെയിലി ഞാൻ ഓഫീസിൽ എത്തിയാൽ തന്നെ 10 ടോ 20 പ്രാവശ്യമെങ്കിലും എന്നെ കാൾ ചെയ്യും. ഓഫീസിൽ തന്നെ ആണോന്ന് ചെക്ക് ചെയ്യാൻ വീഡിയോ കാൾ വരേ ചെയ്യും.
നീ വന്ന അന്ന് മുതൽ തൊട്ടു നിന്നെ നീ അറിയാണ്ട് വീക്ഷിക്കുന്നു. അതാ ഞാൻ ആപ്പ ഉള്ളപ്പോൾ നിന്നെ ഇഷ്ടമില്ല എന്നപോലെ നിന്നത്. ഇന്ന് നിന്നെ സ്കൂട്ടറിൽ കയറാൻ ആപ്പ പറഞ്ഞത് എന്നേ പരീക്ഷിക്കാൻ വേണ്ടിയാണ്. അതാണ് ഞാൻ ഒരു ഗ്യാപ് ഇട്ടത്. ആപ്പ ഇല്ലത്തപ്പോൾ ഞാൻ നിന്നോട് നല്ലത്പോലെ നിന്നതു അതുകൊണ്ടാ.
ഞാൻ :, സോറി.!
അമ്മായി : ഞാൻ ഇല്ലടാ സോറി പറയേണ്ടത്. ഇത് ഒളിച്ചു വച്ചതിനു.. !
അമ്മായി : നിനക്ക് നാളെ മോർണിംഗ് ബ്രേക്ക് ഫാസ്റ്റ് എന്താ വേണ്ടത്.. ?
ഞാൻ : (ഡബിൾ മീനിങ് കൊടുക്കാം എന്ന് കരുതി ) അപ്പം, മുട്ട കറിയും
അമ്മായി : അപ്പം നല്ലണം ഇഷ്ട്ടം ആണോ. ?
Kollam nice….next part vegam venam…………
Pages kurachumkoodi kuttuuu k
Baki verumooo…. katta waiting
Nice story
Ammayi paavam..aa nalla manassu nammal kandilla..adhyathe randu partill enik avorodu deshyam undairunnu ippo ellam poi…ammaiyude kadi sherikkum maattikodukane??
Muthe poli..vegam adutha part id
Ith serikum anubavam Aano atho story matramo…
Superb ????? waiting next part …
Adutha partil page kurachoode venam
ഡബിൾ മീനിങ് പൊളിച്ച്. അടുത്ത പാർട്ടിൽ കളി ഉണ്ടല്ലോ അല്ലെ
അടിപൊളി …..
Superb bro..
Adipoli avatharanam ,super theme ..please continue bro..
GOOD. PLS KEEP WRITING
അടിപൊളി
അച്ചു
Call ചെയ്തത് ഭർത്താവിനെ ആണു
ജോലി കഴിഞ്ഞു എഴുതുന്നതണ് അത് കൊണ്ടാണ് പേജ് കുറവ്
നല്ല അവതരണം അപ്പോ കഴിഞ്ഞ ഭാഗത്തിൽ അമ്മായി ആരെയാ ഫോൺ വിളിച്ചിരുന്നെ
Nyz plz ctinu im waiting nyz story
please ,പേജ് കൂട്ടുക മിനിമം 15 പേജെങ്കിലും ഇടുക …
സ്റ്റോറി നന്നായിട്ടുണ്ട് ബ്രോ. അക്ഷര തെറ്റ് ഒണ്ട്. Continue
Athu kozhappamilla bro thudarnnulla partukalil kambi (Kali) kettiyal mathi. Avatharanam nnannayi keep it up. Oru nalla support tharunnu ??? by athmav ?.
കൊള്ളാം നല്ല അവതരണം. കളികൾ ഒരുപാട് കൊണ്ട് വരാം, പെട്ടെന്ന് കളി ആവരുത്, ടീസിംഗും, നല്ല കമ്പി സംഭാഷണങ്ങളും എല്ലാം വേണം. പേജ് കുറച്ചുടെ കൂട്ടിയാൽ നന്നായിരിക്കും.
Nice bro. Avatharanam ishttapettu.kali pathukkae mathi. Pettannu nirutharuth. Kuraeyaerae kalikk scoop undu. Ithu polae poyal mathi. Pakshae nxt part thamasikkaruth. Alpam thrilling moments undayal nannu. Athayath nammade “MRIGAM” noval polae nxt part vendi wait cheyyanam. Bhayiyae kondu sadhikkum.