റംല : അവൻ ഒരു അടി പിടി കേസിൽ കുടുങ്ങി . അങ്ങനെ അവനു TC കൊടുത്തു പുറത്താക്കി. TC യിൽ Redmark ചെയ്യുകയും ചെയ്തു. അതു കൊണ്ട് അവനു കേരളത്തിൽ എവിടെയും പഠിക്കാൻ ആകില്ല.. !
ഞാൻ :അടിപിടി കേസിനൊക്കെ TC യിൽ റെഡ്മാർക്ക് ചെയ്യുമോ.. ?
റംല : ഇല്ലാ എന്നെ കയറി പിടിച്ചു എന്നും കൂടി ഞാൻ പ്രിൻസിപ്പാൾ നോട് പറഞ്ഞു.പ്രിൻസിപ്പാൾ ഒരു കോഴി ആ.
എന്റെ പിറകെ മണപ്പിച്ചു നടക്കുന്നുണ്ട്.. ! ആ അവസരം മുതലാക്കി ഞാൻ അയാളോട് പറഞ്ഞു അവനു TC മാത്രം കൊടുത്താൽ പോര എന്നെ കയറി പിടിച്ചതാ.. ! ഞാൻ അവന്റെ ഭാവി ഓർത്തു ആരോടും പറഞ്ഞില്ല. പക്ഷെ അവനു പഠിക്കാൻ പറ്റരുത്. അത് കൊണ്ട് സർ റെഡ് ലൈൻ മാർക്ക് ചെയ്യണം എന്ന് പറഞ്ഞു കണ്ണ്ഇറുക്കി. ആൾ ഫ്ലാറ്റ്. !
എന്നിട്ട് നിന്റ ഷിയാസിന്റ വീട്ടിൽ വിളിച്ചു ഞാൻ പറഞ്ഞു. അവൻ ഇനി കേരളത്തിൽ പഠിക്കാൻ പറ്റില്ല. ബാംഗ്ലൂർ ഒക്കെ tc യുടെ പ്രോബ്ലം ഒന്നും ഇല്ലാ വെറുതെ അവന്റ പഠിപ്പ് മുടക്കേണ്ട അവിടെ അഡ്മിഷൻ റെഡി ആക്കാൻ നോക്ക്. അവിടെ നിങ്ങള അനിയനും വൈഫും ഇല്ലേ അവരുടെ അടുത്ത് പറഞ്ഞു അഡ്മിഷൻ റെഡിആക്കാൻ നോക്ക്.
ഞാൻ : നല്ല കാഞ്ഞ തലയാണല്ലോ നിന്റെ. !
റംല : അവൻ അങ്ങ് എത്തുന്നത് കൊണ്ട് സന്തോഷിക്കണ്ട.
Katta waiting aan.. Oon veekam irakk
Waiting gor next part
നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Nee polikku muthee
നല്ല കഥ വേഗം അടുത്ത പാർട്ട് വരട്ടെ..
എല്ലാ ആശംസകളും… ടീച്ചറും അയൽവാസിയും ഫ്രണ്ട്സും എല്ലാം ഉണ്ട് കഥ പൊളിക്കും ??
Super Shiyas nee eppo Bangalore thanneyaano ? Adichupolikkeda randuperyum…….
adipoli but chilade predeekshichu
Kollam
IshtaY
Superb .. adipoliyakunnundu katto..eni remla techerum athi kazhinjal munnalum thakarkkumayirikkumalla…keep it up and continue
Next part maximum 4 days ullil post cheyyum
Good…
Get going.
Congratulations.
Njan manrpoovam late akkiyath ellaa. Njan 2 week munne post chaithirunnu but publish chaithilla. Ath kond veendum eyuthi ayachath.
സൂപ്പർ ബ്രോ
Ok ,bro kuzhappam illa.. adutha part adikam late akkaruthu…
സൂപ്പർബ് ബ്രോ .ഈ പാർട്ട് പൊളിച്ചു .ബാംഗ്ലൂർ എത്താൻ ഒള്ള റീസൺ ഓക്കേ കൊള്ളാം .അക്ഷര തെറ്റ് ഒണ്ട് .ഒത്തിരി ലേറ്റ് ആവാതെ nxt പാർട്ട് പെട്ടന്ന് ഇടണം .
നന്നായിരുന്നു..അടുത്ത പാർട്ട് ഇത്ര ലേറ്റ് ആവുമോ
Next part late aakarth plz
Shiyas powlich next part vegm iduka