പ്രാതല്‍ കഴിച്ച ശേഷം ഞങ്ങളിറങ്ങി. അപ്പോള്‍ റാണി എന്നെ നോക്കിയ നോട്ടം ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലുന്നതായിരുന്നു. അവളെ നേരിടാനാകാതെ വേഗം ഞാന്‍ കണ്ണുകള്‍ മാറ്റിക്കളഞ്ഞു. പാക്കരേട്ടനും അവളുടെ ആ നോട്ടം ശ്രദ്ധിച്ചിരുന്നു.
ഞാന്‍ തിടുക്കത്തോടെ യാത്ര പറഞ്ഞു വേഗം റോഡിലേക്ക് ഇറങ്ങി.
“നീ നിന്റെ വീട്ടില്‍ പോന്നോ?” റോഡില്‍ എത്തിയപ്പോള്‍ പാക്കരേട്ടന് ചോദിച്ചു.
“പോണോ?”
ഷീലയേയും ജിന്‍സിയെയും മനസ്സില്‍ ഓര്‍ത്തുകൊണ്ട് ഞാന്‍ ചോദിച്ചു. ഷീലയുടെ വെളുത്തു തുടുത്ത വയറും ചുവന്നു മലര്‍ന്ന ചുണ്ടും ഓര്‍ത്തപ്പോള്‍ തന്നെ എന്റെ സിരകള്‍ തുടിച്ചു.
“നിന്റെ വീട്ടില്‍ പോണോ വേണ്ടായോ എന്ന് നീ എന്നോടാണോ ചോദിക്കുന്നത്?..ഹിത് നല്ല കൂത്ത്” പാക്കരേട്ടന് ചൂടായി.
ഞാന്‍ ആലോചിച്ചു. നാളെ വൈകിട്ടാണ് മുതലാളിയും കുടുംബവും പോകുന്നത്. പിന്നെ ഒരു മാസം കഴിഞ്ഞേ വീട്ടില്‍ പോകാന്‍ പറ്റൂ. ചില തിരക്കുകള്‍ കാരണം ഞാന്‍ വീട്ടില്‍ പോയിട്ട് ഒരു മാസത്തിലേറെ ആയിരുന്നു താനും പക്ഷെ ഷീലയുടെയും മകളുടെയും മുഖങ്ങള്‍ ഓര്‍മ്മ വന്നപ്പോള്‍ ബംഗ്ലാവിലേക്ക് എന്തോ ഒരു ശക്തി വലിച്ചടുപ്പിക്കുന്നത് പോലെ എനിക്ക് തോന്നി. ഒരു തീരുമാനം എടുക്കാന്‍ ഞാന്‍ പ്രയാസപ്പെട്ടു.
“എടാ എന്തരവനെ..നീ ഇന്നലെ രാത്രി എന്റെ മോളെ വല്ലോം ചെയ്തോ..”
പെട്ടെന്ന് എന്നെ ഞെട്ടിപ്പിച്ചുകൊണ്ട് പക്കരേട്ടന് ചോദിച്ചു. എന്റെ ഞെട്ടല്‍ പുറമേ കാണാതിരിക്കാന്‍ ഞാന്‍ ദൂരെ എങ്ങോട്ടേക്കോ നോക്കി.
“എന്താടാ ചെവി കേട്ടുകൂടെ?” എന്റെ പൊട്ടന് കളി മനസിലായത് പോലെ അയാള്‍ വീണ്ടും ചോദിച്ചു.
“ങേ..എന്താ പറഞ്ഞത്? ഞാന്‍ വീട്ടില്‍ പോണോ പോണ്ടായോ എന്ന് ആലോചിക്കുവാരുന്നു..” ഞാന്‍ കള്ളം പറഞ്ഞു.
“എടാ കൊച്ചു കഴുവേറി.. ഇന്നലെ രാത്രി നീ എന്റെ മോളെ വല്ലോം ചെയ്തോന്നാ ഞാന്‍ ചോദിച്ചത്…നീ പോകാന്‍ എറങ്ങിയപ്പം അവളുടെ മൊഖത്തെ വെഷമം ഞാന്‍ കണ്ടാരുന്നു….”
“ഒന്ന് പോ ചേട്ടാ..സ്വന്തം മോളെപ്പോലും ചേട്ടന് വിശ്വാസം ഇല്ലല്ലോ..എന്നോട് ഒരു അനിയനോടുള്ള സ്നേഹമാ ആ ചേച്ചിക്ക്..ചേട്ടന് കാണുന്നതെല്ലാം മഞ്ഞയാ…”
ഞാന്‍ തന്ത്രപരമായി കള്ളം തട്ടിവിട്ടു. അത് ഏറ്റു. പാക്കരേട്ടന് ബീഡിക്കറ പിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു.
“ഞാന്‍ ചുമ്മാ പറഞ്ഞതാടാ…നീ എന്ത് തീരുമാനിച്ചു.. പോന്നോ അതോ ഇല്യോ..” പുള്ളി ഒരു ബീഡിക്ക് തീ കൊളുത്തിക്കൊണ്ട് ചോദിച്ചു. ഞാന്‍ അപ്പോഴും ആലോചനയില്‍ ആയിരുന്നു.
Ho, supper story. Avalude poor onnu kittiyirunnenkil…….. ?????
Adi poli kadha itinte 3 bakm eppala pedan undabvane?
Ota kadha kond fan boy akiya mothal you???
മാസ്റ്റർ ആരംഭിക്കലമാ
Ithinte next part aduthenganum varooo bro kure nalayallo enthina ingane oru story ezhuthi athinte feel kalayunnath
ഇതൊരു കംപ്ലീറ്റഡ് story ആണ്
വൗ സൂപ്പർ. കലക്കി. തുടരുക ❤
ഒരു രക്ഷയും ഇല്ലപ്പാ …….. സൂപ്പർ ആയിട്ടുണ്ട് ……..ഇനിയും നല്ല കഥകൾ പോരട്ടേ ……. എല്ലാവിധ ആശംസകളും …….. സ്നേഹത്തോടെ…….. AARKEY ………..
Master kedelan kathaya super
Super a boy character vandayirunu
uuuhhhhhh……
ബാക്കി ഇട് മാഷേ…
അതോ ബാക്കി ഇവിടെത്തന്നെ ഉണ്ടോ?
കിടു കിടു കിടു
MASTER ന്റെ കഥകളുടെ വലിയ ഫാൻ ആണ് ഞാൻ. കഥയും കമ്പിയും ട്വിസ്റ്റും സംഭാഷണങ്ങളും ചേരുന്ന കിടിലൻ സ്റ്റോറിസ്
മാസ്സ് nd ക്ലാസ്സ് മാസ്റ്റർ പീസ് waiting for next part…..
Nxt part vegam?
കിടിലൻ തന്നെ…. അടുത്ത ഭാഗം വേഗം പോരട്ടെ
ഇതു തുടരുമോ
ഈ ഭാഗം നന്നായിട്ടുണ്ട്
ഇതു കംപ്ലീറ്റു ആയ സ്റ്റോറിയ ഒന്നുടെ ഇടുന്നതാ ente ormakal എന്നാ സ്റ്റോറി നെയിം
കിടു സ്റ്റോറി അന്ന് ?
അത് വേഗം തീർത്തു… ഒരുപാടു മുന്നോട്ടു പോകാൻ ഉണ്ട്.. നല്ല കുറെ ഭാഗങ്ങൾ വരാൻ ഉള്ള ഒരു കഥയാണ്. Master വേറെ ലെവൽ ഇൽ എത്തിക്കും. വേഗം വാ master
സൂപ്പർ!!! തുടർന്നെഴുതാനുള്ള സ്കോപ്പ് ഉണ്ട്. ഉണ്ടാവുമോ??
സസ്നേഹം
Super story Master. Waiting for the next part.
Soooooooperb