“എടാ ഇന്ന് രണ്ടു ഗസ്റ്റുകള്‍ ഉണ്ട്..അതും കൂടി കൂട്ടി ഉണ്ടാക്കണം കേട്ടോ” ഷീല എന്റെ അരികിലെത്തി പറഞ്ഞു. അവളില്‍ നിന്നും മനംമയക്കുന്ന ഒരു ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ഞാന്‍ തലയാട്ടി. ആരാകും ഇവളുടെ ഗസ്റ്റ് എന്ന് ഞാന്‍ ആലോചിച്ചു. ആരെങ്കിലും ആകട്ടെ എന്ന് കരുതിക്കൊണ്ട് ഞാന്‍ ആട്ട കുഴച്ചു വച്ചു. ഇനി രണ്ടു മണിക്കൂര്‍ കഴിഞ്ഞു മതി ചപ്പാത്തി ഉണ്ടാക്കല്‍. അപ്പോഴേക്കും ഷീല കറി ഉണ്ടാക്കും.
ഞാന്‍ നേരെ മുറിയിലേക്ക് നടന്നു. ചാരായത്തിന്റെ കൂടെ കഴിക്കാന്‍ ഉച്ചയ്ക്ക് വറുത്ത ബീഫും കുറെ എടുത്തു. ആ വലിയ വീട്ടില്‍ ഞാന്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ ആയിരുന്നു. ഞാന്‍ നേരെ മുറിയിലെത്തി ഒരു പെഗ് ഒഴിച്ചടിച്ചു. രണ്ടു കഷണം ബീഫും തിന്നു. മദ്യം ചെന്നപ്പോള്‍ നല്ല സുഖം തോന്നി. ഞാന്‍ മുറിയില്‍ തന്നെ ഉണ്ടായിരുന്ന ടിവി ഓണ്‍ ചെയ്ത് ഒരു സിനിമ കാണാന്‍ തുടങ്ങി.
“മണീ..എടാ മണീ..”
അല്പം കഴിഞ്ഞപ്പോള്‍ ഷീലയുടെ ശബ്ദം കേട്ടു ഞാന്‍ എഴുന്നേറ്റു പുറത്തിറങ്ങി. അവള് മുറിക്ക് പുറത്തുണ്ടായിരുന്നു.
“എന്താ ചേച്ചി” ഞാന്‍ ചോദിച്ചു.
“നീ ഇങ്ങു വന്നെ..”
അവള് നിതംബങ്ങള്‍ ഇളക്കി എന്റെ മുന്പില് നടന്നു. ആ വിരിഞ്ഞ ചന്തികളുടെ മത്സരിച്ചുള്ള കയറിയിറക്കം കണ്ടപ്പോള്‍ എന്റെ തൊണ്ട വരണ്ടു.
പുറത്ത് ആരൊക്കെയോ ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ഞാന്‍ കേട്ടു. ഷീലയുടെ വടിവൊത്ത പിന്‍ഭാഗം നോക്കിക്കൊണ്ട് ഞാന്‍ ലിവിംഗ് റൂമിലെത്തി. ജിന്‍സിയും ഏറിയാല്‍ പതിനെട്ടു വയസ് പ്രായമുള്ള ഒരു പെണ്ണും എന്നേക്കാള്‍ ഒന്നോ രണ്ടോ വയസ് പ്രായമുള്ള ഒരു പയ്യനും കൂടി എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയായിരുന്നു. പെണ്ണിന് ജിന്‍സിയുടെ അത്ര സൌന്ദര്യം ഇല്ലായിരുന്നെങ്കിലും നല്ല സുന്ദരി തന്നെ ആയിരുന്നു അവള്. ചെക്കന് പെണ്ണിനേക്കാള്‍ സുന്ദരനായിരുന്നു. വെളുത്ത് കൊഴുത്ത ഒരു ചോക്കലേറ്റ്. എന്നെ കണ്ടപ്പോള്‍ അവന് അത്ര ഇഷ്ടപ്പെടാത്ത മട്ടില്‍ നോക്കി.
“എടാ മണീ പുറത്ത് ഇവരുടെ കാറില്‍ നിന്നും ബാഗുകള്‍ എടുത്ത് കൊണ്ടുവാ..” ഷീല പറഞ്ഞു.
ഞാന്‍ ചെന്നു ബാഗുകള്‍ എടുത്ത് കൊണ്ടുവന്നു.
“ഇത് മുകളിലെ രണ്ടാമത്തെ മുറിയില്‍ കൊണ്ടുവയ്ക്ക്…” ഷീല പറഞ്ഞു.
Ho, supper story. Avalude poor onnu kittiyirunnenkil…….. ?????
Adi poli kadha itinte 3 bakm eppala pedan undabvane?
Ota kadha kond fan boy akiya mothal you???
മാസ്റ്റർ ആരംഭിക്കലമാ
Ithinte next part aduthenganum varooo bro kure nalayallo enthina ingane oru story ezhuthi athinte feel kalayunnath
ഇതൊരു കംപ്ലീറ്റഡ് story ആണ്
വൗ സൂപ്പർ. കലക്കി. തുടരുക ❤
ഒരു രക്ഷയും ഇല്ലപ്പാ …….. സൂപ്പർ ആയിട്ടുണ്ട് ……..ഇനിയും നല്ല കഥകൾ പോരട്ടേ ……. എല്ലാവിധ ആശംസകളും …….. സ്നേഹത്തോടെ…….. AARKEY ………..
Master kedelan kathaya super
Super a boy character vandayirunu
uuuhhhhhh……
ബാക്കി ഇട് മാഷേ…
അതോ ബാക്കി ഇവിടെത്തന്നെ ഉണ്ടോ?
കിടു കിടു കിടു
MASTER ന്റെ കഥകളുടെ വലിയ ഫാൻ ആണ് ഞാൻ. കഥയും കമ്പിയും ട്വിസ്റ്റും സംഭാഷണങ്ങളും ചേരുന്ന കിടിലൻ സ്റ്റോറിസ്
മാസ്സ് nd ക്ലാസ്സ് മാസ്റ്റർ പീസ് waiting for next part…..
Nxt part vegam?
കിടിലൻ തന്നെ…. അടുത്ത ഭാഗം വേഗം പോരട്ടെ
ഇതു തുടരുമോ
ഈ ഭാഗം നന്നായിട്ടുണ്ട്
ഇതു കംപ്ലീറ്റു ആയ സ്റ്റോറിയ ഒന്നുടെ ഇടുന്നതാ ente ormakal എന്നാ സ്റ്റോറി നെയിം
കിടു സ്റ്റോറി അന്ന് ?
അത് വേഗം തീർത്തു… ഒരുപാടു മുന്നോട്ടു പോകാൻ ഉണ്ട്.. നല്ല കുറെ ഭാഗങ്ങൾ വരാൻ ഉള്ള ഒരു കഥയാണ്. Master വേറെ ലെവൽ ഇൽ എത്തിക്കും. വേഗം വാ master
സൂപ്പർ!!! തുടർന്നെഴുതാനുള്ള സ്കോപ്പ് ഉണ്ട്. ഉണ്ടാവുമോ??
സസ്നേഹം
Super story Master. Waiting for the next part.
Soooooooperb