ബംഗ്ലാവിലെ പെണ്ണുങ്ങള്‍ 3 [Reloaded] [Master] 597

പെട്ടെന്ന് കതകില്‍ ആരോ മുട്ടുന്നത് കേട്ടു ഞങ്ങള്‍ ഞെട്ടിത്തിരിഞ്ഞു നോക്കി.

“എടാ മണി..മണീ…കതക് തുറക്ക്..” പുറത്ത് ഷീലയുടെ ശബ്ദം. ഞാന്‍ ഭീതിയോടെ ജിന്‍സിയെ നോക്കി. അവളുടെ മുഖത്ത് പക്ഷെ ഒരു കൂസലും ഉണ്ടായിരുന്നില്ല.

“നിന്റെ മമ്മിയാണ്..” ഞാന്‍ പതിയെ അവളുടെ കാതില്‍ പറഞ്ഞു.

“നാശം..ഇവരെന്തിനാ ഇപ്പോള്‍ ഇങ്ങോട്ട് കെട്ടിയെടുത്തത്..”

ജിന്‍സി വെറുപ്പോടെ പറഞ്ഞു. സിബിയുടെ കൂടെ സ്വന്തം തള്ളയെ കണ്ടതാണ് അവള്‍ക്ക് അവരോട് ഉണ്ടായിരുന്ന എല്ലാ ബഹുമാനവും നഷ്ടമാകാന്‍ കാരണമെന്ന് എനിക്ക് മനസിലായി. അവരോടുള്ള വാശി കൊണ്ട് മാത്രമാകാം അവള്‍ തനിക്ക് വഴിപ്പെട്ടതും!

“എന്ത് ചെയ്യണം..കതക് തുറക്കണോ?” ഞാന്‍ കിതച്ചുകൊണ്ട് ചോദിച്ചു.

“എടാ മണീ..നീ ഉറങ്ങിയോ..കതക് തുറക്കടാ..” വീണ്ടും ശക്തമായ മുട്ടല്‍.

“ചെന്നു തുറക്ക്..ഞാന്‍ ബാത്ത് റൂമില്‍ ഒളിക്കാം..നാശം പിടിച്ച തള്ള..”

കഠിനമായ കോപത്തോടെ അങ്ങനെ പറഞ്ഞിട്ട് വേഗം എഴുന്നേറ്റ് സ്വന്തം  തുണികള്‍ വാരിയെടുത്ത് ജിന്‍സി ബാത്ത്‌റൂമില്‍ കയറി. ഞാന്‍ ലുങ്കി  ധരിച്ചു ചെന്നു കതക് തുറന്നു.

പുറത്ത് നിന്നിരുന്ന ഷീലയെ കണ്ടപ്പോള്‍ ആ വല്ലാത്ത സന്ദര്‍ഭത്തിലും എന്റെ സമനില നഷ്ടപ്പെട്ടു. കഷ്ടിച്ച് ചന്തികള്‍ മറയാന്‍ തക്ക ഇറക്കമുള്ള ഒരു ടീഷര്‍ട്ട് മാത്രം ധരിച്ചുള്ള അവളുടെ നില്‍പ്പ് എന്നില്‍ കാമം ആളിക്കത്തിച്ചു. ടീഷര്‍ട്ടിന്റെ താഴെ അവളുടെ തടിച്ച വെണ്ണത്തുടകള്‍ കണ്ടപ്പോള്‍ എന്റെ സമനില തന്നെ തെറ്റി. തുടകള്‍ മൊത്തം നഗ്നമായിരുന്നു; കനത്തു കൊഴുത്ത തുടകള്‍.

“എ..എന്താ കൊച്ചമ്മേ….” ഞാന്‍ വിക്കിവിക്കി ചോദിച്ചു.

“എന്റെ മോളെ നീ കണ്ടോ…” ഷീല ചോദിച്ചു. അവളുടെ മദ്യലഹരി വിട്ടുപോയിരുന്നില്ല.

“ഇ..ഇല്ല…” ഞാന്‍ എന്റെ പരിഭ്രമം മറയ്ക്കാന്‍ പാടുപെട്ടുകൊണ്ട് പറഞ്ഞു. എന്റെ ലിംഗം ലുങ്കിയുടെ അടിയില്‍ കുന്തം പോലെ പൊങ്ങി നിന്നിരുന്നത് ഞാന്‍ ഓര്‍ത്തില്ല.

“അവളെ മുറിയിലും കണ്ടില്ല..മുകളിലും ഇല്ല..എവിടെപ്പോയി പിന്നെ?”

ഷീല എന്റെ മുറിയുടെ ഉള്ളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. അവളുടെ മുഖത്ത് സംശയം നിഴലിച്ചിരുന്നു. അവള്‍ മുറിയില്‍ കയറി നോക്കുമോ എന്ന് ഞാന്‍ ഭയന്നു. മുറിയിലാകെ നോക്കിയ ഷീലയുടെ കണ്ണുകള്‍ എന്റെ ഉന്തി നിന്ന ലിംഗത്തില്‍ പതിഞ്ഞു. അപ്പോഴാണ്‌ അവളത് കണ്ടത് എന്നെനിക്ക് മനസിലായി. അവള്‍ കീഴ്ചുണ്ട് മലര്‍ത്തി കാമാര്‍ത്തിയോടെ അതിലേക്ക് നോക്കി. ഏതു പുരുഷന്റെയും സമനില തെറ്റിക്കുന്ന നോട്ടമായിരുന്നു അത്.

The Author

Master

Stories by Master

27 Comments

Add a Comment
  1. Next part please

  2. അടുത്ത പാർട്ട് എന്ന് വരും. മാസ്റ്റർ പുതിയ കഥകൾ ഇടാൻ വൈകുന്നത് എന്താ

  3. Next part ennu publish cheyum bro? katta waiting

  4. അടുത്ത ഭാഗം എന്ന് വരും
    Waiting

  5. കൊള്ളാം സൂപ്പർ. തുടരുക ?

  6. Supper story, supper supper. Jayashreeyum sheelayum ellaam ellaam. Lissye pannunnathu vaayikkaan katta waiting. Congrats Master. ?

  7. അയൽവാസിയായ പെണ്ണിന്റെ കൂടെ എക്സാം എഴുതാന് ദൂരയാത്ര പോയപ്പോൾ ഹർത്താൽ വന്നു. അവര് ഹോട്ടേലില് റൂം എടുത്ത് കളിച്ചു. ഈ തീം ഉള്ള കഥ ഏതാ ?

  8. നല്ല വടിക്കാത്ത കക്ഷമാ, മാസ്റ്റർക്ക് ഇഷ്ടം?

  9. ഇരുട്ടിന്റെ കാവൽക്കാരൻ

    ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നു നമ്മുടെ ഗ്രേറ്റ് മാസ്റ്റർ

  10. Sarikum താങ്കൾ ഒരു താങ്കൾ ഒരു കമ്പി മാസ്റ്റർ തന്നെ എഴുത്തിൽ…weekil ഒരു സ്റ്റോറി എങ്കിലും ആയി വന്നുടെ ഇടകിടെ waiting for u master piece stories

  11. Master കുറച്ചു വൈകി എങ്കിലും പൊളിച്ചു അടുക്കി.. സൂപ്പർ.. ബാക്കി ഉണ്ടാവുമല്ലോ അല്ലേ… കട്ട വെയ്റ്റിംഗ് ആണ് കേട്ടോ

  12. ഒടുവിൽ സ്മിതയും പോയി അല്ലേ തിരിച്ചു വരു സ്മിതാജി

  13. സൂര്യപുത്രൻ

    Nice bro

  14. Waiting ayirunu bro story ??‍♂️❣️.
    Nalla Post ane thannath.thannapo kalakan item thannu.
    Bro jaya MILF Mood ufffff ?
    Hospital kali @Room it’s different move i like that? [ hospital roomil sex cheyumbol sound problem akkulee ?]

    Waiting for next part

  15. മാസ്റ്ററെ…. ❤❤❤???

    എത്ര നാളായി കാത്തിരിക്കുന്നു ഈ കഥയ്ക്കായ്..
    ഹോ വന്നപ്പോൾ ഒന്നൊന്നര പാർട്ട് തന്നെ തന്നു… രാവിലെ നോക്കിയപ്പോൾ കഥ കണ്ടു.. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു… ❤ പിന്നെ രാത്രി ആവും വരെ കാത്തിരുന്നു.. വായിച്ചപ്പോ മനസും നിറഞ്ഞു…

    50 പേജ് ഹോ ?????

    ഒരുപാട് ഇഷ്ടമായ്… വേഗം അടുത്ത പാർട്ട് ഇടണം… അതുപോലെ എന്റെ കളികളും..

    ഒരഭ്യർത്ഥനയുണ്ട്…. ഈ 2 കഥകളും പൂർത്തിയാക്കിയിട്ട്, വേറെ കഥകൾ എഴുതു.. ഇതിന്റെ ഫ്ലോ പോവാതിരിക്കാൻ വേണ്ടിയാണ്…
    എല്ലാം മാസ്റ്ററുടെ ഇഷ്ടം.. ❤❤ നിങ്ങൾ ഏത് കഥ എഴുതിയാലും വായിക്കും.. ഒരുപാട് ഇഷ്ടമാ മാസ്റ്ററുടെ കഥകൾ….

    ബംഗ്ലാവിലെ പെണ്ണുങ്ങളും… എന്റെ കളികളും.. വളരെ വേഗം അടുത്ത ഭാഗം വരുമെന്ന പ്രതീക്ഷയിൽ വിട പറയുന്നു…

    ഒരുപാട് സ്നേഹത്തോടെ ?

    ചാർലി…

  16. ചാണ്ടിക്കുഞ്ഞ്

    പാക്കരന്‍ വേറെ ലെവല്‍… ,?????

  17. Guyz…

    കൂട്ടുകാരൻ്റെ പെങ്ങൾ ഒരു കാൽ ഇല്ലാത്തത് ആണ്. അവളെ കല്യാണം കഴിക്കുന്നു. പക്ഷേ ഭർത്താവ് സ്ത്രീധനം nokkiyaanu കല്യാണം കഴിച്ചത് എന്ന് അവള് വിചാരിക്കുന്നു. പക്ഷെ അവൻ അവളെ ഇഷ്ടപ്പെട്ട കല്യാണം കഴിച്ചത്. അവള്ക്ക് അവനെ വെറുപ്പ്.. അവർ തമ്മിൽ ഒരേ ഓഫീസിൽ ജോലി ചെയ്യുന്ന അവസ്ഥ വരുന്നു. അവര് പിന്നെ അടുത്ത് അറിഞ്ഞ് പ്രണയിക്കുന്നു.. ഈ കഥ ഏതാ

  18. Marumakal ammayappan kadha ezhuthumo plzzz

  19. Next part thaamasikalle epol ee story aanu njan interested aayittu vaayikunnath onninum no kuravu page polum polichu

  20. ഹെന്റമ്മോ.. കാത്തിരുന്നു മടുത്ത ഐറ്റം ആണ്. വന്നല്ലോ ???

    ഇനി “എന്റെ കളികൾ” കൂടി ഒന്ന് പരിഗണിക്കണം

    1. പൊളി keep writing പെട്ടെന്ന് തന്നെ ബാക്കി ഇട്

  21. ആവർത്തന വിരസതയില്ലാതെ, ഒട്ടും വികാരം ചോരാതെ, അശ്ളീല പദപ്രയോഗങ്ങൾ അധികമില്ലാതെ, അതിലെ കഥാപാത്രങ്ങൾ വായനക്കാരൻ തന്നെയാണോയെന്ന് തോന്നത്തക്കവിധത്തിലുള്ള അവതരണം. സൂപ്പർ തന്നെ. കുറച്ചും കൂടി കളി ആകാമെന്ന് തോന്നി, ആസ്പത്രിയിൽ നിന്നും വന്ന ശേഷം.

    1. വാരിയർ

      അശ്ലീല പ്രയോഗങ്ങൾ ഇല്ലാതെ എന്ത് കമ്പി എഴുത്തു RK? MT ഒന്നും അല്ലല്ലോ എഴുതുന്നത്? നല്ല പച്ചയ്ക്ക് അങ്ങ് എഴുത്… മൂത്ത് പെരുക്കട്ടെ…

  22. One of the most awaited item?
    Finallyyy, thank you master❤️

Leave a Reply

Your email address will not be published. Required fields are marked *