ബംഗ്ലാവിലെ പെണ്ണുങ്ങള്‍ 3 [Reloaded] [Master] 603

“എന്നാല്‍ ഞാന്‍ തിരുമ്മിക്കൊടുക്കാം..ദേ.. ഞാന്‍ മുറിയുടെ വാതില്‍ക്കല്‍ വരെ വരും..ബാക്കിയൊക്കെ തന്നെ ചെയ്തോണം”

അയാള്‍ തലയാട്ടി.

“എന്നാല്‍ വാ..” ഞാന്‍ ഉള്ളിലേക്ക് കയറിക്കൊണ്ട് പറഞ്ഞു. അയാളും എന്റെയൊപ്പം കയറി.

“ങാ..ശബ്ദം ഉണ്ടാക്കാതെ വേണം മോളില്‍ പോകാന്‍..ആ പെണ്ണ് അറിഞ്ഞാല്‍ എല്ലാം കുളമാകും”

ഞാന്‍ അയാളുടെ കാതില്‍ പറഞ്ഞു. പുള്ളി മൂളി. ഞങ്ങള്‍ വളരെ പതിയെ പടികള്‍ കയറി മുകളിലെത്തി. സിബിയുടെ മുറിയില്‍ ലൈറ്റ് ഉണ്ടായിരുന്നു.

“ദാ..ആ മുറീല്‍ ഉണ്ട്..ചെല്ല്..” ഞാന്‍ പറഞ്ഞു. പാക്കരേട്ടന്‍ വിറയ്ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അയാള്‍ സ്വപ്നത്തില്‍ വിചാരിച്ചാല്‍ നടക്കാത്ത കാര്യമാണ് നടക്കാന്‍ പോകുന്നത്. അയാളുടെ വെപ്രാളം എനിക്ക് ഊഹിക്കാന്‍ പറ്റുമായിരുന്നു.

“ചെല്ല്…” ഞാന്‍ പറഞ്ഞു.

“എനിക്ക് പേടി തോന്നുന്നെടാ..”

“എന്നാല്‍ നിങ്ങള് പോണ്ട..വാ താഴെപ്പോകാം” ദേഷ്യത്തോടെ ഞാന്‍ പറഞ്ഞു. പാക്കരേട്ടന്‍ നിസഹായനായി എന്നെ ഒന്ന് നോക്കി.

“ചെല്ല് ചേട്ടാ..അവര് കാത്തിരിക്കുകയാ..” ഞാന്‍ അല്പം മയപ്പെടുത്തി പറഞ്ഞു. അയാള്‍ എന്നെ ഒന്ന് നോക്കിയിട്ട് മെല്ലെ മുറിയുടെ വാതില്‍ക്കലേക്ക് ചെന്നു. ഞാന്‍ ഹാളിലെ ലൈറ്റ് ഓഫാക്കി. പാക്കരേട്ടന്‍ മുറിയുടെ വാതില്‍ക്കല്‍ എത്തി ഉള്ളിലേക്ക് നോക്കി. ലുങ്കി മാത്രമായിരുന്നു അയാളുടെ വേഷം.

“കേറിവാ..” ഷീലയുടെ സ്വരം ഞാന്‍ കേട്ടു. മെല്ലെ ഇരുളിലേക്ക് മാറി മുറിയുടെ ഉള്‍ഭാഗം കാണാന്‍ സാധിക്കുന്ന സ്ഥലത്ത് ഞാന്‍ നിന്നു. അവള്‍ കതകടച്ചാല്‍ ഒന്നും കാണാന്‍ പറ്റില്ല. പക്ഷെ അയാളെ അത്ര പരിചയം ഇല്ലാത്തത് കൊണ്ട് അടയ്ക്കാന്‍ ഇടയില്ല എന്നെനിക്ക് തോന്നി.

പാക്കരേട്ടന്‍ മടിച്ചുമടിച്ച് ഉള്ളില്‍ കയറി. ഷീല നില്‍ക്കുകയായിരുന്നു. അവള്‍ അയാളെ നോക്കി കൈകള്‍ പൊക്കി നഗ്നമായ കക്ഷങ്ങള്‍ കാണിച്ച് മുടി മുകളിലേക്ക് കെട്ടിവച്ചു.

“തിരുമ്മാന്‍ അറിയുമോ..” അവള്‍ ചോദിച്ചു.

“അറിയുമേ…”

“എന്റെ കാല് രണ്ടും വല്ലാതെ കഴയ്ക്കുന്നു…തിരുമ്മി മാറ്റാമോ..”

“മാറ്റാമേ….”

“ഉം..”

ഷീല കട്ടിലിലേക്ക് കയറിക്കിടന്നു. പാക്കരേട്ടന്‍ വിയര്‍ക്കുന്നത് ഞാന്‍ കണ്ടു. ഷീല കമിഴ്ന്നാണ് കിടന്നത്. ഞാന്‍ മെല്ലെ നിലത്ത് പതുങ്ങിയിരുന്ന് പൂച്ചയെപ്പോലെ മുറിയില്‍ കയറി. അവര്‍ രണ്ടുപേരും ഞാന്‍ കേറിയത് അറിഞ്ഞില്ല. ഞാന്‍ പിന്നിലെ വലിയ ജനല്‍ കര്‍ട്ടന്റെ ഉള്ളില്‍ കയറി മറഞ്ഞു നിന്നു.

The Author

Master

Stories by Master

27 Comments

Add a Comment
  1. Next part please

  2. അടുത്ത പാർട്ട് എന്ന് വരും. മാസ്റ്റർ പുതിയ കഥകൾ ഇടാൻ വൈകുന്നത് എന്താ

  3. Next part ennu publish cheyum bro? katta waiting

  4. അടുത്ത ഭാഗം എന്ന് വരും
    Waiting

  5. കൊള്ളാം സൂപ്പർ. തുടരുക ?

  6. Supper story, supper supper. Jayashreeyum sheelayum ellaam ellaam. Lissye pannunnathu vaayikkaan katta waiting. Congrats Master. ?

  7. അയൽവാസിയായ പെണ്ണിന്റെ കൂടെ എക്സാം എഴുതാന് ദൂരയാത്ര പോയപ്പോൾ ഹർത്താൽ വന്നു. അവര് ഹോട്ടേലില് റൂം എടുത്ത് കളിച്ചു. ഈ തീം ഉള്ള കഥ ഏതാ ?

  8. നല്ല വടിക്കാത്ത കക്ഷമാ, മാസ്റ്റർക്ക് ഇഷ്ടം?

  9. ഇരുട്ടിന്റെ കാവൽക്കാരൻ

    ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നു നമ്മുടെ ഗ്രേറ്റ് മാസ്റ്റർ

  10. Sarikum താങ്കൾ ഒരു താങ്കൾ ഒരു കമ്പി മാസ്റ്റർ തന്നെ എഴുത്തിൽ…weekil ഒരു സ്റ്റോറി എങ്കിലും ആയി വന്നുടെ ഇടകിടെ waiting for u master piece stories

  11. Master കുറച്ചു വൈകി എങ്കിലും പൊളിച്ചു അടുക്കി.. സൂപ്പർ.. ബാക്കി ഉണ്ടാവുമല്ലോ അല്ലേ… കട്ട വെയ്റ്റിംഗ് ആണ് കേട്ടോ

  12. ഒടുവിൽ സ്മിതയും പോയി അല്ലേ തിരിച്ചു വരു സ്മിതാജി

  13. സൂര്യപുത്രൻ

    Nice bro

  14. Waiting ayirunu bro story ??‍♂️❣️.
    Nalla Post ane thannath.thannapo kalakan item thannu.
    Bro jaya MILF Mood ufffff ?
    Hospital kali @Room it’s different move i like that? [ hospital roomil sex cheyumbol sound problem akkulee ?]

    Waiting for next part

  15. മാസ്റ്ററെ…. ❤❤❤???

    എത്ര നാളായി കാത്തിരിക്കുന്നു ഈ കഥയ്ക്കായ്..
    ഹോ വന്നപ്പോൾ ഒന്നൊന്നര പാർട്ട് തന്നെ തന്നു… രാവിലെ നോക്കിയപ്പോൾ കഥ കണ്ടു.. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു… ❤ പിന്നെ രാത്രി ആവും വരെ കാത്തിരുന്നു.. വായിച്ചപ്പോ മനസും നിറഞ്ഞു…

    50 പേജ് ഹോ ?????

    ഒരുപാട് ഇഷ്ടമായ്… വേഗം അടുത്ത പാർട്ട് ഇടണം… അതുപോലെ എന്റെ കളികളും..

    ഒരഭ്യർത്ഥനയുണ്ട്…. ഈ 2 കഥകളും പൂർത്തിയാക്കിയിട്ട്, വേറെ കഥകൾ എഴുതു.. ഇതിന്റെ ഫ്ലോ പോവാതിരിക്കാൻ വേണ്ടിയാണ്…
    എല്ലാം മാസ്റ്ററുടെ ഇഷ്ടം.. ❤❤ നിങ്ങൾ ഏത് കഥ എഴുതിയാലും വായിക്കും.. ഒരുപാട് ഇഷ്ടമാ മാസ്റ്ററുടെ കഥകൾ….

    ബംഗ്ലാവിലെ പെണ്ണുങ്ങളും… എന്റെ കളികളും.. വളരെ വേഗം അടുത്ത ഭാഗം വരുമെന്ന പ്രതീക്ഷയിൽ വിട പറയുന്നു…

    ഒരുപാട് സ്നേഹത്തോടെ ?

    ചാർലി…

  16. ചാണ്ടിക്കുഞ്ഞ്

    പാക്കരന്‍ വേറെ ലെവല്‍… ,?????

  17. Guyz…

    കൂട്ടുകാരൻ്റെ പെങ്ങൾ ഒരു കാൽ ഇല്ലാത്തത് ആണ്. അവളെ കല്യാണം കഴിക്കുന്നു. പക്ഷേ ഭർത്താവ് സ്ത്രീധനം nokkiyaanu കല്യാണം കഴിച്ചത് എന്ന് അവള് വിചാരിക്കുന്നു. പക്ഷെ അവൻ അവളെ ഇഷ്ടപ്പെട്ട കല്യാണം കഴിച്ചത്. അവള്ക്ക് അവനെ വെറുപ്പ്.. അവർ തമ്മിൽ ഒരേ ഓഫീസിൽ ജോലി ചെയ്യുന്ന അവസ്ഥ വരുന്നു. അവര് പിന്നെ അടുത്ത് അറിഞ്ഞ് പ്രണയിക്കുന്നു.. ഈ കഥ ഏതാ

  18. Marumakal ammayappan kadha ezhuthumo plzzz

  19. Next part thaamasikalle epol ee story aanu njan interested aayittu vaayikunnath onninum no kuravu page polum polichu

  20. ഹെന്റമ്മോ.. കാത്തിരുന്നു മടുത്ത ഐറ്റം ആണ്. വന്നല്ലോ ???

    ഇനി “എന്റെ കളികൾ” കൂടി ഒന്ന് പരിഗണിക്കണം

    1. പൊളി keep writing പെട്ടെന്ന് തന്നെ ബാക്കി ഇട്

  21. ആവർത്തന വിരസതയില്ലാതെ, ഒട്ടും വികാരം ചോരാതെ, അശ്ളീല പദപ്രയോഗങ്ങൾ അധികമില്ലാതെ, അതിലെ കഥാപാത്രങ്ങൾ വായനക്കാരൻ തന്നെയാണോയെന്ന് തോന്നത്തക്കവിധത്തിലുള്ള അവതരണം. സൂപ്പർ തന്നെ. കുറച്ചും കൂടി കളി ആകാമെന്ന് തോന്നി, ആസ്പത്രിയിൽ നിന്നും വന്ന ശേഷം.

    1. വാരിയർ

      അശ്ലീല പ്രയോഗങ്ങൾ ഇല്ലാതെ എന്ത് കമ്പി എഴുത്തു RK? MT ഒന്നും അല്ലല്ലോ എഴുതുന്നത്? നല്ല പച്ചയ്ക്ക് അങ്ങ് എഴുത്… മൂത്ത് പെരുക്കട്ടെ…

  22. One of the most awaited item?
    Finallyyy, thank you master❤️

Leave a Reply

Your email address will not be published. Required fields are marked *