“മൈരേ.. നീ ഇത്ര കിടുവാ..അവള തന്ത അറിഞ്ഞാൽ നിന്നെ കൊല്ലുവോ..?”
“ഏയ്.. അയാൾക്ക് അറിയാം. അയാൾക്ക് എന്നെ നല്ല കാര്യമാ. അവള PG കഴിഞ്ഞ് വീട്ടുകാരോട് സംസാരിക്കാം എന്ന് പറഞ്ഞേക്കുവാ.”.
“മൈരേ.. ന്നിട്ട് നീ എന്ത് ഇതൊക്കെ എന്നോട് പറയാത്ത”
“നിനക്ക് വിഷമം ആയാലോ മൈരേ. നിനക്ക് പെണ്ണ് ഇല്ലലോ “ഒരു ആക്കലോടെ അവൻ പറഞ്ഞു.
“മൈരേ.. അധികം കൊണക്കല്ലേ..”
“പിന്നല്ലാതെ എന്ത്.നല്ല പെൺപിള്ളേരെ കിട്ടുമായക്കരുന്നല്ലോ പഠിക്കണ ടൈം. അപ്പോൾ അവന് ഇനിയും കൂടിയത് വേണം പോലും. കളിക്കാൻ പോലും അവന് സണ്ണിലിയോണിന്റെ ഫിഗർ ഉള്ളവളെ വേണം. അതിന്റെ പകുതി ഉള്ളതെ എങ്കിലും നീ എവിടുന്ന് കാണാൻ…?”
“അതൊക്കെ ഇന്നലെ കണ്ട്. കയ്യീന്നും പോയി ?”
അവൻ മിണ്ടാതെ എന്നെ നോക്കി ഇരുന്നു.
ഞാൻ ഇന്നലെ ട്രെയിനിൽ നടന്ന കാര്യമെല്ലാം അവനോട് വള്ളി പുള്ളി തെറ്റാതെ പറഞ്ഞു.
അത് കേട്ട് കഴിഞ്ഞതും
സച്ചു :ഹ ഹ ഹ ???
ഞാൻ : ന്ത് മൈരേ കിണിക്കണ…?
നിനക്കിത് വേണം മൈരേ…. മിനിമം 3 പെണ്ണുങ്ങളെ കളിക്കാൻ ഉള്ള അവസരം എങ്കിലും നീ കൊണ അടിച്ച് ഇല്ലാതാക്കിക്കാണും. അവസാനം എല്ലാം ഒത്തു വന്നപ്പോൾ മൈരൻ ഊമ്പി ???..
ഞാൻ :-മതി മതി…കഴിഞ്ഞത് കഴിഞ്ഞ്.
സച്ചു :- ഓക്കേ.. ഞനിനിയും കുത്തി നോവിക്കുന്നില്ല. നീ നാളെ ജോയിൻ ചെയ്യുവല്ലേ.
ഞാൻ :-യാ..
സച്ചു :-അപ്പോ നീ ഒരുങ്.നമുക്ക് ഇവിടടുത്തുള്ള മാളിൽ പോകാം. ഫുഡും കഴിക്കാം. നിന്റെ കന്യാകാത്വം ഇല്ലാതാക്കാൻ പറ്റിയ പെണ്ണിനെ കിട്ടുമോ എന്ന് കൂടി നോക്കാം??.
ഞാൻ :-മൈരേ.. കൊണക്കല്ലേ.
സച്ചു :- ഓ.. നീ ഒരുങ്ങു.
മ്മ്..
റെഡി ആയശേഷം ഞങ്ങൾ മാളിലേക്ക് തിരിച്ചു. സച്ചു നാട്ടിൽ നിന്നും അവന്റെ i20 കാർ ബാംഗ്ലൂർ കൊണ്ട് വന്നിറ്റുണ്ട്. അതിലാണ് യാത്ര.
ഒരു കമ്പനി MD ഇങ്ങനെയുള്ള ശിവയോടൊപ്പമൊക്കെ ട്രെയിനിൽ യാത്ര ചെയ്യ്വോ? ? മൂഡ്പോയി മൂഡ്പോയി
കാത്തിരിക്കുന്നു❤️♥️
വേഗം ആട്ടെ മാഷേ…. വെയ്റ്റിങ്….
Pettanu adutha part idane bro
Bro കഥയുടെ flow കളയല്ലേ….next part വേഗം late akunnath കഥയുടെ flowye bathikum
??
Superb bro…. Pretheekshicha twist thanne ayirunnu last…. Ennalum sambhavam kollam… Waiting for the next part
അനാവശ്യ ഡയലോഗുകൾ ഈ കഥ വല്ലാതെ നശിപ്പിക്കുന്നു…
ഏത് ഡയലോഗ്കൾ..?
പ്രതീക്ഷിച്ച പോലെ ട്രെയിൻ സ്ത്രീ തന്നെ എംഡി ആയി വന്നു
Next part എഴുതികൊണ്ടിരിക്കുകയാണ്. എന്തായാലും Next week എങ്കിലും ആകും. Work load കാരണം ടൈം ലഭിക്കുന്നില്ല.
നെക്സ്റ്റ് part
ക്ഷമിക്കണം.ചില കാരണങ്ങളാൽ ശിവാപുരാണം എന്ന കഥയുടെ പേര് മാറ്റി ബാംഗ്ലൂർ ഡേയ്സ് എന്ന് ആക്കിയിരിക്കുകയാണ് ?.
Next part എപ്പഴാ
തുടക്കം സൂപ്പർ കളിയൊക്കെ പതിയെ മതി ഉള്ളത് ഡിറ്റയിൽ ആയിട്ട് എഴുതിയാൽ മതി അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ
വൗ….. സൂപ്പർ.
കിടിലൻ തുടക്കം……
????
❤️❤️❤️❤️
Pettane thanee aduthath ezhuthannerr
Poli muthey
Good pettannu thanne next partumayi varanam ❤️❤️❤️❤️
സൂപ്പർ…… ഇത് പോലെ തന്നെ തുടരുക
കഥ കിടിലൻ.. നല്ല അവതരണം. ഇതു തകർക്കും. നന്നായി മുന്നോട്ടു പോകുക. പഴയ fans തേടി വരും. Continue. അപ്പോൾ അടുത്ത പാർട്ട് അധികം താമസിക്കാതെ തെന്നെ തരുമല്ലോ…2 days കൊണ്ട് 2 lakh view കഴിഞ്ഞു. അതുതന്നെ ആണ് എഴുത്തു കാരനോട് ഉള്ള ഇഷ്ടം