ബാംഗ്ലൂർ ഡേയ്‌സ് [Harry Potter] 1190

 

“വീട്ടുകാരെ പറയുന്നോട പട്ടി.”

അതും പറഞ്ഞു അവളെന്റെ മുഖത്ത് ആഞ്ഞോരടി.

 

ആ അടി ഞാൻ പ്രതീക്ഷിച്ചതെ ഇല്ല. ജീവിതത്തിൽ ഒരുപാട് അടി ഉണ്ടാക്കിയിറ്റുണ്ട്. പക്ഷെ, ഇത്ര പ്രതീക്ഷിക്കാതെ അടി പൊട്ടിയിട്ടില്ല. അതും ഒരു പെണ്ണിന്റെ കയ്യിൽ നിന്ന്.

 

ശരീരം വേദനിച്ചതോടെ എന്റെ ലൗ അറ്റ് ഫസ്റ്റ് സൈറ്റ് ഒക്കെ പോയി. ദേഷ്യം എന്റെ വലം കയ്യിലേക്ക് ഇരച്ചു കയറി.

 

“പ്ടക് ” കാരണക്കുറ്റി നോക്കി ഞാൻ ഒന്ന് കൊടുത്തു. സ്ത്രീ ആയത്കൊണ്ട് പവർ കുറച്ച് തന്നെയാ കൊടുത്തത്.

അവളും ആ അടി പ്രതീക്ഷിച്ചില്ല എന്ന് തോനുന്നു. അവളുടെ ഇരു കണ്ണുകളും നിറഞ്ഞു തുളുമ്പി. അവളുടെ ഇടം കവിൾ ഇടം കയ്യാൽ അവൾ പൊത്തിപിടിച്ചു.

 

“യൂ.. ബിച്ച്.. ഐ.. വിൽ..” അവൾ എന്നോട് ന്തോ ഭീഷണി ഡയലോഗ് അടിക്കാൻ വന്നതായിരുന്നു. പക്ഷെ പെട്ടെന്നവൾ നിർത്തി. അവളെന്റെ കയ്യിലേക്ക് തന്നെ നോക്കി നിന്നു, എന്റെ കയ്യിലെ ടാറ്റൂയിൽ ആയിരുന്നു അവളുടെ ശ്രദ്ധ.എന്തോ ഓർത്ത് എടുക്കാൻ ശ്രമിക്കുന്ന പോലെ.

 

എനിക്ക് ആകെ പൊളിഞ്ഞു നിക്കുവായിരുന്നു.

“ടി പെണ്ണെ.. നിനക്ക് പൈസയും തരില്ല ഒരു കോപ്പും തരില്ല.. എനിക്ക് നിന്റെ പിച്ച കാശും വേണ്ട. വേണമെങ്കിൽ പോയി കേസ് കൊടു”

 

ഞാൻ കാറിൽ കേറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. പെട്ടെന്ന് അവൾ ഓടി വിൻഡോയുടെ അടുത്ത് വന്നു.

 

“ഹേയ്.. എന്താ തന്റെ പേര്..?”ഇത്തവണ ദേഷ്യത്തിൽ അല്ല നല്ല സോഫ്റ്റ്‌ ആയി തന്നെയാണ് ചോദിച്ചത്.

 

“ശിവപ്രസാദ്.കേസ് കൊടുക്കുമ്പോൾ അതും ചേർത്ത് കൊടുക്ക്.” ദേഷ്യത്തിൽ അതും പറഞ്ഞു ഞാൻ വണ്ടി മുന്നോട്ട് എടുത്തു.

അവൾ എന്തോ ആലോചിച്ച് എന്റെ കാർ നോക്കി നിൽക്കുന്നത് സൈഡ് മിറർ വഴി കാണാമയായിരുന്നു.

എന്തായാലും ഞാൻ ആദ്യമായി ആണ് അവളെ കാണുന്നത്.

ജീവിതത്തിൽ ആദ്യമായി ആണ് ഒരു പെണ്ണിനെ കണ്ടിട്ട് കെട്ടിയാലോ എന്ന് തോന്നിയത്, അതാണെങ്കിൽ അടിയിൽ അവസാനിച്ചു.

ആദ്യമായി ഒരുത്തിയെ കാളിക്കണമെന്ന് ഇന്നലെ തോന്നിയപ്പോൾ കിട്ടിയത് അപമാനം മൈർ…?.സമയം ശരിയല്ല ?.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

55 Comments

Add a Comment
  1. ഒരു കമ്പനി MD ഇങ്ങനെയുള്ള ശിവയോടൊപ്പമൊക്കെ ട്രെയിനിൽ യാത്ര ചെയ്യ്വോ? ? മൂഡ്പോയി മൂഡ്പോയി

  2. ✖‿✖•രാവണൻ ༒

    കാത്തിരിക്കുന്നു❤️♥️

  3. ഡാവിഞ്ചി

    വേഗം ആട്ടെ മാഷേ…. വെയ്റ്റിങ്….

  4. Pettanu adutha part idane bro

  5. Bro കഥയുടെ flow കളയല്ലേ….next part വേഗം late akunnath കഥയുടെ flowye bathikum

  6. Superb bro…. Pretheekshicha twist thanne ayirunnu last…. Ennalum sambhavam kollam… Waiting for the next part

  7. അനാവശ്യ ഡയലോഗുകൾ ഈ കഥ വല്ലാതെ നശിപ്പിക്കുന്നു…

    1. ഏത് ഡയലോഗ്കൾ..?

  8. പ്രതീക്ഷിച്ച പോലെ ട്രെയിൻ സ്ത്രീ തന്നെ എംഡി ആയി വന്നു

  9. Harry Potter

    Next part എഴുതികൊണ്ടിരിക്കുകയാണ്. എന്തായാലും Next week എങ്കിലും ആകും. Work load കാരണം ടൈം ലഭിക്കുന്നില്ല.

  10. നെക്സ്റ്റ് part

  11. ക്ഷമിക്കണം.ചില കാരണങ്ങളാൽ ശിവാപുരാണം എന്ന കഥയുടെ പേര് മാറ്റി ബാംഗ്ലൂർ ഡേയ്‌സ് എന്ന് ആക്കിയിരിക്കുകയാണ് ?.

    1. Next part എപ്പഴാ

  12. തുടക്കം സൂപ്പർ കളിയൊക്കെ പതിയെ മതി ഉള്ളത് ഡിറ്റയിൽ ആയിട്ട് എഴുതിയാൽ മതി അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ

  13. പൊന്നു.?

    വൗ….. സൂപ്പർ.
    കിടിലൻ തുടക്കം……

    ????

  14. ❤️❤️❤️❤️

    Pettane thanee aduthath ezhuthannerr

  15. ഇക്രു മോൻ

    Poli muthey

  16. Good pettannu thanne next partumayi varanam ❤️❤️❤️❤️

  17. സൂപ്പർ…… ഇത് പോലെ തന്നെ തുടരുക

  18. കഥ കിടിലൻ.. നല്ല അവതരണം. ഇതു തകർക്കും. നന്നായി മുന്നോട്ടു പോകുക. പഴയ fans തേടി വരും. Continue. അപ്പോൾ അടുത്ത പാർട്ട്‌ അധികം താമസിക്കാതെ തെന്നെ തരുമല്ലോ…2 days കൊണ്ട് 2 lakh view കഴിഞ്ഞു. അതുതന്നെ ആണ് എഴുത്തു കാരനോട് ഉള്ള ഇഷ്ടം

Leave a Reply

Your email address will not be published. Required fields are marked *