************
അതെ സമയം പാർക്കിംഗ് ഏരിയയിൽ. ആ തല്ലുകൊണ്ട സുന്ദരി ആരെയോ ഫോൺ ചെയ്യുവാണ്.
Calling durga❣️..
അവളുടെ മൊബൈൽ സ്‌ക്രീനിൽ എങ്ങനെ എഴുതികാണിച്ചു.
“ഹലോ..””ഫോണിന്റെ മറുസൈഡിൽ നിന്ന് ഒരു സ്ത്രീ ശബ്ദം കേട്ടു.
“ടി.. നീ എവിടയാ..?
“വീട്ടിലുണ്ട്..
“ടി ഞാൻ അവനെ കണ്ടു ഇന്ന്
“ആരെ..?
“എടി.. ശിവയെ
***************
പിറ്റേന്ന് രാവിലെ. സച്ചുവിന്റെ i20 ഒരു വലിയ ബിൽഡിംങ്ങിനു മുൻപിലേക്ക് കൊണ്ട് നിർത്തി. ഞാനും അവനും പുറത്തേക്കിറങ്ങി.
“Phoenix Builders”
പുതിയ കമ്പനി. പുതിയ ജോലി. പുതിയ തുടക്കം. ഞാൻ എല്ലാ ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ചു അകത്തേക്ക് കയറി.
നേരെ HR ന്റെ റൂമിലേക്കാണ് പോയത്. M.D. വന്നിട്ടില്ല.
സച്ചു പറഞ്ഞത് പോലെ ഒരു നല്ല മനുഷ്യൻ. അദ്ദേഹം എന്റെ ക്യാബിൻ കാണിച്ചുതന്ന ശേഷം ബാക്കി കോളേഗ്സിനെ പരിചയപ്പെടുത്തി തന്നു. നല്ല കിടിലം പെൺപിള്ളേരും ഉണ്ട് കേട്ടോ ?. എല്ലാരും നല്ല ജോളി ടൈപ്പ്.10 മിനിറ്റ് സംസാരം കൊണ്ട് തന്നെ അവർ എന്നെ കംഫർട് ആക്കി.
“സർ.. M. D. വന്നിട്ടുണ്ട്. സാറിനെ വിളിക്കുന്നുണ്ട് ” പ്യുൻ വിനു ചേട്ടൻ വന്നു പറഞ്ഞു.
സച്ചു : അളിയാ പേടിക്കണ്ട.. ജസ്റ്റ് ബി കൂൾ.
മറ്റ് ജോലിക്കാരുടെ മുഖത്തും ഒരു സഹതാപ നോട്ടം ഉള്ളത് പോലെ എനിക്ക് തോന്നി.
പക്ഷെ എനിക്ക് പേടി ഒന്നുമില്ലായിരുന്നു. അവർ എന്നെ തിന്നുകയൊന്നും ഇല്ലലോ.
ഞാൻ MD യുടെ ക്യാബിനിലേക്ക് നടന്നു..
ഡോറിൽ ഒന്ന് മുട്ടിയ ശേഷം ” മെ ഐ കം ഇൻ ” ഞാൻ ചോദിച്ചു.
“യെസ് “. ഒരു സ്ത്രീശബ്ധം ഞാൻ കേട്ടു.
“ങേ MD പെണ്ണായിരുന്നോ..?”
ഞാൻ മെല്ലെ ഡോർ തുറന്ന് അകത്തേക്ക് കയറി.
ജീവിതത്തിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ ഊമ്പിയ മൊമെന്റിലേക്കാണ് ഞാൻ കയറി ചെല്ലുന്നതെന്ന് ഞാൻ അറിഞ്ഞില്ല.
ഒരു കമ്പനി MD ഇങ്ങനെയുള്ള ശിവയോടൊപ്പമൊക്കെ ട്രെയിനിൽ യാത്ര ചെയ്യ്വോ? ? മൂഡ്പോയി മൂഡ്പോയി
കാത്തിരിക്കുന്നു❤️♥️
വേഗം ആട്ടെ മാഷേ…. വെയ്റ്റിങ്….
Pettanu adutha part idane bro
Bro കഥയുടെ flow കളയല്ലേ….next part വേഗം late akunnath കഥയുടെ flowye bathikum
??
Superb bro…. Pretheekshicha twist thanne ayirunnu last…. Ennalum sambhavam kollam… Waiting for the next part
അനാവശ്യ ഡയലോഗുകൾ ഈ കഥ വല്ലാതെ നശിപ്പിക്കുന്നു…
ഏത് ഡയലോഗ്കൾ..?
പ്രതീക്ഷിച്ച പോലെ ട്രെയിൻ സ്ത്രീ തന്നെ എംഡി ആയി വന്നു
Next part എഴുതികൊണ്ടിരിക്കുകയാണ്. എന്തായാലും Next week എങ്കിലും ആകും. Work load കാരണം ടൈം ലഭിക്കുന്നില്ല.
നെക്സ്റ്റ് part
ക്ഷമിക്കണം.ചില കാരണങ്ങളാൽ ശിവാപുരാണം എന്ന കഥയുടെ പേര് മാറ്റി ബാംഗ്ലൂർ ഡേയ്‌സ് എന്ന് ആക്കിയിരിക്കുകയാണ് ?.
Next part എപ്പഴാ
തുടക്കം സൂപ്പർ കളിയൊക്കെ പതിയെ മതി ഉള്ളത് ഡിറ്റയിൽ ആയിട്ട് എഴുതിയാൽ മതി അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ
വൗ….. സൂപ്പർ.
കിടിലൻ തുടക്കം……
????
❤️❤️❤️❤️
Pettane thanee aduthath ezhuthannerr
Poli muthey
Good pettannu thanne next partumayi varanam ❤️❤️❤️❤️
സൂപ്പർ…… ഇത് പോലെ തന്നെ തുടരുക
കഥ കിടിലൻ.. നല്ല അവതരണം. ഇതു തകർക്കും. നന്നായി മുന്നോട്ടു പോകുക. പഴയ fans തേടി വരും. Continue. അപ്പോൾ അടുത്ത പാർട്ട് അധികം താമസിക്കാതെ തെന്നെ തരുമല്ലോ…2 days കൊണ്ട് 2 lakh view കഴിഞ്ഞു. അതുതന്നെ ആണ് എഴുത്തു കാരനോട് ഉള്ള ഇഷ്ടം