ബാംഗ്ലൂർ ഡേയ്സ് 02 [Spider boy] 395

മനസ്സിൽ :” ശ്ശെ ഇവൾക്ക് ഈ തടി ഇല്ലെങ്കെ ശ്ശെ…”

സൂസ് ആ സ്ട്രീയെ അവരുടെ അടുത്താക്കി എന്റെ അടുത്തേക്ക് വന്നു. അവള് ഞാൻ ഇരിക്കുന്ന സോഫയിൽ അമർന്നിരുന്നതും ഞാൻ ഒന്ന് താന്ന പോല്ലേ എനിക്ക് തോന്നി

” എന്താടാ.. ”
” അല്ല നിങ്ങള് ജിമ്മിൽ പോവുന്നുണ്ടോ ”
” ഇല്ല.. പക്ഷെ പോകണന്നുണ്ട് ”
” പിന്നെന്താ പോവത്തെ ”
” ഒന്നാമത് കൈയിൽ ഫണ്ടില്ല. പിന്നെ പോവാണെങ്കെ വെളുപ്പിന് ഒരു 6.00 ക്ക് പോണം ”
” അപ്പൊ ഈ മാസത്തെ സാലറി കിട്ടിയാ പോകോ ”
” പൈസ കൈയിൽ നിക്കില്ലടാ. ഓരോ ചെലവിനും ഇ എം ഐ ക്കും കൊടുത്താ അത് ഫിനിഷ് ”
” ഓ.. ”
” ഈ മാസത്തെ കിട്ടിയാ അടുത്ത മാസം മുതൽ പോകാനാണ് പ്ലാൻ ”
” അല്ല രാവിലെ എന്തിനാ പോണേ വൈകീട്ട് പോയ പോരെ ”
” ഹ ഹ ഹ… എടാ മണ്ട… ജിം രാത്രി ഇട്ട് മണി വരെ ഉണ്ടാവുള്ളൂ. എവിടുന്ന് ഇറങ്ങുന്നത് ജിമ്മിൽ ക്ലോസ് ചെയുന്ന സമയത്താ.. പിന്നെ രാവിലെ അല്ലാതെ എപ്പളാ പോവാ.. ”
” അത് എനിക്ക് അറിയില്ലല്ലോ എപ്പളാ പൂട്ടാണ് ”
” അല്ല നിന്റെ നാട്ടിലൊക്കെ എപ്പളാ ക്ലോസ് ചെയാ ”
” ആവോ.. എനിക്ക് അറിയില്ല ”
” നീ ഉണ്ടോ ജിമ്മിൽ പോവാൻ. നമ്മക്ക് രണ്ടാൾക്കും കൂടി പോവാം ”
” നോക്കട്ടെ. സാധ്യത ഇല്ല നേരത്തെ നീക്കുന്നത് കൊണ്ടേ… ”
” അല്ല. ഇവരൊന്നും വരില്ല ജിമ്മിക്ക് ‘”
” ഇല്ലെടോ.. അവരോട് ചോയ്ക്കുമ്പോ അവര് എന്നോട് വെണ്ണേൽ പൊയ്ക്കോ..ന്നാ പറയാ.. ”
” അത് ശരി ”
” നീ.. വാ. നമ്മക്ക് രാവിലെ നീച്ചു ജോളിയായി പോവാം എന്താ.. ”
” മ്മ്… നോക്കാം. അല്ല ഇവിടെ എപ്പളാ പൂട്ടാ…”
” ആ പേഷ്യന്റ് പോയാൽ അപ്പോ ക്ലോസ് ചെയ്യും. അല്ല നിനക്ക് പോയിട്ടെന്തിനാ.. ”
” എനിക്ക് നല്ലം പൈക്കിണ്ട് ”
” പൈക്കെ അതെന്താ… ”
” വിശക്കുന്നു എന്ന് ”
” ഓ.. അതിന് നിങ്ങളവിടെ പൈക്കാ.. ന്നാ പറയാ.. ”
” ആ.. ഞാൻ അങ്ങനെ പറയാ.. ”
” അല്ല നിങ്ങളെ നാട്ടില്ലല്ലേ ഇജ്ജ്, ഇയ്, അയ്, അയിന് അങ്ങനൊക്കെ വിളിക്കാ.. ”
” ഇജ്ജ് ന്ന് വിളിക്കും ബാക്കി എല്ലാ നാട്ടിലും വിളിക്കുന്നതല്ലേ ”
” ആവോ ഞാൻ കേട്ടിട്ടില്ല ”
” ഇവിടെ എന്തെങ്കിലും കഴിക്കാനുണ്ടോ ”
” ഇവിടെ എന്ത്.. ആ കുറച്ചു തൈലം, കഷായം, എണ്ണ, അരിഷ്ട്ടം ക്കെ ഉണ്ട് വേണോ.. ”
” അതൊക്കെ നിങ്ങടെ… അല്ല അരിഷ്ട്ടം ഉണ്ടോ അത് തരോ.. കുറെ നാളായി അതൊന്ന് കുടിച്ചിട്ട് ”
” അരിഷ്ട്ടോ… നോക്കട്ടെ ഉണ്ടോന്ന്.. “

33 Comments

Add a Comment
  1. Bakki evideee??

  2. നന്ദുസ്

    ❤️❤️❤️

  3. അടിപൊളി. അടുത്ത ഭാഗം പേജ് കൂട്ടി വേഗം തരണം. അല്ല തെ best

    1. ഷാനു കാര്യായിട്ട് പറഞ്ഞതാണോ അതോ തമാശക്കോ ( കഥ ഇഷ്ട്ടായിന്ന് ) 💙❤️

  4. Next part evide?

    1. ഞാൻ ഒരു യാത്ര പോവാ.. അത് കഴിഞ്ഞ് ഉടനെ ✍️❤️💙

  5. Next പതുക്കെ മതി but നല്ലതാകുമെന്ന് വിശ്വസിക്കുന്നു 🙈

    1. സേച്ചി.. നല്ലതെന്ന് ഉദ്ദേശിച്ചത് കമ്പി ആണോ… അതോ.. കഥയോ…🙂

      1. കഥ മതി, ഈ part -ലെ ടോയ്‌ലറ്റിൽ വച്ചുള്ള scene പൊളി ആയിരുന്നു. വലിയ കമ്പിയിലേക്ക് പോയാൽ കഥയുടെ ഫ്ലോ പോകും.

  6. Super story 😍😍😍

  7. കൊള്ളാം ഇതുപോലെ തന്നെ മുന്നോട്ട് പോകുക 🔥

    1. Hey പ്രവീ… സുഖല്ലേ… ❤️❤️

  8. Super.. enganeya ithinte frequency.. etra days kazhinjahl next part varum???

    1. ❤️ നീ പറയുന്ന ദിവസത്തിനുള്ളിൽ ഞാൻ ഞാൻ അപ്‌ലോഡ് ചെയാം ❤️

        1. അതിച്ചിരി കൂടുതലല്ലേ.. 🥲

          1. Nale വരുവോ?

  9. Tution classile pranayam next part

      1. എന്ന് വരും

  10. Mr എട്ടുകാലീ… എവിടെ ട്യൂഷൻ ക്ലാസ് പ്രണയം. എന്നാ.. വരാ… 😊

    1. വരും

      1. ‘ നീ ഏതാടാ കാലി അവളോട് എന്റെ കഥ വരും ന്ന് പറയാൻ…😏 ‘

        ” അപർണേ.. ഇവൻ പറയുന്നത് കേൾക്കണ്ടട്ടാ.. ഞാൻ പറയാം എന്ന് വരുമെന്ന്ട്ടോ…”

        സോറി.. കാലി 🥲❤️

        1. Ohh.. സുഖം.. ❤️

    2. വരും പെണ്ണെ…. ❤️ പിന്നെ എന്തൊക്കെ ഉണ്ട് സുഖല്ലേ… Princess 🥰

  11. Dear friends –

    ഞാൻ ഓരോ ലൈൻസ് കഴിയുമ്പോൾ സ്പേസ് ഇടാൻ വിട്ടുപോയി. ഞാൻ ഇത്രക്ക് ഒട്ടി നിക്കുമെന്ന് വിചാരിച്ചില്ല..

  12. ആദ്യ ലൈക്‌ എന്റേതാകട്ടെ…

    നന്നായിട്ടുണ്ട് ബ്രോ

    ❤️❤️❤️❤️

    1. Hey…സൈനു…Thanks..❤️

      പിന്നെ ഒരു കാര്യം ചെയ്ച്ചോട്ടെ ”

      സൈനു : യെസ്…

      ഈ ഫോട്ടോയിൽ കാണുന്ന ചേച്ചി പെണ്ണ് ബംഗ്ലാദേശ് actress “അഷ്‌റഫ്‌ മോനാലിസ” അല്ലെ…😊 അവരുടെ ഫാൻ ആണോ…

      സൈനു :

Leave a Reply

Your email address will not be published. Required fields are marked *