ബാംഗ്ലൂർ ഡേയ്സ് 02 [Spider boy] 395

അതും പറഞ്ഞത് ചേച്ചി എന്റെ അടുത്തിരുന്നു. ചേച്ചി എന്റെ അടുത്തിരുന്നതും എനിക്ക് എന്തൊക്കെയോ പോലെ തോന്നി. എന്റെ അനുവാദമില്ലാതെ എന്റെ അവയവങ്ങൾ പ്രവർത്തിക്കാൻ തുടങ്ങി. ചേച്ചിയുടെ ശരീയത്തിന്റ മണം എനിക്ക് വല്ലാതെ ഏൽക്കാൻ തുടങ്ങി. ചേച്ചി ഒന്ന് തിരിഞ്ഞതും ചേച്ചിടുടെ മുടി എന്റെ മുഖത്തിന്റെ നേരെ എന്റെ മൂക്കിന് നേരെ വന്നു. ആ മുടിയുടെ ഗന്ധം ഞാൻ വേണ്ടോളം ആസ്വദിച്ചു. ഒരു മുടി നാര് വായിലാക്കി കടിച്ചു പൊട്ടിച്ചു.. ചേച്ചി തിരിഞ്ഞത്തും ഞാൻ നേരെ നോക്കി.

” എടാ പിന്നെ ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ ”
” എന്താ കാര്യം ”
” ആദ്യം നീ സത്യം പറയും എന്ന് പറ ”
” സത്യം… എന്റെ അമ്മയാണെ സത്യം. പറ ”
” എടാ… നീയാണോ അവൾക്ക് ആ സ്ക്രബ് മുഖത്തു തേച്ചു കൊടുത്തേ ”
” ആരാ പറഞ്ഞെ ”
” നീ പറ ”
” ഞാൻ പറയാം.. ചേച്ചിക്ക് എന്താ തോന്നണേ അത് പറ, എന്നാൽ ഞാൻ സത്യം പറയാ… ”
“. എനിക്ക് തോന്നണത് നീ തേച്ചതല്ല ‘”
” പിന്നെ എന്തിനാ ചോദിച്ചേ.. ”
” അപ്പൊ നീ തേച്ചുകൊടുത്തതല്ലേ ”
” അല്ല. എനിക്ക് അവളുടെ മുഖത്ത് അത് തേക്കലല്ലേ പണി ”
” ഇനി അവള് പറഞ്ഞാൽ നീ എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു മാറിക്കോ ”
” അതെന്താ ”
” നീ ഒരു പ്രാവശ്യം ചെയ്ത് കൊടുത്താൽ പിന്നെ നിന്നെ കൊണ്ട് അവള് എന്നും ചെയ്യിപ്പിക്കും ”
” ഓ… അവളിത്തിരി ഓവറല്ലെ ”
” നിനക്ക് തോന്നിയില്ലേ. ഞാൻ ഇവിടെ വന്നപ്പോ മുതൽ അവളെ സഹിക്കുന്നതാ.. ഒരു വല്ല്യാൾ ചമയൽ പിന്നെ ആരോടും എന്തും ചെയ്യാമെന്നുള്ള ഒരു വിചാരവും ”
” ആ അതെനിക്കും തോന്നി ”
” നീ ഇത് അവളോട് ചെന്ന് പറയല്ലെട്ടോ ”
” ഏയ് ചേച്ചി പേടിക്കണ്ട ഞാൻ ആരോടും പറയില്ല ”
” അല്ല. നിനക്ക് വിശക്കുന്നില്ലേ.. ഇവിടെ ഒന്നും ഉണ്ടാക്കീട്ടില്ല. നമ്മുക്കെ ശരത്തിനോട് പറഞ്ഞ് നാല് ബിരിയാണി വാങ്ങിപ്പിക്കാം. ”
” ഒരാൾ എത്രയാ ഇടൽ ”
” നൂറ്. എവടെ നൂറാ ചിക്കൻ ബിരിയാണിക്ക് ”
” നിന്റെ കൈയിൽ പൈസ ഉണ്ടോ. ഇല്ലേൽ ഞാൻ തരാം ”
” അയ്യോ.. വേണ്ട.. എന്റെ കൈയിൽ. കൈയിലല്ല അക്കൗണ്ടിൽ ഉണ്ട് ”
” ഉണ്ടോ എന്നാ വാ. നമ്മുക്ക് അവനോട്‌ പറയാ.. “

33 Comments

Add a Comment
  1. Bakki evideee??

  2. നന്ദുസ്

    ❤️❤️❤️

  3. അടിപൊളി. അടുത്ത ഭാഗം പേജ് കൂട്ടി വേഗം തരണം. അല്ല തെ best

    1. ഷാനു കാര്യായിട്ട് പറഞ്ഞതാണോ അതോ തമാശക്കോ ( കഥ ഇഷ്ട്ടായിന്ന് ) 💙❤️

  4. Next part evide?

    1. ഞാൻ ഒരു യാത്ര പോവാ.. അത് കഴിഞ്ഞ് ഉടനെ ✍️❤️💙

  5. Next പതുക്കെ മതി but നല്ലതാകുമെന്ന് വിശ്വസിക്കുന്നു 🙈

    1. സേച്ചി.. നല്ലതെന്ന് ഉദ്ദേശിച്ചത് കമ്പി ആണോ… അതോ.. കഥയോ…🙂

      1. കഥ മതി, ഈ part -ലെ ടോയ്‌ലറ്റിൽ വച്ചുള്ള scene പൊളി ആയിരുന്നു. വലിയ കമ്പിയിലേക്ക് പോയാൽ കഥയുടെ ഫ്ലോ പോകും.

  6. Super story 😍😍😍

  7. കൊള്ളാം ഇതുപോലെ തന്നെ മുന്നോട്ട് പോകുക 🔥

    1. Hey പ്രവീ… സുഖല്ലേ… ❤️❤️

  8. Super.. enganeya ithinte frequency.. etra days kazhinjahl next part varum???

    1. ❤️ നീ പറയുന്ന ദിവസത്തിനുള്ളിൽ ഞാൻ ഞാൻ അപ്‌ലോഡ് ചെയാം ❤️

        1. അതിച്ചിരി കൂടുതലല്ലേ.. 🥲

          1. Nale വരുവോ?

  9. Tution classile pranayam next part

      1. എന്ന് വരും

  10. Mr എട്ടുകാലീ… എവിടെ ട്യൂഷൻ ക്ലാസ് പ്രണയം. എന്നാ.. വരാ… 😊

    1. വരും

      1. ‘ നീ ഏതാടാ കാലി അവളോട് എന്റെ കഥ വരും ന്ന് പറയാൻ…😏 ‘

        ” അപർണേ.. ഇവൻ പറയുന്നത് കേൾക്കണ്ടട്ടാ.. ഞാൻ പറയാം എന്ന് വരുമെന്ന്ട്ടോ…”

        സോറി.. കാലി 🥲❤️

        1. Ohh.. സുഖം.. ❤️

    2. വരും പെണ്ണെ…. ❤️ പിന്നെ എന്തൊക്കെ ഉണ്ട് സുഖല്ലേ… Princess 🥰

  11. Dear friends –

    ഞാൻ ഓരോ ലൈൻസ് കഴിയുമ്പോൾ സ്പേസ് ഇടാൻ വിട്ടുപോയി. ഞാൻ ഇത്രക്ക് ഒട്ടി നിക്കുമെന്ന് വിചാരിച്ചില്ല..

  12. ആദ്യ ലൈക്‌ എന്റേതാകട്ടെ…

    നന്നായിട്ടുണ്ട് ബ്രോ

    ❤️❤️❤️❤️

    1. Hey…സൈനു…Thanks..❤️

      പിന്നെ ഒരു കാര്യം ചെയ്ച്ചോട്ടെ ”

      സൈനു : യെസ്…

      ഈ ഫോട്ടോയിൽ കാണുന്ന ചേച്ചി പെണ്ണ് ബംഗ്ലാദേശ് actress “അഷ്‌റഫ്‌ മോനാലിസ” അല്ലെ…😊 അവരുടെ ഫാൻ ആണോ…

      സൈനു :

Leave a Reply

Your email address will not be published. Required fields are marked *